1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

തിരഞ്ഞെടുപ്പിന് മുമ്പ് ഉഷാറാക്കണം; ദുർബലമായ സംഘടനാസംവിധാനം അഴിച്ചുപണിയണം; ജംബോ കമ്മിറ്റികൾ ഇനി വേണ്ടേ വേണ്ട; ലോക്‌സഭാതിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃ സംഘടനയ്ക്ക് ധാരണ; ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കണം; വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം; തീരുമാനം രാഷ്ട്രീയകാര്യസമിതി യോഗത്തിൽ; എല്ലാം ധരിപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിങ്കളാഴ്ച രാഹുൽ ഗാന്ധിയെ കാണും

December 15, 2018 | 11:03 pm

തിരുവനന്തപുരം: കെപിസിസി പുനഃ സംഘടന പൊതുതിരഞ്ഞെടുപ്പിന് മുമ്പുണ്ടാകും. ഇന്ന് ചേർന്ന പാർട്ടി രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് തീരുമാനം. ഭാരവാഹികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കെപിസിസി അദ്ധ്യക...

സന്നിധാനത്ത് മൊബൈൽ ഫോണും കാമറയും ഉപയോഗിക്കുന്നതിന് നിയന്ത്രണം; തിരുമുറ്റത്ത് ഫോട്ടോ പകർത്താൻ അനുവദിക്കില്ല; നിയന്ത്രണം സുരക്ഷയുടെ ഭാഗമെന്ന് പൊലീസ് വിശദീകരണം

December 15, 2018 | 11:01 pm

ശബരിമല: വീണ്ടും ശബരിമലയിൽ നിയന്ത്രണവുമായി പൊലീസ്. ശബരിമല സന്നിധാനത്ത് ഫോട്ടോ പകർത്തുന്നതിനാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. തിരുമുറ്റത്ത് ഫോട്ടോ പകർത്താൻ അനുവദിക്കില്ല. സന്നിധാനത്ത് മൊബൈൽ ഫോണും ക...

രണ്ടര വർഷത്തിനിടയിൽ നാൽപതോളം കവർച്ചകൾ; കൈക്കലാക്കിയത് 15 കോടി രൂപയും 30 കിലോ സ്വർണവും; പൊലീസ് വേഷത്തിലെത്തി ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് തൃശൂർ സ്വദേശി വിപിൻ; കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സൂചന

December 15, 2018 | 10:49 pm

പാലക്കാട്: പൊലീസ് വേഷത്തിലെത്തി ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ നാലു പേരടങ്ങിയ സംഘത്തിന്റെ തലവനും സൂത്രധാരനുമായ തൃശൂർ അരി...

മുന്നറിയിപ്പില്ലാതെ കെഎസ്ടിപി ഓട നിർമ്മാണത്തിനായി കുഴിയെടുത്തു; കിളിമാനൂർ മുതൽ വെഞ്ഞാറമൂട് വരെ വൻഗതാഗതക്കുരുക്ക്; എംസി റോഡിൽ കുടുങ്ങി യാത്രക്കാർ

December 15, 2018 | 10:36 pm

വെഞ്ഞാറമൂട് : ആയിക്കണക്കിന് വാഹനങ്ങൾ പോകുന്ന എംസി റോഡിൽ മുന്നറിയിപ്പില്ലാതെ ഓട നിർമ്മാണത്തിനായി കുഴി എടുത്തത് വാഹനയാത്രക്കാരെ വലച്ചു. എം സി റോഡിൽ കിളിമാനൂർ മുതൽ വെഞ്ഞാറമൂട് വരെ ഇതുമൂലം വൻ ഗതാഗതക്കുരുക...

ചെന്നൈയിൽ തോറ്റു ഡെൽഹിയോടും; മൂന്നടിയിൽ വീണ് ചാമ്പ്യന്മാർ പോയിന്റ് പട്ടികയിൽ ഒടുക്കം; ചെന്നൈയിന്റെ തോൽവി ആദ്യ പകുതിയിൽ സമനില പിടിച്ച ശേഷം

December 15, 2018 | 10:24 pm

ഡൽഹി: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് ശാപകാലം അവസാനിക്കുന്നില്ല ഈ കളിക്ക് മുന്നേ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരും അവരെ തോൽപ്പിച്ചു. ഇതോട ചെന്നൈയിന് ആ സ്ഥാനം സ്വന്തമായി. ഡൽഹി ഡൈനമോസിന് സീസണിലെ ...

'നവോത്ഥാന കേരളം ശബരിമലയിലേക്ക്' ! അയ്യനെ കണ്ടുവണങ്ങാൻ അഞ്ചുസംസ്ഥാനങ്ങളിൽ നിന്ന് അറുപതോളം യുവതികൾ ഡിസ.23 ന് ശബരിമലയിലേക്ക്; രഹന ഫാത്തിമയോ തൃപ്തി ദേശായിയോ വന്നത് പോലെയല്ല; വ്രതമെടുത്ത് മാലയിട്ട് വീട്ടുകാരുടെ പിന്തുണയോടെ; തമിഴ്‌നാട്ടിലും കർണാടകത്തിലും നിന്നും സ്ത്രീകൾ എത്തുന്നത് 'മനിതി'യുടെ നേതൃത്വത്തിൽ; സംരക്ഷണം നൽകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി മനിതി; പരിശോധന കർശനമാക്കി പൊലീസ്

December 15, 2018 | 09:47 pm

പത്തനംതിട്ട: തുലാമാസ പൂജാകാലത്തെയും, ചിത്തിരആട്ടവിശേഷനാളിലെയും, മണ്ഡലകാലത്തിന്റെ ആദ്യനാളുകളിലെയും സംഘർഷത്തിന് ശേഷം ശബരിമല താരതമ്യേന ശാന്തമാണ് ഇപ്പോൾ. ഹൈക്കോടതിയുടെ ഇടപെടലിന്റെ ഫലമായി കർശന നിയന്ത്രണങ്ങ...

പാചകത്തൊഴിലാളിയെ മർദ്ദിച്ച് അവശനാക്കി പൊലീസുകാരനും സംഘവും; അൻപതുകാരനായ സിൽവസ്റ്ററിനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദിച്ചത് നെടുമങ്ങാട് എഎസ്‌പിയുടെ ഡ്രൈവറും സംഘവും; കാറിൽ കയറ്റി കൊണ്ട് പോയത് മുൻവൈരാഗ്യം തീർക്കാൻ

December 15, 2018 | 09:34 pm

തിരുവനന്തപുരം: പൊലീസുകാരനും സംഘവും ചേർന്ന് പാചകത്തൊഴിലാളിയെ കാറിൽ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദിച്ചതായി പരാതി. കോട്ടവിള തടത്തിൽ വീട്ടിൽ സിൽവസ്റ്റർ(50)ആണ് ക്രൂരമർദ്ദനത്തിന് ...

ഒരു മനുഷ്യനെ 51 വട്ടം വെട്ടിമുറിച്ച കൊടി സുനിയും കുഞ്ഞനന്തനും കിർമ്മാണി മനോജും തടവിൽ സുഖിക്കുകയും അവധിയെടുത്ത് ജീവിതം ആഘോഷിക്കുകയും ചെയ്യുമ്പോൾ രാഹുൽ ഈശ്വറിനെ വീണ്ടും ജയിലിലടയ്ക്കാൻ കോടതിയെ ദുരുപയോഗപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി; സംഘപരിവാർ ഫാസിസത്തിന്റെ പേരുപറഞ്ഞ് സിപിഐഎമ്മുകാർ എന്നുമുതലാണ് ഏറ്റവും വലിയ ഫാസിസ്റ്റുകളായത്? കെ സുരേന്ദ്രനെയും രാഹുൽ ഈശ്വറിനെയും മാത്രമല്ല ക്രിമിനൽ അല്ലാത്ത ആരെയും ജയിലിലടയ്ക്കരുത്

December 15, 2018 | 09:26 pm

രാഹുൽ ഈശ്വർ എന്ന ഹൈന്ദവ ആക്ടിവിസ്റ്റിന്റെ ജാമ്യം റദ്ദാക്കുകയും അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിൽ അടയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ ഒത്താശ ചെ...

പാലക്കാട് അഗളിയിൽ വീണ്ടും ശിശു മരണം; മരിച്ചത് 43 ദിവസം പ്രായമുള്ള കുഞ്ഞ്

December 15, 2018 | 09:19 pm

പാലക്കാട്: അഗളിയിൽ വീണ്ടും ശിശുമരണം. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് ജനിച്ചു 43ാം ദിവസം മരിച്ചത്. പ്രസവിച്ചയുടൻ കുഞ്ഞിന്റെ തൂക്കം 600 ഗ്രാമായിരുന്നു. മരിക്കുമ്പോൾ തൂക്കം 970 ഗ...

ഞങ്ങടെ പൊലീസിനെ ഞങ്ങൾ തല്ലും ആരുണ്ടടാ ചോദിക്കാൻ? നഗരമധ്യത്തിൽ പൊലീസുകാരനെ തല്ലിയൊതുക്കിയ പ്രധാന പ്രതിക്കെതിരെ കേസില്ല; ഒഴിവാക്കാൻ അണിയറ നീക്കംനടന്നത് മറ്റ് കേസുകളിലും പ്രതിയായതിനാലെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാക്കിയതിന് പിന്നാലെ ആളെ ഒളിപ്പിച്ച് കളിയും; കേസെടുത്തില്ലെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ച് മർദ്ദനമേറ്റ പൊലീസുകാരൻ

December 15, 2018 | 09:07 pm

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരെ മർദിച്ച കേസിൽ മുഖ്യപ്രതിയെ രക്ഷിക്കാൻ നീക്കമെന്ന് പരാതി. എസ്എഫ്ഐ ജില്ലാ നേതാവ് നസീമിനെ കേസിൽ നിന്നൊഴിവാക്കിയെന്നാണ് ആക്ഷേപം. മർദനമേറ്റ സിപിഒ ശരത് അന്വേഷണ ഉദ്യോഗസ...

ബോക്‌സോഫീസിനെ കുലുക്കി മാണിക്ക്യന്റെ ഒടിവിദ്യ! റിലീസിന്റെ ആദ്യനാൾ ഒടിയന് ബോക്‌സ് ഓഫീസ് റെക്കോഡ് കളക്ഷൻ; ഹർത്താൽ അടക്കം പല തടസ്സങ്ങളും നേരിട്ടെങ്കിലും ലാലേട്ടൻ ഫാൻസിന്റെ സ്‌നേഹം എങ്ങനെ കുറയാൻ? അഖിലേന്ത്യ കളക്ഷൻ 16.48 കോടി; ലോകമൊട്ടാകെ ആദ്യനാൾ 32.14 കോടി; ജിസിസിയിൽ ആദ്യനാൾ ബാഹുബലിയെയും കവച്ചുവയ്ക്കുന്ന കളക്ഷൻ; ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞ് അണിയറ പ്രവർത്തകർ

December 15, 2018 | 09:00 pm

കൊച്ചി: ശ്രീകുമാരമേനോൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ഒടിയൻ തീയേറ്ററുകളിലെത്തിയത് വെള്ളിയാഴ്ചയാണ്. പുലർച്ച 4.30 നുള്ള ആദ്യഷോയ്ക്കായി പ്രതീക്ഷയോടെ കാത്തിരുന്ന പ്രക്ഷകർ ഉത്സവ ലഹരിയോടെയാണ് ചിത്രത്തെ വരവേ...

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ; പൂട്ടാനുള്ള തമിഴ്‌നാട് സർക്കാർ ഉത്തരവ് മരവിപ്പിച്ചു; നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ; മൂന്ന് ആഴ്ചയ്ക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്കു കൈമാറും

December 15, 2018 | 08:43 pm

ചെന്നൈ: വലിയ തോലുള്ള പ്രതിഷേധങ്ങളെയും വെടിവപ്പുകളെയും തുടർന്ന് അടച്ചു പൂട്ടിയ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. പ്ലാന്റ് പൂട്ടാനുള്ള തമിഴ്‌നാട് സർക്കാർ ഉത്തര...

സോണിയയുടെ മണ്ഡലത്തിൽ മോദി നാളെ എത്തും; പ്രധാനമന്ത്രിയുടെ സന്ദർശനം കുംഭമേള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനൊപ്പം; സോണിയയെ അപമാനിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം തീർക്കാനുറച്ച് മഹിള കോൺഗ്രസും

December 15, 2018 | 08:40 pm

ലഖ്നൗ: സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ഞായറാഴ്ച. അടുത്തവർഷം നടക്കുന്ന കുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അലഹബാദിൽ എത്തുന്നതിനിടെയാണ റായ് ബറേലി...

എറണാകുളം-കൊല്ലം പാസഞ്ചറിന് ടിക്കറ്റ് കൊടുക്കുമ്പോൾ മൗനം മാത്രം; വണ്ടി കാത്തിരുന്നുവരാതായപ്പോൾ രണ്ടുദിവസം മുമ്പേ ക്യാൻസൽ ചെയ്‌തെന്ന് അറിയിപ്പ്; പരാതിപ്പെട്ടപ്പോൾ ടിക്കറ്റ് തന്നവരോട് പോയി ചോദിക്കാനെന്ന മറുപടിയും മോശം പെരുമാറ്റവുമെന്ന് യാത്രക്കാർ

December 15, 2018 | 08:21 pm

കൊല്ലം: ക്യാൻസൽ ചെയ്ത വണ്ടിക്ക് ടിക്കറ്റ് കൊടുത്ത് യാത്രക്കാരെ വലച്ച് റെയിൽവെ. ശനിയാഴ്ച വൈകിട്ട് 6.30 ന് ഉള്ള എറണാകുളം- കൊല്ലം പാസഞ്ചറിന് ടിക്കറ്റെടുത്ത യാത്രക്കാരാണ് റെയിൽവെയുടെ അനാസ്ഥ മൂലം വിഷമിച്ചത...

മധ്യപ്രദേശിലെ ജനസേവകരിൽ 81 ശതമാനവും കോടിപതികൾ; 230 അംഗ നിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും കോടിപതികളുടെ എണ്ണം ഒരുപോലെ; 41 ശതമാനം എംഎൽഎമാരും ക്രിമിനൽകേസിലെ പ്രതികളെന്നും റിപ്പോർട്ട്

December 15, 2018 | 07:50 pm

ഡൽഹി: രാഷ്ട്രീയക്കാരുടെ സ്വത്ത് വിവരങ്ങൾ എന്നും ഒരു ചർച്ചാ വിഷയമാണ്. അതിനെക്കുറിച്ച് വിശദമായി അറിയാൻ എന്നും പൊതുജനത്തിന് വലിയ താൽപര്യവുമാണ്. ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭയിലെ 23...

MNM Recommends

Loading...