1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

പൊലീസിനെ അഴിമതിക്കാരെ തുരത്താൻ ഉറച്ച് ഡിജിപി സെൻകുമാർ; ആഭ്യന്തര വിജിലൻസ് സെൽ പുനരുജ്ജീവിപ്പിച്ച് ഉത്തരവിറങ്ങി; എഡിജിപി എസ് അനന്തകൃഷ്ണൻ ചീഫ് വിജിലൻസ് ഓഫീസർ

June 15, 2015 | 08:30 pm

തിരുവനന്തപുരം: കേരളാ പൊലീസിൽ കൈക്കൂലി വാങ്ങാത്തവരായി എത്ര ഉദ്യോഗസ്ഥർ ഉണ്ടാകും? സത്യസന്ധമായ പരിശോധന നടത്തിയാൽ ചുരുങ്ങിയ ഒരു ശതമാനം മാത്രമേ ഇക്കൂട്ടത്തിൽ പെടുകയുള്ളൂവെന്ന കാര്യം ഉറപ്പാണ്. താഴെക്കിടയിലു...

പെട്രോളിനു വില 64 പൈസ കൂട്ടി; ഡീസലിന്റെ വില 1.35 രൂപ കുറച്ചു

June 15, 2015 | 08:18 pm

ന്യൂഡൽഹി: പെട്രോൾ,ഡീസൽ വിലയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ഡീസൽ വില ലീറ്ററിന് 1.35 രൂപ കുറച്ചപ്പോൾ പെട്രോളിന് 64 പൈസ കൂട്ടി. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കഴിഞ്ഞ മാസമാണ് പെട...

അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു; പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റ്‌ തുടരും

June 15, 2015 | 07:32 pm

കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. നടനും ചാലക്കുടി മണ്ഡലത്തിലെ എംപിയുമായ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും. മോഹൻലാലും ഗണേശ് കു...

മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് പ്രണയ വിവാഹിതരായ യുവദമ്പതികൾക്കെതിരെ ഫേസ്‌ബുക്കിലെ മതമൗലികവാദികൾ; 'ഭർതൃവീട്ടിലെ പീഡനം മൂലം പെൺകുട്ടി വീട് വിട്ടിറങ്ങി'യെന്ന് വ്യാജപ്രചരണം; കുപ്രചരണം നിഷേധിച്ച് ദമ്പതികൾ

June 15, 2015 | 07:06 pm

കണ്ണൂർ: മതത്തിന്റെ വേലിക്കെടുക്കൾ തകർത്ത് പ്രണയ വിവാഹിതരായി എന്ന കാരണത്താൽ തീവ്ര മുസ്ലിം മതമൗലികവാദികളുടെ കണ്ണിലെ കരടായി മാറിയ കോഴിക്കോട്ടെ യുവദമ്പതികൾ അൻഷിദയുടെയും ഗൗതമിന്റെയും കഥ മറുനാടൻ മലയാളി നേരത...

അഭയ കേസിലെ നഷ്ടപ്പെട്ട തെളിവുകൾ വീണ്ടെടുക്കാനായില്ല; ശിരോവസ്ത്രവും ഡയറികുറിപ്പുകളും ആർടിഒ ഓഫീസിൽ നിന്നും നഷ്ടമായി; തെളിവ് നശിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായതായി സിബിഐ

June 15, 2015 | 06:35 pm

കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസ് കൂടി തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കുന്നു. കന്യാസ്ത്രീ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ച കേസിലാണ് സിബിഐ അന്വേഷണം പൂർത്തിയാക്കി...

നിലമ്പൂർ രാധ വധക്കേസ്: കീഴ്‌കോടതി ശിക്ഷ പോരാ, പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഹൈക്കോടതിയിൽ സർക്കാർ

June 15, 2015 | 05:52 pm

കൊച്ചി: നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് സർക്കാർ. സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികളുടെ ശിക്ഷ വധശിക്ഷയായി ഉ...

അര നൂറ്റാണ്ടായി യുദ്ധങ്ങളില്ലാത്തത് ജനങ്ങൾക്ക് സൈനികരോടുള്ള ബഹുമാനം കുറച്ചു; വിവാദ പ്രസ്താവനയുമായി മനോഹർ പരീക്കർ; പ്രതിരോധ മന്ത്രിക്കെതിരെ പ്രതിപക്ഷം, ന്യായീകരിച്ച് ബിജെപിയും

June 15, 2015 | 05:42 pm

ജയ്പൂർ: മ്യാന്മാറിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷന്റെ പിന്നാലെ പാക്കിസ്ഥാനുള്ള പാഠമാണിതെന്ന് പറഞ്ഞ് വിവാദത്തിൽ ചാടിയ കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ വീണ്ടും വിവാദത്തിൽ. ഇന്ത്യൻ സൈന്യത്തിന്റെ പ്...

സംഗതി പോരാ.. എന്ന് പറയുന്ന റിയാലിറ്റി ജഡ്ജിമാരുടെ കാലം കഴിഞ്ഞു; പ്രേക്ഷകർക്ക് ഇപ്പോൾ ഇഷ്ടം അഭിനയ ശേഷിയുള്ള വിധികർത്താക്കളെ: മഴവിൽ മനോരമയുടെ ഡി 4 ഡാൻസിൽ പ്രിയാമണിയും കൂട്ടരും താരമാകുന്നത് എങ്ങനെ?

June 15, 2015 | 05:13 pm

കോട്ടയം: മലയാളം ചാനൽ റിയാലിറ്റി ഷോയുടെ ചരിത്രത്തിൽ ഏറ്റവു ഹിറ്റായ ഷോ ഏതെന്ന് ചോദിച്ചാൽ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ തന്നെയാണെന്ന് ആരും പറയും. മികച്ച ഗായകരെ കണ്ടെത്താൻ ചാനൽ നടത്തിയ റിയാലിറ്റി ഷോ ഒര...

ഖലീഫ ഉമറിന്റെ ഭരണ മാതൃക പിന്തുടരാൻ ശ്രമിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ; ജനപ്രതിനിധി ഏകാധിപത്യ മതപുരോഹിതനെ പിന്തുടരുന്നുവെന്ന് വിമർശകരുടെ ആരോപണം

June 15, 2015 | 04:51 pm

ന്യൂഡൽഹി: രണ്ടാം ഖലീഫയായ ഉമറുബ്‌നുൽ ഖത്താബിന്റെ ഭരണ മാതൃക പിന്തുടരാൻ ശ്രമിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഖലീഫ ഉമറിന്റെ ഭരണമാതൃക തന്നെ ആഴത്തിൽ സ്വാധീനിച്ച ഒന്നാണെന്നും കെജ്‌രിവാൾ പറഞ...

ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത ഒർലാൻഡോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവക സന്ദർശിക്കുന്നു

June 15, 2015 | 04:30 pm

ഒർലാൻഡോ:  മലങ്കര ഓർത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത  20, 21 (ശനി, ഞായർ) തീയതികളിൽ  ഒർലാൻഡോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവക സന്ദർശിക്കുന്നു. 20 ശനിയാഴ്ച...

പിശാചുക്കളെ ചങ്ങലകളിൽ ബന്ധിക്കുന്നതിലൂടെ പരിവർത്തനം സാധ്യമാക്കാൻ തയ്യാറാകണം; ഐ.ഐ.സി വൈസ് ചെയർമാൻ വി.എ മൊയ്തുണ്ണി

June 15, 2015 | 04:25 pm

കുവൈത്ത് : നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും പിശാചുക്കളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും സ്വർഗ്ഗവാതിലുകൾ തുറക്കപ്പെടുകയും ചെയ്യുന്ന ഈ അസുലഭ മുഹുർത്തം ഉപയോഗപ്പെടുത്തി തിന്മകളിൽ നിന്ന് മാറി വ...

ജനാതിപത്യത്തിന്റെ നിലനിൽപ്പിന് യുവാക്കൾ മുന്നിട്ടിറങ്ങണം;റിജിൽ മാക്കുറ്റി

June 15, 2015 | 04:20 pm

ദുബായ്: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മുഴുവൻ ജനാതിപത്യ സംവിധാനങ്ങളെയും വർഗീയവൽകരിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ അവസ്ഥക്ക് മാറ്റം കൊണ്ടുവരാനും ജനാതിപത്യത്തിന...

'പ്രകൃതിയുടെ ഗതിയെ തടഞ്ഞുനിർത്താനാകില്ല'; മാദ്ധ്യമപ്രവർത്തകനെ ചുട്ടുകൊന്ന കേസിൽ വിവാദ പ്രസ്താവനയുമായി യുപി മന്ത്രി

June 15, 2015 | 04:16 pm

ലക്‌നോ: മാദ്ധ്യമപ്രവർത്തകനെ ചുട്ടുകൊന്ന കേസിൽ വിവാദ പ്രസ്താവനയുമായി ഉത്തർ പ്രദേശ് മന്ത്രി രംഗത്ത്. പ്രകൃതിയുടെ ഗതിയെ തടഞ്ഞുനിർത്താൻ കഴിയില്ലെന്നാണ് ഹോർട്ടികൾച്ചർ മന്ത്രി പരസ്‌നാഥ് യാദവ് പറഞ്ഞത്. നവമാദ...

അരുവിക്കരയിൽ വിജയകുമാറിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി; 'ഉട്ടോപ്യയിലെ രാജാവി'ന്റെ ആശംസ ഇടതു സ്ഥാനാർത്ഥിക്ക് ഗുണകരമാകുമോ?

June 15, 2015 | 04:16 pm

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരം മറുകവേ ഇടതു സ്ഥാനാർത്ഥി വിജയകുമാറിന് വിജയാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. ഇന്നലെ തിരുവനന്തപുരത്ത് വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് മമ്മൂട്ടി വിജയകുമാറിന...

വിയന്ന സ്‌കൂളിൽ ക്ഷയരോഗ ബാധ കണ്ടെത്തി; സംഭവത്തിൽ കൂടുതൽ പ്രതികരണമില്ലാതെ ബോർഡ് ഓഫ് ഹെൽത്ത്

June 15, 2015 | 04:16 pm

വിയന്ന: വിയന്നയിലെ ഒരു സ്‌കൂളിൽ മൂന്നു കുട്ടികൾക്ക് ക്ഷയരോഗമുണ്ടെന്ന് കണ്ടെത്തി. അതേസമയം സംഭവത്തിൽ വിയന്നയിലെ ബോർഡ് ഓഫ് ഹെൽത്ത് കൂടുതൽ പ്രതികരിക്കാത്തത് പൊതുജനങ്ങളിൽ ആകാംഷ വർധിപ്പിക്കുന്നുവെന്നാണ് റിപ...

Loading...

MNM Recommends