1 usd = 71.12 inr 1 gbp = 93.50 inr 1 eur = 78.65 inr 1 aed = 19.36 inr 1 sar = 18.97 inr 1 kwd = 234.27 inr

Dec / 2019
09
Monday

യുഡിഎഫിൽ തന്നെ തുടരും; അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും: നിലപാടു വ്യക്തമാക്കി വീരേന്ദ്രകുമാർ

February 16, 2016 | 09:00 pm

കോഴിക്കോട്: യുഡിഎഫിൽ തന്നെ തുടരുമെന്നു ജെഡിയു അധ്യക്ഷൻ എം പി വീരേന്ദ്രകുമാർ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും വീരേന്ദ്രകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിജയ സാധ്യതയുള്...

പട്യാല കോടതിയിൽ ആക്രമണത്തിനു നേതൃത്വം നൽകിയ അഭിഭാഷകന്റെ ബിജെപി ബന്ധം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്; അദ്വാനിക്കൊപ്പവും രാജ്‌നാഥിനൊപ്പവും നിൽക്കുന്ന ചിത്രങ്ങൾ വിക്രം സിങ്ങിന്റെ ഫേസ്‌ബുക്കിൽ

February 16, 2016 | 08:31 pm

ന്യൂഡൽഹി: പട്യാല കോടതിയിൽ കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ ജെഎൻയു വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മാദ്ധ്യമപ്രവർത്തകരെയും മർദിച്ച അഭിഭാഷകന്റെ ബിജെപി ബന്ധം തെൡയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. എൽ കെ അ...

ബിജെപിക്കു തലവേദനയായി ജെഎൻയുവിനെ അനുകൂലിച്ചു കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന; വിദ്യാർത്ഥികൾക്കു പിന്തുണയുമായി ലോകത്തെ 400 സർവകലാശാലകളും രംഗത്ത്

February 16, 2016 | 08:04 pm

ന്യൂഡൽഹി: വിദ്യാർത്ഥിപ്രക്ഷോഭം തുടരുന്ന ജെഎൻയുവിനു പിന്തുണയുമായി ലോകത്തെ 400 പ്രമുഖ സർവകലാശാലകൾ രംഗത്ത്. കൊളമ്പിയ, യലേ, ഹാർവാർഡ്, കേംബ്രിഡ്ജ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളാണ് ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക്...

14,200 കോടി നികുതി അടച്ചില്ലെങ്കിൽ വോഡാഫോൺ ജപ്തി നേരിടേണ്ടി വരുമെന്ന് ഇൻകം ടാക്‌സ്; പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിനു വിരുദ്ധമെന്നു കമ്പനിയുടെ പ്രതികരണം

February 16, 2016 | 07:55 pm

ന്യൂഡൽഹി: 14,200 കോടി രൂപ നികുതി അടച്ചില്ലെങ്കിൽ ജപ്തി നടപടികൾ നേരിടേണ്ടി വരുമെന്നു മൊബൈൽ ഫോൺ സേവനദാതാക്കളായ വോഡാഫോണിന് ഇൻകം ടാക്‌സിന്റെ കത്ത്. അതേസമയം, പ്രധാനമന്ത്രി നൽകിയ വാഗ്ദാനങ്ങൾക്കു വിരുദ്ധമാണ്...

സത്കർമ്മത്തിന്റെ പേരിൽ കുറ്റപ്പെടുത്തരുതെന്നു ജേക്കബ് തോമസ്; കൊല്ലത്തെ സ്വകാര്യ കോളേജിൽ ജോലി ചെയ്തതിനു ഡിജിപി ചീഫ് സെക്രട്ടറിക്കു വിശദീകരണം നൽകി

February 16, 2016 | 07:36 pm

തിരുവനന്തപുരം: സത്കർമ്മത്തിന്റെ പേരിലാണു തന്നെ കുറ്റപ്പെടുത്താൻ നീക്കമെന്നു ഡിജിപി ജേക്കബ് തോമസ്. കൊല്ലത്തെ സ്വകാര്യ കോളജിൽ ജോലി നോക്കിയ സംഭവത്തിൽ ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണത്തിലാണു ജേക്കബ് തോ...

ഭൂരഹിതർക്കുവേണ്ടി എന്തുകൊണ്ടു നാളെ ഞങ്ങൾ സെക്രട്ടറിയറ്റ് ഉപരോധിക്കുന്നു? ഹമീദ് വാണിയമ്പലം എഴുതുന്നു

February 16, 2016 | 07:14 pm

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി യുഡിഎഫ് സർക്കാർ ആവിഷ്‌കരിച്ചിട്ടും അതിന്റെ പ്രയോജനം ഭൂരിപക്ഷം വരുന്ന ഭൂരഹിതർക്കു ലഭിച്ചിട്ടില്ല. ഭൂമിയില്ലാത്തവരെ രാഷ്ട്രീയപാർട്ടികളെല്ലാം അവഗണിക്കുകയാണ്. ഈ വിഷയങ്ങൾ ഉയർത്...

യൂസഫലിക്കും ലുലു മാളിനുമെതിരെയുള്ള രമാ ജോർജ്ജിന്റെ പോരാട്ടം വിജയിച്ചു; പാർക്കിങ് ഫീസ് അനധികൃതമാണെന്ന് കൺസ്യൂമർ കോടതിയുടെ വിധി; കോർപ്പറേഷൻ ടാക്‌സും സർവീസ് ടാക്‌സും അടക്കാത്തതിലും കോടതിക്ക് അത്ഭുതം; അന്തിമവിധി വരും വരെ പിരിക്കുന്ന പണം ഇനി കോടതിയിൽ അടക്കണം

February 16, 2016 | 06:53 pm

കൊച്ചി: രമാ ജോർജ്ജെന്ന വനിതാ പൊതുപ്രവർത്തകയുടെ ഒറ്റയാൾ പോരാട്ടത്തിൽ ശതകോടീശ്വരൻ എം എ യൂസഫലിക്ക് വൻ തിരിച്ചടി. കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളിൽ പാർക്കിഗ് ഫീസിന്റെ പേരിൽ അനധികൃതമായി പണം പിരിച്ച മാൾ അധികൃ...

കോലഞ്ചേരി പള്ളിയിൽ ഒരുമാസത്തേക്ക് ഇരുവിഭാഗത്തിനും ആരാധന നടത്താമെന്നു കോടതിയുടെ ഇടക്കാല ഉത്തരവ്; സമയം വീതിച്ചു നൽകാൻ കലക്ടർക്കു നിർദ്ദേശം

February 16, 2016 | 06:25 pm

ന്യൂഡൽഹി: കോലഞ്ചേരി പള്ളി പ്രശ്‌നത്തിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഇരുവിഭാഗത്തിനും ഒരുമാസത്തേക്ക് ആരാധന നടത്താമെന്നാണു കോടതി ഉത്തരവിട്ടത്. യാക്കോബായ വിഭാഗം നൽകിയ അപ്പീലിൽ മാർച്ച് 16നു കോടതി വാദ...

പാങ്ങോട് നിന്നും മൺറോതുരുത്തിലേക്ക് വിലാപയാത്ര; സൈനിക ബഹുമതികളോടെ സംസ്‌കാരം; സിയാച്ചിനിലെ മഞ്ഞുമലകൾക്കിടയിൽ രാജ്യത്തിനായി ജീവൻ കൊടുത്ത കേരളത്തിന്റെ ധീരജവാന് ജന്മനാടു കണ്ണീരോടെ വിടയേകി

February 16, 2016 | 05:35 pm

തിരുവനന്തപുരം: സിയാചിനിലെ ഹിമപാതത്തിൽ പെട്ട് വീരമൃത്യു വരിച്ച കൊല്ലം മൺട്രോ തുരുത്ത് സ്വദേശി ലാൻസ് നായിക് ബി സുധീഷി(31)ന് ജന്മനാട് കണ്ണീരോടെ വിട ചൊല്ലി. സുധീഷ് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയ മൺറ...

ദോഹയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; ഇരിങ്ങാലക്കുട സ്വദേശിയെ മരണം വിളിച്ചത് മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ

February 16, 2016 | 05:08 pm

ദോഹ: മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കെ മലയാളിക്ക് മരണം. തൃശൂർ ഇരിങ്ങാലക്കുടെ സ്വദേശിയയൊണ് അപ്രതീക്ഷിതമായി മരണം വിളിച്ചത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കോണോത്തുകുന്നിലെ തൂപ്രത്ത...

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

February 16, 2016 | 04:58 pm

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സൽമാനിയ ഗ്രീൻ ക്യാപ്‌സിക്കം റെസ്റ്റോറന്റിൽ വച്ച് നടന്ന സെമിനാർ നോർക്ക ...

അപകടങ്ങൾ പതിവാകുന്നു; ദുബൈയിൽ ഹോവർ ബോർഡുകൾക്ക് നിരോധനം ഏർപ്പെടുത്തി നഗരസഭ

February 16, 2016 | 04:56 pm

ദുബൈ: അപകടങ്ങൾ പതിവായതോടെ പൊതുസ്ഥലങ്ങളിൽ ഹോവർ ബോർഡുകൾ ഉപയോഗിക്കുന്നത് ദുബൈ നിരോധിച്ചു. നിയമം ലംഘിക്കുന്നവരുടെ ഹോവർ ബോർഡുകൾ കണ്ടുകെട്ടുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ തടിച്ചുകൂടുന്ന ...

5 ലക്ഷം പുരുഷന്മാരും.. തുറിച്ച് നോക്കുന്ന 10 ലക്ഷം കണ്ണുകളും..! സമസ്ത സമ്മേളനം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകയുടെ സെൽഫിയെടുത്തുള്ള ഫേസ്‌ബുക്ക് പോസ്റ്റ്; പബ്ലിസിറ്റി സ്റ്റണ്ടെന്ന് സമസ്ത അനുകൂലികൾ; വാദപ്രതിവാദം കൊഴുക്കുന്നു..

February 16, 2016 | 04:47 pm

ആലപ്പുഴ: രണ്ട് ദിവസം മുമ്പാണ് ആലപ്പുഴയിൽ സമസ്തയുടെ സമ്മേളനം നടന്നത്. അഞ്ച് ലക്ഷത്തോളം പേർ പങ്കെടുത്ത ഈ ചടങ്ങ് വൻവിജയമാക്കിയതിന്റെ ആവേശത്തിലാണ് സമസ്ത അനുഭാവികൾ. ഇതിനിടെ സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്ത...

എഴുത്തുകാരന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തെ തുടർന്ന് മദ്യപാന സദസിൽ തർക്കം: കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ

February 16, 2016 | 04:45 pm

പാലക്കാട്: സ്ത്രീയുമായി ഉള്ള അവിഹിത ബന്ധത്തെ തുടർന്നുള്ള തർക്കം മൂലം യുവാവ് കുത്തേറ്റു മരിച്ചു. മദ്യപാനത്തിനു ശേഷം ചീട്ടുകളിക്കിടെയാണ് യുവാവിന് കുത്തേറ്റത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മുണ്ടൂ...

ഭക്ഷ്യവിഷബാധയേറ്റ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ നാൽപതോളം കുട്ടികൾ അവശനിലയിൽ; വിവരം പുറത്തറിയാതിരിക്കാൻ കുട്ടികളുടെ മൊബൈലും ലാപ്പും പിടിച്ചുവച്ച് ഹോസ്റ്റൽ തടങ്കലിൽ ചികിത്സ; അറിഞ്ഞിട്ടും അറിയാതെ നടിച്ച് മാദ്ധ്യമങ്ങളും

February 16, 2016 | 04:38 pm

കട്ടപ്പന: ഭക്ഷ്യവിഷബാധയേറ്റ് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ നാൽപതോളം നഴ്‌സിങ് വിദ്യാർത്ഥികൾ അവശനിലയിലായി. സംഭവം പുറത്തറിയാതിരിക്കാൻ കുട്ടികളെ ഹോസ്റ്റൽ മുറികളിൽ തടങ്കലിൽ വച്ചിരിക്കുകയാണ്. ഇവരുടെ മൊ...

MNM Recommends

Loading...