1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായത് കൊലപാതകത്തിന് ശേഷം വിക്രമനെ ഒളിവിൽ പോകാൻ സഹായിച്ച ചപ്ര പ്രകാശൻ

September 15, 2014 | 09:02 pm

കണ്ണൂർ: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ ഒരു സിപിഐ(എം) പ്രവർത്തകൻ കൂടി അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി വിക്രമനെ ഒളിവിൽ പോകാൻ സഹായിച്ച ചപ്ര പ്രകാശൻ എന്നറിയപ്പെടുന്ന ആളാണ് അറസ്റ്റിലായത്. മനോജിനെ വ...

ആരാധകരെ ഞെട്ടിച്ച് വിക്രമും ശങ്കറും! ബ്രഹ്മാണ്ഡ ചിത്രം 'ഐ' യുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തുവന്നു

September 15, 2014 | 08:30 pm

ചെന്നൈ: തമിഴ് സിനിമാ ആരാധകർ ആകാംക്ഷാപൂർവം കാത്തിരുന്ന വിക്രം-ശങ്കർ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐ യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഗാനങ്ങൾ റിലീസ് ചെയ്യാൻ ഹോളിവുഡ് താരം ആർണോൾഡ്...

മോദിയുടെ ഹിന്ദിക്ക് ശശി തരൂരിന്റെ കൈയടി; യുഎന്നിൽ പ്രസംഗിക്കാൻ ഹിന്ദി തെരഞ്ഞെടുത്ത പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് കോൺഗ്രസ് എംപി

September 15, 2014 | 07:47 pm

ന്യൂഡൽഹി: പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ അണിഞ്ഞ് ജപ്പാൻ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകം മുഴുവൻ ശ്രദ്ധിച്ചിരുന്നു. ഇന്ത്യയുടെ പാരമ്പര്യത്തെ മുറുകേ പിടിക്കുമെന്ന് വ്യക്തമാക്കിയ മോദി ഒര...

ഹാഫിസ് സയീദിനെതിരെ കേസുകളൊന്നും ഇല്ല; സഞ്ചാര സ്വാതന്ത്ര്യവും ഉണ്ട്; പാക് ഭീകരനെ വെള്ളപൂശി ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ രംഗത്ത്; ഇന്ത്യയുടെ ഏറ്റവും വലിയ കുറ്റവാളി തന്നെയാണെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം

September 15, 2014 | 07:13 pm

ന്യൂഡൽഹി: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനായ ജമാത് ഉദ്ദവ തലവൻ ഹഫീസ് സയീദിന് ക്ലീൻചിറ്റ് നൽകി ഇന്ത്യയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ രംഗത്തെത്തി. ഹാഫിസ് സയിദ് പാക്കിസ്ഥാൻ പൗരനാണെന്നും അയാൾക്ക...

മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയം വർദ്ധിച്ചു; സീവേജ് വാട്ടറിന്റെ അളവ് വർദ്ധിച്ചു; മിനിട്ടിൽ ഒഴുകിയെത്തുന്നത് 90.39 ലിറ്റർ വെള്ളം; കേരളത്തിന് വീണ്ടും ആശങ്ക

September 15, 2014 | 07:00 pm

ഇടുക്കി: കേരളത്തെ വീണ്ടും ആശങ്കപ്പെടുത്തി മുല്ലപ്പെരിയാറിന്റെ ബലക്ഷയം വീണ്ടും വർദ്ധിച്ചു. അണക്കെട്ടിന്റെ ചോർച്ച വർദ്ധിച്ചുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങളും പുറത്തുവന്നു. ഉപസമിതി കഴിഞ്ഞദിനസം ചോർ...

ബിജെപിയുടെ കൂടുതൽ സീറ്റ് ആവശ്യം അംഗീകരിക്കാതെ ശിവസേന; തങ്ങൾക്ക് മറ്റു വഴികളുണ്ടെന്ന് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി പോര് കൂടുതൽ വഷളാകുന്നു

September 15, 2014 | 06:22 pm

മുബൈ: മോദി പ്രഭാവത്തിൽ മഹാരാഷ്ട്രയിൽ അടക്കം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ സംസ്ഥാനത്തെ ശിവസേന - ബിജെപി പോര്‌ കൂട...

ക്രൂഡ് ഓയിൽ വിലയിൽ വന്ന കുറവ് താൽക്കാലിക പ്രതിഭാസം മാത്രം; ഡീസൽ വില നിയന്ത്രണം എടുത്തുകളയണമെന്ന് റിസർവ് ബാങ്ക് ഗവർണർ

September 15, 2014 | 05:26 pm

ന്യൂഡൽഹി: വിലക്കയറ്റം പിടിച്ചുനിർത്തുമെന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാറിന് ഇനിയും ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ സാധിച്ചിട്ടില്ല. ഡീസൽ വിലയിൽ വരുന്ന വർദ്ധനവ് തന്നെയാണ് ഇത...

ഇടവേള കഴിഞ്ഞു; കാവ്യ മാധവൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ആരോടും മത്സരിക്കാൻ ഇല്ലെന്നും കാവ്യ

September 15, 2014 | 04:49 pm

കൊച്ചി: ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടി കാവ്യ മാധവൻ വീണ്ടും വെള്ളിത്തിരയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഇടവേളയിൽ ഓസ്‌ട്രേലിയൻ യാത്രയ്കും മറ്റു തിരക്കുകളിലുമായിരുന്നു നടി. ഈ തിരക്കുകളെല്ലാം ത...

ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റത് എങ്ങനെ? വീഡിയോ കാണാം...

September 15, 2014 | 04:18 pm

നവാഗതനായ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന 'മണിരത്‌നം' സിനിമയുടെ ഷൂട്ടിംഗിനിടെ ഫഹദ് ഫാസിലിന് പരിക്കേറ്റ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. തലയ്ക്ക് പരിക്കേറ്റ ഫഹദ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്...

അടുത്ത മാസം മുതൽ വിസാ നിരക്ക് വർധന; ഉത്തരവിറങ്ങി

September 15, 2014 | 04:15 pm

മനാമ: അടുത്ത മാസം മുതൽ നടപ്പാക്കുന്ന വിസിറ്റിങ് വിസാ നിരക്ക് വർധനയ്ക്കുള്ള ഉത്തരവിറങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റസിഡന്റ്‌സ് അഫേഴ്‌സ് (എൻപിആർഎ) ആണ് ഇതുസംബന്ധിച്ച് ഉത്...

സച്ചിന്റെ കേരളാ ബ്ലാസ്റ്റേഴ്‌സിന് കേരള തനിമ; തുമ്പിക്കൈയിൽ ഫുട്‌ബോളേന്തിയ കൊമ്പനാന ഔദ്യോഗിക ലോഗോ

September 15, 2014 | 03:32 pm

കൊച്ചി: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ ഫുട്‌ബോൾ ടീമിന് കേരളത്തനിമ. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ലോഗോ കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രകാശം ചെയ്തു. തുമ്പിക്കൈയിൽ ഫുട്‌ബോളേന്തിയ കൊമ്പനാനയ...

അർണോൾഡ് ഷ്വാസ്‌നെഗർ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്‌ച്ച നടത്തി; ആവേശ ലഹരിയിൽ തമിഴ് സിനിമാ ലോകവും

September 15, 2014 | 03:08 pm

ചെന്നൈ: ഹോളിവുഡ് താരവും കലിഫോർണിയ ഗവർണറുമായിരുന്ന അർണോൾഡ് ഷ്വാസ്‌നെഗർ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്‌ച്ച നടത്തി. ഉച്ചക്ക് രണ്ടേമുക്കാലോടെ സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ...

ഇന്ത്യൻ സോഷ്യൽ ക്‌ളബ് മലയാളം വിങ് ഓണാഘോഷം 18 ന്

September 15, 2014 | 02:42 pm

മസ്‌കത്ത്: ഇന്ത്യൻ സോഷ്യൽ ക്‌ളബ് മലയാളം വിങ് ഓണാഘോഷം 18 മുതൽ 20 വരെ റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാന്റ് ഹാളിൽ നടക്കും. രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. മലയാളം വിങ്ങിന്റെ സാംസ്‌കാരിക അവാർഡ് നേടിയ ശ്യാമപ്രസാദ...

പ്രാഞ്ചിയേട്ടന്മാർക്ക് മാത്രം മതിയോ പത്മശ്രീ? പ്രകൃതിയേയും മനുഷ്യനേയും ഒരുപോലെ സ്‌നേഹിക്കുന്ന വാവ സുരേഷിന് പത്മശ്രീ കൊടുക്കാൻ വകുപ്പില്ലേ? ഈ കാമ്പയിനിൽ മനുഷ്യസ്‌നേഹികൾ എല്ലാം ഒരുമിച്ച് അണിനിരക്കട്ടെ

September 15, 2014 | 02:38 pm

തിരുവനന്തപുരം: മറ്റൊരു പത്മ സീസണിന് കൂടി സമയമായിരിക്കുന്നു. പത്മശ്രീ ലഭിക്കാൻ പേരുകൾ നോമിനേറ്റ് ചെയ്യേണ്ട അവസാന തീയതി ഇന്ന് സമാപിച്ചതോടെ രാജ്യമെമ്പാടു നിന്നും അവാർഡ് മോഹികളായ 2000 പേരാണ് അപേക്ഷ നൽകിയി...

അടുത്ത വർഷം രാജ്യത്തെമ്പാടും 5.2 ശതമാനം ശമ്പള വർധന

September 15, 2014 | 02:30 pm

ദോഹ: 2015-ഓടെ ഖത്തർ എമ്പാടുമുള്ള കമ്പനികളിൽ ശരാശരി 5.2 ശതമാനം ശമ്പള വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. എന്നാൽ മുൻ വർഷങ്ങളിലേക്കാൾ നേരിയ തോതിൽ പിന്നോക്കം നിൽക്കുന്നതാണ് അടുത്ത വർഷത്തെ ശമ്പള വർധനയെന്നാണ് റ...

Loading...

MNM Recommends

Loading...