April 23, 2024+
-
നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭർത്താവിന്റെ ഫോൺ വിളി; രാത്രിയിലെ പ്രശ്നം കാരണമാണ് ചോദിക്കുന്നതെന്നും വെളിപ്പെടുത്തി; കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത് സഹോദരനെ വിളിച്ചു പറഞ്ഞത് നാട്ടുകാരും; ഭാര്യയുടേയും എട്ട് മാസം പ്രായമുള്ള കുട്ടിയുടേയും സംസ്കാര ചടങ്ങിൽ പോലും രഖിലേഷ് എത്തിയില്ല; കുന്ദമംഗലത്തെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ഉയരുന്നത് സ്ത്രീധന കലഹത്തിന്റെ കൊലവിളിയെന്ന സംശയം
November 15, 2019കോഴിക്കോട് : കുന്ദമംഗലത്ത് കിണറ്റിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടതിന് പിന്നിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. കീഴരിയൂർ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവും കുടുംബവും...
-
വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തി നിരന്തരം പീഡനവും പണം തട്ടലും; ബംഗലൂരുവിൽ ജൂനിയർ ഡോക്ടറിന്റെ പരാതിയിൽ സീനിയർ ഡോക്ടർ അറസ്റ്റിൽ
November 15, 2019ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച് പണം തട്ടിയെടുത്ത കേസിൽ സ്വകാര്യ ആശുപത്രിയിലെ സീനിയർ ഡോക്ടർ കസ്റ്റഡിൽ. ബെംഗലുരു അഞ്ജനപുര സ്വദേശിയായ ഡോ. ശ്രീധർ ശ്രീനിവാസ(41)നാണ് അറസ്റ്റിലായത്. ജൂനിയർ ഡോക്ടറെ പീഡിപ...
-
ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാൻ പാഴ്സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്സി പുരോഹിതൻ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചിൽ അംഗമാകുമോ എന്നറിയാൻ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചർച്ചയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒൻപതായേക്കും; ശബരിമല കേസ് സങ്കീർണ്ണമാകുമ്പോൾ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ
November 15, 2019ന്യൂഡൽഹി: ഇറാനിലാണ് പാഴ്സി മതം ഉണ്ടാകുന്നത്. ഈ മതത്തിന് അവിടെ ജാതികളില്ല. എന്നാൽ ഇന്ത്യയിൽ പാഴ്സിലുമുണ്ട് ജാതി സമ്പ്രദായം. ഞാനൊരു പുരോഹിത കുടുംബത്തിൽ ജനിച്ചതു കൊണ്ട് മാത്രമാണ് പാഴ്സി പുരോഹിതനാകാൻ ക...
-
ബന്ദിപ്പൂർ വനപാതയ്ക്ക് ബദൽപാത നിർമ്മിക്കാൻ ആശയവുമായി കേന്ദ്രം സുപ്രീംകോടതിയിൽ; കേരളത്തിന്റേയും കർണാടകയുടേയും നാല് ജില്ലാ റോഡുകളെ ബന്ധിപ്പിച്ച പുതിയ സംസ്ഥാനപാത നിർമ്മിക്കാൻ നീക്കം; അവശ്യമായ ഭൂമി ഇരു സർക്കാരുകളും കണ്ടെത്തണം; വനപാതയിലെ രാത്രിയാത്ര ഒഴിവാക്കിയ പശ്ചാത്തലത്തിൽ കേന്ദ്ര ഇടപെടൽ കേരളത്തിന്റെ നീണ്ടനാളത്തെ നിയമപോരാട്ടത്തിന് പിന്നാലെ
November 15, 2019ന്യൂഡൽഹി: ബന്ദിപ്പൂരിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാത 212-ലെ രാത്രി യാത്രാനിരോധനം മറികടക്കാൻ ബദൽപാത എന്ന ആശയത്തെ പിന്തുണച്ച് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കേരള സർക്കാരിന്റെ ന...
-
രാമക്ഷേത്രം പണിയാൻ വിധിവന്നതോടെ ഭക്തരുടെ ഒഴുക്കായി അയോധ്യ; തീർത്ഥാടകരിലേറെയും യു.പിക്ക് പുറത്തു നിന്ന് എത്തുന്ന കന്നിക്കാർ; കർസേവപുരത്തെ കൊത്തുപണി നടക്കുന്നിടം സന്ദർശിച്ച് തീർത്ഥാടകരുടെ മടക്കം; രാമക്ഷേത്രം പണിയാൻ തിരുപ്പതി ക്ഷേത്രം 100 കോടി സംഭവന ചെയ്തതിന് പിന്നാലെ 50001 രൂപ സംഭാവന സമർപ്പിച്ച് അയോധ്യ സുന്നി വഖബ് ബോർഡ്; രാമക്ഷേത്രത്തിനൊപ്പം പള്ളിപണിയാനും സ്ഥലം കണ്ടെത്താൻ അയോധ്യ മുൻസിപ്പാലിറ്റിയും
November 15, 2019ലഖ്നൗ: രാമജന്മ ഭൂമിയായ അയോധ്യയിൽ രാമക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ അയോധ്യയിലേക്ക് ഭക്തജനത്തിരക്ക്. വിധി വന്നതിന് പിന്നാലെ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുന്നതായി ...
-
ഏഷ്യാനെറ്റിനും മനോരമയ്ക്കും മുതൽ ടൈം ഓഫ് ഇന്ത്യയ്ക്കും ഹിന്ദുവിനും വരെ തെറ്റു പറ്റി; ശബരിമല കേസിൽ ഇന്നലെ സുപ്രീംകോടതി പ്രഖ്യാപിച്ചത് റഫറൽ വിധി; ഏഴംഗ ഭരണഘടനാ ബെഞ്ച് ഏഴ് സംശയങ്ങൾക്ക് മറുപടി നൽകിയ ശേഷം മാത്രം പുനപരിശോധനാ ഹർജിയിൽ വിധി; പുനപരിശോധനാ ആവശ്യം തള്ളിയില്ല എന്ന ആശ്വാസം ഭക്തർക്കുണ്ടെങ്കിലും കേസിന്റെ ഭാവി നിശ്ചയിക്കുക പുതിയ ചീഫ് ജസ്റ്റീസിന്റെ നിലപാട് തന്നെ
November 15, 2019ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഏഷ്യാനെറ്റും മനോരമയ്ക്കും അടക്കമുള്ള എല്ലാ ചാനലുകൾക്കും ചെറിയ പിശക് പറ്റി. ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുവും പോലും ഇത് ആവർത്തിച്ചു. എല്ലാ മാധ്യമങ്ങളും ഇതേ രീതിയിൽ റിപ്പോർട്ട് ചെ...
-
ബംഗ്ലാദേശിനെ ബൗളിങ്ങിൽ തകർത്ത് ഇന്ത്യ; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നേട്ടം ; പ്രതിരോധ കവചം തീർത്ത് പൂജര-അഗർവാൾ കൂട്ടുകെട്ട്; ആദ്യദിനം കോലിപ്പടയ്ക്ക് സ്വന്തം
November 15, 2019ഇൻഡോർ: ബംഗ്ലാദേശിനെ ബോളിങ്ങിൽ തകർത്ത് ഇന്ത്യൻ ബൗളർമാർ. ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ നേടിയത് 150 ...
-
അയ്യപ്പഭക്തരുടെ വാഹനങ്ങൾ കടന്നെത്തുന്ന പാലിയേക്കര ടോൾപ്ലാസയിൽ ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കുന്നത് പ്രതിഷേധത്തിനും സംഘർഷത്തിനും വഴിതെളിക്കുമെന്ന് പൊലീസ് റിപ്പോർട്ട്; ഇന്ന് മുതൽ മൂന്ന് ട്രാക്കുകൾ ഫാസ് ടാഗ് വാഹനങ്ങൾക്ക് മാത്രം; ഫാസ് ടാഗില്ലാത്ത വാഹനങ്ങൾ കയറിയാൽ ഇരട്ടിത്തുക പിഴയീടാക്കാൻ ദേശീയപാത അഥോറിറ്റി; ഡിസംബർ ഒന്നോടെ മുഴുവൻ ട്രാക്കും ഫാസ് ടാഗിലേക്ക് മാറുമ്പൾ ഒഴിവാക്കുന്നത് പ്രാദേശിക വാഹനങ്ങളെ മാത്രം
November 15, 2019തൃശൂർ: ദേശീയപാതയിലെ ടോൾപ്ലാസകളിൽ സമ്പൂർ ഫാസ് ടാഗ് നടത്താനുള്ള നീക്കത്തിനെതിരെ കേരളത്തിൽ പ്രതിഷേധം. മണ്ഡലമാസം നാളെ തുടങ്ങവെ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനു ഇടയാക്കുമെന്നാണ് പൊലീസ് നിഗമ...
MNM Recommends +
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; അതൊരിക്കലും സംഭവിക്കില്ലെന്ന് മോദിയുടെ ഗ്യാരന്റി; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി
-
കിർഗിസ്ഥാനിൽ കുളിക്കുന്നതിനിടെ വെള്ളച്ചാട്ടം തണുത്തുറഞ്ഞു; ആന്ധ്ര സ്വദേശിയായ എംബിബിഎസ് വിദ്യാർത്ഥി മഞ്ഞിൽക്കുടുങ്ങി മരിച്ചു; മൃതദേഹം ജന്മനാട്ടിൽ എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി
-
കളമശേരി സ്ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; മാർട്ടിൻ ഡോമനിക്ക് കേസിലെ ഏകപ്രതി; കുറ്റപത്രം സമർപ്പിച്ചത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
-
ഓറഞ്ച് ക്യാപ്പിനുള്ള പോരിലും സഞ്ജുവിന്റെ കുതിപ്പ്! റൺവേട്ടയിൽ രോഹിത്തിനെ പിന്നിലാക്കി നാലാം സ്ഥാനത്ത്; മൂന്ന് അർധ സെഞ്ചറികളും; ആദ്യ പത്തിൽ മൂന്ന് രാജസ്ഥാൻ താരങ്ങൾ; റോയൽസിനായി 3500 റൺസ് പിന്നിടുന്ന ആദ്യ താരമായി ക്യാപ്റ്റൻ സഞ്ജു
-
എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
-
സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിജെപിയിൽ ചേർന്ന് മനോജ് കുമാർ; കണ്ണൂരിൽ കെ സുധാകരന്റെ മുൻ പി എ ബിജെപിയിൽ
-
കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
-
ഇന്റർവ്യൂ അറിയിച്ചുള്ള കത്ത് നൽകാൻ തപാൽ ജീവനക്കാരി പത്തു ദിവസം വൈകിപ്പിച്ചു; ഭിന്നശേഷിക്കാരന് സർക്കാർ ജോലി നഷ്ടമായി; പോസ്റ്റ് ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരവുമായി യുവാവ്
-
കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് കൂട്ടുകാരനെ ധരിപ്പിച്ചു; ഇരുവരും ട്രെയിൻ കയറി ആലുവയിലെത്തി മോഷണമുതലുമായി അജ്മീറിലേക്ക്; പിന്നാലെ കൂടിയ കേരള പൊലീസിനെ കണ്ടപ്പോൾ വെടിയുതിർത്തു; പ്രതികളെ സാഹസികമായി കീഴടക്കി ആലുവയിൽ എത്തിച്ച് പൊലീസ്
-
കമ്മിഷണർ ഓഫിസിന് മുന്നിൽ സമരം തുടങ്ങി ആറുദിവസമായിട്ടും നടപടിയില്ല; വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വൈകുന്നുവെന്ന് ആക്ഷേപം; സമരം റോഡിലേക്ക് മാറ്റി ഐസിയു പീഡനക്കേസ് അതിജീവിത; പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐജിക്ക് നിർദ്ദേശം
-
മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടാഴ്ചത്തേക്ക് നീട്ടി; മെയ് 7 ന് ഇരുവരെയും കോടതിയിൽ ഹാജരാക്കും
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്