April 24, 2024+
-
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12,000 കവിഞ്ഞു; 24 മണിക്കുറിനുള്ളിൽ 38 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 405; മുബൈയിൽ രണ്ടുമരണം കൂടി; പുതുതായി 113 കേസുകൾ; മഹാനഗരത്തിൽ മാത്രം രോഗ ബാധിതരുടെ എണ്ണം 1,936; ഡൽഹിയിൽ ഇന്ന് 2 മരണവും 7 പോസിറ്റീവ് കേസുകളും; തമിഴ്നാട്ടിലെ കൂടുതൽ കേസുകളും ചെന്നൈയിലും കോയമ്പത്തൂരിലും; മേഘാലയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തതും ഇന്ന്; ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം മുന്നോട്ടുതന്നെ
April 15, 2020ന്യുഡൽഹി: ലോക്ഡൗൺ അടക്കമുള്ള മനുഷ്യസാധ്യമായ എല്ലാ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് നീങ്ങുമ്പോളും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. അന്താരാഷ്ട്ര സൂചികയായ വേൾഡോമീറ്ററിന്റെ കണ...
-
മുംബെയിൽ നിന്നുള്ള ഹമാരാ മഹാനഗർ പത്രം അടച്ചുപൂട്ടി; കന്നഡയിലെ കസ്തൂരി ന്യൂസ്ചാനൽ സംപ്രേഷണം നിർത്തി; ഔട്ട്ലുക്ക് പ്രിന്റ് എഡിഷൻ നിർത്തുന്നു; ഇന്ത്യൻ എക്സ്പ്രസിലും ബിസിനസ് സ്റ്റാൻഡേഡിലും ശമ്പളം വെട്ടിക്കുറക്കുന്നു; ന്യൂസ് നേഷൻ ഇംഗ്ലീഷ് ഡിജിറ്റലിലെ 16 പേരെയും ടൈംസ് ഓഫ് ഇന്ത്യ സൺഡേ മാഗസിൻ ടീമിനെ പിരിച്ചുവിടാൻ നീക്കം; കേരളത്തിലും മുഖ്യധാരാ പത്രങ്ങൾ അടക്കം കടുത്തപ്രതിസന്ധിയിലേക്ക്; കോവിഡ് മാന്ദ്യത്തിൽ ആടിയുലഞ്ഞ് മാധ്യമ ലോകവും
April 15, 2020ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ മാധ്യമലോകത്തെലും സാരമായി ബാധിക്കുകയാണ്. ദേശീയ മാധ്യമങ്ങളിൽനിന്നടക്കം അടക്കം ശമ്പളം വെട്ടിക്കുറക്കുന്നതിന്റെയും ആനുകൂല്യങ്ങൾ ഇല്ലാ...
-
'സിപിഎം ക്രിമിനലുകളെ രക്ഷപ്പെടുത്താൻ വക്കീലന്മാർക്ക് ലക്ഷങ്ങളും കോടികളും ഫീസ് നൽകുന്നത് സർക്കാരിന്റെ ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നാണ് എന്നതല്ലല്ലോ മുഖ്യമന്ത്രീ പ്രശ്നം..ഏത് അക്കൗണ്ടിൽ നിന്നായാലും അത് ജനങ്ങളുടെ നികുതിപ്പണമാണ് എന്നതല്ലേ യാഥാർത്ഥ്യം? അതിലെ അധാർമ്മികതയല്ലേ ഒരു ജനപ്രതിനിധി ചൂണ്ടിക്കാട്ടിയത്? കോവിഡ് നിധിയിലേക്ക് സക്കാത്ത് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത കെ.എം.ഷാജിക്ക് വികൃത മനസ്സെന്ന് വിമർശിച്ച പിണറായിക്ക് മറുപടിയുമായി വി.ടി.ബൽറാം
April 15, 2020തിരുവനന്തപുരം: കോവിഡ് നിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ച കെഎം ഷാജി എംഎൽഎയ്ക്ക് വികൃതമനസ്സെന്ന പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി വി.ടി. ബൽറാം എംഎൽഎ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധ...
-
കോവിഡിൽ കേരളത്തിൽ കുടുങ്ങിയ പൗരന്മാരെ തിരികെ കൊണ്ടുപോകാനായി കേരളത്തിൽ ആദ്യമായി പറന്നിറങ്ങി ബ്രിട്ടീഷ് എയർവേയ്സ് വിമാനം; വിമാനമെത്തിയത് ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യേക നിർദ്ദേശത്താൽ; തിരുവനന്തപുരത്ത് നി്ന്ന് കൊച്ചിയിൽ നിന്നും 268 യാത്രക്കാരുമായി മടക്കം ബഹറൈൻ വഴി
April 15, 2020തിരുവനന്തപുരം: കോവിഡിൽ കേരളത്തിൽ കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാനായി കേരളത്തിൽ ആദ്യമായി പറന്നിറങ്ങി ബ്രിട്ടീഷ് എയർവെയ്സ് വിമാനം. ലോക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ യുകെ പൗരന്മാരെ നാട്ടിലെത്...
-
കോവിഡിന്റെ തേരോട്ടം തുടരുമ്പോൾ ലോകം വിറയ്ക്കുന്നു; വൈറസ് ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ അമേരിക്കയിൽ റെക്കോഡ് മരണനിരക്ക്; മറ്റേത് രാജ്യത്തേക്കാളും മൂന്നിരട്ടിയാണ് യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണമെന്ന് കണക്കുകൾ; ആശങ്ക ഒഴിയാതെ സ്പെയിനും ഇറ്റലിയും ഫ്രാൻസും ബ്രിട്ടനും; മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ജർമനി; യുഎസ് ഫണ്ട് മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് ഡബ്ല്യുഎച്ച്ഒ
April 15, 2020ന്യൂഡൽഹി: ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2,034 414 പേർക്കാണ് ഇതുവരെ കോവിഡ്-19 ബാധ റിപ്പോർട്ട് ചെയ്തത്. 129,929 പേർ രോഗം ബാധിച്ച് മരിച്ചു. 494,774പേ...
-
വയനാട് എന്റെ മണ്ഡലത്തിലാണെന്നതിൽ ഞാൻ അഭിമാനിക്കുന്നു; കഴിഞ്ഞ 16 ദിവസത്തിനിടെ ഒരു കോവിഡ് കേസ് പോലും വയനാട്ടിൽ റിപ്പോർട്ട് ചെയ്തിട്ടില്ല; വയനാടിനെ പ്രശംസിച്ച് രാഹുൽഗാന്ധി
April 15, 2020ന്യൂഡൽഹി: കോവിഡ് ഏറെ ബാധിക്കാത്ത ജില്ലയായ വയനാടിനെ പ്രശംസിച്ചു കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചത്. വയനാട് ജില്ല എന്റെ മണ്ഡലത്തിലാണെ...
-
കോവിഡ്-19 വ്യാപനം മൂലം ബാധിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി; മാധ്യമസ്ഥാപനങ്ങൾക്ക് സഹായവുമായി ഗൂഗിൾ; താൽപര്യമുള്ള പ്രസാധകർക്ക് ഫണ്ടിനായി അപേക്ഷിക്കാം
April 15, 2020വാഷിങ്ടൺ: കോവിഡ്-19 വ്യാപനം മൂലം ബാധിക്കപ്പെട്ട ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചെറുകിട, മധ്യവർഗ, പ്രാദേശിക മാധ്യമങ്ങൾക്ക് സഹായകമായി ജേണലിസം എമർജൻസി റിലീഫ് ഫണ്ട് പ്രഖ്യാപിച്ച് ഗൂഗിൾ. കോവിഡ്-19 പകർച്ചവ...
-
കോവിഡ് ബാധിച്ച് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് റാന്നി സ്വദേശി അച്ചൻകുഞ്ഞ്; വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 30 ആയി
April 15, 2020ഹൂസ്റ്റൺ: കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റാന്നി അത്തിക്കയം മടന്തമൺ കോവൂർ അച്ചൻ കുഞ്ഞ് (64) ആണ് ന്യൂയോർക്കിൽ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികള...
-
വ്യാജവാറ്റ് കേസിൽ കുടുങ്ങിയവരിൽ മന്ത്രിയുടെ അകന്ന ബന്ധുവും; ഇടുക്കി ബൈസൺവാലിയിൽ വ്യാജവാറ്റ് നടന്നത് മന്ത്രി എം എം മണിയുടെ അനുജൻ ലംബോദരന്റെ ഭാര്യാ സഹോദന്റെ ഏലത്തോട്ടത്തിൽ; തോട്ടമുടമയെയും പ്രതി ചേർത്ത് അന്വേഷണം തുടങ്ങി എക്സൈസ് അധികൃതർ; സംഭവം സോഷ്യൽ മീഡിയിൽ ആഘോഷമാക്കി കോൺഗ്രസ്- സംഘപരിവാർ അനുയായികളും
April 15, 2020ഇടുക്കി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ഡൗണിൽ മദ്യശാലകളും ബിവറേജ് ഔട്ട്ലെറ്റുകളും ഒരുപോലെ അടഞ്ഞു കിടക്കുന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ വ്യാജവാറ്റ സജീവമാണ്. അമ്പതോളം പേരാണ് സംസ്ഥാനത്തിന്റെ വി...
-
'ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ് കൊടുത്ത് വക്കീലിനെ വെക്കാനുള്ളതാണ്; മുഖ്യമന്ത്രിക്ക് കൊടുത്ത ഫണ്ടുണ്ടായതുകൊണ്ട് ഷുക്കൂർ, കൃപേഷ് , ശരത്ത് ലാൽ ഷുഹൈബ് കേസിൽ നമ്മുടെ സഖാക്കൾക്കു വേണ്ടി മുന്തിയ വക്കീലന്മാരെ വല്യ ഫീസ് കൊടുത്ത് വെക്കാൻ നമുക്കു പറ്റി! കോവിഡ് നിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ എഫ്ബി പോസ്റ്റിൽ അധിക്ഷേപിച്ച കെ.എം.ഷാജിയുടേത് വികൃത മനസ്സെന്ന് പിണറായി; പരാമർശം ലീഗ് ഗൗരവമായി എടുക്കണമെന്നും മുഖ്യമന്ത്രി
April 15, 2020തിരുവനന്തപുരം: പതിവ് വാർത്താസമ്മേളനത്തിൽ കെ.എം.ഷാജിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് നിധിയിലേക്ക് സക്കാത്ത് ചോദിച്ചതിനെ ആക്ഷേപിച്ചതിനാണ് കെഎം ഷാജിക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞത്...
-
ആദ്യത്തെ വാഹനപരിശോധനയിൽ റോയിയുടെ വാഹനം തടഞ്ഞത് സത്യവാങ്മൂലം ഇല്ലാത്തതിനാൽ; പിതാവുമായി നടന്ന് പോയ റോയി ആശുപത്രിയിൽ പോയതിന് ശേഷം തിരികെ എത്തിയത് ഓട്ടോയിൽ; പൊലീസിനെ കണ്ട് 50 മീറ്ററപ്പുറം ഓട്ടോ നിർത്തിയതോടെ തിരിച്ചും നടത്തം; മാധ്യമങ്ങളെ കണ്ടതോടെ പിതാവിനെ തോളിലേറ്റി നടന്ന് യുവാവ് കാട്ടിയ നാടകമെന്ന് പുനലൂർ പൊലീസ്; മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടതോടെ പൊലീസ് പ്രതികരണം ഇങ്ങനെ
April 15, 2020കൊല്ലം: പുനലൂരിൽ പൊലിസുകാർ വാഹനം തടഞ്ഞതിനാൽ രോഗിയായ പിതാവിനെ മകൻ ചുമലിലേറ്റി എന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് പൊലിസ്. ഇന്ന് ഉച്ചയോടെ പുനലൂർതൂക്ക് പാലത്തിന് സമീപം വച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ക...
-
വിഷു കൈനീട്ടം നൽകാൻ മന്ത്രി എ.സി.മൊയ്തീൻ; വിഷു സദ്യ വിളമ്പാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയർ കെ.ശ്രീകുമാറും; മനംനിറഞ്ഞ് നഗരസഭാ ക്യാമ്പിലെ യാചകർ അടക്കമുള്ള അന്തേവാസികൾ
April 15, 2020തിരുവനന്തപുരം: വിഷു ദിവസം മനം നിറഞ്ഞ് അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ക്യാമ്പിലെ യാചകരുൾപ്പെടെയുള്ള അന്തേവാസികൾ. ഇന്നലെ വിഷു ദിനത്തിൽ ഇവർക്ക് വിഷു സദ്യ വിളമ്പാൻ എത്തിയത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്...
-
'ജീവിതത്തിൽ മാതാവിന്റെ ഉദരത്തിൽനിന്നും പുറത്തേക്കുവന്നിട്ട് അള്ളാഹ് എന്നൊരു വാക്കുപോലും പറയാത്ത ആര്യാടൻ മുഹമ്മദേ; .ഒരു ദിഖ്റോ സ്വലാത്തോ ചെല്ലാത്ത ആര്യാടൻ മുഹമ്മദേ.;ജീവിതത്തിൽ ഇതുവരെ സുജൂദ് ചെയ്യാത്ത ആര്യാടൻ മുഹമ്മദേ; താങ്കളെ കൊണ്ടെ പറ്റുകയുള്ളൂ മാതാഅമൃതാനന്ദമയിയെ പുകഴ്ത്താൻ; നിങ്ങൾക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ..; മാതാഅമൃതാനന്ദമയിയേയും ആര്യാടനേയും അപകീർത്തിപ്പെടുത്തി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത നബീസക്കെതിരെ പൊലീസ് കേസ്
April 15, 2020മലപ്പുറം: നിങ്ങൾക്കൊക്കെ പോയി ചത്തൂടെ പെണ്ണുംപിള്ളേ..നിങ്ങളെയൊക്കെ ചാമയിട്ട് വെടിവെക്കണം ഒരു മാതാഅമൃതാനന്ദമയി ഇറങ്ങിയിരിക്കുന്നു.കൊറോണയെ പ്രസവിച്ചുവെന്ന് പറഞ്ഞ മാതാഅമൃതാനന്ദമയീ നിങ്ങൾക്ക് നാണവും മാനവു...
-
കൂടത്തായി ഹീറോ സൈമണെ തോൽപ്പിക്കാനാവില്ല മക്കളേ; ലോക്ക്ഡൗൺ ലംഘിച്ച് തുണിക്കട തുറന്ന ജോസ് കരിക്കിനേത്തിനെതിരേ ഒടുക്കം പൊലീസ് കേസെടുത്തു; രാഷ്ട്രീയക്കാരുടെ പിന്തുണയോടെ അടൂർ കരിക്കിനേത്ത് സിൽക്ക് ഗലേറിയ ഉടമയെ രക്ഷിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ജോസിന് വേണ്ടി ഇടപെട്ടത് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ; കൊലക്കേസിൽ അടക്കം പ്രതിയായ ജോസിനെ രക്ഷിക്കാനുള്ള നീക്കത്തിൽ പൊലീസ് സേനയിലും അമർഷം
April 15, 2020അടൂർ: ലോക്ക് ഡൗൺ നിയമം ലംഘിച്ച് കിളിവാതിൽ കച്ചവടം നടത്തിയ കേസിൽ കരിക്കിനേത്ത് സിൽക്സ് ഗലേറിയ ഉടമ ജോസ് കരിക്കിനേത്തിനെ രക്ഷിക്കാനുള്ള ശ്രമം കൂടത്തായി ഹീറോയായ പത്തനംതിട്ട എസ്പി കെ.ജി. സൈമൺ ഇടപെട്ട് പൊള...
-
കോവിഡ്: ആയുർവേദ സെന്ററുകൾ അടച്ചിട്ടതോടെ ജീവനക്കാരോട് മുഖം തിരിച്ച് സെന്റർ ഉടമകൾ; ആനുകൂല്യങ്ങൾ ലഭ്യമാക്കാതെ സർക്കാരും; ആയുർവേദ തെറാപ്പിസ്റ്റുകൾ പട്ടിണിയിൽ
April 15, 2020തിരുവനന്തപുരം: കൊറോണ കാലത്ത് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും ആയുർവേദ തെറാപ്പിസ്റ്റ്കൾക്ക് ഒന്നും ലഭ്യമായില്ല. വിവിധ തൊഴിലാളികൾക്ക് ജോലി നഷ്ടമായിരിക്കുന്ന സാഹചര്യത്തിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച...
MNM Recommends +
-
ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
-
ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
-
വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
-
വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റവും സൗജന്യങ്ങളും സമ്മാനങ്ങളും നൽകലും മദ്യവിതരണവും കണ്ടെത്താൻ നടപടികൾ; പരസ്യ പ്രചരണം വൈകിട്ട് ആറിന് തീരും; കരുതലും സുരക്ഷയും ശക്തമാകും; പ്രചരണ സമാപനം കൊഴുപ്പിക്കാൻ മുന്നണികൾ; ഇന്നു കഴിഞ്ഞാൽ നിശബ്ദ പ്രചരണം; കേരള മനസ്സ് എങ്ങോട്ട്?
-
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
-
നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം