April 25, 2024+
-
അബുദാബിയിൽ വാഹനാപകടത്തിൽ ആറ് മരണം; 19 പേർക്ക് പരിക്കേറ്റു; ബസും ട്രക്കും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടം നടന്നത് ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽ റാഹ ബീച്ചിന് സമീപം
January 16, 2020അബുദാബി: അബുദാബിയിൽ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അൽ റാഹ ബീച്ചിന് സമീപമാണ് അപകടം നടന്നത്. വ്യാഴാഴ്ച്ച രാ...
-
ഗവർണർ ഒരുകാര്യം മനസിലാക്കണം; ഇതൊരു ജനാധിപത്യ രാഷ്ട്രമാണ്; നാട്ടുരാജാക്കന്മാരുടെ മേലെ റസിഡന്റുമാർ ഉണ്ടായിരുന്നതു പോലെ നിയമസഭയുടെ മേൽ റസിഡന്റുമാർ ഇല്ലായെന്ന് ഓർക്കണം; ഭരണഘടന ശരിയായ വിധത്തിൽ ഒരാവർത്തികൂടി വായിച്ചാൽ എല്ലാ കാര്യത്തിലും നല്ല വ്യക്തത ഉണ്ടാകും; ഓർഡിനൻസ് വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയായി പിണറായി വിജയൻ; സ്വന്തം രാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ അധികാരം ഗവർണർക്കില്ലെന്ന് എൽഡിഎഫും
January 16, 2020തിരുവനന്തപുരം: ഓർഡിനൻസ് വിഷയത്തിൽ സർക്കാറുമായി ഏറ്റുമുട്ടലിന്റെ പാതയിൽ നീങ്ങുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ പദവി സർക്കാരിന് മീതെയല്ലെന്ന് ഓർക...
-
'അതെഴുതിയവൻ ഇക്കൂട്ടത്തിലുണ്ട്, ആ മാന്യൻ ഒന്നെഴുന്നേക്കാമോ?. ഒന്ന് അഭിനന്ദിക്കാനാണ്... നിന്നെ വേദിയിൽ കൊണ്ടുവന്ന് അഭിനന്ദിച്ചില്ലെങ്കിൽ മോശമല്ലേ... അങ്കിളും ഒന്നുകാണട്ടെ'; സ്ക്കൂൾ ചുമരിൽ 'റോക്കി' എന്നെഴുതിയ വിരുതനെ പരസ്യമായി ശാസിച്ച് ഗണേശ് കുമാർ എംഎൽഎ; സ്കൂളും പരിസരവും വൃത്തികേടാക്കിയാൽ കർശന നടപടിയെന്നും താരത്തിന്റെ മുന്നറിയിപ്പ്; ഗണേശ് കുമാറിന്റെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയയും
January 16, 2020തിരുവനന്തപുരം: ക്ലാസ് മുറിയുടെ ചുവരിൽ പേരെഴുതി അലങ്കോലമാക്കിയ വിദ്യാർത്ഥിയെ പൊതുവേദിയിൽ ശാസിച്ച് ഗണേശ് കുമാർ എംഎൽഎ. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ക്ലാസിലെ ബെഞ്ചിലും ഡെസ്കിലും കുത്തി...
-
ബിഷ്കെക് ഉച്ചകോടിയിൽ തന്നെ സാക്ഷിയാക്കി മോദി പാക്കിസ്ഥാനെ നിർത്തിപ്പൊരിച്ചത് ഇമ്രാൻ മറക്കുമോ? ന്യൂഡൽഹിയിൽ ഈവർഷാവസാനം നടക്കുന്ന എസ്സിഒ ഉച്ചകോടിയിലേക്ക് പാക് പ്രധാനമന്ത്രിക്ക് ക്ഷണം; ഇന്ത്യയുടെ നടപടി ജമ്മു-കശ്മീർ വിഷയം ചൈന വഴി യുഎൻ സുരക്ഷാസമിതിയിൽ ഉയർത്താനുള്ള പാക് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ
January 16, 2020ന്യൂഡൽഹി: ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇന്ത്യ ക്ഷണിക്കും. ഈ വർഷം ന്യൂഡൽഹിയിലാണ് എസ്സിഒ തലവന്മാരുടെ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ...
-
ടെലിവിഷൻ ഷോയ്ക്കിടയിൽ പ്രതിപക്ഷത്തിന് നേരെ സൈനിക ബൂട്ട് ഉയർത്തി പരിഹസിച്ച് ക്യാബിനറ്റ് മന്ത്രി; പാക്കിസ്ഥാനിലെ ടെലിവിഷൻ ഷോയ്ക്കും അവതാരകനും 60 ദിവസത്തേക്ക് വിലക്ക്
January 16, 2020ഇസ്ലാമാബാദ്: ടെലിവിഷൻ ഷോയ്ക്കിടയിൽ പ്രതിപക്ഷത്തിന് നേരെ ക്യാബിനറ്റ് മന്ത്രി സൈനിക ബൂട്ട് ഉയർത്തി കാട്ടിയ സംഭവത്തിൽ പാക്കിസ്ഥാൻ ചാനൽ പരിപാടിക്കും അവതാരകനും വിലക്ക്. പാക്കിസ്ഥാനിൽ വാർത്താമാധ്യമങ്ങളെ നിയ...
-
'ബീഫ് ഫ്രൈയ്ക്ക് എന്തൊരു രുചി'യെന്ന് പറഞ്ഞ് ബീഫ് ഉലർത്തിയതിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കേരളാ ടൂറിസം; 'മതവികാരം വൃണപ്പെട്ടെന്ന്' ആരോപിച്ച് പ്രതിഷേധ ട്വീറ്റുമായി പ്രൊഫൈലുകൾ; മറുപടിയായി ബീഫ് ബിരിയാണിയും ബീഫ് കറിയുടെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് മലയാളികൾ; ഈദ് ദിവസം പന്നിയിറച്ചിയുടെയും മകര സംക്രാന്തിക്ക് ബീഫിന്റെയും ചിത്രങ്ങൾ ഇടരുതെന്ന് പറഞ്ഞ് കേരളാ ടൂറിസത്തിനെതിരെ പ്രതിഷേധവുമായി രാഹുൽ ഈശ്വറും
January 16, 2020തിരുവനന്തപുരം: ബീഫും പൊറോട്ടയും മലയാളികളുടെ ഇഷ്ട ഭക്ഷണം ആണെന്ന കാര്യത്തിൽ അധികമാർക്കും സംശയം ഉണ്ടാകില്ല. ഉത്തരേന്ത്യയിൽ അടക്കം ബീഫ് നിരോധനം വന്ന വേളയിൽ ഇവിടെ ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു കൊണ്ടാണ് കേര...
-
പിൻഭാഗത്ത് ടാറ്റു പതിപ്പിച്ചതിന് പിന്നാലെ മെസ്സിയുടെ മുഖം അടിവയറ്റിലും പച്ചകുത്തി ബ്രസീലിലെ മുൻ പിൻഭാഗ സുന്ദരി; സൂസി കോർട്ടസ് തന്റെ അടിവയറ്റിൽ ടാറ്റു പതിച്ചതോടെ വീണ്ടും ലോകമാധ്യമങ്ങളിൽ തകർപ്പൻ ചർച്ച; മെസ്സിയുടെ ഭാര്യയാകാൻ എന്തുകൊണ്ടും താനാണ് യോഗ്യയെന്നും താരത്തിന്റെ പ്രതികരണം
January 16, 2020ലണ്ടൻ: മെസിയോടുള്ള ആരാധനയിൽ അടിവയറ്റിൽ മെസ്സിയുടെ മുഖം ടാറ്റു ചെയ്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞ് ബ്രസീലിലെ മുൻ പിൻഭാഗ സുന്ദരി. സൂസി കോർട്ടസ് തന്റെ അടിവയറ്റിൽ മെസിയുടെ മുഖം ടാറ്റു ചെയ്തതാണ് ഇപ്പോൾ ചർച്ച...
-
മൂന്നുവർഷമായി ദേവീന്ദർ സിങ് ശ്രീനഗറിലെ സൈനികതാവളത്തിന്റെ മതിലിനോട് ചേർന്ന് പണിതുകൊണ്ടിരുന്നത് വമ്പൻ ആഡംബര വസതി; വാടകവീട്ടിലെ റെയ്ഡിൽ കണ്ടെത്തിയതും സൈനിക താവളത്തിന്റെ സമ്പൂർണ ലൊക്കേഷൻ മാപ്പ്; ഒപ്പം കണക്കിൽ പെടാത്ത 7.5 ലക്ഷം രൂപയും; കഴിഞ്ഞ വർഷം ജൂണിൽ ഹിസ്ബുൾ ഭീകരർക്കൊപ്പം ദേവീന്ദർ പത്താൻകോട്ടും ചണ്ഡിഗഡും സന്ദർശിച്ചതായി വിവരം; രണ്ടുദിവസം ചണ്ഡിഗഡിൽ അടിച്ചുപൊളിച്ച സംഘത്തിന്റെ ലക്ഷ്യം തിരഞ്ഞ് ഇന്റലിജൻസ് ഏജൻസികൾ
January 16, 2020ന്യൂഡൽഹി: തീവ്രവാദി ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ ജമ്മു-കശ്മീർ ഡിസിപി ദേവീന്ദർ സിങ്ങുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ശ്രീനഗറിലെ 15 കോർപ്സ് ആസ്ഥാനത്തിന്റെ ഭൂപടം സസ്പെൻഡ...
-
ഒന്നൊന്നൊര സേവ് ദി ഡേറ്റ് ഭൂമിയായി കേരളം! ഗ്ലാമർ ഫോട്ടോഷൂട്ടും ഗാനരംഗങ്ങളുമെല്ലാം കളംവിട്ടു; ഇപ്പോൾ വെബ് സീരിസാണ് താരം; നെറ്റ്ഫ്ളിക്സ് പുനരാവിഷ്കരണവുമായി വെറൈറ്റി സേവ് ദി ഡേറ്റ് വീഡിയോ
January 16, 2020സേവ് ദി ഡേറ്റ് പരീക്ഷണങ്ങളുടെ കാലമാണിത്. വി.എഫ്.എസ്, അനിമേഷൻ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി രാജ്യാന്തരതലത്തിൽ സേവ് ദി ഡേറ്റ് ആഘോഷമാക്കാനുള്ള ഒരുക്കുന്നതാണ് ഇപ്പോഴുള്ള വെഡ്ഡിങ് കമ്പനികളുടെ രീതി. ഗ്ലാമർഫ...
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സെയ്തലവി ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് വർഷം മുമ്പ്; സഹോദരീ പുത്രീയെ പീഡിപ്പിച്ചവനോട് പകയുമായി നടന്നത് 35കാരൻ; പലതവണ ഇവർ തമ്മിൽ ഉരസലുകൾ നടന്നു; ഇന്നു രാവിലെ 11.30 ഓടെയാണ് വീടിന് സമീപത്തെ കവുങ്ങിൻ തോട്ടത്തിൽ വെച്ചു സെയ്താലിയുടെ നെഞ്ചിൽ കത്തികയറ്റി കൊലപ്പെടുത്തി; മഞ്ചേരിയിൽ പോക്സോ കേസിലെ പ്രതി കൊല്ലപ്പെടുമ്പോൾ മലപ്പുറത്തുകാർ ഓർക്കുന്നത് മകളുടെ ഘാതകനെ വെടിവെച്ചു കൊന്ന അച്ഛനെയും
January 16, 2020മഞ്ചേരി: മഞ്ചേരിയിൽ ഇന്നു രാവിലെ നടന്ന കൊലപാതകത്തിനു പിന്നിലുള്ളത് പ്രതികാരബുദ്ധി. മൂന്നു വർഷം മുൻപ് നടന്ന പോക്സോ കേസിലെ പ്രതി സെയ്തലവിയാണ് വധിക്കപ്പെട്ടത്. മൂന്നു വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റ...
-
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രതിഷേധത്തിന് ഇറങ്ങിയവർ അല്ലാഹുവിന്റെ സാമ്രാജ്യം സ്ഥാപിക്കാനായി ഉമ്മയോട് യാത്ര ചോദിച്ചു 1921ലെ ആയുധങ്ങൾ രാകി ചൂടാക്കുമ്പോൾ നിയമത്തെ ന്യായീകരിക്കാൻ ഇറങ്ങിയ പള്ളികൾ പൊളിച്ചു നാടുകടത്തുമെന്ന ഭീഷണി ഉയർത്തുന്നു; രണ്ടിനും ഇടയിൽ മുട്ടനാടിന്റെ ചോര നക്കാൻ ഇടതു വലതു രാഷ്ട്രീയ പാർട്ടികളും: ഈ നാടുകത്തി ചാമ്പലാകാതിരിക്കാൻ ആരെങ്കിലും എന്തെങ്കിലും ദയവായി ചെയ്യൂ
January 16, 2020പൗരത്വ ഭേദഗതിനിയമത്തിനെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല. ആഴ്ചകൾക്ക് മുൻപേ ആരംഭിച്ച പ്രതിഷേധങ്ങൾ ഒരോ ദിവസവും ചെല്ലും തോറും അതിന്റെ ശക്തി കൂടിക്കൂടി വരുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ ...
-
പ്രതിഷേധക്കാർക്ക് പൗരത്വനിയമം എന്താണെന്നറിയില്ല; കേന്ദ്രം എന്തുചെയ്താലും എതിർക്കുന്നത് കേരളത്തിന്റെ ശൈലി; നമ്മുടെ ഭരണഘടന ഇന്ത്യക്കാർക്കുള്ളതാണ്; അത് മറ്റുള്ളവർക്കുള്ളക്ക് ബാധകമല്ലെന്നുള്ളതും നാം ഓർക്കണം; നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റേണ്ട സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കേന്ദ്ര സർക്കാറിനെ പിന്തുണച്ച് മെട്രോമാൻ ഇ ശ്രീധരൻ
January 16, 2020പൊന്നാനി: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാൻ ഇ ശ്രീധരൻ. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്ക് ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാർക്ക് നിയമം എന്താണെന്ന് മനസിലായി...
-
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണ്; നൂറ്റാണ്ടിലെ ഏറ്റവും വലിയ സഹകരണം ഇന്ത്യയും അമേരിക്കയും തമ്മിലായിരിക്കും; ഇന്ത്യൻ വിപണിയെ വാനോളം പുകഴ്ത്തി ആമസോൺ തലവൻ ജെഫ് ബസോസ്
January 16, 2020ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് ഉറപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയധനികനിം ആമസോൺ സിഇഒയുമായ ജെഫ് ബെസോസ്. നൂറ്റാണ്ടിലെ ഏറ്റവും വലിയ സഹകരണം ഇന്ത്യയും അമേരിക്കയും തമ്മിലായിരിക്കുമെന്നു...
-
ആയുധങ്ങളുമായി സ്വകാര്യ റിസോർട്ടിൽ സംഘടിച്ച ക്വട്ടേഷൻ സംഘം പിടിയിൽ; സംഘത്തിലെ ഒരാൾ ഓടിരക്ഷപ്പെട്ടു; പൊലീസിന് നേരെ വാൾ വീശിയും അപായപ്പെടുത്താൻ ശ്രമിച്ചും സംഘം
January 16, 2020സുൽത്താൻ ബത്തേരി: ആയുധങ്ങളുമായി സ്വകാര്യ റിസോർട്ടിൽ സംഘടിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ. പിടിയിലാകുമെന്നായപ്പോൾ പൊലീസിനെയും ആക്രമിക്കാൻ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായാണ് പിടികൂടിയത്. സംഘത്തിൽ നിന്നും...
-
വിവാഹത്തലേന്ന് പുടവ നൽകാൻ വരന്റെ വീട്ടുകാർ എത്തിയപ്പോൾ ചിരിച്ച മുഖവുമായി എല്ലാവരോടും തമാശ പങ്കിട്ടു വധു; വീട്ടുകാരും ബന്ധുക്കളും ഉറക്കമായപ്പോൾ സ്വർണവും സംഭാവന കിട്ടിയ പണവുമായി വധു തഞ്ചത്തിൽ മുങ്ങി; പെൺകുട്ടിയെ കാണാനില്ലെന്ന വിവരം പുലർച്ചെ വരന്റെ വീട്ടുകാരെ അറിയിച്ചത് ബ്രോക്കർ; ഉഗ്രൻ തേപ്പുകിട്ടിയ വരൻ കല്ലറ പൊലീസിൽ പരാതി നൽകിയതോടെ യുവതിക്കായി തിരച്ചിൽ തുടങ്ങി
January 16, 2020കല്ലറ: കല്ല്യാണ തലേന്ന് വധുക്കൾ ഒളിച്ചോടുന്ന സംഭവം പതിവായുള്ളതാണ്. എന്നാൽ ഒളിച്ചോടുമ്പോൾ കിട്ടുന്നതെല്ലാം പോരട്ടെ എന്നു ലാഘവത്തിൽ ഒളിച്ചോടുന്ന സംഭവങ്ങളാണ് വിരളമാണ്. അത്തരമൊരു ഒളിച്ചോട്ട വാർത്തയാണ് കഴി...
MNM Recommends +
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ