1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

എല്ലായിടത്തും തോൽവി പ്രവചിച്ച് അഭിപ്രായ സർവേകൾ: സോഷ്യൽ മീഡിയയിൽ മോദി വിരുദ്ധ കാമ്പയിനുകൾ; ദളിതരും കർഷകരും മോദിക്കെതിരെ തിരിഞ്ഞുവെന്ന പ്രചരണത്തിനും എങ്ങും കൈയടി; എന്നിട്ടും തെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം വിജയം ബിജെപിക്കും മോദിക്കും; ഗുജറാത്തിലെ ഭരണം നിലനിർത്തിയപ്പോൾ യുപിയിലും ത്രിപുരയിലും തൂത്തുവാരി; ജെഡിഎസിനെ പിളർത്തി ഭരണം ഉറപ്പാക്കാൻ നിന്ന കർണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം; മോദിയും ഷായും ചേർന്ന് നടത്തിയത് എന്തു മാന്ത്രിക വിദ്യയെന്ന് ചോദിച്ചു ലോക മാധ്യമങ്ങൾ

May 15, 2018 | 11:25 pm

ബംഗളുരു: മോദി ഭരണത്തിന്റെ കീഴിൽ ഉത്തരേന്ത്യ മുഴുവൻ കാവിപുതച്ചു കഴിഞ്ഞു. ബിജെപി മുന്നേറ്റത്തിന് തടയിട്ടത് ദക്ഷിണേന്ത്യ മാത്രമായിരുന്നു. കോൺഗ്രസിന് അധികാരം നൽകിയ വലിയ സംസ്ഥാനം കർണാടക മാത്രമായിരുന്നു. അവ...

നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്

May 15, 2018 | 11:23 pm

മംഗളുരു: കർണ്ണാടകയിൽ ബിജെപി അധികാരത്തിലെത്തുമ്പോൾ അത് കെ സുരേന്ദ്രനും രാഷ്ട്രീയ നേട്ടമാവുകയാണ്. ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മൊത്തമായി ഒരുക്കുകയും അത് നടപ്പിലാക്കുകയും ചെയ്തത് കെ സുരേന്ദ്...

അച്ഛന്റെ വോട്ട് കോൺഗ്രസിന് എന്റെ വോട്ട് ബിജെപിക്ക്; കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ചും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയും രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ; ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി

May 15, 2018 | 11:18 pm

തിരുവനന്തപുരം: രാഷ്ട്രീയ നേതാവും നടനുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനും കലാകാരനാണ്. പോളേട്ടന്റെ വീട് എന്ന ചിത്രത്തിൽ അമൽ നായകനായിരുന്നു. സമയമാകുമ്പോൾ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അമൽ ഉ...

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച തലസ്ഥാനത്തെ സിപിഎം നേതാവ് ഗോവയിൽ അറസ്റ്റിൽ; പിടിയിലായത് മംഗലപുരം മേഖലയിലെ നേതാവ് വിനോദ്കുമാർ; 37കാരിയെ കൂട്ടിക്കൊണ്ടുപോയത് അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്തെന്ന് സൂചന

May 15, 2018 | 10:52 pm

പനാജി: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം തിരുവനന്തപുരം മംഗലപുരം മേഖലയിലെ നേതാവായ ജി വിനോദ് കുമാർ ആണ് ഗോവയിൽ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തതായാണ് വിവരം. യ...

കർണാടകത്തിലെ കടുപ്പമേറിയ തിരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞ് ക്ഷീണത്തിലായ എംഎൽഎമാരെ...ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും സുന്ദരവുമായ റിസോർട്ടുകളിലേക്ക് ക്ഷണിക്കുന്നു; മറുകണ്ടം ചാടാനൊരുങ്ങുന്നവരെയും ചാക്കിട്ടുപിടുത്തക്കാരെയും ട്രോളിയ കേരള ടൂറിസത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

May 15, 2018 | 10:43 pm

തിരുവനന്തപുരം: ജീവിക്കാനും, ചിരിക്കാനും സ്‌നേഹിക്കാനും സമയമായി. കം ഔട്ട് ആൻഡ് പ്ലേ ഇന്ത്യ. കേരള ടൂറിസത്തിന്റെ സമീപകാല പരസ്യമാണ് ഇത്. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന ഈ പരസ്യം അഭിനന്ദനം പിടിച്ചുപറ്റിയി...

പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല; അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും; ആ ഡിസോർഡർ അവരുടെ ലൈഫിലുമുണ്ടാകും: ജോലിക്ക് പോകുന്ന സ്ത്രീകളെ അവഹേളിക്കുന്ന പ്രഭാഷണം നടത്തിയ മുജാഹിദ് ബാലുശ്ശേരിക്കെതിരെ വനിതാ കമ്മീഷൻ കെസെടുത്തതിന് പിന്നാലെ ഖേദപ്രകടനം; മുജാഹിദ് വിസ്ഡം നേതാവിന്റെ ഖേദപ്രകടനം മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്ന്

May 15, 2018 | 09:53 pm

കോഴിക്കോട്: സ്ത്രീവിരുദ്ധ പ്രഭാഷണം വിവാദമായതോടെ ഖേദപ്രകടനവുമായി മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് മുജാഹിദ് ബാലുശേരി. മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഖേദപ്രകടനം. മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള ...

മുഖ്യമന്ത്രിയുടെ നാട്ടിലെ യുവാവിന്റെ മരണം കസ്റ്റഡി മർദ്ദനം മൂലമോ? ബന്ധുക്കളിൽ നിന്ന് വിവരശേഖരണം നടത്തി മനുഷ്യാവകാശ കമ്മീഷൻ; ഉനൈസിന്റെ മരണത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും പരാതി

May 15, 2018 | 09:25 pm

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ കസ്റ്റഡി മർദ്ദനം മൂലമാണ് ഓട്ടോ ഡ്രൈവറായ എടക്കാട് അരെചെങ്കിൽ ഉനൈസ് മരിച്ചതെന്ന് ബന്ധുക്കൾ ആവർത്തിക്കുന്നു. ബന്ധുക്കളുടെ പരാതി പ്രകാരം മനുഷ്യാവകാശ കമ്മീഷ...

ജനവിധി ബിജെപിക്ക് അനുകൂലമെന്ന് വാദിക്കുന്നവർ വോട്ടുവിഹിതവും നോക്കണം; ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് കോൺഗ്രസിനേക്കാൾ വോട്ടുവിഹിതത്തിൽ കുറവ്; 18.5 ശതമാനം വോട്ടുമായി കഴിഞ്ഞ വട്ടത്തേക്കാൾ മൂന്ന് സീറ്റ് കുറഞ്ഞിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമിടുന്നത് ജെഡിഎസ്; കർണാടകത്തിലെ വോട്ടുവിഹിതം ഇങ്ങനെ

May 15, 2018 | 08:55 pm

ബംഗളൂരു: സംസ്ഥാനത്തൊട്ടാകെ വോട്ട് വിഹിതത്തിൽ ബിജെപിയെക്കാൾ മുന്നിലെത്തിയിട്ടും കോൺഗ്രസിന് ലഭിച്ച സീറ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് എങ്ങനെ? വൈകുന്നേരം ആറുമണിയോടെ ലഭ്യമായ കണക്കുകൾ പ്രകാരം ബിജെപ...

റംസാൻ വ്രതം വ്യാഴാഴ്ച മുതൽ

May 15, 2018 | 08:22 pm

കോഴിക്കോട്: കേരളത്തിൽ മാസപ്പിറവി ഇന്ന് കാണാത്തതിനാൽ, റംസാൻ ഒന്ന് വ്യാഴാഴ്ചയെന്ന് വിവിധ ഖാസിമാർ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, അഖിലേന്ത്യ സുന്...

കർണാടകം ആരുഭരിക്കണമെന്ന് തീരുമാനിക്കുക മോദിയുടെ വിശ്വസ്തൻ; ഗവർണർ വാജുഭായി വാല കിങ് മേക്കറായപ്പോൾ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് ബിജെപിയും ജെഡിഎസ്-കോൺഗ്രസ് സഖ്യവും; ഗോവയിൽ നിന്ന് പാഠം പഠിച്ച കോൺഗ്രസിന്റെ തന്ത്രത്തിൽ അമ്പരന്ന് ബിജെപി; മറുതന്ത്രം പയറ്റാൻ ലിംഗായത്ത് സമുദായത്തിൽ പെട്ട 10 കോൺഗ്രസ് എംഎൽഎമാരുമായി രഹസ്യചർച്ച; സംസ്ഥാനത്ത് അരങ്ങേറുന്നത് തിരക്കിട്ട രാഷ്ട്രീയ കരുനീക്കങ്ങൾ

May 15, 2018 | 07:27 pm

ബെംഗളൂരു: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കാണ് എല്ലാവരുടെയും കണ്ണുകൾ. അതുതിരിച്ചറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയനാടകങ്ങളാണ് കർണാടകയിൽ കോൺഗ്രസും ബിജെപിയും പയറ്റുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെന്ന് വന്...

2014ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച ഗോട്‌സേ ഇക്കുറി കളത്തിലില്ല; ദൈവത്തിന്റെ സ്പർശമുള്ള കാലുകളുടെ ഉടമയെന്ന് ജർമ്മൻ ആരാധകർ വാഴ്‌ത്തിയ യുവതാരത്തിനെ ഒഴിവാക്കി ടീം പ്രഖ്യാപനം; മെസ്സിയുടെ ടീമിന്റെ മനസ്സുതകർത്ത പ്രതിഭയെ കയ്യൊഴിഞ്ഞത് പരിക്കുമൂലമെന്ന് ജർമ്മനി

May 15, 2018 | 07:22 pm

ബർലിൻ: കഴിഞ്ഞതവണത്തെ ലോകകപ്പിൽ മുത്തമിടാൻ ജർമനിക്ക് അവസരമൊരുക്കിയ കാൽപാദങ്ങൾ ഇക്കുറി ടീമിൽ വേണ്ടെന്ന് വച്ച് ജർമനി. ഈ വർഷത്തെ ലോകകപ്പിനുള്ള ടീമിൽ നിന്ന് ദൈവ സ്പർശമുള്ള കാലുകളുടെ ഉടമയെന്ന ആരാധകർ വിശ്വസി...

വയൽക്കിളികളുടെ ലോംഗ് മാർച്ച് മാറ്റിയത് പി ജയരാജൻ ആവശ്യപ്പെട്ടതുകൊണ്ടല്ലെന്ന് സുരേഷ് കീഴാറ്റൂർ; ദേശീയപാതയുടെ അലൈന്മെന്റ് മാറ്റാൻ ലോംഗ് മാർച്ച് പ്രായോഗികമല്ലെന്നും നേതാവ്; കേന്ദ്ര പരിസ്ഥിതി സമിതി റിപ്പോർട്ട് വരംവരെ കാത്തിരിക്കുമെന്നും പ്രഖ്യാപനം

May 15, 2018 | 06:41 pm

തളിപ്പറമ്പ്: കീഴാറ്റൂർ ബൈപാസ് സമരത്തിൽ പി.ജയരാജൻ ആവശ്യപ്പെട്ടതു കൊണ്ടല്ല ലോങ് മാർച്ച് മാറ്റിവച്ചതെന്ന് വയൽക്കിളി സംഘം നേതാവ്. ജയരാജനുമായി സന്ദർശനം നടന്നതിന് മുന്നേ തന്നെ മാർച്ച് മാറ്റിവയ്ക്കാൻ തീരുമാന...

തിരഞ്ഞെടുപ്പ് ഗോദായിലെ കളികളിൽ സിദ്ധരാമയ്യയ്ക്കും രാഹുലിനും കൈപൊള്ളിയപ്പോൾ മോദി മാജിക്കും അമിത് ഷായുടെ ചാണക്യസൂത്രങ്ങളും ബിജെപി സീറ്റുകൾ നൂറുകടത്തി; ലിംഗായത്തുകൾക്ക് പ്രത്യേക മതപദവിയെന്ന വാഗ്ദാനവും അഹിന്ദ സഖ്യത്തെ മുൻനിർത്തിയുള്ള തന്ത്രങ്ങളും പാളിയതോടെ കോൺഗ്രസ് പ്രാദേശിക പാർട്ടികളുടെ കരുണയിലായി; ത്രിപുരയിലെ പോലെ ആർഎസ്എസ് അടിത്തട്ടിൽ ഉണർന്ന് പ്രവർത്തിച്ചതോടെ കർണാടകയിൽ വീണ്ടും അടിത്തറയുറപ്പിച്ച് ബിജെപി

May 15, 2018 | 06:28 pm

ബെംഗളൂരു: ദേശീയ രാഷ്ട്രീയത്തിൽ കർണാടക തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എന്തെന്ന് അറിയാൻ വേറെയെങ്ങും തിരയേണ്ടതില്ല. കോൺഗ്രസും ബിജെപിയും ജെഡിഎസും നടത്തിയ കാടിളക്കിയ പ്രചാരണം മാത്രം എല്ലാം സംസാരിക്കും. റാലിക...

ഒടുവിൽ മമ്മുട്ടി ആരാധകർ കാത്തിരുന്ന ആ ഗാനമെത്തി; യെരൂശലേം നായകാ... എന്ന അബ്രഹാമിന്റെ സന്തതികളിലെ ഗാനം പുറത്തിറങ്ങി; ശ്രേയാ ജയദീപ് ആലപിച്ച മെലഡിക്ക് ഈണം നൽകിയത് ഗോപി സുന്ദർ

May 15, 2018 | 05:17 pm

തിരുവനന്തപുരം: ഒടുവിൽ ആ ഗാനം എത്തി. മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ 'യെരുശലേം നായകാ...' എന്ന ഗാനം പുറത്തിറങ്ങി. അതിമനോഹരമായ ഈ മെലഡിയാണെന്ന് വിലയിരുത്തിയാണ് ആര...

സോണിയാ ഗാന്ധി കളത്തിലിറങ്ങിയതോടെ കിങ്‌മേക്കറെന്ന് കരുതിയ കുമാരസ്വാമി കിംഗാകുമെന്ന നിലയിൽ! ഗോവയിലെ ബിജെപി തന്ത്രം തിരിച്ചു പയറ്റി കോൺഗ്രസ്; ഉപമുഖ്യമന്ത്രി സ്ഥാനവും 20 മന്ത്രിസ്ഥാനങ്ങളും കോൺഗ്രസിനും 14 മന്ത്രിസ്ഥാനങ്ങൾ ദളിനുമെന്ന നിലയിൽ രാഷ്ട്രീയ ചർച്ചകൾ; ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ മന്ത്രിസഭ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കണമെന്ന് വാദിച്ച് ബിജെപി; കോൺഗ്രസ് നീക്കം വിജയിക്കണമെങ്കിൽ ഗവർണർ കൂടി കനിയണം

May 15, 2018 | 04:34 pm

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെങ്കിലും കോൺഗ്രസിനെ ചലിപ്പിക്കാൻ തക്കവണ്ണമുള്ള നീക്കം നടത്താൻ കെൽപ്പുള്ള നേതാവ് താൻ തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിയുടെ...

MNM Recommends

Loading...