1 usd = 70.96 inr 1 gbp = 95.01 inr 1 eur = 79.02 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 234.05 inr

Dec / 2019
16
Monday

സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ മൊഴി; സോളാർ പദ്ധതിയിൽ സഹകരിക്കാൻ മുഖ്യമന്ത്രി പണം ആവശ്യപ്പെട്ടെന്ന് വ്യവസായി കുരുവിളയുടെ മൊഴി

November 15, 2014 | 07:49 pm

കൊച്ചി: സോളാർ തട്ടിപ്പുകേസിലെ വിവാദങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിട്ടൊഴിയുന്നില്ല. സോളാർ കേസ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച് ജുഡീഷ്യൽ കമ്മീഷൻ മുമ്പാകെ ഉമ്മൻ ചാണ്ടിക്കെതിരെ മൊഴി നൽകി. ബാംഗ്ലൂരിലെ ...

കൂനമ്മാവിനെ ഒഴിവാക്കി മാന്നാനത്തെ തീർത്ഥാടന കേന്ദ്രമാക്കാൻ ശ്രമം; ചാവറയച്ചനെ വിശുദ്ധപദവി കോടതി കയറുന്നു; വിശുദ്ധനാക്കി പ്രഖ്യാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

November 15, 2014 | 07:38 pm

കൊച്ചി: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ വത്തിക്കാനിൽ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ വിശുദ്ധ പ്രഖ്യാപനം കോടതി കയറുന്നു. വിശുദ്ധനാക്കി ഉയർത്തുന്ന കേന്ദ്രത്തെ പറ്റിയുള്ള ത...

മലേഷ്യൻ വിമാനം ഉക്രൈയ്ൻ വെടിവച്ചിട്ടു എന്നതിന് തെളിവുകളുമായി റഷ്യ; വിമാനത്തിനു നേരെ മിസൈൽ പാഞ്ഞടുക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ റഷ്യ പുറത്തുവിട്ടു

November 15, 2014 | 07:19 pm

മോസ്‌കോ: ഉക്രൈയ്‌നിൽ തകർന്നുവീണ മലേഷ്യൻ വിമാനം എംഎച്ച് 17 തകർത്തത് ഉക്രൈൻ തന്നെയാണെന്ന വാദത്തെ സാധൂകരിക്കാൻ തെളിവുകളുമായി റഷ്യ രംഗത്തെത്തി. ഉക്രൈൻ യുദ്ധ വിമാനത്തിൽ നിന്നമാണ് മിസൈൽ തൊടുത്തതെന്നതാണ് റഷ്...

മുസ്ലിംലീഗ് എൽഡിഎഫിലെത്തിയാൽ തങ്ങളുടെ സ്ഥിതി എന്താവുമെന്ന ബേജാറാണ് സിപിഐക്ക്; മുന്നണിമാറ്റ ചർച്ചയിലേക്ക് ലീഗിന്റെ പേര് വലിച്ചിട്ട സിപിഐയ്ക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

November 15, 2014 | 06:42 pm

കോഴിക്കോട്: യുഡിഎഫിൽ നിന്നും കെ എം മാണിയെ അടർത്തിയെടുത്ത് എൽഡിഎഫിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് ഏറ്റവും ഒടുവിൽ ബാർകോഴ വിവാദമായി മാറിയത്. ഈ ബാർ വിഷയത്തിൽ കെ എം മാണിയ്‌ക്കെതിരെ മൃദുസമീപനം സ്വീകരിച്ച സി...

അഭയ കേസിൽ ആദ്യം മുതൽ ഇടപെട്ടിരുന്ന അദൃശ്യ ശക്തികൾ വീണ്ടും വിജയിച്ചു; പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും രക്ഷപെടാമെന്ന് തെളിയിക്കുന്ന വിധി: ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയോട് പറഞ്ഞത്

November 15, 2014 | 04:38 pm

തിരുവനന്തപുരം: 22 വർഷമായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസാണ് സിസ്റ്റർ അഭയ കൊലക്കേസ്. കത്തോലിക്കാ സഭയിലെ പുരോഹിതരും കന്യാസ്ത്രീയും പ്രതിസ്ഥാനത്തുള്ള കേസ് അനന്തമായി നീളുകയാണ്. ഇതിനിടയിലാണ് ഇന്നലെ കേസി...

റോജിക്ക് നീതിയാണ് വേണ്ടതെങ്കിൽ സിബിഐ തന്നെ വേണം

November 15, 2014 | 03:58 pm

റോജിയുടെ മരണത്തിന്റെ സത്യാവസ്ഥ ലോകം അറിയണമെന്നുണ്ടെങ്കിൽ സർക്കാർ കേസ് അന്വേഷണം സിബിഐക്കുതന്നെ വിടണം. ആറുമാസത്തിന് മുമ്പ് കിംസിന്റെ ഹോസ്റ്റലിൽ ആലപ്പുഴക്കാരിയായ മറ്റൊരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതായും...

ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു; ഒന്നും മിണ്ടാതെ തമിഴ്‌നാട്; പേടിക്കേണ്ടെന്ന് പറഞ്ഞ് കേരളം: വീടൊഴിയാൻ നേരം നോക്കി ആശങ്കയോടെ മുല്ലപ്പെരിയാർ താഴ്‌വര; രാഷ്ട്രീയ വടംവലിക്കിടയിൽ ഒരു ജനത ശ്വാസം മുട്ടുന്നത് ഇങ്ങനെ

November 15, 2014 | 03:41 pm

ഇടുക്കി: സംസ്ഥാനത്തെ ജനങ്ങളിൽ ആശങ്ക പടർത്തി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു.  ജലനിരപ്പ് അടുത്തകാലത്ത് ഏറ്റവും ഉയർന്ന നിലയിൽ എത്തിയപ്പോൾ മുല്ലപ്പെരിയാർ താഴ്‌വരയിൽ താമസിക്കുന്നവ...

പ്രവാസി ഇന്ത്യക്കാർക്കായി പുതിയ പദ്ധതികളുമായി ഫെഡറൽ ബാങ്ക്; ഗൾഫ് രാജ്യങ്ങളിൽ റെപ്രസന്റേറ്റീവ് ഓഫീസുകൾ ഉടൻ ആരംഭിക്കുമെന്ന് മിഡിൽ ഈസ്റ്റ് മേധാവി ദീപക് ഗോവിന്ദ്

November 15, 2014 | 03:32 pm

ഗൾഫ് മേഖലയിലെ പ്രവാസികൾക്കായി നിരവധി പുതിയ പദ്ധതികൾക്കാണ് ഫെഡറൽ ബാങ്ക് പദ്ധതിയിടുന്നതെന്ന് ഫെഡറൽ ബാങ്ക് മിഡിൽ ഈസ്റ്റ് ഹെഡും അസിസ്റ്റന്റ്‌റ് ജനറൽ മാനേജരുമായ ദീപക് ഗോവിന്ദ്. അടുത്തുതന്നെ പുതിയ പദ്ധതികൾ ...

സ്വവർഗാനുരാഗിയായ യുവാവിന് മൂന്നു വർഷത്തെ ജയിൽശിക്ഷ

November 15, 2014 | 03:17 pm

റിയാദ്: പ്രകൃതിവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ട സ്വവർഗാനുരാഗിയായ യുവാവിന് ഈസ്റ്റേൺ സൗദി അറേബ്യയിലെ ഒരു കോടതി മൂന്നു വർഷത്തെ ജയിൽശിക്ഷ വിധിച്ചു. കൂടാതെ 100,000 റിയാൽ പിഴയായി നൽകാനും വിധിയുണ്ട്. സോഷ്യൽ മ...

ദേശീയ ദിനാഘോഷം; സ്വകാര്യമേഖലയ്ക്ക് ഒരു ദിവസം അവധി

November 15, 2014 | 03:00 pm

അബുദാബി: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലുള്ളവർക്കും ഒരു ദിവസം അവധി അനുവദിച്ചു. രാജ്യത്തിന്റെ നാല്പത്തിമൂന്നാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നേരത്തെ പൊതുമേഖലയിലുള്ളവർക്ക് അഞ്ചു ദിവസത്...

സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ പാഴ്‌സണേജ് പണിക്ക് തറക്കല്ലിട്ടു

November 15, 2014 | 02:52 pm

ന്യൂയോർക്ക്: സെന്റ് ജയിംസ് മാർത്തോമാ ഇടവകയുടെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ പാഴ്‌സനേജിന്റെ ഗ്രൗണ്ട് ബ്രേക്കിങ് മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക ആൻഡ് യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ. ഗീവർഗീസ് മാർ തിയഡ...

പ്രൊഫ. ജോസഫ് ചെറുവേലിയെ വിചാരവേദി ആദരിച്ചു

November 15, 2014 | 02:26 pm

ന്യൂയോർക്ക്: ന്യൂയോർക്കിലെ സെയ്ന്റ് ജോൺസ് യൂണിവേഴ്‌സിറ്റിയിൽ നാലു പതിറ്റാണ്ടുകളോളം ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സാമൂഹ്യസാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന ജോസഫ് ചെറുവേലിയെ വിചാരവേദി കേരള കൾച്ചറൽ സെന്ററിൽ ച...

ആറ്റൂർ കുഞ്ഞൂഞ്ഞമ്മ തോമസ് (64) നിര്യാതയായി

November 15, 2014 | 02:14 pm

ഫിലാഡൽഫിയ: ഇലന്തൂർ ആറ്റൂർ കുഴിപറമ്പിൽ കെ.എ. തോമസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് (64) നിര്യാതയായി. ഇലന്തൂർ പേർക്കേട്ട് കാലായിൽ കുടുംബാംഗമാണ് പരേത. സംസ്‌കാരം  17-ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കാരൂർ...

ഏഷ്യ പസിഫിക്ക് മേഖലയിലെ സുരക്ഷ ബലപ്രയോഗത്തിൽ അധിഷ്ഠിതമല്ലെന്ന് ഒബാമ

November 15, 2014 | 02:00 pm

മെൽബൺ: ഏഷ്യ പസിഫിക്ക് മേഖലയിലെ സുരക്ഷ ബലപ്രയോഗത്തിലല്ല അധിഷ്ഠിതമായിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പ്രസ്താവിച്ചു. ചൈനയ്ക്കുള്ള പരോക്ഷമായ ഒരു പ്രഹരമെന്ന നിലയിലാണ് ഒബാമ ഇത്തരത്തിൽ പറഞ്ഞിരിക്...

യൂറോപ്യൻ യൂണിയനിൽ ഏറ്റവും വൈകി അമ്മയാകുന്നത് സ്‌പെയിനിലെ വനിതകൾ

November 15, 2014 | 01:50 pm

മാഡ്രിഡ്: യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടിയ പ്രായത്തിൽ ആദ്യമായി അമ്മയാകുന്നത് സ്‌പെയിനിലെ സ്ത്രീകളാണെന്ന് റിപ്പോർട്ട്. സ്‌പെയിനിലുള്ളവർ ശരാശരി 32 വയസ്സാകുമ്പോഴാണ് ആദ്യത്തെ പ്രസവം നടത്തുന്നതെന്ന് ഇൻസ്റ്റ...

MNM Recommends