1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

അയ്യേ കൊച്ച് പിള്ളാരോടും പോയി തോറ്റു; സൂപ്പർ കപ്പിൽ ഇന്ത്യൻ ആരോസിനോട് തോറ്റ് കേരളത്തെ പറയിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്; ഈ ടീമിനെ പിരിച്ച് വിടണമെന്ന് സോഷ്യൽ മീഡിയയിൽ ആരാധാകരുടെ രോഷ പ്രകടനം

March 15, 2019 | 11:16 pm

ഭുവനേശ്വർ: ഐ.എസ്.എല്ലിലെ സീസണിൽ ഒൻപതാമതായി മടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ സൂപ്പർ കപ്പിലും തോൽവി. ഐ ലീഗിലെ അണ്ടർ 19 ടീമായ ഇന്ത്യൻ ആരോസിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റ് ബ്ലാസ്റ്റേഴ്സ് സൂപ്പർ ...

വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടി നേരെ പോയത് ബസ് സ്റ്റാൻഡിലേക്ക്; അപരിചിതർ അടുത്ത കൂടി മയക്ക് മരുന്ന് നൽകിയ ശേഷം കൊണ്ടു പോയത് സമീപത്തെ വീട്ടിലേക്ക്; 17 കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പേർ പിടിയിൽ

March 15, 2019 | 11:06 pm

ലഖ്‌നൗ: മയക്ക് മരുന്ന് നൽകി ബോധം കെടുത്തിയ ശേഷം പതിനേഴുകാരിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാൽസംഗത്തിന് ഇരയാക്കി.ഉത്തർ പ്രദേശിലെ ബാണ്ട ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം.വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയ ബാണ്ട...

2020 ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ; രാജ്യം ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോകകപ്പ്; ഇന്ത്യൻ സംഘാടനത്തിന് കിട്ടുന്ന അംഗീകാരം

March 15, 2019 | 11:05 pm

ന്യൂഡൽഹി: 2020 ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടക്കും. വനിത ലോകകപ്പിനുള്ള വേദിയായ ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. മിയാമിയിൽ നടക്കുന്ന ഫിഫ...

പരിസ്ഥിതി സമരത്തിന് ഒരു വോട്ട്; ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങി വയൽക്കിളികൾ; സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ സ്ഥാനാർത്ഥിയാകും

March 15, 2019 | 10:46 pm

കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി വയൽകിളികൾ. നേതാവ് സുരേഷ് കീഴാറ്റൂർ കണ്ണൂരിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുക. പരിസ്ഥിതി സമരത്തിന് ...

ജനപ്രതിനിധികളായാൽ ഇങ്ങനെ വേണം; പ്രദീപ് കുമാർ വിജയിച്ച് വരേണ്ടത് കോഴിക്കോട്ടുകാരുടെ ആവശ്യം; ജനങ്ങൾ ആഗ്രഹിക്കുന്നതും അതാണ്; ഇടത് സ്ഥാനാർത്ഥിയെ വാനോളം പുകഴ്‌ത്തി എം ടി വാസുദേവൻ നായർ

March 15, 2019 | 10:41 pm

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശക്തമായ പോരാട്ടം നടക്കുന്ന കോഴിക്കോട് മണ്ഡലത്തിൽ ഓരോ വോട്ടും ഉറപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് സ്ഥാനാർത്ഥികൾ. ശക്തമായ ഇടത് കോട്ടയായിര...

പൊന്നാനി വോട്ടർമാരെ കോണിക്ക് വോട്ടു ചെയ്യു; ചെയ്തില്ലെങ്കിൽ ലോക രക്ഷിതാവിന്റെ കഠിനമായ ശിക്ഷ നിങ്ങൾ നേരിടേണ്ടി വരും; ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിൽ വോട്ടാഹ്വാനം നടത്തി ലോക്കൽ നേതാക്കൾ; ലീഗ്-എസ്ഡിപിഐ ചർച്ചയിൽ വെട്ടിലായി യുഡിഎഫ് നേതൃത്വം

March 15, 2019 | 10:33 pm

മലപ്പുറം; ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പൊന്നാനിയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗങ്ങളിൽ മുസ്ലിംലീഗിന് അള്ളാഹുവിന്റെ പേരിൽ വോട്ടഭ്യർത്ഥിച്ച് ലോക്കൽ നേതാക്കൾ. വോട്ടർമാരെ കോണിക്...

കാസർഗോഡ് കോട്ട കാക്കാൻ സതീഷ് ചന്ദ്രൻ ഊർജ്ജസ്വലൻ; വടകരയും കോഴിക്കോടും കഴിഞ്ഞാൽ ഏറ്റവും സാധ്യതയും തുളുനാട്ടിൽ തന്നെ; എൽഡിഎഫ് വിജയം യുഡിഎഫ് സ്ഥാനാർത്ഥി ആരെന്നാശ്രയിച്ച്; സുബ്ബറായി മത്സരിച്ചാൽ എൽഡിഎഫ് വിയർക്കും; വിജയത്തിന് അടുത്തെത്തിയ സിദ്ദിഖ് ഇനി വടക്കേ അറ്റത്ത് വരില്ല; ഉറച്ച വോട്ടുകളുള്ള ബിജെപിയും കോൺഗ്രസും നോക്കിയും കണ്ടും സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ കാസർഗോഡ് ഇടത്തോട്ട് തന്നെയെന്ന് അഡ്വക്കേറ്റ് ജയശങ്കർ

March 15, 2019 | 10:03 pm

കാസർഗോഡ്: ലോക്‌സഭ തെരഞ്ഞെടുപ്പിന് 38 നാളുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ശക്തമായ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ഇടത് പക്ഷം കേരളത്തിൽ കരുത്ത് കാണിക്കാ...

വടക്കുംനാഥന്റെ നാട്ടിൽ മത്സരിക്കാൻ മോഹിച്ച വടക്കൻ ജി; 2009ൽ തൃശൂർ മണ്ഡലത്തിൽ ആകമാനം വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച വടക്കൻ ജി; ഒടുവിൽ സിഎൻ ബാലകൃഷ്ണനോട് ഉടക്കി അപമാനിതനായി പിൻവലിഞ്ഞ വടക്കൻജി; ചാലക്കുടി മണ്ഡലത്തിൽ വടക്കനെ പരീക്ഷിച്ചാൽ വടക്കൻ വീരഗാഥ ബോക്‌സോഫീസ് ഹിറ്റാവും, തീർച്ച; വടക്കന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ പരിഹസിച്ച് അഡ്വ ജയശങ്കർ

March 15, 2019 | 09:33 pm

കോൺഗ്രസ് മുൻ വക്താവ് ടോം വടക്കന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ കളിയാക്കി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ.പുൽവാമ പ്രശ്നത്തിൽ അഹിംസ പാർട്ടി കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ് രാജി എന്ന് വടക്കൻ പറയു...

ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ട് ഇന്ത്യക്കാരും; വെടിവെപ്പിൽ ജീവൻ വെടിഞ്ഞത് ഹൈദരാബാദ് സ്വദേശികൾ; കൊല്ലപ്പെട്ടത് ഇന്ത്യൻ റസ്റ്റോറന്റ് ഉടമ അഹമദ് ഇഖ്ബാൽ ജഹാങ്കിറും എഞ്ചിനീയറായ മുഹമ്മദ് ഫർഹാസ് എഹ്‌സാനും; ഇരുവരും കിവീസ് പട്ടണത്തിൽ താമസിച്ചിരുന്നത് ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം; ആക്രമണത്തിന് ഒൻപത് ഇന്ത്യക്കാർ ഇരയായെന്ന് അനൗദ്യോഗിക വിവരം

March 15, 2019 | 09:33 pm

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡ് പട്ടണമായ ക്രൈസ്റ്റ്ചർച്ചിൽ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യക്കാരും കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇരുവരുടേയും കുട...

വഴിയെ പോയ പണി ഏണിവച്ച് വാങ്ങി സൈബർ സഖാക്കൾ; ഫേസ്‌ബുക്ക് വോട്ടെടുപ്പിൽ വിജയം ആന്റോ ആന്റണിക്ക്; സ്വന്തം സ്ഥാനാർത്ഥിക്കുവേണ്ടി നടത്തിയ വോട്ടെടുപ്പിൽ വിജയിച്ചത് ഇതുവരെ നിശ്ചയിക്കാത്ത എതിർ സ്ഥാനാർത്ഥി; ഇതിലും മികച്ച ഫലം പുറത്ത് വരാനിരിക്കുന്നതെന്ന് സോഷ്യൽ മീഡിയ

March 15, 2019 | 08:48 pm

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾ ശേഷിക്കേ പാർട്ടികൾ പ്രചാരണം കൊഴുപ്പിക്കുന്നത് സോഷ്യൽ മീഡിയ വഴിയാണ്. അത്തരത്തിൽ ചെറുതും വലുതുമായ പാർട്ടികളാണ് മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി വോട്ടർമാര...

ആ അച്ഛന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞങ്ങൾ കണ്ടു; ആ അച്ഛനെ ചേർത്ത് പിടിച്ച് രാജേട്ടനും; ഈറനണിഞ്ഞ കണ്ണുകളെ ഒളിപ്പിച്ച് സാറിന് ചായകൊടുക്കച്ഛാ എന്ന് പറഞ്ഞ് രംഗപടം മാറ്റിപ്പിടിച്ച മകനും;സ്വന്തം ഗൺമാന്റെ അച്ഛൻ നടത്തുന്ന തട്ടുകടയിൽ ചായകുടിക്കാനെത്തിയ കുമ്മനം; ചായ ഗ്ലാസ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കള്ള്കുപ്പിയായി; ഫോട്ടോഷോപ്പിന് എതിർ വിഭാഗം പകരം വീട്ടിയത് പി ജയരാജന്റെ തല വെട്ടി ഒട്ടിച്ചും; പച്ചയായ ജീവിത ചിത്രം നശിപ്പിച്ചവർക്ക് മനോവൈകൃതമെന്ന് ചിത്രമെടുത്ത യാഗാ ശ്രീകുമാർ

March 15, 2019 | 08:32 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ താൻ പോസ്റ്റ് ചെയ്ത ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഫോട്ടോയ്ക്ക് വന്ന രൂപപരിണാമത്തിൽ ദുഃഖിതനായിരിക്കുകയാണ് യാഗ ശ്രീകുമാർ. കുമ്മനത്തിന്റെ ജീവിതത്തിലെ അപൂർവമായ ഒരു അനുഭവം...

രാഷ്ട്രീയക്കാരനായല്ല, രണ്ടു പെൺകുട്ടികളുടെ അച്ഛനായാണ് ചോദിക്കുന്നത്, നീതി കിട്ടുമോ? തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ; രാമായണവും മഹാഭാരതവുമൊക്കെ പറയുന്നത് പെണ്ണിനേറ്റ അപമാനത്തിനു പകരം ചോദിച്ച പോരാട്ടങ്ങളെ കുറിച്ച്; തന്റെ ഭാര്യയ്ക്ക് ഏറ്റ അപമാനത്തിന് പകരം ചോദിച്ച ദൈവങ്ങൾ വാഴുന്ന ഈ നാട്ടിൽ നിങ്ങളുടെ അമ്മയ്ക്ക് ഏർപ്പെട്ട അപമാനത്തെ എങ്ങനെ തുടച്ചുനീക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെന്നും കമൽ

March 15, 2019 | 07:37 pm

തമിഴ്‌നാടിനെ നടുക്കിയ പൊള്ളാച്ചി സംഭവത്തിൽ തമിഴ്‌നാട് സർക്കാറിനെതിരെ രൂക്ഷമായ വിമർശിച്ച് നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽ ഹാസൻ. അദ്ദേഹം പുറത്തുവിട്ട വീഡിയോയിലാണ് അദ്ദേഹം വിമർശനങ്ങൾ ഉന്നയിക്...

കാറൊതുക്കി താഴേക്ക് വെടിയുതിർത്തത് അത്യാധുനിക യന്ത്രത്തോക്കിൽ നിന്ന്; ഡിക്കിയിലെ ആറു ഗണ്ണിൽ ഒരെണ്ണം കൈയിലെടുത്ത് 'ഇനി പാർട്ടി തുടങ്ങാം' എന്ന് പറഞ്ഞ് പബ്ജി കളിക്കും ലാഘവത്തിൽ നിസ്‌കരിക്കുന്നവർക്ക് നേരെ തുരുതുരാ വെടിയുതിർക്കൽ; മടങ്ങി പോയി റൈഫിളുമായി എത്തി ജീവന് വേണ്ടി പിടയുന്നവരെ പോയിന്റ് ബ്ലാങ്കിൽ ഷൂട്ട് ചെയ്ത് മരണം ഉറപ്പാക്കി; ലൈവായി കാട്ടിയത് ദേഹത്ത് ഒളിപ്പിച്ച മൊബൈൽ ക്യാമറിയിലൂടെ; ന്യൂസിലണ്ടിനെ നടുക്കിയ മോസ്‌ക് ആക്രമണത്തിൽ ചർച്ചയാകുന്നത് ഇസ്ലാമിക വിരുദ്ധ തീവ്രവാദം

March 15, 2019 | 07:32 pm

ഓക്ലൻഡ്: ന്യൂസീലാൻഡിലെ രണ്ട് മുസ്ലിം പള്ളികളിൽ അക്രമികൾ നടത്തിയ വെടിവെപ്പിൽ 40 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് പരിക്കേറ്റു. ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്‌കിലും ലിൻവുഡ് സബർബിലെ ഒരു മോസ്‌ക്കിലുമാണ് ...

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ കൂറുമാറി പ്രതിയുടെ പിതാവ്; മകൻ മാനസിക രോഗിയെന്നും ചികിൽസ തുടരുകയാണെന്നും ശശിധരൻ നായർ; കൃത്യത്തിനുപയോഗിച്ച വെട്ടുകത്തിയും കത്തിയും വീട്ടിലേതായിരുന്നുവെന്ന പൊലീസ് മൊഴിയും പിതാവ് കോടതിയിൽ തിരുത്തി

March 15, 2019 | 07:29 pm

തിരുവനന്തപുരം: പിരപ്പൻകോട് സ്വകാര്യ ആശുപത്രി നഴ്‌സ് സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തന്റെ മൂന്നാമത്തെ മകൻ ഷിജു മാനസിക രോഗിയാണെന്നും കൃത്യത്തിന് 8 വർഷം മുമ്പും മകന് മാനസിക അസുഖമുണ്ടാ...

MNM Recommends

Loading...