1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

മൂന്നാറിൽ ചന്ദനത്തൈല വിൽപന ആരംഭിച്ചു; 49 കിലോ ചന്ദനം വിൽപനയ്ക്ക് ഒരുക്കിയത് വനം വികസന കോർപറേഷൻ

January 16, 2019 | 11:18 pm

മൂന്നാർ :കേരള വനം വികസന കോർപറേഷൻ ചന്ദനത്തൈല വില്പന ആരംഭിച്ചു. കോർപറേഷൻ കഴിഞ്ഞ ഡിസംബറിൽഉല്പാദിപ്പിച്ച 48.670 കിലോ ചന്ദനത്തൈലമാണ് വിൽ്പനയ്ക്ക് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ വില്പന കോഴിക്കോട്ടെ കേരളാ സോപ്...

44 ദിവസം പിന്നിട്ടിട്ടും ഭരണസിരാകേന്ദ്രത്തെ വിറപ്പിക്കാനായില്ല; പിണറായിയും സഖാക്കളും തിരിഞ്ഞുനോക്കിയില്ല; സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയതിനെ ചൊല്ലി ആദ്യം തൊട്ടേ ആർഎസ്എസുമായി അഭിപ്രായ ഭിന്നത; നിരാഹാര സമരം ഏറ്റെടുക്കാൻ വിമുഖത കാട്ടി പ്രമുഖ നേതാക്കൾ; മണ്ഡലകാലം അവസാനിക്കുന്നതോടെ സമരം അപ്രസക്തമാകുമെന്ന തിരിച്ചറിവ്; ബിജെപിയുടെ ശബരിമല സമരം അവസാനിപ്പിക്കുന്നു; നിരോധനാജ്ഞ പിൻവലിച്ചത് വിജയമായി വിലയിരുത്തി 20 ന് സമരത്തിന് കർട്ടനിടും

January 16, 2019 | 11:08 pm

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അപ്രസക്തമായെന്ന തിരിച്ചറിവിൽ പാർട്ടി സമരം അവസാനിപ്പിക്കുന്നു. സമരത്തിൽ പാർട്ടി നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തി പ...

ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാനാകാത്ത മുറിവ് ഉണങ്ങാതെ ബിജെപി; എന്ത് വില കൊടുത്തും ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ രൂപീകരണത്തിന് ഓപ്പറേഷൻ താമര; ബിജെപി തന്ത്രങ്ങൾ ഏശില്ലെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്; എംഎൽഎമാർ റിസോർട്ടുകളിൽ തന്നെ; കന്നഡ നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു

January 16, 2019 | 11:04 pm

ബാംഗ്ലൂർ: തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്ത മുറിവ് ഇന്ന് കർണാടക ബിജെപിയെ വിട്ട് മാറിയിട്ടില്ല. കോൺഗ്രസ്-ജെ.ഡി.യു സഖ്യസർക്കാരിനെ താഴെയിറക്കാൻ രണ്ടാം ഓപ്പറേഷൻ...

ഭാര്യയും കാമുകനും ചേർന്ന് ജവാനെ കൊലപ്പെടുത്താൻ ശ്രമം; കൃത്യം നടത്താൻ ശ്രമിച്ചത് ലൈംഗിക ഉത്തേജനത്തിനുള്ള ഓയിന്മെന്റിൽ വിഷം കലർത്തി; വിഷം കലർത്തിയ ഓയിന്മെന്റ് ഉപയോഗിച്ച ജവാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

January 16, 2019 | 10:41 pm

അഹമ്മദ് നഗർ: ലൈംഗിക ഉത്തേജക ഓയിന്മെന്റിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയുമായി ജവാൻ. ഇന്ത്യൻ ആർമി ജവാനാണ് ഭാര്യയ്ക്കും കാമുകനും എതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ അഹമ...

എൻ കെ പ്രേമചന്ദ്രൻ എംപി ബിജെപിയിലേക്ക് എന്ന് വ്യാജ പ്രചാരണം; സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത് സിപിഎം ജില്ലാ കമ്മിറ്റി അംഗം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംപി

January 16, 2019 | 10:26 pm

കൊല്ലം:സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി സിപിഎം ജില്ലാ കമ്മിറ്റി അംഗവും വെളിച്ചിക്കാല ബ്ലോക്ക്...

ആർത്തവ ബാങ്ക് പണ്ടേ അമേരിക്കയിലുണ്ട്; പാൽക്കാരൻ വന്നു പാൽ വാങ്ങും പോലെ നടപ്പില്ല; പശുവിന്റെ അകിടിൽ പോയി പാൽ എടുക്കും പോലെ ആർത്തവരക്തം സ്ത്രീശരീരത്തിൽനിന്നുമെടുക്കാൻ ആർക്കും അവകാശമോ അധികാരമോ ഇല്ലാ; കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കാമെന്ന വനിതാ ലീഗ് നേതാവ് ഷാഹിന നിയാസിയുടെ പരിഹാസത്തിന് മറുപടിയുമായി ഡോ.വീണ ജെ.എസ്

January 16, 2019 | 10:14 pm

 തിരുവനന്തപുരം: ആർപ്പോ ആർത്തവം പരിപാടിയെയും സഖാക്കളെയും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്ത വനിതാ ലീഗ് നേതാവ് ഷാഹിന നിയാസിക്ക് മറുപടിയുമായി ഡോ.വീണ.ജെ.എസ്. 'കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ...

പൊതു ദർശനത്തിന് യൂണിവേഴ്‌സിറ്റിയിൽ അവസാനമായി കാണാനെത്തിയത് നിരവധിപേർ; പ്രിയ സംവിധായകന് വിട നൽകി മലയാളനാട്; ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം ശാന്തികവാടത്തിൽ സംസ്‌കരിച്ചു

January 16, 2019 | 09:57 pm

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ മൃത ശരീരം പൊതുദർശനങ്ങൾക്കു ശേഷം ശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. അദ്ദേഹം പഠിച്ച യൂണിവേസ്റ്റി കോളേജിലും കലാഭവനിലും മൃതദേഹം പൊതു...

തട്ടിപ്പിനായി കടലാസുകമ്പനികളുണ്ടാക്കി കോടികൾ വായ്പ തരപ്പെടുത്തി; ഇല്ലാത്ത ഉത്പന്നങ്ങളുടെ കൃത്രിമ ബില്ലുകൾ ഉണ്ടാക്കി പണം പല ബാങ്കുകളിലായി തിരിച്ചും മറിച്ചും ഇട്ട് ഇടപാടുകൾ കൂട്ടിക്കാണിച്ചു; പണം തട്ടിയെടുത്ത ശേഷം വ്യാജപാസ്‌പോർട്ടുണ്ടാക്കി നാട്ടിലേക്ക് മുങ്ങി; യുഎഇയിലെ നാഷണൽ ബാങ്ക് ഓഫ് റാസൽ ഖൈമയിൽ നിന്ന് വായ്പ എടുത്ത് കടന്ന മലയാളികൾക്കെതിരെ നിയമനടപടി; ബാങ്ക് പ്രതിനിധികൾ നാളെ കൊച്ചിയിൽ

January 16, 2019 | 09:48 pm

കൊച്ചി: യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ബാങ്ക് ഓഫ് റാസ് അൽ ഖൈമ (റാഖ് ബാങ്ക്) യിൽ നിന്നും വായ്പ എടുത്ത് തിരിച്ചടക്കാതെ കേരളത്തിലേക്ക് കടന്ന മലയാളികൾക്കെതിരെ നിയമ നടപടികൾ എടുക്കുന്നതിനു മുന്നോടിയ...

അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊന്ന് അമ്മയും കാമുകനും; കുട്ടി മരിച്ചത് തല ശക്തമായി ചുവരിൽ ഇടിച്ചതിനെ തുടർന്ന്; ഇരുവരും ശ്രമിച്ചത് സംഭവം കൊലപാതകമെന്ന് വരുത്തി തീർക്കാൻ

January 16, 2019 | 09:39 pm

ബിജ്വാസൻ: അമ്മയും കാമുകനും ചേർന്ന് അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ തല ചുമരിൽ ശക്തിയായി ഇടിച്ചതാണ് മരണകാരണം. കുട്ടി പഠിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം. യുവാങ് സിങ്(5) ആണ...

ഇപ്പോൾ പാർട്ടിയുടെ ലക്ഷ്യം അധികാരം മാത്രം; വാജ്‌പേയ് ഉയർത്തിപ്പിടിച്ച 'രാജ് ധർമ്മ' ഇപ്പോൾ പാർട്ടി കൈവിട്ടിരിക്കുന്നു; ബിജെപി നയങ്ങളോട് പൊരുത്തപ്പെടാതെ പാർട്ടിവിട്ട് അരുണാചൽ മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ്

January 16, 2019 | 09:14 pm

ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ അപ്രമാദിത്വം ഇല്ലാതാക്കിയത് ബിജെപിയുടെ നേട്ടമായി വിലയിരുത്തപ്പെടുന്നതിനിടെ നേരത്തെ ഉണ്ടായിരുന്ന വിശ്വാസ്യത പാർട്ടിയിലേക്ക ചേക്കേറിയ നേതാക്കൾക്കും പ...

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാം; പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ വീട്ടിൽ ആർത്തവ കാലത്ത് ഓരോ കന്നാസ് വെച്ച് ആർത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററിൽ വിതരണത്തിന് വെക്കാം; ആർപ്പോ ആർത്തവം പരിപാടിയെ പരിഹസിച്ച് വനിതാ ലീഗ് നേതാവ് ഷാഹിന നിയാസിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

January 16, 2019 | 09:11 pm

കോഴിക്കോട്: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള വിധിയെ തുണച്ചും, ലിങ് നീതിയെയും, സ്ത്രീസ്വാതന്ത്ര്യത്തെയും ഉദ്‌ഘോഷിച്ചും കൊച്ചിയിൽ ഇടതുപിന്തുണയോടെ നടന്ന ആർപ്പോ ആർത്തവം...

എതിർപ്പ് രാഷ്ട്രീയമായി മാത്രം; ചികിത്സയ്ക്ക് വിദേശത്ത് പോകുന്ന അരുൺ ജെയ്റ്റ്‌ലിക്ക് പൂർണ പിന്തുണയുമായി രാഹുൽ ഗാന്ധി; ജെയ്റ്റ്‌ലിക്ക് അസുഖമാണെന്ന വാർത്ത വളരെ അസ്വസ്ഥനാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ; ഇക്കാര്യത്തിൽ താങ്കൾക്ക് ഒപ്പമുണ്ടെന്നും മന്ത്രിക്ക് രാഹുലിന്റെ സ്‌നേഹ സന്ദേശം

January 16, 2019 | 08:49 pm

ഡൽഹി: രാഷ്ട്രീയത്തിൽ എതിർ ചേരിയിൽ നിൽക്കുന്നവരോട് പോലും മാന്യമായി പെരുമാറുന്ന വ്യക്തിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിൽ മോദിക്കെതിരെ വിമർശന ശരം തൊടുത്ത ശേഷം പോയി ആലിംഗനം ചെയ്ത് അദ്ദേഹത്ത...

എസ്‌ബിഐ ട്രഷറി ബാങ്ക് അക്രമണക്കേസ്: എട്ടു പ്രതികളുടെ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കും; ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി; കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി

January 16, 2019 | 08:44 pm

 തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം ഗവ: സെക്രട്ടറിയേറ്റിന് തൊട്ടടുത്ത എസ് ബി ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകർത്ത് ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ബാങ്ക് അടപ്പിക്കാൻ ജീവനക്കാരെ ഭീഷണി...

ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിക്കണം; പരിചയമില്ലാത്ത സ്ഥലത്ത് അധികം നിൽക്കരുത്; വസ്ത്രം മാറുമ്പോൾ മുറി അടയ്ക്കണം; പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനികളുടെ പുസ്തകത്തിൽ ലൈംഗിക അതിക്രമം തടയാനുള്ള ഉപദേശം ഇങ്ങനെ; അപ്പോൾ വസ്ത്രധാരണത്തിനാണോ കുഴപ്പം എന്ന് ചോദിച്ച് ആക്റ്റിവിസ്റ്റുകൾ; മലേഷ്യയിൽ പ്രതിഷേധം ശക്തം

January 16, 2019 | 08:40 pm

ക്വലാലംപുർ: പെൺകുട്ടികളോട് മാന്യമായ വസ്ത്രം ധരിക്കാൻ ഉപദേശിക്കുന്ന പാഠപുസ്തകത്തിനെതിരെ മലേഷ്യയിൽ പ്രതിഷേധവുമായി ഒരു വിഭാഗം. ലൈംഗികാതിക്രമം തടയാൻ പെൺകുട്ടികൾ മാന്യമായി വസ്ത്രം ധരിക്കണമെന്ന ഉപദേശം ഉൾക്ക...

എംപാനലുകാരെ പിരിച്ചു വിട്ടത് ആരുപറഞ്ഞിട്ടാ - കോടതി? ഡബിൾ ഡ്യൂട്ടി അവസാനിപ്പിച്ചത് ആരു പറഞ്ഞിട്ടാ- കോടതി? കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം നടത്താത്തത് എന്തുകൊണ്ടാ? ഡീസൽ അടിക്കാൻ നയാ പൈസ ബാക്കിയില്ലാഞ്ഞിട്ട്: എന്നിട്ടും നാണമില്ലാതെ സമരം നടത്തി സ്വന്തം തറവാടിന് തീയിടുന്ന ഈ പരമ മണ്ടന്മാരോട് വീട്ടിൽ പോകാൻ പറയാനുള്ള ധൈര്യം എന്തേ ഇരട്ടച്ചങ്കാ താങ്കൾക്കില്ലേ? ഇൻസ്റ്റന്റ് റസ്‌പോൺസ്

January 16, 2019 | 08:34 pm

തിരുവനന്തപുരം: 5000 ബസുകൾക്ക് 40,000 ജീവനക്കാരുള്ള കേരളത്തിലെ ഏക ട്രാൻസ്‌പോർട് സർവീസ് കമ്പനിയായിരിക്കും കെഎസ്ആർടിസി. ഓരോ വർഷവും കേൾക്കുന്നത് നഷ്ടത്തിന്റെ കണക്ക് മാത്രം. കെഎസ്ആർടിസിയിലെ മാനേജർമാരും, ഇൻ...

MNM Recommends

Loading...