1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

മരണ ഗ്രൂപ്പിൽ നിന്നും ഫൈനൽ വരെയെത്തി അവർ ലോകത്തിന്റെ മനം കവർന്നു; അരങ്ങേറ്റത്തിന്റെ ഇരുപതാം ആണ്ടിൽ തോറ്റിട്ടും തോൽക്കാതെ ക്രൊയേഷ്യ; ഫ്രഞ്ച് പടയെ വിറപ്പിച്ച വീര്യം കത്തി നിന്നത് അവസാന നിമിഷം വരെ; ബ്രസീലിനും അർജന്റീനയ്ക്കും ഒപ്പം ലോകത്തിന് ഓമനിക്കാൻ ഒരു കൊച്ചു രാജ്യം കൂടി; മലപ്പുറത്തിനേക്കാൾ ചെറിയ ജനസംഖ്യയുള്ള ക്രോറ്റ്‌സ് ഫൈനലിൽ വീണത് വിജയതുല്യമായി

July 15, 2018 | 11:37 pm

മോസ്‌കോ: 21ാമത് ഫുട്‌ബോൾ ലോകകപ്പ് ഫ്രാൻസ് വിജയിച്ചപ്പോഴും ഫൈനലിൽ പരാജയപ്പെട്ട ക്രൊയേഷ്യ തലയുയർത്തി തന്നെയാണ് മടങ്ങുന്നത്. ലോകകപ്പിന് മുൻപ് അവസാന 16ൽ പോലും ആരും ഉറപ്പിച്ച് പരയാതിരുന്ന അവർ രണ്ടാം സ്ഥാന...

ഗോൾഡൻ ബൂട്ട് പുരസ്‌ക്കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയിന്; പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എംബാപ്പെ; 98ൽ കപ്പുയർത്തിയ നായകനായ ദെഷംഷ്സ് തന്ത്രങ്ങൾ മെനഞ്ഞും കപ്പ് വീണ്ടെടുത്തു; 1958ന് ശേഷം ആറ് ഗോളുകൾ പിറന്ന ലോകകപ്പ് ഫൈനൽ: റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാരാകുമ്പോഴുള്ള വിശേഷങ്ങൾ ഇങ്ങനെ

July 15, 2018 | 10:53 pm

മോസ്‌കോ: റഷ്യൻ ലോകകപ്പിൽ പുതിയ ചാമ്പ്യന്മാർ ആയിരിക്കുന്നു. ആതിഥേയ രാഷ്ട്രത്തിന്റെ അയൽക്കാരായ ഫ്രാൻസ് പൊരുതി കളിച്ച ക്രായേഷ്യയെ വീഴ്‌ത്തി ജേതാക്കളാകുമ്പോൾ അവശേഷിക്കുന്നത് ഒട്ടേറെ പ്രത്യേകതകളാണ്. ലോകക്ക...

റാന്നി, എറണാകുളം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി വീട്ടുകാരോട് മോചനദ്രവ്യത്തിനായി വിലപേശിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ; സംഭവത്തിന് പിന്നിലെ പ്രചോദനം കഞ്ചാവ് ഇടപാട്; പിടിയിലായത് ഓട്ടോ കത്തിച്ച കേസിലും ബസ്സിൽ കയറി കണ്ടക്ടറെ വെട്ടിയ സംഭവത്തിലും പ്രതിയായ ഫമീസ്

July 15, 2018 | 10:46 pm

മലപ്പുറം : പത്തനംതിട്ട റാന്നി, എറണാകുളം സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യത്തിനായി വിലപേശിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. പറവണ്ണ അരയന്റെ പുരക്കൽ അബ്ബാസ് മകൻ ഫമീസ് (26) ആണ് പിടിലായത്. ഫ...

റഷ്യൻ ലോകകപ്പിൽ ഫ്രഞ്ച് വിപ്ലവം; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഫ്രാൻസ് ലോകകിരീടത്തിൽ മുത്തമിട്ടു; പതിഞ്ഞ തുടക്കത്തിനൊടുവിൽ വിശ്വരൂപം പുറത്തെടുത്തപ്പോൾ ക്രോറ്റ്സ് തവിട് പൊടി; 20 വർഷത്തിനിടയിൽ രണ്ടാം കിരീടം ചൂടി ഫ്രഞ്ച് യുവ മന്നന്മാർ; പുതിയ ചാമ്പ്യന്മാരെന്ന ക്രൊയേഷ്യൻ മോഹം പൊലിഞ്ഞത് കളിയുടെ തുടക്കത്തിലെ അബദ്ധങ്ങളിൽ; ആഘോഷ ലഹരിയിൽ അമർന്ന് പാരീസ്

July 15, 2018 | 10:24 pm

മോസ്‌കോ: ലോക ഫുട്ബോളിന്റെ നെറുകയിൽ അടുത്ത നാല് വർഷം ഫ്രാൻസിന്റെ കൈവശം. മോസ്‌കോയിൽ നടന്ന ഫൈനലിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫ്രാൻസ് ലോകകപ്പിൽ മുത്തമിട്ടത്. സെൽഫ് ഗോളുകളും പിഴ...

ഇനി ഇതും നാക്കുപിഴയെന്ന് പറഞ്ഞ് പൂഞ്ഞാർ എംഎൽഎ തടിതപ്പുമോ? ഇടയ്ക്കിടെ ജാതി അധിക്ഷേപം നടത്തി പുലിവാലു പിടിച്ച പി സി ജോർജിന് ശ്രീനാരായണീയരെ തൊട്ടപ്പോൾ കിട്ടുന്നത് എട്ടിന്റെ പണി; ഈഴവർ ചെറ്റയെങ്കിൽ പിസി ജോർജ് പരമചെറ്റയെന്ന് ഈരാറ്റുപേട്ടയിൽ എംഎൽഎയുടെ വീട്ടിന് മുന്നിലെത്തി മുദ്രാവാക്യം വിളി; മേലിൽ ആവർത്തിച്ചാൽ വീട്ടിന് പുറത്തിറക്കില്ലെന്നും മുന്നറിയിപ്പ്; എംഎൽഎയുടെ ഫോണിൽ തെറിയഭിഷേകം

July 15, 2018 | 10:04 pm

കോട്ടയം: തനിക്ക് തോന്നുന്നതെല്ലാം വെട്ടിത്തുറന്ന് പറയുന്നതാണ് പൂഞ്ഞാർ എംഎൽഎയായ പിസി ജോർജിന്റെ ഐഡന്റിറ്റി. എന്നാൽ അടുത്തകാലത്ത ജാതീയമായി അധിക്ഷേപിക്കുന്ന പ്രയോഗങ്ങളാണ് പിസി ജോർജിനെ വെട്ടിലാക്കുന്നത്. ന...

മലയിടുക്കിൽ കുടുങ്ങിപ്പോയ കാറിൽ നിന്നും ഏഴ് ദിവസത്തിന് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട് യുവതി; ജീവൻ നിലനിർത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്; അപകടമുണ്ടായത് കുറുകെ ചാടിയ മൃഗത്തെ രക്ഷിക്കാൻ വേണ്ടി കാർ വെട്ടിച്ചപ്പോഴെന്നും യുവതി

July 15, 2018 | 10:02 pm

കാലിഫോർണിയ: കാറപകടത്തിൽ പെട്ട് മലയിടുക്കിൽ കുടുങ്ങിപ്പോയ യുവതിയെ ഏഴു ദിവസത്തിനു ശേഷം അത്ഭുതകരമായി രക്ഷപെടുത്തി. കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ഏഴ് ദിവസം യുവതി ജീവൻ നിലനിർത്തിയത്.ഒരാഴ്‌ച്ച മു...

മഴ കനത്തതോടെ ഉരുൾപൊട്ടൽ സാധ്യത; മലയോരമേഖലയിലേക്ക് രാത്രിയാത്രകൾ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി; ബീച്ചുകളിലും കടലുകളിലും ഇറങ്ങരുതെന്നും നിർദ്ദേശം

July 15, 2018 | 09:44 pm

തിരുവനന്തപുരം: ശക്തമായ മഴയേ തുടർന്ന് ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി. ജൂലായ് 17 വരെ അതിശക്തമായ മഴ ലഭിക്കും എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് പൊതുജനങ...

വിശാഖ് മരിച്ചത് തെന്നിവീണല്ല; എതിരെ വന്ന കാറിടിച്ച്; കാർ ഡ്രൈവർ കുറ്റം ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങി; ഇടിച്ചിട്ട ശേഷം രക്ഷിക്കാതെ സ്ഥലം വിട്ടതെന്നും കുറ്റസമ്മതം; ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപെടുമായിരുന്ന യുവാവിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാർ

July 15, 2018 | 09:31 pm

കോട്ടയം: ഇന്നലെ രാത്രി ഒൻപതരയോടെ എരുമേലി കൊരട്ടി കെ.റ്റി ഡി സി -പിൽഗ്രിമംസ് സെന്ററിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചത് ബൈക്കിൽ നിന്നും തെന്നി വീണല്ല. ബൈക്കിൽ എതിരെ വന്ന കാറിടിച്ചാണെന്നു തെളിഞ്ഞു. ...

ആർക്കും വേണ്ടാതെ സ്വിസ് ബാങ്കിൽ കിടക്കുന്നത് 300 കോടി; ആറ് അക്കൗണ്ടുകൾക്ക് ഇന്ത്യൻ ബന്ധമെന്നും റിപ്പോർട്ട്; പട്ടികയിലെ ഇന്ത്യക്കാരുടേതിൽ വിദേശ മേൽവിലാസവും; ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ രാജ്യങ്ങൾക്ക് കൈമാറിയേക്കും

July 15, 2018 | 08:39 pm

സൂറിച്ച് :ആർക്കും വേണ്ടാതെ സ്വിസ്ബാങ്കുകളിൽ കിടക്കുന്നത് 300 കോടി.ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരുടേതാണെന്നാണ് സംശയം. സ്വിറ്റ്സർലാൻഡ് ബാങ്കിങ് ഓംബുഡ്സ്മാൻ പുറത്തുവിട്ട വിവരങ്ങളിലാണ് ആരും അവകാശവാദം ഉന്നയിക...

ലോകകപ്പ് ഫൈനലിൽ പുടിന്റെ പിന്തുണ ക്രൊയേഷ്യക്കോ? ക്രൊയേഷ്യൻ പ്രസിഡന്റ് കൊലിന്റെ ഗാർവാർ പുടിനെ കണ്ട് ടീമിന്റെ ജേഴ്‌സി സമ്മാനിച്ചു

July 15, 2018 | 08:00 pm

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫൈനലിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ആരെ പിന്തുണക്കും? അയൽക്കാരായ റഷ്യയെയോ അതോ ക്രൊയേഷ്യയോ? ഫൈനൽ കാണാൻ രണ്ട് രാജ്യങ്ങളുടെയും ഭരണാധികാരികൾ എത്തിക്കഴിഞ്ഞു. തങ്ങളുടെകളിക്കാർ...

വന്യമൃഗങ്ങളെ വനംവകുപ്പ് തന്നെ കൊന്ന് ഇറച്ചി വിൽക്കണം; വന്യമൃഗങ്ങളിൽ നിന്ന് കർഷകർക്ക് രക്ഷയും വനംവകുപ്പിന് ലാഭവും: ഓസ്‌ട്രേലിയ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചിവിൽക്കുന്ന കാര്യം ഓർമിപ്പിച്ച് പിസി ജോർജ്

July 15, 2018 | 07:51 pm

പാലക്കാട്: കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വിൽക്കണമെന്നു പി.സി. ജോർജ്. വന്യമൃഗങ്ങളുടെ ശല്യം കുറയ്ക്കാനുള്ള ഉപായമെന്ന നിലയിൽ ആണ് പൂഞ്ഞാർ എംഎൽഎയുടെ പ്ര...

ജെസ്‌നയുടെ തിരോധാനത്തിൽ പൊലീസിന് നിർണ്ണായക വിവരം കിട്ടിയെന്ന് സൂചന; അന്വേഷണം പുരോഗമിക്കുന്നത് മുണ്ടക്കയത്തെ ആറംഗ സംഘത്തെ കേന്ദ്രീകരിച്ച്; കാണാതായതിന് തൊട്ടടുത്ത ദിവസം ആറ് പേരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടത് പരിശോധിക്കുന്നു; മസ്‌കറ്റിൽ കണ്ടെന്ന വാദം തൽക്കാലം മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നും തീരുമാനം

July 15, 2018 | 07:36 pm

പത്തനംതിട്ട: ജെസ്ന മരിയയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം പൊലീസിന് ലഭിച്ചുവെന്ന് സൂചന. അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായിട്ടാണ് വിവരം. ജസ്നയുടെ ഫോൺകോളുകളിൽ നിന്നാണ് മുണ്ടക്ക...

സൈനികരെ ഉപയോഗിച്ച് മണൽ വാരലും മരംമുറിയും; ഡി എസ് സി മേധാവിക്ക് എതിരെ വിമുക്ത ഭടന്മാരുടെ സംഘടന; ബേബി ബീച്ചിൽ നിന്ന് മണൽ വാരിയതും മരംവെട്ടിയതും സേനാകേന്ദ്രത്തിൽ നിന്ന് അനുമതി ഇല്ലാതെയെന്ന് ആക്ഷേപം; പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും പരാതി നൽകാൻ സംഘടന

July 15, 2018 | 07:22 pm

കണ്ണൂർ: സൈനികരെ ഉപയോഗിച്ച് മണൽ വാരലും മരം മുറിയും നടത്തിയ ഡി.എസ്.സി. മേധാവിക്കെതിരെ വിമുക്ത ഭടന്മാരുടെ സംഘടന രംഗത്ത്. കണ്ണൂർ ആസ്ഥാനമായ ഡിഫൻസ് സെക്യൂരിറ്റി കോർ കമാന്റ്ന്റിന്റെ നിർദ്ദേശ പ്രകാരം 30 ലേറെ ...

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയക്ക് മുകളിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു; അച്ഛനും അമ്മയ്ക്കുമൊപ്പം സഞ്ചരിച്ച ഇരുപതുകാരി സിത്താരയ്ക്ക് ദാരുണാന്ത്യം; പരിക്കേറ്റ മാതാപിതാക്കളും ഡ്രൈവറും തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ; സിത്താരയുടെ സഹോദരൻ സിജോ ബെംഗലൂരുവിൽ ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത് ആറ് മാസം മുൻപ്; അപകടം കണ്ണൂരിലെ പേരാവൂരിൽ

July 15, 2018 | 07:07 pm

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. പേരാവൂർ കോളയാട് ആര്യപ്പറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്കിന്റെയും സെലിയുടെയും മകൾ സിത്താര സിറിയക്കാണ് (20) മ...

ദേശീയ പാതയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു; പുക കണ്ടതോടെ മഹീന്ദ്ര ലോഗൻ കാർ നിർത്തി രക്ഷപ്പെട്ട് യാത്രക്കാർ; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

July 15, 2018 | 06:41 pm

മലപ്പുറം: ദേശീയ പാതയിൽ കലിക്കറ്റ് സർവകലാശാലക്കടുത്ത് പാണമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. കാറിനകത്ത് പുക കണ്ടതോടെ യാത്രക്കാർ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ചേലേമ്പ്ര പാറയിൽ നാലകത്ത് സുബൈറി...

MNM Recommends

Loading...