1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

'തൊഗാഡിയക്കുപോലും രക്ഷയില്ലാത്ത അവസ്ഥ; രാജ്യത്ത് അരക്ഷിതാവസ്ഥ വർധിക്കുകയാണ്; സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത് ഫെഡറലിസത്തെ തകർക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്'; കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

January 16, 2018 | 10:57 pm

കായംകുളം: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള രാജ്യഭരണത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാവിനെ കാണാതാകുന്നതിൽ ഏറെ ദുരൂഹതയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ആലപ്പുഴ ജില്ല സമ്മേളന ഭാഗമായ പൊതുസമ്മേളനം കായം...

ജസ്റ്റീസ് ബി.എച്ച് ലോയയുടെ കേസ് അനുയോജ്യമായ ബെഞ്ചിനു വിടണം; കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് അരുൺ മിശ്ര പിൻവാങ്ങി; അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും

January 16, 2018 | 10:29 pm

ന്യൂഡൽഹി: സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിന്മാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോയ കേസുമായി ബന്ധപ...

'കുറച്ചുദിവസമായി ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഒരു നുണ തുടർച്ചയായി തട്ടിവിട്ടു കൊണ്ടിരിക്കുകയാണ്; ശബരിമല തീർത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും ബിജെപി പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്; ഒരു നുണ ആയിരംവട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്നു പറഞ്ഞ ഗീബൽസിന്റെ കേരളാപതിപ്പായി ഈ മന്ത്രി മാറിയിരിക്കുകയാണ്; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

January 16, 2018 | 09:54 pm

തിരുവനന്തപുരം : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു നുണ ആയിരം വട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്ന് പറഞ്ഞ ഗീബൽസിന്റെ കേരള പതിപ്പായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമ...

'ആമി ഒരു മത പ്രശ്നമായി മാറാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ബോളിവുഡ് താരം വിദ്യാ ബാലൻ ചിത്രത്തിൽ നിന്നും പിന്മാറിയത്; ആമി എന്ന കഥാപാത്രം സംഘപരിവാറിനേയും മുസ്ലിം ലീഗിനേയും ഒരു പോലെ ബാധിക്കും'; സെൻസർ നടപടി കഴിയുമ്പോഴേക്കും ആമി വിവാദങ്ങൾക്ക് തുടക്കമിടുമെന്ന് ലിബർട്ടി ബഷീർ

January 16, 2018 | 09:29 pm

കണ്ണൂർ: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ സംവിധാനം ചെയ്യുന്ന സെൻട്രൽ പിക്ച്ചേഴ്സിന്റെ 'ആമി ' രണ്ടു വിഭാഗക്കാർ വിവാദമുന്നയിക്കുന്ന ആദ്യ ചലച്ചിത്രമായി മാറുമെന്ന് ലിബർട്ടി ബഷീർ. തലശ്ശേരിയിൽ ...

'ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ അനാവശ്യ ധൃതികാട്ടി കേന്ദ്ര സർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശപരം; ഘട്ടം ഘട്ടമായി ഹജ്ജ് സബ്സിഡി നിർത്തലാക്കാൻ 2022 വരെ സമയമുണ്ടായിരുന്നു; നാല് വർഷം അവശേഷിക്കേ ഇപ്പോൾ കേന്ദ്രസർക്കാർ പെട്ടെന്നെടുത്ത ഈ തീരുമാനത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്'; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രമേശ് ചെന്നിത്തല

January 16, 2018 | 09:13 pm

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിർത്തലാക്കാൻ അനാവശ്യ ധൃതികാട്ടി കേന്ദ്രസർക്കാർ എടുത്ത തീരുമാനം ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രിം കോടതി വിധിയനുസരിച്ച് ഘട്ടം ഘട്ടമായി ഹജ്ജ് സ...

ടിപി ചന്ദ്രശേഖരന്റെ കൊലയാളികൾക്ക് പിണറായി സർക്കാർ വക സുഖചികിത്സ! കൊടും കുറ്റവാളികളായ കെ.സി രാമചന്ദ്രനും ടി.കെ രജീഷും ചട്ടങ്ങൾ കാറ്റിൽപ്പറത്തി ആയുർവേദ ആശുപത്രിയിൽ ഉഴിച്ചിലും പിഴിച്ചിലും നടത്തി പരമസുഖത്തിൽ; ചികിത്സക്കിടെ പ്രതികളിൽ ചിലർ നാട്ടിൽ പോയതായും റിപ്പോർട്ടുകൾ; കസ്റ്റഡിയിൽ തല്ലിക്കൊന്ന അനുജന് വേണ്ടി നീതിതേടി ശ്രീജിത്ത് പട്ടിണി സമരം നടത്തുമ്പോൾ ഭരണത്തിൽ പിടിപാടുള്ള 'പ്രമുഖർ' കേരളത്തിൽ വിലസുന്നത് ഇങ്ങനെ

January 16, 2018 | 08:46 pm

 കണ്ണൂർ: കൊലയാളികൾ ആണെങ്കിൽ ഇങ്ങനെ വേണം..! ഉന്നതങ്ങളിൽ പിടിവേണം, അങ്ങനെയുണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടേ കാര്യമില്ല. ജയിലിൽ കഴിയുകയാണെങ്കിലും അടിച്ചുപൊളിച്ച സുഖജീവിതം നയിക്കാം. ടി.പി ചന്ദ്രശേഖരനെ...

കരാറുകാരനിൽ നിന്നും ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി 7 കോടി 67 ലക്ഷം രുപ കൂടുതൽ കൈപ്പറ്റിയെന്ന് പരാതി; സർക്കാരിന്റെ കാശ് തട്ടിയെടുക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ അന്വേഷണം; ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിൽ തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷിക്കും

January 16, 2018 | 08:21 pm

തിരുവനന്തപുരം: മരാമത്ത് കരാറുകാരന്റെ കേസ് വിജയിപ്പിച്ച് സർക്കാരിന്റെ 7 കോടി 67 ലക്ഷം രുപ തട്ടിയെടുക്കാൻ കൂട്ടുനിന്ന 9 ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ലോക്‌നാഥ് ബെഹ്...

കരഞ്ഞു കാലുപിടിച്ചിട്ടും കാണാതിരുന്ന മുഖ്യമന്ത്രി പിണറായി തന്നെ; മീറ്റിങ്ങിൽ ആണ്, തിരക്കിലാണ് എന്നെല്ലാം പറഞ്ഞ് കാണാൻ അധികൃതർ സമ്മതിച്ചില്ല; സന്ദർശനം നിഷേധിച്ചത് ഉമ്മൻ ചാണ്ടിയെന്ന പ്രചരണം തള്ളി ശ്രീജിത്തിന്റെ അമ്മ 

January 16, 2018 | 08:10 pm

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തിന്റെ അമ്മയ്ക്ക് സന്ദർശനം നിഷേധിച്ചത് മുഖ്യമന്ത്രിയാണെന്ന് വാർത്ത എഴുതിയതിന്റെ പേരിൽ സൈബർ ലോകത്ത് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കടുത്ത ആക...

അയൽവാസി യുവാവുമായുള്ള പ്രണയം അരുതെന്ന് പറഞ്ഞതോടെ ദത്തുപുത്രിയാണെന്ന വിവരം നീതു നാട്ടുകാരോട് പറഞ്ഞു; അങ്ങനെ പറയല്ലേ എന്ന മാതാപിതാക്കളുടെ വാക്കുകൾ കേട്ടില്ല; പ്രാണന് തുല്യം സ്‌നേഹിക്കുന്നവരെ വിഷമിപ്പിച്ചെന്ന കുറ്റബോധത്തിൽ പ്രണയം ഉപേക്ഷിച്ചു തിരിച്ചെത്തി; പ്രതികാരദാഹിയായ ബിനുരാജ് കാമുകിയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തി: ഉദയംപേരൂരിലെ ദുരന്ത പ്രണയകഥ ഇങ്ങനെ

January 16, 2018 | 07:44 pm

കൊച്ചി: ഉദയംപേരൂരിനെ നടുക്കിയ കൊലപാതകിമായിരുന്നു നീതുവെന്ന പെൺകുട്ടിയെ കഴുത്തിന് വെട്ടി യുവാവ് കൊലപ്പെടുത്തിയ സംഭവം ഈ കേസിലെ വിധി പറയാനിരിക്കേയാണ് പ്രതിയായ കാമുകൻ ബിനുരാജ് തൂങ്ങി മരിച്ചെന്ന വാർത്ത പുറ...

ഒരു മീൻ പൊരിച്ചതിൽ നിന്നുമാണ് എന്റെ ഫെമിനിസം തുടങ്ങുന്നത്! സിനിമാ മേഖലയിലെത്തിയപ്പോൾ കേട്ടത് അഡ്ജസ്റ്റ്, കോംപ്രമൈസ് തുടങ്ങിയ വാക്കുകൾ; ഇപ്പോഴും പുരുഷ നടന്മാരുടെ മൂന്നിലൊന്ന് പ്രതിഫലം മാത്രമേ നമുക്കു തരുന്നുള്ളൂ; എത്രകാലം ഇങ്ങനെ തലകുനിച്ച് നിൽക്കും, എത്രകാലം മിണ്ടാതിരിക്കും: തുറന്നടിച്ച് നടി റിമ കല്ലിങ്കൽ

January 16, 2018 | 07:15 pm

കൊച്ചി: മലയാളം സിനിമാ മേഖലയിൽ പുരുഷ മേൽക്കോയ്മ കാലങ്ങളായി നിലനിൽക്കുന്നതാണ്. ഈ പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്യാൻ അടുത്തെങ്കിലും ചില നടിമാർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒരാളാണ് റിമ കല്ലിങ്കൽ. ...

'സർക്കാർ തീരുമാനം മത-രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനതയും അംഗീകരിക്കും; ഒരു പ്രത്യേക മതവിഭാഗത്തിന് സർക്കാർ സബ്‌സിഡി നൽകുന്നത് മതേതരത്വത്തിന്റെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല'; ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് വി.മുരളീധരൻ

January 16, 2018 | 07:11 pm

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിറുത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തിന് സർക്കാർ സബ്‌സി...

'നമ്മുടെ നാട് ധ്യാൻ ചന്ദിന്റെ നാടാണ്; മുഹമ്മദ് കൈഫിന്റെ നാടാണ്; മുഹമ്മദ് അലിയുടെ നാടാണ്; ക്ഷമിക്കണം, മുഹമ്മദലി കേരളത്തിൽ നിന്നുള്ള ആളാണ്'; ഇപി ജയരാജന് പറ്റിയ അബദ്ധം ബോളിവുഡിലും; മുഹമ്മദ് അലി പരാമർശം അനുരാഗ് കശ്യപിന്റെ 'മുക്കബാസ്' ചിത്രത്തിൽ

January 16, 2018 | 06:46 pm

മുംബൈ: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ മരണ വാർത്തയിൽ കായിക മന്ത്രി ഇപി ജയരാജൻ നടത്തിയ അനുശോചനത്തിലെ അബദ്ധം അന്തർദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായിരുന്നു. മലയാളി മറന്നുവെങ്കിലും സംഭവം ഇപ്പോൾ ബോളിവു...

ഓട്ടോറിക്ഷയുടെ ഡ്രൈവിങ് സീറ്റിൽ നടി അനുശ്രീ! അപ്രതീക്ഷിതമായി താരത്തെ കണ്ട നാട്ടുകാർക്ക് ഞെട്ടൽ; ആശ്ചര്യം മാറിക്കഴിഞ്ഞപ്പോൾ പരിചയപ്പെടാനും സെൽഫിയെടുക്കാനുമൊക്കെ പലരും വട്ടംചുറ്റി ആരാധകർ

January 16, 2018 | 06:44 pm

കൊട്ടാരക്കര: റോഡിലൂടെ ഓട്ടോറിക്ഷ ഓടിച്ച് നടി അനുശ്രീ. നടിയെ പോലുള്ള മറ്റാരെങ്കിലും ആകുമെന്ന് കരുതിയെങ്കിലും സൂക്ഷിച്ചു നോക്കിയപ്പോൾ നാട്ടുകാർക്ക് കാര്യം പിടികിട്ടി. വെള്ളിത്തിരയിൽ കണ്ട് അതേ മുഖം തന്നെ...

ഡ്രൈവറായിരുന്നു ആദ്യം എന്റെ ശരീരത്തിൽ കൈവെച്ചത്; പിന്നീട് സ്വാധീനമുള്ള കുടുംബത്തിലെ അംഗം; ഞാൻ ഇപ്പോഴും ഒന്നും പുറത്തുപറയരുതെന്നാണ് എന്റെ കുടുംബം പറയുന്നത്; ആരുമായും ലൈംഗിക ബന്ധം പുലർത്താമെന്നാണ് പുരുഷന്മാരുടെ ധാരണ: തുറന്നടിച്ച് നടി രംഗത്ത്

January 16, 2018 | 06:26 pm

കറാച്ചി: ലോകവ്യാപകമായി സിനിമാ ലോകത്ത് നടിമാർ തുറന്നു പറച്ചിലുകൾ നടത്തുന്ന സമയാണ്. ലൈംഗിക അതിക്രമങ്ങളെ ചെറുക്കാൻ വേണ്ടിയാണ് ഇത്തരം തുറന്നു പറച്ചിലുകൾ ഇവർ നടത്തുന്നത്. ഇത്തരമൊരു തുറന്നു പറച്ചിലുമായി രംഗ...

ചോര കണ്ട് അറപ്പ് മാറിയവനാണ് ഈ ഹ്യൂമേട്ടൻ'; മഞ്ഞപ്പടയെ ഞെട്ടിച്ച് മലയാളത്തിൽ ഹ്യൂം പാപ്പന്റെ മാസ് ഡയലോഗ്; ഏറ്റെടുത്തത് ബ്ലാസ്റ്റേഴ്‌സ് ആരാധകരും

January 16, 2018 | 06:09 pm

തിരുവനന്തപുരം: ഇയാൻ ഹ്യൂം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുത്താണ്. ഹ്യൂമേട്ടാ എന്ന് ആരാധകർ ആവേശത്തോടെ വിളിക്കുന്ന ഹ്യൂം രണ്ട് കളികൾ കൊണ്ട് മലയാളികളുടെ സൂപ്പർഹീറോ പരിവേഷം നേടിയിട്ടുണ്ട്. ഡൽഹി ഡൈനാമോസിനെതിരെ...

MNM Recommends