1 usd = 76.48 inr 1 gbp = 94.81 inr 1 eur = 83.52 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 244.37 inr

Apr / 2020
02
Thursday

കോൺഗ്രസിനെതിരായ പരാമർശം; അസദുദ്ദീൻ ഉവൈസിക്കെതിരെ പെരുമാറ്റചട്ടം ലംഘിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ശശിധർ റെഡ്ഡി

January 16, 2020 | 11:22 pm

ഹൈദരാബാദ്: എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസിക്കെതിരെ പെരുമാറ്റചട്ടം ലംഘിച്ചതിന് നടപടിയെടുക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രിയും തെലങ്കാന കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകോപന സമിതി ചെയർമാനുമായ മാരി ശശീധ...

ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദൻ; രാജ്യങ്ങൾ സമ്പത്തും സ്ഥലവും കൈയടക്കാൻ യുദ്ധം ചെയ്യുമ്പോൾ ഇന്ത്യയുടെ സൈനികർ സമാധാനത്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി

January 16, 2020 | 11:15 pm

കോഴിക്കോട്: ആഗോള സാഹോദര്യം എന്ന ഇന്ത്യൻ തത്വചിന്ത ലോകത്തിനുമുന്നിൽ ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ അവതരിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഐഎമ്മിൽ 'ഗ്ലോബലൈസിങ് ഇന്ത്യൻ തോട്ട...

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി; മോചിതനായത് ഉപാധികളോടെയുള്ള ജാമ്യത്തിൽ; വൻ സ്വീകരണമൊരുക്കി അണികൾ

January 16, 2020 | 11:08 pm

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് പൊലീസ തടങ്കലിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. ഡൽഹി തീസ് ഹസാരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോ...

പിണറായിയുടെ ഇടവും വലവും മുസ്ലിംമത പണ്ഡിതർ; പൗരത്വനിയമ പ്രതിഷേധത്തിൽ യു.ഡി.എഫ് ചായ് വുള്ള മുസ്ലിംമത പണ്ഡിതർക്കും വിശ്വാസം പിണറായിയെ; മുസ്ലീങ്ങൾ അടക്കമുള്ളവരുടെ ആശങ്ക അകറ്റാനുള്ള ശ്രമത്തിനും എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന ധീരപ്രഖ്യാപനത്തിനും പ്രശംസ; മലപ്പുറത്തെ ഭരണഘടനാ സംരക്ഷണ റാലിയിൽ എ.പി-ഇ.കെ സുന്നി നേതാക്കൾക്ക് ഹീറോ പിണറായി തന്നെ

January 16, 2020 | 11:08 pm

 മലപ്പുറം: പിണറായിയുടെ ഇടവും വലവും മുസ്ലിംമത പണ്ഡിതർ. പൗരത്വനിയമ പ്രതിഷേധത്തിൽ യു.ഡി.എഫ് ചായ്വുള്ള മുസ്ലിംമത പണ്ഡിതർക്കും വിശ്വാസം പിണറായിയെ തന്നെ. ഇന്ന് മലപ്പുറത്തു നടന്ന ഭരണഘടന സംരക്ഷണ റാലിയിൽ പിണറാ...

കശ്മീരിൽ സൈനിക സംഘം മഞ്ഞുവീഴ്ചയിൽ കുടുങ്ങി; ഒരു സൈനികൻ കൊല്ലപ്പെട്ടു; കാണാതായവർക്കായി തിരച്ചിൽ

January 16, 2020 | 11:01 pm

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനികൻ മഞ്ഞിടിച്ചിലിൽ മരിച്ചു. ദ്രാസ് മേഖലയിൽ ഇന്നലെ രാവിലെയാണ് സംഭവം. നാല് പേരടങ്ങിയ ജവാന്മാരുടെ സംഘം മഞ്ഞിൽ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. മഞ്ഞിനടിയിൽ മറ്റു മൂന്ന് പേരേയു...

ഏട്ടപ്പൻ മേഹേഷിന് ഒളിത്താവളമൊരുക്കിയ സഹായി നാടൻ തോക്കും മാൻ കൊമ്പുമായി പിടിയിൽ; അറസ്റ്റിലായത് കമ്പിനി മല കോളനിയിൽ ജോയി

January 16, 2020 | 10:55 pm

തിരുവല്ല :യൂണിവേഴ്‌സറ്റി കോളേജിലെ വിവാദ നായകൻ ഏട്ടപ്പൻ മേഹേഷിന് ഒളിത്താവളമൊരുക്കിയ സഹായി നാടൻ തോക്കും മാൻ കൊമ്പുമായി പൊലീസ് പിടിയിൽ. പുറമറ്റം കമ്പിനി മല കോളനിയിൽ മീൻ ചിറപ്പാട്ട് വീട്ടിൽ ജോയി (55)ആണ് പ...

കോടതി വരാന്തയിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെ കയ്യേറ്റം ചെയ്ത് പോക്‌സോ കേസിലെ പ്രതിയുടെ അമ്മ; നെയിംബോർഡിലും കയ്യിലും പിടിച്ച് വലിക്കലും കയർക്കലും; ചോദ്യംചെയ്ത ജഡ്ജിയോടും ഉച്ചത്തിൽ സംസാരം; കേസെടുത്ത് അന്വേഷണം നടത്താൻ മഞ്ചേരി കോടതി നിർദ്ദേശം

January 16, 2020 | 10:54 pm

മലപ്പുറം: കോടതി വരാന്തയിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെ പോക്‌സോ കേസിലെ പ്രതിയുടെ മാതാവ് കയ്യേറ്റം ചെയ്തു. 14 കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മാതാവ്പൊലീസുകാരിയുടെ നെയിംബോർഡിലും കയ്യിലു...

ട്രെയിൻ കാളവണ്ടിക്ക് മുകളിലേക്ക് പാഞ്ഞുകയറി അഞ്ച് മരണം; പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; ദാരുണ സംഭവം ബീഹാറിൽ

January 16, 2020 | 10:45 pm

സമസ്തിപൂർ: ബീഹാറിൽ ട്രെയിൻ കാളവണ്ടിക്ക് മുകളിലേക്ക് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ബിഹാറിലെ സമസ്ത്രിപൂർ ജില്ലയിലാണ് സംഭവം. ഹസൻപൂരിലെ സമസ്തിപൂർ-കഗാരിയ ഡ...

കേരളത്തിൽ നടക്കുന്നത് താലിബാനിസം; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സാധാരണക്കാരായ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു; ഇനി ബിജെപിക്ക് പറയാനുള്ളത് എന്താണെന്നു കേൾക്കാനുള്ള അവകാശവും ജനങ്ങൾക്കുണ്ടെന്ന് കെ. സുരേന്ദ്രൻ; നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് സന്ദീപ് വാര്യർ

January 16, 2020 | 10:43 pm

മലപ്പുറം: കേരളത്തിൽ നടക്കുന്നത് താലിബാനിസം. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സാധാരണക്കാരായ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത്രയും ദിവസം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അതെല്ലാവരും കേട...

സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; സംഘത്തിലെ പ്രധാനകണ്ണി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ

January 16, 2020 | 10:38 pm

തിരുവല്ല :സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിൽ.കല്ലൂപ്പാറ കടമാൻകുളം കല്ലികുഴിയിൽ വീട്ടിൽ ...

സുധാകരനും കൊടിക്കുന്നിലിനും ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും അംഗീകരിക്കാനാവില്ല; ഐ വിഭാഗം എംഎൽഎമാർ സമ്മർദ്ദം ചെലുത്തിയതോടെ തർക്കം ഒഴിവാക്കാൻ ഒരാൾക്ക് ഒരുപദവി നിർദ്ദേശം ഒഴിവാക്കി; ഇനി ഭാരവാഹികൾ ആകുന്നവർക്കാണ് ഒറ്റപ്പദവി ബാധകമെന്ന് ന്യായീകരണം; കെപിസിസി ഭാരവാഹിപട്ടികയിൽ അന്തിമ ധാരണയായപ്പോൾ 90 മുതൽ 100വരെ ഭാരവാഹികൾ; 30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും: തീരുമാനം ഹൈക്കമാൻഡിന് വിട്ട് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മടക്കം

January 16, 2020 | 10:29 pm

 ന്യൂഡൽഹി; കെപിസിസി ഭാരവാഹി പട്ടികയിൽ അന്തിമധാരണയായി. 90 മുതൽ 100വരെ ഭാരവാഹികൾ പട്ടികയിൽ ഇടംപിടിച്ചു. 30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിൽ ഉൾപ്പെടുന്നു. ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശ...

മുസ്ലിം പെൺകുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഭീഷണി; അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറത്തി വിദ്യാഭ്യാസ വകുപ്പ്; സസ്‌പെൻഷൻ ലഭിച്ചതുകൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ കെ കെ കലേശിന്

January 16, 2020 | 10:18 pm

തൃശൂർ: മുസ്ലിം പെൺകുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോവാൻ ഭീഷണി മുഴക്കിയ അദ്ധ്യാപകനെ സസ്പെന്റ് ചെയ്തു. കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ കെ കെ കലേശനെയാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണവിധേയ...

സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോഗസ്ഥനെ തല്ലി; പ്രതിയെ കോടതിയിൽ ഹാജരാക്കി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

January 16, 2020 | 10:11 pm

വള്ളികുന്നം: വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ കയറി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചയാൾ അറസ്റ്റിൽ. വള്ളികുന്നം ചങ്ങാലപ്പള്ളിൽ രതീഷാ(37)ണ് പിടിയിലായത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് തിരുവനന്തപ...

പൗരത്വ ഭേദഗതിയെ പിന്തുണച്ച് ആർ.എസ്.എസ് നടത്തിയ യോഗത്തിൽ പ്ലാക്കേർഡ് ഉയർത്തി പ്രതിഷേധവുമായി മുസ്ലിം മഞ്ച്; പ്രതിഷേധത്തെ തുടർന്ന് യോഗം അലങ്കോലപ്പെട്ടു; സംഭവം ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ

January 16, 2020 | 09:55 pm

ന്യുഡൽഹി: പൗരത്വ ഭേദഗതിയെ പിന്തുണച്ച് ആർ.എസ്.എസ് നടത്തിയ യോഗത്തിൽ പ്രതിഷേധവുമായി മുസ്ലിം മഞ്ച്. ഭേദഗതിയെ പിന്തുണച്ച് നടത്തിയ യോഗത്തിനിടെയാണ് ഒരു വിഭാഗം പ്രതിഷേധമുയർത്തിയത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് വ...

വിഎസിനെതിരായ ഉമ്മൻ ചാണ്ടിയുടെ മാനനഷ്ടക്കേസ്: ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജികൾ പ്രതിഭാഗം തെളിവിൽ സ്വീകരിക്കണമെന്ന് വി എസ്; കേസായത് സരിതയുടെ തട്ടിപ്പ് കമ്പനിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമർശം

January 16, 2020 | 09:53 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുൻ പ്രതിപക്ഷ നേതാവ് വി എസ്.അച്ചുതാനന്ദനെതിരെ നൽകിയ മാന നഷ്ട കേസിൽ ഉമ്മൻ ചാണ്ടിയും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഹൈക്കോടതിയിൽ സമർപ്പിച്ച റിട...

MNM Recommends

Loading...