1 usd = 71.70 inr 1 gbp = 92.55 inr 1 eur = 78.00 inr 1 aed = 19.52 inr 1 sar = 19.11 inr 1 kwd = 234.03 inr

Feb / 2020
27
Thursday

രാഹുൽ ഗാന്ധിക്കെതിരെ സർവ്വ മര്യാദകളും ലംഘിച്ച് നീചനായ ഹിമാചൽ ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സാറ്റി; പ്രധാനമന്ത്രിയെ ചൗക്കിദാർ ചോർ ഹെ എന്ന് വിളിക്കുന്ന നിങ്ങൾ മദർ ചൂദ് ആണെന്ന് വൃത്തികെട്ട പ്രസ്താവന; രാഹുലിനെ അമ്മയ്ക്ക വിളിച്ച നേതാവിനെതിരെ പ്രതിഷേധം വ്യാപകം; പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്

April 15, 2019 | 11:07 pm

ഷിംല: കാവൽക്കാരൻ കള്ളനാണ് എന്ന അർത്ഥം വരുന്ന ചൗക്കിദാർ ചോർ ഹെ എന്ന പരാമർശം രാഹുൽ ഗാന്ധി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതിന് മരുപടിയുമായി ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ എത്തിയിരിക്കുന്നത് സർവ്വ രാഷ്ട...

സുഹൃത്തുക്കൾ യാത്രയായി മണിക്കൂറുകൾക്കകം കൃഷ്ണൻകുട്ടിയും ഒപ്പം പോയി; അണ്ണാനെ രക്ഷിക്കുന്നതിനായി കിണറ്റിലിറങ്ങിയ മൂന്നാമത്തെയാൾ മരിച്ചത് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ; ഉറ്റ സുഹൃത്തുക്കൾ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ തേങ്ങലടക്കാനാവാതെ പട്ടാമ്പി

April 15, 2019 | 10:54 pm

പാലക്കാട്: പട്ടാമ്പിയിൽ കിണറ്റിൽ വീണ അണ്ണാനെ രക്ഷിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. പാലക്കാട് കൊപ്പം സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ഞായറാഴ്‌ച്ച രാവിലെ ഒൻപതുമണിയോടെ പ...

മുഖ്യമന്ത്രിയാണെങ്കിലും കോൺഗ്രസ് മന്ത്രിമാരിൽ അദ്ദേഹം തൃപ്തനല്ല; കർണ്ണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യം ഉടൻ വീഴും; മോദി വീണ്ടും തിരിച്ചുവരുന്നതിനാൽ രാഹുലിന് അത്ര നല്ല കാലം ആകില്ല; കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവ്‌ലേ

April 15, 2019 | 10:48 pm

ബാംഗ്ലൂർ: കർണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ബിജെപിയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി രാംദാസ് അതാവ്ലേ. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്നും അതിനാൽ ആണ് ...

മോദിയുടെ ഹെലികോപ്റ്ററിലെ പെട്ടിയിലെന്തെന്ന് വ്യക്തമാക്കി ബിജെപി; സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപകരണങ്ങളാണെന്ന പൊലീസ് വിശദീകരണം തള്ളി പാർട്ടി; ടെലി പ്രോംപ്റ്ററും പാർട്ടി ചിഹ്നവുമായിരുന്നു പെട്ടിയിലെന്ന് ബിജെപി ജില്ലാ ഘടകം

April 15, 2019 | 10:20 pm

ന്യൂഡൽഹി: ബംഗളുരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ നിന്നിറക്കിയ പെട്ടി സംബന്ധിച്ച് വിശദീകരണവുമായി ബിജെപി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന നരേന്ദ്ര മോദിയുടെ ഹെലികോ...

യോഗിക്കും മായാവതിക്കും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക് മേനകയ്ക്കും അസംഖാനും; പ്രചരണത്തിൽ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തിയതിന് മേനകയ്ക്ക് രണ്ടു ദിവസവും സ്ത്രീകളെ പറ്റി മോശം പരാമർശം നടത്തിയതിന് അസംഖാന് മൂന്നു ദിവസവും വിലക്ക്; പ്രസംഗ വേദികളിലെ വർഗീയ പരാമർശങ്ങൾ നേതാക്കളെ 'ശ്വാസം മുട്ടിക്കുന്ന' കുരുക്കാവുന്നു

April 15, 2019 | 10:16 pm

ഡൽഹി: വിവാദ പരാമർശം നടത്തിയതിന് പ്രചരണത്തിൽ നിന്നും യോഗി ആദിത്യ നാഥിനേയും മായാവതിയേയും വിലക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുരുക്ക് വീണത് മേനക ഗാന്ധിക്കും എസ് പി സ്ഥാനാർത്ഥി അസംഖാനും. മുസ്ല...

ഏപ്രിൽ മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

April 15, 2019 | 10:12 pm

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)  വിവാഹം, പങ്കാളി,  നിയമപരമായ ബന്ധങ്ങൾ,  ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾ എന്നാ വിഷയങ്ങൾ  ആയിരിക്കും ഈ ആഴ്ച കൂടുതൽ പ്രാധാന...

കെഎസ്ഇബി ചെയർമാന് തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്; ടീക്കാറാം മീണയുടെ നീക്കം ഇലക്ട്രിക് പോസ്റ്റുകളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കാത്തതിന്; ടീക്കാറാം മീണക്കെതിരെ ബിജെപി നൽകിയ പരാതിയിലും നടപടിയായില്ല

April 15, 2019 | 10:01 pm

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാന് തെരഞ്ഞെടുപ്പ് ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്. വൈദ്യുതി പോസ്റ്റുകളിൽ നിന്ന് തെരഞ്ഞെടുപ്പ് പരസ്യങ്ങൾ നീക്കി റിപ്പോർട്ട് നൽകാത്തതിലാണ് ടിക്കാറാം മീണ നോട്ടീസ് നൽകിയിരിക്...

കൊച്ചി അമ്പലമുകളിൽ അഗ്നിബാധ; സംഭവം റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിൽ; രണ്ട് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയിട്ടുണ്ടെന്നും തീയണയ്ക്കാൻ ശ്രമം പുരോഗമിക്കുകയാണെന്നും അധികൃതർ; അമ്പലമുകളിൽ ഏതാനും നാളുകൾക്കിടയിലുള്ള രണ്ടാം അഗ്നിബാധ

April 15, 2019 | 09:56 pm

കൊച്ചി: മൂന്നാഴ്‌ച്ചയ്ക്കിടെ കൊച്ചി അമ്പലമുകളിൽ രണ്ടാം തവണ അഗ്നിബാധ. കൊച്ചി റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിലാണ് തീപിടിച്ചത്. സംഭവ സ്ഥലത്ത് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സെത്തിയെന്നും തീയണയ്ക്കാൻ ശ്രമം പുരോ...

പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ തറവാട് സ്വത്തല്ലെന്ന് സുഭാഷിണി അലി; മുത്തലാഖ് വിഷയത്തിൽ ഇടതുപക്ഷം സുപ്രീംകോടതി വിധിക്കൊപ്പം; മോദി ഭാര്യയെ ഉപേക്ഷിച്ചാൽ പ്രധാനമന്ത്രിയാകുകയും മുസ്ലീങ്ങൾ ഭാര്യയെ ഉപേക്ഷിച്ചാൽ ജയിലിലാകുകയും ചെയ്യുന്ന സംവിധാനത്തിനെയാണ് എതിർക്കുന്നതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം

April 15, 2019 | 09:35 pm

തിരുവനന്തപുരം: അംബാനിക്കും അദാനിക്കും ഇഷ്ടം പോലെ തീറെഴുതി കൊടുക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ തറവാട് സ്വത്തല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഇടതു മുന്നണി തിരുവനന്തപുരം വള്ള...

വീടുകളിൽ നിന്നുള്ള ഭക്ഷണം കഴിപ്പ് ഇലക്ഷൻ തന്ത്രമല്ല; സിനിമ സെറ്റിൽ ഭക്ഷണം വൈകിയാലും തൊട്ടടുത്ത വീട്ടിൽ അന്നം ചോദിച്ച് പോകും; മത്സരരംഗത്ത് നിന്ന് പിന്മാറാൻ വേണ്ടി പറഞ്ഞ തൃശ്ശൂർ തന്നെ എത്തിപ്പെട്ടത് ദൈവനിയോഗം; എന്ത് വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞ് സിനിമരംഗത്തെ സുഹൃത്തുക്കൾ നൽകുന്നത് പൂർണ പിന്തുണ; ഒരു വീട്ടിലെത്തി ഭക്ഷണം കഴിച്ചപ്പോൾ ലഭിച്ച തിയലിന് എന്റെ അമ്മ ഉണ്ടാക്കുന്ന അതേ രുചി; കൊടും ചൂടിനോട് `പ്ഫാ പുല്ലേ` എന്ന് പറഞ്ഞ് ആക്ഷൻ ഹീറോയുടെ പ്രചാരണം മുന്നോട്ട്

April 15, 2019 | 09:25 pm

തൃശ്ശൂർ: അഭിനയ രംഗത്തെ ഭാവാഭിനയമില്ലാതെ, താര ജാഡയൊട്ടുമില്ലാതെ ജനങ്ങൾക്കിടയിൽ ഒരു സാധാരണക്കാരനെ പോലെ ഓടി നടന്ന് വോട്ട് അഭ്യർത്ഥിക്കുകയാണ് സുരേഷ് ഗോപി. തൃശ്ശൂരിന്റെ മുക്കിലും മൂലയിലും തന്റെ സാന്നിധ്യം ...

വർഗീയ-വിദ്വേഷ പരാമർശങ്ങൾ മായാവതിക്കും ആദിത്യനാഥിനും കുരുക്കായത് 'വിലക്കിന്റെ' രൂപത്തിൽ; ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും വിലക്കേർപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കോൺഗ്രസിനെ പച്ച വൈറസ് ബാധിച്ചിരിക്കുകയാണെന്ന ആദിത്യനാഥിന്റെ പരമാർശവും മുസ്ലിം വോട്ടുകൾ ഭിന്നിക്കരുതെന്ന മായാവതിയുടെ വാക്കുകളും നേതാക്കളെ തിരിഞ്ഞ് കൊത്തുമ്പോൾ

April 15, 2019 | 09:02 pm

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രചരണച്ചൂടിൽ പാർട്ടികൾ നീങ്ങുന്ന വേളയിൽ പ്രസംഗ വേദികളിൽ നിറയുന്നത് ആരോപണ ശരങ്ങൾ നേതാക്കൾക്ക് തന്നെ കുരുക്കാവുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യന...

ശബരിമലയുടെ പേരിൽ ബിജെപി പ്രവർത്തകരെ വേട്ടയാടിയെന്ന് സുഷമ സ്വരാജ്; വിഷയത്തിൽ ബിജെപി സ്വീകരിച്ചത് ഭക്തർക്കൊപ്പമെന്ന അടിയുറച്ച നയം; കോൺഗ്രസിന് ഇപ്പോഴും വ്യക്തതയില്ലെന്നും കേന്ദ്രമന്ത്രി

April 15, 2019 | 08:55 pm

തൃശൂർ: കേരളത്തിൽ വന്ന് ശബരിമലയുടെ പേരുപറയാതെ പോകാനാകില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ്. അയ്യപ്പന്റെ പേരുപറഞ്ഞതിന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അ...

നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി

April 15, 2019 | 08:35 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടുത്തുള്ള അമ്പലത്തിൽ നിന്ന് നാമജപം കേട്ടതിന് പിന്നാലെ കോപത്തിലായി മുഖ്യമന്ത്രി പിമറായി വിജയൻ. സമീപത്തെ അമ്പലത്തിൽ നിന്ന് പ്രസംഗത്തിന് ഇടയിൽ നാമജപം കേട്ടതോ...

വിഷുവിന് ശ്രുതിയും സ്വാതിയും സമ്മാനിച്ചത് ജീവന്റെ 'കൈനീട്ടം'; മസ്തിഷ്‌ക മരണം സംഭവിച്ച അമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് പെൺമക്കൾ; ഹോംനഴ്‌സായ കവിത ഇനി ജീവിക്കുക കിംസിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കഴിയുന്ന മൂന്ന് രോഗികളിലൂടെ; ജീവന്റെ കരുതലായി ജീവിച്ച കവിത വിടപറയുമ്പോഴും തുണയായത് മൂന്ന് നിരാലംബർക്ക്

April 15, 2019 | 08:28 pm

തിരുവനന്തപുരം: വിഷുദിനത്തിൽ ജീവന്റെ കൈനീട്ടം സമ്മാനിച്ച് ഈ പെൺമക്കൾ. ഹോംനേഴ്‌സായ അമ്മയുടെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ ശ്രുതിയും സ്വാതിയും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് മൂന്നുപേരുടെ ജീവിതത്തിന് നിറം പകരു...

MNM Recommends

Loading...