1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചത് പരശുറാം തന്നെയെന്ന് പൊലീസ്; കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്താനായില്ല

June 15, 2018 | 11:06 pm

ബാംഗൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപ്പെടുത്തിയത് അടുത്തിടെ അറസ്റ്റിലായ പരശുറാം വാഗ്മോറെ(26) എന്നയാളാണെന്ന് കർണാടക പൊലീസ് വ്യക്തമാക്കി. ഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിൽനിന്നാണ് ഇയാളെ പൊലീസ് പിട...

സെൽഫ് ഗോളിൽ ഇറാന് വിജയം സമ്മാനിച്ച് മൊറോക്കോ; ടീമുകളുടെ ഒത്തിണക്കമില്ലായ്മ പ്രകടമായ മത്സരത്തിൽ വിജയം സമ്മാനിച്ചത് ഇൻജുറി ടൈമിലെ ഗോൾ; ദുരന്ത നായകനായി അസീസ് ബോഹദോസ്

June 15, 2018 | 10:38 pm

സെന്റ് പീറ്റേഴ്‌സ്ബർഗ്: ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിൽ മൊറോക്കാ താരത്തിന്റെ സെൽഫ് ഗോളിൽ ഇറാന് ജയം. മൊറോക്കോ താരം അസീസ് ബോഹദോസിന്റെ സെൽഫ് ഗോളാണ് ഇറാന് ലോട്ടറി സമാനമായി വിജയം സമ്മനിച്ചത്. ഇന്ന് തുടർച്ചയ...

രാഷ്ട്രീയത്തിൽ ആരോപണങ്ങൾ സാധാരണം; കാറിനു സൈഡ് കൊടുക്കാത്തതിനെ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ പ്രതികരിക്കാനില്ലെന്ന് ഗണേശ് കുമാർ എംഎൽഎ

June 15, 2018 | 10:33 pm

പത്തനാപുരം: കാറിനു സൈഡ് കൊടുക്കാത്തതിനെ യുവാവിനെ മർദ്ദിച്ചെന്ന പരാതിയിൽ പ്രതികാരിക്കാതെ കെ ഗണേശ് കുമാർ എംഎൽഎ. രാഷ്ട്രീയ ആരോപണം മാത്രമാണെന്ന നിലപാടിലാണ് എംഎൽഎ. രാഷ്ട്രീയത്തിൽ ആരോപണങ്ങൾ സാധാരണമാണെന്നും ...

റൈസിങ് കാഷ്മീർ എഡിറ്ററുടെ കൊലയാളി സംഘത്തിലെ നാലാമന്റെ ചിത്രം പുറത്തുവിട്ടു; പൊലീസിന് ലഭിച്ചത് വെളുത്ത വസ്ത്രമണിഞ്ഞ് താടിവെച്ചയാൾ ബുഖാരി വെടിയേറ്റ് വീണതിന് പിന്നാലെ മൃതദേഹം പരിശോധിക്കുന്ന ദൃശ്യങ്ങൾ

June 15, 2018 | 10:04 pm

ശ്രീനഗർ: റൈസിങ് കാഷ്മീർ എഡിറ്റർ ഷുജാത് ബുഖാരിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന നാലാമത്തെ ആളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. വെളുത്ത വസ്ത്രമണിഞ്ഞ, താടിയുള്ള പുരുഷന്റെ ചിത്രമാണ് പൊലീസ് പുറത...

യൂസഫലിമാർ, രവി പിള്ളമാർ, പത്തു കാശുള്ളവൻ ഒക്കെയാണ് ആദരണീയർ; ലൈംഗികപീഡനത്തിന് കുറ്റാരോപിതനായ കുഞ്ഞാലിക്കുട്ടി ജനാബാണോ സാഹിബാണോ എന്ന കാര്യത്തിലെ തർക്കമുള്ളൂ; സൂര്യനെല്ലിയിലെ പി ജെ കുര്യൻ, സാറേ സാറേ സാമ്പാറാണ്; അങ്ങനെയുള്ള കേരളത്തിൽ ഗണേശ് കുമാറിന് വഴിപോക്കനെയും എഡിജിപിയുടെ മകൾക്ക് പൊലീസുകാരനെയും തല്ലാം..

June 15, 2018 | 09:23 pm

ഒരു എം എൽ എ വഴിയിൽ ഒരു തർക്കത്തിൽ നാട്ടുകാരനോരാളെ തല്ലുന്നതും എ ഡി ജി പി എന്ന സ്ഥാനത്തിരിക്കുന്ന ഒരു പൊലീസുകാരന്റെ മകൾ ഒരു പൊലീസുദ്യോഗസ്ഥനെ അടിക്കുന്നതുമൊക്കെ നടക്കുമ്പോൾ സംഭവത്തിൽ നടപടിയെടുക്കേണ്ട മ...

നിങ്ങൾ എതിരാളികൾ അല്ല അതിഥികളാണ്; അഫ്ഗാൻ ടീമിനെ വിജയാഘോഷത്തിൽ ക്ഷണിച്ച നായകൻ രഹാനെ; സമാനതകളില്ലാത്ത പ്രവർത്തിക്ക് ഇന്ത്യക്ക് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ആദരവ്; തോൽവി മറന്ന് അഫ്ഗാനും

June 15, 2018 | 09:23 pm

ഇന്ത്യൻ ടീമിനും രാജ്യത്തിനും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ആദരം. തങ്ങളുടെ അരങ്ങേറ്റ ടെസ്റ്റിന് ഇറങ്ങിയ അഫ്ഗാനിസ്ഥാനെ അഞ്ച് ദിവസം തികച്ച് കളിക്കാൻ പോലും അനുവദിക്കാതെ രണ്ടാം ദിനം തന്നെ തകർത്താണ...

ഉയർന്ന ജാതിക്കാരുടെ കുളത്തിലിറങ്ങിയ ദളിത് കുട്ടികളെ നഗ്‌നരാക്കി മർദിച്ചു; ബൽറ്റുകൊണ്ടും വടികൊണ്ടും തല്ലുന്ന വീഡിയോ പ്രചരിക്കപ്പെട്ടതോടെ വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി; വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ

June 15, 2018 | 09:14 pm

 ജൽഗാവ്: ഉയർന്ന ജാതിക്കാർ മാത്രം ഉപയോഗിക്കുന്ന കുളത്തിൽ ഇറങ്ങിയതിന്റെ പേരിൽ ദളിത് കുട്ടികളെ നഗ്നരാക്കി മർദ്ദിച്ചു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് സംഭവം. ജൽഗാവ് ജില്ലയിലെ വാക്കഡി ഗ്രാമത്തിൽ നടനു്‌ന...

യുപിയിൽ വീണ്ടു തീവ്രവർഗീയ കാർഡിറക്കാൻ ബിജെപി; മുഗൾ ചക്രവർത്തി അക്‌ബർ മഹാനായിരുന്നില്ലെന്നും മഹാറാണ പ്രതാപാണ് യഥാർത്ഥ ചക്രവർത്തിയെന്നും പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

June 15, 2018 | 08:52 pm

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. അടിപതറിയ യുപിയിൽ ജയിക്കാൻ ബിജെപി എന്തും ചെയ്യും. യോഗി ആദിത്യനാഥ് അടുത്തിടെയായി നടത്തുന്ന പരാമർശങ്ങളെല്ലാം യുപിയിലെ ബിജെപിയുടെ തെരഞ്ഞ...

ഗർഭിണിയായിരുന്നപ്പോൾ വയറ്റത്ത് കയറിയിരുന്ന് മുഖത്ത് അടിച്ചിട്ടുണ്ട്; കുട്ടിക്ക് തയ്യാറാക്കുന്ന ആഹാരത്തിൽ മീശ വെട്ടിയിടുകയും ക്ഷുദ്രജീവികളെ കൊല്ലുന്ന ഹിറ്റു കലർത്തലും പതിവ് പരിപാടി; പരസ്ത്രീബന്ധവും ദുർനടപ്പും കൊണ്ട് സഹികെട്ടു; ഒരിക്കൽ ചോദ്യം ചെയ്തപ്പോൾ കൈ പിടിച്ചുകെട്ടി മർദ്ദിച്ചു; രണ്ടര വയസ്സുകാരൻ മകനെ പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു നാടുവിട്ട യുവതിക്ക് പറയാനുള്ളത് ഭർത്താവിന്റെ കൊടും ക്രൂരതകൾ

June 15, 2018 | 08:32 pm

പെരുമ്പാവൂർ: ഗർഭിണിയായിരുന്നപ്പോൾ വയറ്റത്ത് കയറിയിരുന്ന കവിൡ അടിച്ചിട്ടുണ്ട്. കുട്ടിക്ക് തയ്യാറാക്കുന്ന ആഹാരത്തിൽ മീശവെട്ടിയിടുകയും ക്ഷുദ്രജീവികളെ കൊല്ലുന്ന ഹിറ്റും ഹെയർ ഡൈയുമൊക്കെ കലർത്തലും പതിവ് പരി...

പ്രധാനമന്ത്രി മോദിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കണമെന്ന സന്ദേശം ഉദ്യോഗസ്ഥർക്ക് നൽകി ഡിജിപി ലോകനാഥ് ബെഹ്റ; മടിച്ചു നിൽക്കാതെ ഏറ്റെടുത്ത് യതീഷ് ചന്ദ്ര ഐപിഎസും ഡോ എ ശ്രീനിവാസും; തലകുത്തി നിന്ന് യോഗ ചെയ്ത് ശ്രീനിവാസും അതിവേഗത്തിൽ പുഷ് അപ്പ് എടുത്തും കസർത്തു കാട്ടിയും യതീഷും; രാഷ്ട്രീയ വിവാദമായി മാറുമെന്ന് ഭയന്ന് റിസ്‌ക്കെടുക്കാതെ മലയാളി ഉദ്യോഗസ്ഥരും

June 15, 2018 | 08:00 pm

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കസർത്തുകൾ സൈബർ ലോകത്ത് വൈറലാണ്. യോഗ ചെയ്തു നടന്നു കൊണ്ടും മോദി തന്റെ ഫി...

മാധ്യമ പ്രവർത്തകന്റെ കൊലപാതകം; പങ്കുണ്ടെന്ന് കരുതുന്ന ഒരാളുടെ ചിത്രം കൂടി പുറത്ത് വന്നു; പൊലീസ് പങ്കുവച്ചത് വെളുത്ത വസ്ത്രമണിഞ്ഞ, താടിയുള്ള പുരുഷന്റെ ചിത്രം

June 15, 2018 | 07:20 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ഷുജാത് ബുഖാരി കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളുടെ ചിത്രംകൂടി പൊലീസ് പുറത്തുവിട്ടു. വെളുത്ത വസ്ത്രമണിഞ്ഞ, താടിയുള്ള പുരുഷന്റെ ചിത...

അഫ്ഗാന്റെ അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കി ഇന്ത്യ; ചരിത്ര ടെസ്റ്റിൽ റെക്കോഡുകളുടെ പെരുമഴ; ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ ഇന്ത്യ ഏറ്റവും കുറവ് പന്തെറിഞ്ഞ മത്സരം; വിജയം കൊയ്തത് രണ്ടാം ദിനത്തിൽ

June 15, 2018 | 06:59 pm

ബംഗളൂരു: അഫ്ഗാനിസ്ഥാന്റെ അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണമാക്കി ഇന്ത്യ ചരിത്രജയം സ്വന്തമാക്കി . ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റിന്റെ രണ്ടാം ദിനംതന്നെ വിജയം കുറിച്ചാണ് അജിൻക്യ രഹാനെയുടെ നേത...

പൊരുതി വിണ് ഈജിപ്ത് ; അവസാന നിമിഷം ശ്വാസം തിരിച്ചു പിടിച്ച് യുറുഗ്വായ്; ഡക്ക്ഔട്ടിൽ മൂകനായി സലാഹ്; 89ാം മിനിട്ട് യുറുഗ്വായ്ക്ക് രക്ഷകനായത് ഹോസെ ജിമെനെസ്; രണ്ടാം പകുതിയിൽ കളം നിറഞ്ഞത് എഡിസൺ കവാനി; ജയം എതിരില്ലാത്ത ഒരു ഗോളിന്

June 15, 2018 | 06:34 pm

എകതരിൻബർഗ്: ഒരേയൊരു നിമിഷത്തെ പാളിച്ചയിൽ ഈജിപ്തിന് നഷ്ടമായത് അർഹിച്ച സമനില. ലൂയി സുവാരസും എഡിസൻ കവാനിയും ഉൾപ്പെട്ട സൂപ്പർതാര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയ ഈജിപ്തിന് അവസാന നിമിഷം വഴങ്ങിയ ഒരു ഗോളി...

ആദ്യാവസാനം സസ്‌പെൻസ് ഒളിപ്പിച്ച് സ്റ്റൈലിഷ് ഗെറ്റപ്പിൽ ഡെറിക് എബ്രഹാം എത്തുന്നു; അബ്രഹാമിന്റെ സന്തതികളിൽ മമ്മുക്കയുടെ വേഷം കുറ്റന്വേഷകന്റേത്; ഇതുവരെ കൈകാര്യം ചെയ്യാത്ത കരുത്തുറ്റ കഥാപാത്രം ലഭിച്ചതിന്റെ ത്രില്ലിൽ നായിക കനിഹ; ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദാനിയുടെ തിരിക്കഥയിലെത്തുന്ന ചിത്രത്തിൽ പ്രതീക്ഷയോടെ ആരാധകർ: എക്സ്‌ക്ലൂസീവ് ചിത്രങ്ങൾ കാണാം

June 15, 2018 | 06:21 pm

കൊച്ചി: ആദ്യാവസാനം സസ്പെൻസ് ഒളിപ്പിച്ച് വീണ്ടും സ്‌റ്റൈലിഷ് ഗെറ്റപ്പിൽ എത്തുന്ന പെരുന്നാൾ ചിത്രം അബ്രഹാമിന്റെ സന്തതികൾ കരിയറിലെ മികച്ച സിനിമകളിലൊന്നാകുമെന്ന് മമ്മൂട്ടി. രഹസ്യമായി ചിത്രീകരണം പൂർത്തിയാക...

MNM Recommends

Loading...