1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

പാറ്റ്‌ന ടൗൺ സ്‌ക്വയറിനു പ്രധാനമന്ത്രി മോദിയുടെ പേരിട്ടു; ജനങ്ങൾ കൂട്ടമായെത്തി വയോധികനെ കഴുത്തറത്തു കൊലപ്പെടുത്തി;ആർജെഡി പ്രവർത്തകരാണ് പിതാവിന്റെ കൊലപാതകത്തിനു പിന്നിലെന്ന് മകൻ

March 16, 2018 | 10:46 pm

പാറ്റ്‌ന: ടൗൺ സ്‌ക്വയറിനു പ്രധാനമന്ത്രി മോദിയുടെ പേരിട്ട വയോധികനെ കഴുത്തറത്തു കൊലപ്പെടുത്തി. ബിഹാറിലെ ദർഭംഗ ജില്ലയിലാണ് രാമചന്ദ്ര യാദവ് എന്ന എഴുപതുകാരൻ ദാരുണമായി കൊല്ലപ്പെട്ടത്. 50 പേരടങ്ങുന്ന ജനക്കൂട...

ട്രൂപ്പിന്റെ പേരിൽ ദലേർ മെഹന്ദിയും സഹോദരനും ചേർന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയക്കുന്നു; മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ്

March 16, 2018 | 09:54 pm

ന്യൂഡൽഹി: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടു വർഷം തടവ്. പട്യാല കോടതിയാണ് മെഹന്ദിയെ ശിക്ഷിച്ചിരിക്കുന്നത്. ദലേർ മെഹന്ദിയും സഹോദരൻ ഷംഷേർ സിംഗും ചേർന്ന് അനധികൃതമായി ആളുകളെ വിദ...

കമ്യൂണിസ്റ്റ് പാർട്ടിയുടെ അപജയം ശേഷക്രിയ എന്ന പുസ്തകത്തിലൂടെ പറഞ്ഞതിന് പാർട്ടിയിൽ നിന്ന് പുറത്താക്കി; ട്രേഡ് യൂണിയനിൽ പ്രവർത്തിച്ചതിന് സർക്കാർ ജോലിയും നഷ്ടപ്പെട്ടു; വിടവാങ്ങിയത് അടിച്ചമർത്തപ്പെട്ടവന്റെ വേദന കഥകളിലൂടെ പറഞ്ഞ കഥാനായകൻ; സാഹിത്യകാരൻ എം. സുകുമാരൻ അന്തരിച്ചത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ

March 16, 2018 | 09:39 pm

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരൻ എം സുകുമാരൻ അന്തരിച്ചു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 1976ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ, ശേഷക്രി...

ഉടൻ വരുന്നു പ്ലാസ്റ്റിക് നോട്ടുകൾ; പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ തെരഞ്ഞെടുത്ത അഞ്ച് സിറ്റികളിൽ പുറത്തിറക്കും; 2000 രുപയുടെ നോട്ടുകൾ പിൻവലിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

March 16, 2018 | 09:24 pm

ന്യൂഡൽഹി: പ്ലാസ്റ്റിക് നോട്ടുകൾ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ. എന്നാൽ നോട്ടുകൾ പിൻവലിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. പത്തു രൂപയുടെ പ്ലാസ്റ്റിക് നോട...

ഗോവധത്തിന്റെ പേരിൽ നടന്ന കൊലപാതകത്തിൽ 11 പ്രതികൾ കുറ്റക്കാരെന്ന് വിധിച്ച് കോടതി; പ്രതികൾ ഗൂഢാലോചന നടത്തിയാണ് കൃത്യം ചെയ്തതെന്നതും തെളിഞ്ഞു; മാരുതി വാനിൽ ബീഫ് കടത്തിയെന്ന് ആരോപിച്ച് നടത്തിയ ആൾക്കൂട്ട കൊലയിൽ ശിക്ഷാ വിധി 20ന്

March 16, 2018 | 08:56 pm

റാഞ്ചി: ഝാർഖണ്ഡിൽ ഗോവധം ആരോപിച്ച് നടന്ന കൊലപാതകത്തിൽ 11 പേർ കുറ്റക്കാരെന്നും ഇവർ ഇത്തരമൊരു കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയത് തെളിഞ്ഞെന്നും കോടതി. ജാർഖണ്ഡ് വിചാരണ കോടതിയുടേതാണ് ഈ പതിനൊന്ന് പ്രതികൾക്ക...

ബിജെപിയുടെ സീറ്റുകൾ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 110 ആയി കുറയും; സുഹൃത്തുക്കളെ ഉപേക്ഷിച്ച് മുന്നോട്ടു പോകുന്നവരെ കാത്തിരിക്കുന്നത് നഷ്ടങ്ങൾ മാത്രം; വീഴുമ്പോൾ രക്ഷയ്ക്ക് ഒരു 'ചാണക്യനും ഉണ്ടാവില്ലെന്നും വിമർശനവുമായി ശിവസേന

March 16, 2018 | 08:31 pm

മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ രക്ഷിക്കാൻ ഒരു ചാണക്യനും ഉണ്ടാവില്ലെന്നും അഹങ്കാരത്തി്‌ന്റേയും ധാർഷ്ട്യത്തിന്റേയും തിരിച്ചടി അവർ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ശിവസേന. ലോക്‌സഭയിൽ സർക്കാ...

മരംമുറിക്കാൻ സഹായിക്കാൻ ചെന്നയാൾ മരംവീണ് മരിച്ചു; ദുരന്തമുണ്ടായത് മാറാൻ ശ്രമിച്ചപ്പോൾ കല്ലിൽ തട്ടി വീണതോടെ

March 16, 2018 | 08:05 pm

അടിമാലി: മരം മുറിക്കാൻ സഹായിക്കാൻ ചെന്നയാൾ മരംവീണ് മരിച്ചു. കുഞ്ചിത്തണ്ണി വലിയവീട്ടിൽ അശോകൻ(48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് ചിത്തിരപുരം പവ്വർ ഹൗസിലാണ് സംഭവം. ജലനിധി പദ്ധതിയുടെ ജോലിചെയ്യു...

ഫറൂഖ് കോളേജിൽ വിദ്യാർത്ഥികളെ തല്ലിച്ചതച്ച അദ്ധ്യാപകരുടെ നടപടി അന്വേഷിക്കാൻ ഏഴംഗ സമിതി; തുടർ നടപടികൾ അന്വേഷണത്തിന് ശേഷം; പുറത്തെ സദാചാരക്കാരെ പറ്റി പൊലീസ് അന്വേഷണം; തീരുമാനങ്ങൾ അംഗീകരിച്ചതോടെ വിദ്യാർത്ഥി സമരം തത്കാലം പിൻവലിച്ചു; മാനേജ്‌മെന്റ് പിന്നാക്കം പോയാൽ സമരം തുടരുമെന്നും വിദ്യാർത്ഥികൾ

March 16, 2018 | 07:55 pm

കോഴിക്കോട് : ഹോളി ആഘോഷിച്ച വിദ്യാർത്ഥികളെ നാട്ടുകാർക്കൊപ്പം ചേർന്ന് ക്രൂരമായി മർദ്ദിച്ച അദ്ധ്യാപകരുടെയും കോളേജ് ജീവനക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജിൽ വിദ്യാർത്ഥികൾ നടത്തി വന...

'ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കിൽ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാൻ തോണ്ടി എന്നു പറഞ്ഞാലോ; അല്ലേൽ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം എന്നാലേ മാർക്കറ്റിങ് പൊലിക്കുള്ളൂ'; ഷോൺ ജോർജിനെതിരെ ഉയർന്ന ആരോപണങ്ങളെ രൂക്ഷമായി പരിഹസിച്ചു ഭാര്യ പാർവതി ഷോൺ

March 16, 2018 | 07:55 pm

തിരുവനന്തപുരം: പി.സി.ജോർജ് എംഎ‍ൽഎയുടെ മകനും രാഷ്ട്രീയ പ്രവർത്തകനുമായ ഷോൺ ജോർജിനെതിരെ ഉയർന്ന ആരോപണങ്ങളെ പരിഹസിച്ചു കൊണ്ട് ഭാര്യ പാർവതി ഷോൺ രംഗത്ത്. താൻ ഒരു പുസ്തകം എഴുതിയാൽ അതിന്റെ മാർക്കറ്റിംഗിനായി ഷാ...

കണ്ണന്താനത്തിന് ബിക്കിനി കണ്ടാൽ ഹാലിളകും; മോദിജിയും അമിത് ഷാജിയുമൊക്കെ ഉടുക്കാ സ്വാമിമാരുടെ കാല് പിടിക്കുമ്പോൾ കണ്ണന്താനം പറയുന്ന ഇന്ത്യൻ സംസ്‌കാരം എവിടെയാണ് ? ശെടാ ....

March 16, 2018 | 07:24 pm

തിരുവനന്തപുരം: പെട്രോൾ വില കൂട്ടുന്നത് കക്കൂസുണ്ടാക്കാൻ ആണെന്ന് പറഞ്ഞ് പോയ അൽഫോൻസ് കണ്ണന്താനം കുറച്ച് നാൾ നാഗാലാന്റിൽ ഇലക്ഷനും കാര്യങ്ങളും നോക്കിയിട്ട് തിരിച്ച് എത്തിയിട്ടിണ്ട്. ഇത്തവണ വിദേശികളാണ് തള...

സംസ്ഥാനത്ത് പൂട്ടിയ ബാറുകളും ബിയർ പാർലറുകളും തുറക്കാൻ സർക്കാർ തീരുമാനം; മദ്യനിരോധനം അല്ല മദ്യവർജനമാണ് നയമെന്ന് പറയുമ്പോഴും പഴയ നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ വലിയ പ്രതിഷേധം; സുപ്രീംകോടതി ഉത്തരവിലെ മാർഗനിർദ്ദേശം പാലിക്കുക മാത്രമേ സർക്കാർ ചെയ്യുന്നുള്ളൂ എന്ന് എക്‌സൈസ് മന്ത്രി; പുതിയ ബാറുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ലെന്നും വിശദീകരണം; പതിനായിരത്തിൽ അധികം ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയാക്കി മാറ്റി ബാറിന് അനുമതി

March 16, 2018 | 07:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂട്ടിയ എല്ലാ ബാറുകളും തുറക്കാൻ തീരുമാനമായി. പൂട്ടിയ ബാറുകൾ മാത്രമേ തുറക്കൂ എന്നും പുതിയ ബാറുകൾ ഇല്ലെന്നും വ്യക്തമാക്കിയാണ് സർക്കാർ നടപടിയെങ്കിലു...

പത്തനാപുരത്തെ അംഗൻവാടി ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ; ഇരുപത്തിയഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അംഗൻവാടി ടീച്ചർമാർക്കായുള്ള പരിശീലന ക്ലാസിൽ ഭക്ഷണം വിതരണം ചെയ്തത് കുടുംബശ്രീ പ്രവർത്തകർ; ഭക്ഷണത്തിൽ ക്ലോറിന്റെ അംശം കൂടുതലായതാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്ന് പൊലീസ്

March 16, 2018 | 06:57 pm

 പത്തനാപുരം: അംഗൻവാടി ജീവനക്കാർക്ക് ഭക്ഷ്യവിഷബാധ. ഐ.സി.ഡി.എസ് പരിശീലന പരിപാടിയുടെ ഭാഗമായി വിതരണം ചെയ്ത ആഹാരത്തിൽ നിന്നാണ് ഇരുപത്തിയഞ്ചോളം ജീവനക്കാർക്ക് വിഷബാധ ഉണ്ടായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച...

അഷ്ടിക്ക് വകയില്ലാതിരുന്ന വടുതലയിലെ വാടക വീട്ടിൽ നിന്ന് വാഴക്കാലയിലെ ആഡംബര ബംഗ്‌ളാവിലേക്ക് എത്തിയത് നാലുകൊല്ലം കൊണ്ട്; മണലൂറ്റി നടന്നിരുന്ന പയ്യൻ പച്ചപിടിക്കാതെ വന്നപ്പോൾ പോയത് ചെന്നൈയിലേക്ക്; ചുരുങ്ങിയ കാലത്തിനകം ഓഡി കാറിൽ തിരിച്ചെത്തി വിലസി നടന്നതോടെ അന്തംവിട്ട് നാട്ടുകാർ; സഭയ്ക്ക് കളങ്കമായി മാറിയ ഭൂമി ഇടപാടിൽ ദല്ലാളിന്റെ ഇടപാടുകളും അന്വേഷിക്കണമെന്ന് വിശ്വാസികൾ

March 16, 2018 | 06:31 pm

കൊച്ചി: 2009ൽ വടുതലയിലെ വാടകവീട്ടിലെ താമസക്കാരനായിരുന്നു ഇപ്പോൾ സീറോ മലബാർ സഭയ്‌ക്കെതിരെ ഉയർന്നുവന്ന ഭൂമി ഇടപാട് വിവാദത്തിൽ ദല്ലാളായിരുന്ന സാജു. അന്ന് പ്രത്യേകിച്ച് പണിയൊന്നുമില്ല. അങ്ങനെയിരിക്കെയാണ് ...

'അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ അപമാനിച്ചത് ആരാണെന്ന് വെളിപ്പെടുത്തണം; അവർ പറഞ്ഞ കഥാപാത്രം ഷോൺ ജോർജ് അല്ല'; നിഷാ ജോസിന്റെ ആരോപണത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് പി.സി ജോർജ്; ജോസ് കെ മാണിയുടെ ഭാര്യയെ അപമാനിച്ച ഉന്നത നേതാവ് തന്റെ മകനല്ലെന്ന് പൂഞ്ഞാർ എംഎൽഎ; നിഷ ജോസിന്റെ വിവാദ പരാമർശം പുതിയ തലത്തിലേക്ക്

March 16, 2018 | 06:25 pm

കോട്ടയം: കോട്ടയം എംപി ജോസ് കെ മാണിയുടെ ഭാര്യ എഴുതിയ പുസ്തകത്തിൽ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിനിൽ വെച്ച് തന്നെ അപമാനിച്ചെന്ന് തുറന്നു പറഞ്ഞത് കോട്ടയം രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് ഉയർത്തുന്ന...

MNM Recommends

Loading...