1 usd = 71.50 inr 1 gbp = 92.12 inr 1 eur = 78.50 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 233.51 inr

Feb / 2020
28
Friday

വീണ്ടും സെഞ്ച്വറിയുമായി വിരാടിന്റെ താണ്ഡവം; അവസാന ഏകദിനത്തിൽ സൗത്താഫ്രിക്കയെ തകർത്ത് ഇന്ത്യ; പരമ്പര 5-1 ന് സ്വന്തമാക്കി ലോക ഒന്നാം നമ്പർ സ്ഥാനം ഉറപ്പിച്ച് മെൻ ഇൻ ബ്ലു

February 16, 2018 | 11:08 pm

ഡർബൻ: അങ്ങനെ ആറാം ഏകദിനത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര സ്വന്തമാക്കി. 205 റൺസ് പിന്തുടർന്ന് ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച കോഹ്ലിയുടെ മികവിലാ...

മാണിക്യ മലരിന്റെ വിവാദങ്ങൾ അവസാനിക്കുന്നില്ല; ഗാനത്തിന് വിലക്കേർപ്പെടുത്തമെന്നാവശ്യപ്പെട്ട് സ്മൃതി ഇറാനിക്ക് പരാതി നൽകി ഇസ്ലാമിക സംഘടന;ഗാനം ചിത്രത്തിൽ നിന്നും നീക്കം ചെയ്യാൻ സെൻസർ ബോർഡിനോട് നിർദ്ദേശിക്കണമെന്ന് റാസ അക്കാദമി

February 16, 2018 | 11:01 pm

ഹൈദരാബാദ്: മലയാളത്തിൽ ഇപ്പോൾ എങ്ങും അഡാർ ലവ് തരംഗമാണ്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന പ്രിയവാര്യരിലൂടെയാണ് ഗാനം ആദ്യം ഹിറ്റായതെങ്കിൽ ഇപ്പോൾ വിവാദങ്ങൾ കൊണ്ടും ഗാനം വലിയ ഹിറ്റാണ്. എന്നാൽ ഇപ്പോൾ ഗാനത്...

ലൈംഗികാതിക്രമങ്ങൾ വിനോദ മേഖലയിൽ മാത്രം കണ്ടു വരുന്ന ഒന്നല്ല; അത് ആഗോള വ്യാപകമാണ്; താൻ ആരാണെന്നും എത്തരത്തിലുള്ള മനുഷ്യനാണെന്നും കണ്ടെത്താൻ അല്ലെങ്കിൽ തിരിച്ചറിയാൻ ഒരുവൻ ആത്മപരിശോധന നടത്തേണ്ടതാണെന്ന് അനുരാഗ് കശ്യപ്

February 16, 2018 | 10:25 pm

മുംബൈ: ലൈംഗികാതിക്രമങ്ങൾ വിനോദ മേഖലയിൽ മാത്രം കണ്ടു വരുന്ന ഒന്നല്ലെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. അത് ആഗോള വ്യാപകമാണ്. താൻ ആരാണെന്നും എത്തരത്തിലുള്ള മനുഷ്യനാണെന്നും കണ്ടെത്താൻ അല്ലെങ്കിൽ തിരി...

നഴ്‌സുമാരും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നത്തിൽ വലയുന്നതു രോഗികളാണ്; പശ്‌നം ഒത്തുതീർപ്പാക്കുന്നതിനായി മാനേജ്‌മെന്റിനേയും അംഗങ്ങളേയും ചർച്ചയ്ക്കു വിളിക്കും; ഇതിനോടകം ഒരു ചർച്ച നടന്നുവെങ്കിലും പ്രശ്‌നം ഒത്തു തീർപ്പാക്കാൻ സാധിച്ചില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

February 16, 2018 | 10:01 pm

തിരുവനന്തപുരം: നഴ്‌സുമാരും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നത്തിൽ വലയുന്നതു രോഗികളാണെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതിനോടകം ഒരു ചർച്ച നടന്നുവെങ്കിലും പ്രശ്‌നം ഒത്തു തീർപ്പാക്കാൻ സാധിച്ചില്ല...

48 കാരൻ ഒളിച്ചുകഴിയുന്നത് ന്യൂയോർക്കിലെ ഒരുആഡംബര ഹോട്ടലിൽ; സെലിബ്രിറ്റി വജ്രവ്യാപാരിയുടെ അറസ്റ്റിന് ഇന്റർപോളിന്റെ സഹായം തേടി; ഒരുമാസത്തിനകം മടങ്ങി എത്തിയില്ലെങ്കിൽ പാസ്‌പോർട്ട് റദ്ദാക്കും; ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരനായ നീരവ് മോദിയെ കുരുക്കാൻ വലകൾ വലുതാക്കി സിബിഐ

February 16, 2018 | 10:00 pm

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 1400 കോടിയോളം രൂപ വെട്ടിച്ച് രാജ്യംവിട്ട നീരവ് മോദിയെ പിടികൂടാൻ സിബിഐ ഇന്റർപോളിന്റെ സഹായംതേടി. നീരവിന്റെയും ബിസിനസ് പങ്കാളിയുടെയും പാസ്പോർട്ട് മരവിപ്പിച്ച നടപടിക്...

പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ തേടി ഇന്ത്യയുടെ അഭിമാനപദ്ധതി വീണ്ടും; ചന്ദ്രയാൻ-2 ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ

February 16, 2018 | 09:44 pm

ന്യൂഡൽഹി: ചന്ദ്രയാൻ-2 ഏപ്രിലിൽ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, വിക്ഷേപണത്തിന് നിശ്ചയിച്ചിരിക്കുന്നത് എപ്രിലാണെങ്കിലും എന്തെങ്കിലും കാരണത്താൽ ഇത് നീട്ടിവയ...

കാവേരി വിഷയത്തിൽ തമിഴ്‌നാടിനുള്ള വെള്ളത്തിന്റെ വിഹിതം കുറച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിരാശപ്പെടുത്തി; വിധി തമിഴ്‌നാട്ടിലെ കർഷകരുടെ ഉപജീവനമാർഗത്തെ തന്നെ ബാധിക്കുമെന്ന് രജനീകാന്ത്

February 16, 2018 | 09:32 pm

ചെന്നൈ: കാവേരി വിഷത്തിൽ സുപ്രീം കോടതി വിധി തന്നെ നിരാശപ്പെടുത്തിയെന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത്. സുപ്രീം കോടതിയുടെ അന്തിമ വിധി തമിഴ്‌നാട്ടിലെ കർഷകരുടെ ഉപജീവനമാർഗത്തെ തന്നെ ബാധിക്കുമെന്നും അത് നിരാശജന...

ഇതാണ് ലാലേട്ടന്റെ ഇത്തിക്കരപ്പക്കി; ഹോളിവുഡ് സ്‌റ്റൈലിൽ ലാലേട്ടന്റെ അധിൻ ഉള്ളൂർ ഒരുക്കിയ അഡാർ ഫാന്മേഡ് പോസ്റ്റർ; ഉടൻ തന്നെ ലാലേട്ടമന്റെ മുഖച്ചിത്രം ഫോൺകവറായി; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒരു ഫാന്മേഡ് പോസ്റ്റർ

February 16, 2018 | 09:14 pm

കൊച്ചി: ഇന്ന് ഒഫിഷ്യൽ പോസ്റ്ററിനേക്കാൾ അതി ഗംഭീരമായി ഫാന്മേഡ് പോസ്റ്ററുകൾ ഇറങ്ങുന്ന കാലമാണ്. ഇപ്പോഴിതാ ലാലേട്ടന്റെ ഇത്തിക്കരരപ്പക്കിയുടെ ഫോട്ടോ ഇറങ്ങിയതിന് ശേഷം നിരവധി പോസ്റ്റുകളാണ് ഇറങ്ങിയത്. ഇപ്പോഴി...

ഇത് ദുബായ് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്...ഈ ബുർജ് ഖലീഫ് വേറെ ഉണ്ടാക്കാൻ പറ്റുമോന്ന് അറിയില്ല; പുകമറകൾ എല്ലാം അവസാനിച്ചു; ഇനി അതിന്റെ പുറത്ത് ചർച്ചകളൊക്കെ സംഘടിപ്പിക്കുന്നവർക്ക് സങ്കടമായി കാണുമല്ലേ? കടലിൽ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കേണ്ട എന്നാവർത്തിച്ച് ദുബായിൽ നിന്ന് വെല്ലുവിളിച്ചും കളിയാക്കിയും ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് ലൈവ്

February 16, 2018 | 09:09 pm

ദുബായ്: സഖാക്കൾക്കും ഫേസ്‌ബുക്ക് സുഹൃത്തുക്കൾക്കുമായി ബുർജ് ഖലീഫയുടെ മുന്നിൽ നിന്ന് ബിനീഷ് കോടിയേരിയുടെ ഫേസ്‌ബുക്ക് ലൈവ്.എല്ലാ പുകമറകളും നീങ്ങിയെന്ന് അവകാശപ്പെട്ട കൊണ്ടാണ് ദുബായിൽ നിന്ന് ബിനീഷ് കോടിയേ...

ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഏതൊരു സമൂഹത്തിലും നല്ലതല്ല;ഭാരതസംസ്‌കാരത്തിന്റെ ഭാഗമല്ല ഇത്തരം വിവേചനങ്ങൾ; 'വസുധൈവ കുടുംബകം' എന്നു പറയുന്ന സംസ്‌കാരത്തിൽ വിവേചനങ്ങളില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു

February 16, 2018 | 08:41 pm

തിരുവനന്തപുരം:സാമൂഹ്യനീതിയും നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പുവരുത്തിയ പുരോഗമനകാരിയും പ്രജാസംരക്ഷകനുമായ ഭരണാധികാരിയായിരുന്നു ശ്രീ ചിത്തിര തിരുനാളെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു അഭിപ്രായപ്പെട്ടു....

ബീഫ് നിരോധനം ഗോവയിൽ നടപ്പിലാകില്ല; ഗോവയിലെ കത്തോലിക്കരും മുസ്ലീങ്ങളും ബീഫ് കഴിക്കുന്നവരാണെന്ന് പരീക്കറിന് അറിയാവുന്നതാണ്; വന്ദേമാതരം ചൊല്ലുന്നതും യോഗ ചെയ്യുന്നതും രാജ്യസ്‌നേഹത്തിന്റെ ലക്ഷണമാണെന്ന് കരുതുന്നില്ല; ഞങ്ങളിത് സ്‌കൂളുകളിൽ നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ല; ഗോവയിൽ ഹിന്ദുത്വ അജണ്ട നടപ്പിലാവില്ലെന്ന് ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ

February 16, 2018 | 08:23 pm

പനജി: ഗോവയിൽ ബീഫ് നിരോധനം ഗോവയിൽ നടപ്പിലാകില്ലെന്നും ഗോവയിലെ കത്തോലിക്കരും മുസ്ലീങ്ങളും ബീഫ് കഴിക്കുന്നവരാണെന്ന് പരീക്കറിന് അറിയാവുന്നതാണെന്നും ഗോവ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസ. ഗോവയ്ക്കും തനതായ സംസ...

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന കാര്യത്തിൽ കേന്ദ്രം വാക്കുപാലിച്ചില്ല; സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും അപര്യാപ്തമാണ്; യുക്തിരഹിതമായി സംസ്ഥാനത്തെ വിഭജിച്ച കോൺഗ്രസിന് അതിന്റെ വില നൽകേണ്ടിവന്നു;ബിജെപിക്ക് മുന്നറിയിപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

February 16, 2018 | 08:12 pm

അമരാവതി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന കാര്യത്തിൽ കേന്ദ്രം വാക്കുപാലിച്ചില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും അപര്യാപ്തമാണെന്നും ...

രാഷ്ട്രീയം മുതലെടുപ്പിന്റെയാവുമ്പോൾ പരസ്പരം പണികൊടുക്കലിന്റേതാകുമ്പോൾ വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും; ഫേസ്‌ബുക്കിൽ പോസ്റ്റിട്ട വനിതാ കെഎസ് യു നേതാവിനെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി പറഞ്ഞ് കോൺഗ്രസുകാർ; വിവാദം കൊഴുക്കവേ ജസീലയെ പുറത്താക്കി കെഎസ് യു; നിലപാട് തിരുത്താതെ മലപ്പുറത്തെ ഉശിരൻ വനിതാ നേതാവും

February 16, 2018 | 08:10 pm

തിരുവനന്തപുരം: 'രാഷ്ട്രീയം മുതലെടുപ്പിന്റെതാകുമ്പോൾ,പരസ്പരം പണികൊടുക്കലിന്റേതാകുമ്പോൾ, വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും', ഇതായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ കെഎസ ്‌യു മ...

ആറാം ഏകദിനത്തിൽ തകർന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് ജയിക്കാൻ 205 റൺസ്; അരങ്ങേറ്റത്തിൽ തന്നെ 4 വിക്കറ്റുമായി ആതിഥേയരെ ചുരുട്ടിക്കെട്ടി ഷർദുൽ ടാക്കൂർ

February 16, 2018 | 08:03 pm

ഡർബൻ: ഇന്ത്യക്കെതിരെയുള്ള ആറാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക് റൺസിന് പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത് അരങ്ങേറ്റത്തിനിറങ്ങിയ ഷർദുൽ ടാക്കൂറായിരുന്നു. ഓപ്പണർമ...

എതിർപ്പും പാരവയ്പും സഹിച്ച് മൽസരിക്കാനില്ല; രാഹുൽ ഗാന്ധിയുടെ വിശ്വസ്തന് മനംമാറ്റം; പ്രാദേശിക നേതാക്കൾ മുഖം തിരിച്ചതോടെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; നിലപാട് എഐസിസിയെ അറിയിച്ചു; തീരുമാനം കർണാടക തിരഞ്ഞെടുപ്പ് ചുമതല ഉള്ളതിനാലെന്ന് പി സി വിഷ്ണുനാഥ്

February 16, 2018 | 07:22 pm

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് പി സി വിഷ്ണുനാഥ്. നിലപാട് താൻ കേന്ദ്രത്തെ അറിയിച്ചെന്നും തന്നേക്കാൾ മികച്ച സ്ഥാനാരത്ഥികൾ കോൺഗ്രസിന് ഉണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. തന്നെ എ ഐ സി സി ക...

MNM Recommends

Loading...