April 23, 2024+
-
കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ വേണ്ടെന്ന് പ്രമേയം പാസാക്കി: മുകുൾ വാസ്നിക്ക് വന്നപ്പോൾ ആന്റോയെ ഒഴിവാക്കണമെന്ന് കത്തു നൽകി മൂന്നു പേർ: സാധ്യതാ പട്ടികയിലും സിറ്റിങ് എംപിക്ക് അയിത്തം കൽപിച്ചു: ആന്റോ വീണ്ടും സ്ഥാനാർത്ഥിയാതോടെ യാതൊരു സങ്കോചവുമില്ലാതെ കെട്ടിപ്പുണർന്ന് എതിരാളികൾ: പത്തനംതിട്ട ഡിസിസി ഓഫീസിൽ നടന്നത് ഒരു ഇന്ത്യൻ പ്രണയകഥയിലെ സീനിനെ വെല്ലുന്ന നാടകം
March 16, 2019പത്തനംതിട്ട: സത്യൻ അന്തിക്കാടിന്റെ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അയ്മനം സിദ്ധാർഥൻ എന്ന കഥാപാത്രത്തെ ഓർമയില്ലേ? എംഎൽഎ മരിച്ചപ്പോൾ ഒഴിവു വന്ന സീറ്റിലേക്ക് മൽസരിക്കാൻ തയാറായ...
-
കണ്ണൂരിൽ ശബരിമല വികാരം ആഞ്ഞടിക്കും; ശക്തനായ കെ സുധാകരൻ വിജയിച്ചു കയറും; തോമസ് ചാഴിക്കാടൻ വോട്ട് പിടിക്കാൻ പറ്റിയ ആളല്ല; അഭ്യാസിയായ വാസവനു മുന്നിൽ കോട്ടയത്ത് കേരളാ കോൺഗ്രസ് നന്നായി വർക്കൗട്ട് ചെയ്യേണ്ടി വരും; കൊല്ലത്ത് പ്രവചനം കടുകട്ടി; രാഷ്ട്രീയപരമായി എൽഡിഎഫിന് മുൻതൂക്കമുള്ള മണ്ഡലമെങ്കിലും വ്യക്തിപരമായിട്ട് എൻ കെ പ്രേമചന്ദ്രനാണ് മുൻതൂക്കം: മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ രാഷ്ടീയ ചിത്രം വ്യക്തമാക്കി അഡ്വ. ജയശങ്കർ മറുനാടനോട്
March 16, 2019തിരുവനന്തപുരം: ലോക്സഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞ മൂന്ന് മണ്ഡലങ്ങളിലെ പ്രവചനം നടത്തി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. കണ്ണൂർ, കൊല്ലം, കോട്ടയം മണ്ഡലങ്ങളിലെ രാഷ്ട്രീയ ചിത്രമാണ് അദ്ദേഹം മറ...
-
സസ്പെൻസ് ത്രില്ലർപോലെ അവസാന നിമിഷവും മുഴുവൻ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാതെ കോൺഗ്രസ്; 13 മണഡലങ്ങളിൽ തീരുമാനമായെന്ന് ചെന്നിത്തലയും മുല്ലപ്പള്ളിയും പറയുമ്പോഴും 12 മണ്ഡലങ്ങളിലെ ചിത്രം മാത്രം പുറത്ത്; അപ്രതീക്ഷിതമായി സീറ്റ് പോയതോടെ ബിജെപിയിലേക്ക് പോയേക്കുമെന്ന സാധ്യത പറയാതെ പറഞ്ഞ് കെവി തോമസ്; കാസർകോട്ട് ലോട്ടറിയടിച്ച് രാജ്മോഹൻ ഉണ്ണിത്താനും പൊടുന്നനെ വയനാട് ലിസ്റ്റിൽ കയറി കെ മുരളീധരനും; കേരളത്തിൽ കോൺഗ്രസ് നീങ്ങുന്നത് പൊട്ടിത്തെറിയിലേക്ക്
March 16, 2019കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങൾ ഒഴിച്ചിട്ടുള്ള സ്ഥാനാർത്ഥി നിർണയത്തിലും കോൺഗ്രസിന് തലവേദന ഒഴിയുന്നില്ല. ആറ്റിങ്ങൽ, ആലപ്പുഴ, വയനാട് ,വടകര എന്നീ മണ്ഡലങ്ങളിൽ തർക്കം രൂക്ഷമായി നിൽക്കുന്നതിനി...
-
കേരളത്തിൽ ബിജെപിക്ക് സാധ്യതയുള്ള ഏക മണ്ഡലത്തിൽപോലും എന്തുകൊണ്ടാണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്? സുരേന്ദ്രനെപ്പോലെ ജനകീയനായ ഒരു നേതാവിന്റെ പേര് പരിഗണിക്കാൻ പോലും മടിക്കുന്നത് എന്തുകൊണ്ട്? തോൽക്കുമെന്ന് ഉറപ്പായിട്ടും എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ സീറ്റിനു വേണ്ടി ഇങ്ങനെ ഇടികൂട്ടുന്നത്? കേരളത്തിലെ ബിജെപി നാണക്കേടിന്റെ കൂടാരമായി മാറുമ്പോൾ. - ഇൻസ്റ്റന്റ് റെസ്പോൺസ്
March 16, 2019വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റും നേടുമെന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ അവകാശപ്പെട്ടത്. തമാശ പറയുന്ന കാര്യത്തിൽ ശോഭാ മുൻപന്തിയിൽ ആയതുകൊണ്ട് അതിന് നമുക്ക് കുറ്റം പറയാനാവില്ല. എന...
-
ജലപ്പരപ്പിൽ ഒരു കുഞ്ഞിന്റെ തല വന്നതോടെ എടുത്തുചാടി; ഓടിവരണേ എന്ന് അലറിവിളിച്ച് ബൈക്ക് നിർത്തി കനാലിലേക്ക് എടുത്തുചാടി കുഞ്ഞിനെ എടുത്തുയർത്തിയപ്പോൾ കൂടെ ഒരു സ്ത്രീയും; കുഞ്ഞിനെ കരയ്ക്കെത്തിച്ച് വീണ്ടും പുഴയിലേക്ക് കുതിച്ച് സ്ത്രീയേയും രക്ഷിച്ചു; പെരിയാർ വാലി കനാലിലെ കുത്തൊഴുക്കിൽ നിന്ന് അമ്മയേയും നാലുവയസ്സുകാരനേയും രക്ഷിച്ച് പത്ര ഏജന്റ് ഡിനൂപ്; രാവിലെ പത്രവിതരണത്തിനിടെ രക്ഷകനായി യുവാവ് മാറിയത് ഇങ്ങനെ
March 16, 2019കോതമംഗലം: ആദ്യം ജലപ്പരപ്പിൽ കണ്ടത് കുട്ടിയുടെ തല. ഉടൻ ബൈക്ക് നിർത്തി ഓടിവരണേ.. എന്ന് അലറിവിളിച്ചു കൊണ്ട് കനാലിലേക്ക് എടുത്തുചാടി. കുട്ടിയെ കൈയിൽകിട്ടിയപ്പോൾ ഒപ്പം ഒരു സ്ത്രീയും ഉണ്ടെന്ന് ബോദ്ധ്യമായി. ...
-
ആറ്റിങ്ങലിനും ആലപ്പുഴയ്ക്കും വയനാടിനും പുറമെ വടകരയിലും തർക്കം; എറണാകുളത്ത് കെവി തോമസിനെ വെട്ടി ഹൈബി ഈഡൻ; സിറ്റിങ് എംപിമാർക്ക് സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം ഒഴിവാക്കിയത് എന്ത് തെറ്റ് ചെയ്തിട്ടെന്ന് കെവി തോമസ്; 16ൽ 12 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്; ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താനും സീറ്റ്; തരൂരും കൊടിക്കുന്നിലും സുധാകരനും രാഘവനും സ്വന്തം തട്ടകങ്ങളിൽ; തൃശൂരിൽ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും
March 16, 2019ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ മൂന്ന് തർക്ക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റി ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് മത്...
-
മിനിയാന്നുവരെ എഐസിസി ഓഫീസിലെ പ്രമാണി; നേരം വെളുത്തപ്പോൾ കക്ഷി ബിജെപിയുടെ തിണ്ണയിൽ; ഇന്നു ഞാൻ.. നാളെ നീ.. എന്നാണ് വടക്കൻ കോൺഗ്രസ്സുകാരോട് പറയുന്നത്; ഒരു മതനിരപേക്ഷ സർക്കാർ ഉണ്ടാക്കാൻ ഇങ്ങനെയുള്ളവരെ നമ്പാൻ പറ്റുമോ...? നീട്ടിയും കുറുക്കിയും പതിവുശൈലിയിൽ കത്തിക്കയറി വി എസ്; കോൺഗ്രസിനെ നമ്പാൻ കൊള്ളില്ലെന്നും തിരഞ്ഞെടുപ്പുകൾ ഏറെ കണ്ട മുതിർന്ന നേതാവ്
March 16, 2019തിരുവനന്തപുരം: പതിവുശൈലിയിൽ കത്തിക്കയറി വി എസ് എത്തിയതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ ആവേശം. പതിവുപോലെ കാച്ചിക്കുറുക്കിയ പ്രസംഗവുമായി കോൺഗ്രസിനെ കടന്നാക്രമിച്ച് കേരളത്തിലെ സിപിഎമ്മിന്റെ തലമുതിർന്ന നേതാ...
-
താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ
March 16, 2019താക്കോൽ മറന്ന് താഴെ വച്ചിട്ട് 18ാം നിലയിലുള്ള തങ്ങളുടെ മുറിയിലേക്കുള്ള കോണിപ്പടി കയറുന്ന മൂന്നു പേരുടെ കഥ. മുകളിലെത്തിയപ്പോഴാണ് അവർ അറിയുന്നത് താക്കോൽ എടുക്കാൻ മറന്നെന്ന കാര്യം (വിശദമായ കഥയ്ക്ക് വീഡിയ...
-
ഉടക്കിപ്പിരിഞ്ഞ് കേരളത്തിലെ കോൺഗ്രസ് സീറ്റ് തർക്കം; 13 സീറ്റുകളിൽ ധാരണയായെന്നും ഉടൻ പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും; വയനാടും ആലപ്പുഴയും ആറ്റിങ്ങലിലും പ്രഖ്യാപനം നാളെ മാത്രം; ഗ്രൂപ്പിന്റെ പേരിൽ വീതംവയ്പ്പിൽ കടിപിടികൂടി സംസ്ഥാന നേതാക്കൾ; അന്തിമ തീരുമാനം രാഹുലിന് വിട്ട് പിന്മാറ്റം; അടൂർ പ്രകാശ് സീറ്റുറപ്പിച്ച ആറ്റിങ്ങലിലും അപ്രതീക്ഷിത തർക്കം; മൂന്ന് സീറ്റുകളിൽ അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയെ അനുനയിപ്പിച്ച ശേഷം മാത്രം
March 16, 2019ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി കോൺഗ്രസ്. ഇന്ന് വൈകുന്നേരം പ്രഖ്യാപനം ഉണ്ടാകും എന്ന് നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ആറ്റിങ്ങൽ, വയനാട്, ആലപ്പുഴ എന്നീ ...
-
തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും മയക്കുമരുന്ന് മാഫിയയെയും അടിച്ചമർത്താനൊരുങ്ങി ഒപ്പറേഷൻ ബോൾട്ട്; ആദ്യദിനം 422 പേർ അറസ്റ്റിൽ; ആദ്യ ദിനം പരിശോധിച്ചത് 1250 വാഹനങ്ങൾ
March 16, 2019തിരുവനന്തപുരം; തലസ്ഥാന നഗരത്തിലെ ഗുണ്ടകളേയും, മയക്കുമരുന്ന് മാഫിയകളേയും അമർച്ച ചെയ്യുന്നതിന് വേണ്ടി സിറ്റി പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ബോൾട്ട് ൽ 422 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണർ കെ. സഞ്...
-
'ഒന്നാണ് നാം.. ഒന്നാമതാണ് കേരളം' പരസ്യം വലിച്ചുപറിച്ച് മൂലയ്ക്കിട്ട് കെഎസ്ആർടിസി; ഒരു കോടി ചെലവിട്ട് സ്ഥാപിച്ച് സർക്കാർ പരസ്യങ്ങൾ ആഴ്ചകൾക്കകം ബസ്സിൽ നിന്ന് നീക്കിയത് ടീക്കാറാം മീണയുടെ അന്ത്യശാസനത്തെ തുടർന്ന്; നവകേരള നിർമ്മാണത്തിന്റെ പരസ്യത്തിൽ പ്രചരണതന്ത്രത്തിന് ഇലക്ഷൻ കമ്മിഷൻ തടയിട്ടതോടെ സർക്കാരിന് കിട്ടിയത് വലിയ തട്ട്
March 16, 2019തിരുവനന്തപുരം: ഒരു കോടിയിലേറെ രൂപ മുടക്കി കെഎസ്ആർടിസി ബസ്സുകളിൽ സർക്കാർ സ്ഥാപിച്ച പരസ്യങ്ങളെല്ലാം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നീക്കി. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടീക്കാറാം മീണയാണ് കർശന ന...
-
ട്യൂഷന് പോയ പതിനേഴുകാരിയെ എതിരെ വന്ന് അടിവയറ്റിൽ കടന്ന് പിടിച്ചു; തിരികെ വന്ന് തടഞ്ഞ് നിർത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ കേസായി; ഒടുവിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷ വിധിച്ച് കോടതി
March 16, 2019തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനായി റോഡിലൂടെ നടന്നു പോകുകയായിരുന്ന പതിനേഴുകാരിയെ കടന്നുപിടിച്ച യുവാവിന് തിരുവനന്തപുരം പോക്സോ കോടതി മൂന്നു വർഷം കഠിന തടവിനും ഇരുപത്തി അയ്യായിരം രൂപ പിഴയൊടുക്കാനും ശിക്ഷിച...
-
വടകരയിൽ നഗരസഭാ കൗൺസിലർ വിദ്യാ ബാലകൃഷ്ണനെ നിർത്തുമ്പോൾ ഇടുക്കിയിൽ ഡീൻ കുര്യാക്കോസും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും; വയനാട് സിദ്ദിഖിന് കൊടുക്കാൻ ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദം തുടരുന്നതിനാൽ കാസർകോട്ടെയും വയനാട്ടേയും സ്ഥാനാർത്ഥി നിർണയം വൈകുന്നു; രണ്ടിടങ്ങളിൽ ഒരിടത്ത് സീറ്റുറപ്പിച്ച് സിദ്ദിഖ്; ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് ശ്രീകണ്ഠനും ആറ്റിങ്ങലിൽ അടൂർ പ്രകാശും തൃശൂരിൽ ടിഎൻ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും; ആന്റോ ആന്റണിക്കും കെവി തോമസിനും മാറ്റമില്ല
March 16, 2019ന്യൂഡൽഹി: അവസാന മണിക്കൂറിലെ പിരിമുറക്കം തുടരവെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റംവരാതെ നോക്കാൻ അവസാന നിമിഷവും കടുത്ത ചർച്ചകളിൽ കുടുങ്ങി കോൺഗ്രസ് സീറ്റ് വിഭജനം. ടി സിദ്ദിഖിന് വയനാട് കിട്ടുന്നില്ലെങ്കിൽ കാസർ...
-
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച് 54കാരൻ; ബിസിനസുകാരന് കുട്ടിയെ എത്തിച്ച് നൽകിയത് അദ്ധ്യാപിക; കുടുങ്ങിയത് പ്രതിയും അദ്ധ്യാപികയും തമ്മിലുള്ള ചാറ്റ് മറ്റൊരാൾ കണ്ടതോടെ
March 16, 2019ഡൽഹി: പത്ത് വയസ്സുകാരിയെ ബലാൽസംഗം ചെയ്യാൻ 54കാരന് കൂട്ടുനിന്നത് പെൺകുട്ടിയുടെ അദ്ധ്യാപിക.ഗുരുഗ്രാമിലാണ് സംഭവം. ബിസിനസുകാരനായ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.അദ്ധ്യാപികയുമായി സോഷ്യൽ മീഡിയ വഴി ബന്ധമുള...
-
മൂന്ന് ദിവസം കൊണ്ടു മറുനാടൻ വായനക്കാർ തിരുവല്ലയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കുന്ന പെൺകുട്ടിക്കായി നൽകിയത് അഞ്ച് ലക്ഷം രൂപ; മറുനാടൻ വാർത്ത കണ്ട് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ പിതാവിന് നേരിട്ടു കാശു കൊടുത്തവരും അനേകം; സഹോദരിയുടെ അക്കൗണ്ടിലേക്ക് നഴ്സിങ് സംഘടന ശേഖരിച്ച പണവും ചേർന്നപ്പോൾ ചികിത്സക്ക് ആവശ്യത്തിന് പണമെത്തിയതിനാൽ ആവാസ് അപ്പീൽ അവസാനിപ്പിക്കുന്നു; ബാക്കി പണം രണ്ട് ദിവസത്തിനകം കൈമാറും
March 16, 2019തിരുവനന്തപുരം: തിരുവല്ലയിൽ പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായ പെൺകുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. എറണാകുളത്തുള്ള മെഡിക്കൽ സെൻട...
MNM Recommends +
-
'പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും അവസരങ്ങൾ നൽകി; വളരെയധികം കടപ്പെട്ടിരിക്കുന്നു'; തന്നെ വിശ്വസിച്ചതിന് സഞ്ജുവിന് കടപ്പാട് അറിയിച്ച് ജയ്സ്വാൾ; യുവതാരം ഫോമിലെത്തുമെന്ന് അറിയാമായിരുന്നുവെന്ന് സഞ്ജുവിന്റെ മറുപടി; ഇന്ത്യൻ ടീമിൽ ഇടം ഉറപ്പിച്ച് രാജസ്ഥാൻ ഓപ്പണർ
-
രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; അധിക്ഷേപ വാക്കുകളിൽ ഉറച്ച് പി വി അൻവർ എംഎൽഎ; രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്ന് കെ.സി.വേണുഗോപാൽ; നിയമ നടപടികളുമായി കോൺഗ്രസ് മുന്നോട്ട്
-
സ്വന്തക്കാരെ കൊണ്ട് വ്യാജ ഒപ്പുകൾ ചാർത്തിച്ച ശേഷം കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; ബിഎസ്പി സ്ഥാനാർത്ഥിയും സ്വതന്ത്രരും അടക്കം എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
-
ആരിൽ നിന്നും പണം വാങ്ങിയിട്ടില്ല, തിരഞ്ഞെടുപ്പ് കുളമാക്കാൻ കൊണ്ടുവന്ന ആരോപണം; തിരഞ്ഞെടുപ്പു കഴിയുമ്പോൾ നന്ദകുമാറിനെതിരെ പരാതി നൽകും: പ്രതികരിച്ചു അനിൽ ആന്റണി
-
ജെസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കിയാൽ തുടരമ്പേഷണത്തിന് തയ്യാറെന്ന് സിബിഐ; തെളിവുകൾ മുദ്ര വച്ച കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം; സമാന്തര അന്വേഷണത്തിലൂടെ സിബിഐക്ക് കണ്ടെത്താൻ കഴിയാത്ത തെളിവുകൾ കിട്ടിയെന്ന് പിതാവ് ജെയിംസ്
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി