April 19, 2024+
-
ഈശ്വരി രേശൻ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ മൂർച്ഛിക്കുന്നത് സിപിഐയിലെ ഉൾപ്പാർട്ടി പോര്; പ്രാദേശിക ഘടകത്തിന്റെ പരാതിയെ തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് ഒഴിയുന്നത് കെ ഇ ഇസ്മയിൽ പക്ഷത്തിന്റെ ശക്തയായ വക്താവ്; മറ്റൊരു ആദിവാസി ജനപ്രതിനിധിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുതെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടിവംഗം
October 15, 2019പാലക്കാട്: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഈശ്വരി രേശൻ രാജിവച്ചതോടെ സിപിഐക്കുള്ളിലെ വിഭാഗീയത പുതിയ തലത്തിലേക്ക് കടക്കുന്നു. കെ ഇ ഇസ്മായിൽ പക്ഷത്തിന്റെ ശക്തയായ വക്താവായ ഈശ്വരി...
-
'ശുദ്ധവാത കുടിനീർ...ഉത്തമ രാസ്തയ്...ആശുപത്രി അഭിവൃദ്ധി...മാലിന്യനിർമൂലന ഘടക...ഇംതസ്സ ജാരികെ തരുവരിക അവരികെ നേനു വോട്ട്'; എന്നുവച്ചാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നവർക്ക് മാത്രം വോട്ടെന്ന്; ഇവിടുത്തെ റോഡിൽ വണ്ടിയോടിച്ചാൽ നമ്മുടെ നടുവും വണ്ടിയുടെ ബോൾട്ടും ഇളകും; ആശുപത്രിയിൽ പോകാം എന്ന് വച്ചാൽ അതിന് മംഗലാപുരത്തെ ആശ്രയിക്കണം; ഞങ്ങൾക്ക് വമ്പൻ പദ്ധതികൾ വേണ്ട അടിസ്ഥാന സൗകര്യം മതി; മറുനാടൻ സർവേയിലെ മഞ്ചേശ്വരക്കാഴ്ചകൾ ഇങ്ങനെ
October 15, 2019മഞ്ചേശ്വരം: കേരളത്തിന്റെ വടക്കേ അറ്റത് കർണാടകയുമായി അതിർത്തി പങ്കിടുന്ന ഭാഷാ ന്യൂനപക്ഷത്തിന് വ്യക്തമായ മേൽകൈ ഉള്ള മണ്ഡലത്തിൽ വാശിയേറിയ ത്രികോണ മത്സരത്തിന്റെ ആവേശം ദൃശ്യമാണ്. വെറും 89 വോട്ടിന്റെ വ്യത്യ...
-
മാർക്ക് ദാന വിവാദം: മന്ത്രി കെ.ടി.ജലീലിന്റെ അറിവോടെയാണ് തട്ടിപ്പ്; മന്ത്രിയും വിസിയും പറയുന്നത് കള്ളം; സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജലീൽ രാജി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല
October 15, 2019തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെതിരേ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏ...
-
ഇന്ത്യ ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും അങ്ങനെയാകാൻ അനുവദിക്കുകയില്ലെന്നും അസദുദ്ദീൻ ഒവൈസി; ഇന്ത്യയിൽ മുസ്ലീങ്ങൾ ജീവിക്കുന്നത് ആർഎസ്എസിന്റെ കാരുണ്യം കൊണ്ടല്ല, ദൈവകൃപയും ഭരണഘടനയും ഉള്ളതിനാൽ; ഇങ്ങനെ ലോകത്ത് മറ്റൊരു രാജ്യമില്ലെന്നും അതിൽ അഭിമാനം കൊള്ളുന്നു എന്നും എഐഎംഐഎം നേതാവ്
October 15, 2019താനെ: ഇന്ത്യ ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും അങ്ങനെയാകുവാൻ അനുവദിക്കില്ലെന്നും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ എഐഎംഐഎം സ്ഥാനാർത്ഥി അയാസ് മൗലവിക്ക് വേണ്ടിയുള്ള...
-
ഫിറോസ് കുന്നുംപറമ്പിലിന് ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്.. അതിനെ വിമർശിക്കാൻ ഫിറോസിന്റെ ആരാധകർക്കും അവകാശമുണ്ട്; അതിന്റെ പേരിൽ പ്രതികരിക്കുന്ന ഒരു സ്ത്രീയെ പരസ്യമായി പച്ചമാസം വിറ്റ് ജീവിക്കുന്ന വേശ്യയെന്ന് വിളിക്കാൻ ആരാണ് ലൈസൻസ് തന്നത്? നന്മ മരങ്ങൾ വിഷം ചീറ്റുമ്പോൾ..
October 15, 2019ഫിറോസ് കുന്നുംപറമ്പിൽ എന്ന മലബാറിലെ സാമൂഹിക പ്രവർത്തകൻ എന്നും വിവാദങ്ങളുടെ തോഴനായി ജീവിക്കുന്നു. ഫിറോസിനെതിരെ പലരും ആഞ്ഞുവീശുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കണക്കിലെടുത്താണ്. മുമ്പ് മുതൽ ലീഗ...
-
'കുടുംബത്തിലൊതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ' എന്നിങ്ങനെയാണ് ഫിറോസ് കുന്നുംപറമ്പിലിന്റെ സോഷ്യൽ മീഡിയയിലെ സ്ത്രീ പരാമർശം; ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്; ജസ്ല മാടശേരിയെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ; പൊലീസ് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം
October 15, 2019തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നും പറമ്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറമ്പിലിനെതിരെ എത്രയും വേ...
-
അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും കാരുണ്യത്തിന്റെ ഉറവും മുതലെടുത്ത് ആഴത്തിൽ വേരിറങ്ങുന്ന നന്മമരങ്ങൾ പ്രബുദ്ധകേരളത്തിൽ പടരുന്ന അർബുദമാകുമ്പോൾ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
October 15, 2019ആ നന്മമരം അന്യന്റെ അദ്ധ്വാനത്തിന്റെ വിയർപ്പും അവരുടെ ഹൃദയത്തിലെ കനിവും മുതലെടുത്ത് സമൂഹമാധ്യമവിപണി ലക്ഷ്യമാക്കി കൃത്യമായ,സമർത്ഥമായ മാർക്കറ്റിങ്ങ് ചെയ്യാനറിയാവുന്ന 916 കച്ചവടക്കാരനാണ്. ഫിറോസെന്നത് കേവല...
-
സാമ്പത്തിക പ്രതിസന്ധിയുടെ കാറ്റിലും കോളിലും പെട്ട് കൈകാലിട്ടടിക്കുമ്പോൾ കരകയറാൻ എന്താണ് മാർഗ്ഗം? നോട്ട് നിരോധനവും ജിഎസ്ടിയും തളർത്തിയ വളർച്ച തിരിച്ചുപിടിക്കാൻ തന്റേടം വേണം; പ്രൊഫഷണലുകളുടെ തീരുമാനങ്ങളിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അവസാനിപ്പിക്കണം; പിഎംഒ തിരക്കിലായതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ലെന്ന നിക്ഷേപകരുടെ പരാതി തീർപ്പാക്കണം; സമ്പദ് വ്യവസ്ഥയെ ഉണർത്താൻ സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത്ത് ബാനർജിയുടെ നിർദ്ദേശങ്ങൾ ഇങ്ങനെ
October 15, 2019ന്യൂയോർക്ക്: എന്ന് തീരും ഈ ദുരിതം? സാധാരണക്കാർ ചോദിക്കുക പതിവാണ്. ജീവിതത്തിന്റെ കഷ്ടതകളിൽ പെട്ട് മുങ്ങിത്താഴുമ്പോഴാണ് പലരും ഇങ്ങനെ ചോദിക്കുക. സമ്പദ് വ്യവസ്ഥ നന്നായിരുന്നാൽ എല്ലാവർക്കും നന്ന്. മോദി സർക...
-
പശുക്കളെക്കാളും ശ്രദ്ധ സ്ത്രീകൾക്ക് നൽകണമെന്ന് പ്രധാനമന്ത്രിയോട് പറയുമെന്ന് പതിനെട്ടുകാരി സുന്ദരി; മിസ് കൊഹിമയാകാനുള്ള മത്സരത്തിനിടെ വികുനോ സച്ചു എന്ന സുന്ദരി നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ
October 15, 2019കൊഹിമ: സൗന്ദര്യ മത്സര വേദിയിലെ ഒരു ചോദ്യവും അതിന് മത്സരാർത്ഥി നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മിസ് കൊഹിമ 2019 മത്സരവേദിയിലെ ചോദ്യത്തിന് പതിനെട്ടുകാരിയായ സുന്ദരി നൽകിയ മറുപടി...
-
കെഎസ്ആർടിസി ദീർഘദൂര സർവീസുകളിൽ യാത്രക്കാരുടെ സുരക്ഷ വീണ്ടും അപകടത്തിലോ? ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി അവസാനിപ്പിച്ചു; തീരുമാനം കൈക്കൊണ്ടത് എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെ മറയാക്കി; തൊഴിലാളികൾക്ക് ജോലിഭാരം കുറക്കുന്നതോടൊപ്പം കോർപ്പറേഷന് സാമ്പത്തിക മെച്ചവുമുള്ള സംവിധാനത്തിന് പാരവെച്ചത് ഭരണകക്ഷി തൊഴിലാളി യൂണിയൻ തന്നെ; ആനവണ്ടിക്ക് അള്ളു വെക്കുന്നത് പതിവാക്കി ഭരണക്കാർ
October 15, 2019തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി തന്നെ എടുത്തുകളയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഈ സംവിധാനമാണ് ഉത്തരവിന് പുല്ലുവില കൽപ്പിച്ച് ക...
-
പത്തുവർഷം മുമ്പ് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയത് 'എനിക്ക് കിട്ടാത്തത്, മറ്റാർക്കും കിട്ടരുത്'എന്ന ഡയലോഗ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ശേഷം; മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത അശ്വിൻ കുമാറിന് മാനസിക പ്രശ്നങ്ങൾ എന്ന് പ്രതികരിച്ച് 'കബീർ സിങ്ങി'ന്റെ സംവിധായകൻ സന്ദീപ് റെഡ്ഡിയും
October 15, 2019'എനിക്ക് കിട്ടാത്തത്, മറ്റാർക്കും കിട്ടരുത'് എന്ന ഡയലോഗ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷം മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് ചിത്രം 'കബീർ സിങ്ങി...
-
മുസ്ലിംലീഗ് മാന്യത കാട്ടിയില്ല; പാർട്ടിയിൽ നിന്നും പുറത്താക്കിയത് വിശദീകരണം പോലും ചോദിക്കാതെ; ജോളി വിഷയത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഇമ്പിച്ചി മോയിന്റെ കുടുംബം ലീഗിനെതിരെ
October 15, 2019കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആരോപണം ഉയരവേ ലീഗ് നേതാവ് ഇമ്പിച്ച് മൊയ്തീനെ പുറത്താക്കിയിരുന്നു. ഈ നടപടിയിൽ ലീഗ് നേതൃത്വത്തിനെതിരെ ഇമ്പിച്ച് മോയിന്റെ കുടുംബം രംഗത്തെത്തി. വിശദീ...
-
വട്ടിയൂർക്കാവ് ആർക്കൊപ്പം? യുഡിഎഫിനുവേണ്ടി സീറ്റ് നിലനിർത്താൻ ഡോ മോഹൻ കുമാറിന് ആവുമോ അതോ 'മേയർ ബ്രോ' ഇടതിനുവേണ്ടി അട്ടിമറിക്കുമോ; കഴിഞ്ഞ തവണ രണ്ടാമതെത്തിയ എൻഡിഎയുടെ സാധ്യതകൾ ഇത്തവണ എങ്ങനെ; കുമ്മനത്തെ മാറ്റിയത് എൻഡിഎയുടെ സാധ്യതകളെ ബാധിച്ചിട്ടുണ്ടോ; സാമുദായിക ഘടകങ്ങൾ ആർക്ക് ഗുണം ചെയ്യും; യുവാക്കളും സ്ത്രീകളും എങ്ങനെയാണ് ചിന്തിക്കുന്നത്; വികസനം വോട്ടാകുമോ; മറുനാടൻ അഭിപ്രായ സർവേ ഫലം നാളെ രാവിലെ 11 മണിക്ക്
October 15, 2019തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിന്റെ സെമി ഫൈനൽ എന്നറിയിപ്പെടുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ, പ്രചാരണ പ്രവർത്തനങ്ങൾ കൊടുമ്പരി കൊള്ളുകയാണ്. ഈ പോരാട്ടച്ചൂട് ഏറ്റെടുത്ത് ജനഹിതം അറിയാ...
-
സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ അടക്കമുള്ള തൊണ്ടി മുതലുകൾ താൻ തിരികെ നൽകിയില്ലെന്ന് സാക്ഷി; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ ഹെഡ് കോൺസ്റ്റബിളുടെ മൊഴി വ്യക്തമാക്കുന്നത് തെളിവു നശിപ്പിക്കലിലേക്ക്; സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ ഒക്ടോബർ 18 ന് വീണ്ടും തുടരും
October 15, 2019തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളടക്കമുള്ള തൊണ്ടിമുതലുകൾ കോട്ടയം ആർഡിഒ കോടതിയിൽ നിന്നും കേസന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയത് താൻ തിരിച്ചു നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ...
-
ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മൂന്നു വയസുകാരി മരിച്ചു; ഗൗരി നന്ദനയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം
October 15, 2019കൊല്ലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നു കുഴിമന്തി കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു വയസുകാരി മരിച്ചത് ഭക്ഷ്യ വിഷബാധ മൂലമെന്ന് പ്രാഥമിക നിഗമനം. ചടയമംഗലം കള്ളിക്കോട് അംബികാ വിലാസം സാഗറിന്റെ മകൾ ഗൗരി നന്ദ...
MNM Recommends +
-
വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
-
ബംഗാളിലും ഛത്തീസ്ഗഡിലും അക്രമം; ബംഗാളിൽ ചിലയിടത്ത് വോട്ടർമാർക്ക് നേരേ ഭീഷണിയും കയ്യേറ്റവും കല്ലേറും; ആരോപണ-പ്രത്യാരോപണങ്ങളുമായി തൃണമൂലും ബിജെപിയും; ഛത്തീസ്ഗഡിൽ ബൂത്തിന് സമീപമുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
-
വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
-
നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
-
സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കം മൂന്നുപേരുടെ സസ്പെൻഷൻ പിൻവലിച്ചത് അസാധാരണ വേഗത്തിൽ; വനംവകുപ്പിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത പിന്നോട്ടുപോക്ക് എൻസിപി സമ്മർദ്ദത്താൽ; വടകരയിലെ കുടുംബവോട്ടുകൾ നഷ്ടപ്പെടാതിരിക്കാനെന്നും ആരോപണം
-
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പത്നി അക്ഷതാ മൂർത്തിക്ക് നൂറു കോടിയിലേറെ രൂപ ഇൻഫോസിസിൽ നിന്നും ലാഭ വിഹിതം ലഭിച്ചത് വാർത്തകളിൽ; ഈ പണം കൊണ്ട് ഭർത്താവ് ഋഷി സുനകിന്റെ ഇഷ്ട ബ്രാൻഡായ അഡിഡാസ് ഷൂസ് 1,16,000 എണ്ണം വാങ്ങാൻ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ!
-
അഭയാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്; അഭയാർത്ഥിത്വ അപേക്ഷയിൽ അനുകൂലമായ തീരുമാനമെടുക്കുവാനാണ് നോർത്തേൺ അയർലൻഡിൽ നിന്നുള്ള അപേക്ഷകനിൽ നിന്ന് വാങ്ങിയത് 2000 പൗണ്ട്; ജീവനക്കാരന് സസ്പെൻഷൻ
-
ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
-
പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്