1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

കഴിഞ്ഞ തവണ തോറ്റ കോഴിക്കോടും വടകരയും ആലപ്പുഴയും കൊല്ലവും എന്ത് വില കൊടുത്തും ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങി സിപിഎം; സിറ്റിങ് സീറ്റുകളായ ചാലക്കുടിയും കണ്ണൂരും ഇടുക്കിയും നഷ്ടമായേക്കുമെങ്കിലും നാല് സീറ്റുകൾ പിടിച്ചെടുത്ത് പണി കൊടുക്കാൻ പദ്ധതി തയ്യാർ; ഭാഗ്യം ഉണ്ടെങ്കിൽ എറണാകുളത്തും മാവേലിക്കരയിലും പത്തനംതിട്ടയിലും അട്ടിമറി വിജയം നേടാമെന്നും കണക്ക് കൂട്ടൽ; സിപിഎം ഇക്കുറി ലക്ഷ്യം ഇടന്നത് 12 സീറ്റെങ്കിലും ഉറപ്പിക്കാൻ

March 16, 2019 | 09:20 am

കൊച്ചി: സിപിഎമ്മിന് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമാണ്. കുറഞ്ഞത് 12 സീറ്റുകൾ ഇടതുപക്ഷം നേടണമെന്നാണ് സിപിമ്മിന്റെ ആഗ്രഹം. തൃശൂരിലേത് സിപിഐയുടെ സിറ്റിങ് സീറ്റാണ്. ഇവിടെ എന്ത് സംഭവിക്കുമെന്ന് ...

കടാശ്വാസം അത്ര ആശ്വാസമായില്ല; മഹാരാഷട്രയിൽ അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 14,034 കർഷകർ; ജൂണിൽ സംസ്ഥാനസർക്കാർ കാർഷിക കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ ജീവനൊടുക്കിയത് 4,500 പേർ; വായ്പകൾ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച 2017 ജൂൺ മുതൽ 2017 ഡിസംബർ വരെ ആത്മഹത്യ ചെയ്തത് 1,755 കർഷകർ

March 16, 2019 | 09:12 am

മുംബൈ: സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കടാശ്വാസ പദ്ധതി കർഷകർക്ക് ആശ്വാസമായില്ല. മഹാരാഷ്ട്രയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 14,034 കർഷകർ എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്...

എംപിമാരുടെ എണ്ണം എങ്ങനേയും രണ്ടക്കം തികയ്ക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന് ആശ്വാസമായി തമിഴ്‌നാട്; ഇക്കുറി വിജയസാധ്യതയുള്ള ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി സിപിഎം ഒപ്പിച്ചത് രണ്ട് സീറ്റുകൾ; സിപിഐയ്ക്ക് കിട്ടിയ രണ്ട് സീറ്റുകളും ലീഗിന്റെ ഒരു സീറ്റും വിജയ സാധ്യതാ മണ്ഡലങ്ങൾ തന്നെ; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിന് പുറത്തായെങ്കിലും തമിഴ്‌നാട്ടിലേത് വമ്പൻ നേട്ടമെന്ന് വിലയിരുത്തൽ

March 16, 2019 | 08:46 am

ചെന്നൈ : ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ശക്തിക്ഷയമാണ്. കേരളത്തിൽ മാത്രമാണ് പ്രതീക്ഷകൾ. അതുകൊണ്ട് തന്നെ ലോക്‌സഭയിലെ സീറ്റ് നേട്ടം രണ്ടക്കത്തിൽ താഴുമോ എന്ന സംശയം സജീവമായിരുന്നു. അതിനിടെ തമിഴ്‌നാട്ടി...

കരസേനാ മേജർ കാറിൽവെച്ച് മാനഭംഗപ്പെടുത്തിയെന്ന് സഹപ്രവർത്തക; സംഭവം മുതിർന്ന ഉദ്യേഗസ്ഥന്റെ വിരുന്നിൽ പങ്കെടുത്ത് മടങ്ങവെ; പരാതി നൽകിയത് യുവതി പീഡന വിവരം മാതാപിതാക്കളോട് വെളിപ്പെടുത്തിയതിന് പിന്നാലെ

March 16, 2019 | 08:32 am

ബെംഗളൂരു: കരസേനാ മേജർ കാറിൽവെച്ച് മാനഭംഗപ്പെടുത്തിയതായി സഹപ്രവർത്തകയുടെ പരാതി. മേജർ അമിത് ചൗധരിക്കെതിരേയാണ് യുവതി പരാതി നൽകിയത്. സൈനികകേന്ദ്രത്തിലെ ജീവനക്കാരിയാണ് വിവേക്നഗർ പൊലീസിൽ പരാതി നൽകിയത്. ഫെബ്...

ദിനകരനെ മുന്നിൽ നിർത്തി തമിഴകം പിടിക്കാൻ ചിന്നമ്മയുടെ കരുനീക്കം പാരപ്പന ആഗ്രഹാര ജയിലിൽ; ബിഹാറിലെ റോഡുകൾ ഹേമമാലിനിയുടെ കവിളുകൾ പോലെ മിനുസമാർന്നതാണെന്ന് ഉപമിച്ച ലാലുവും തടവുകാരൻ; ബീഹാറിലെ രാഷ്ട്രീയത്തെ ലാലു നിയന്ത്രിക്കുന്നതും ജയിൽ പുള്ളിയായി; ജയിൽ ജീവിതത്തിനിടയിലും രാഷ്ട്രീയം മറക്കാത്ത രണ്ട് നേതാക്കളുടെ കഥ

March 16, 2019 | 08:04 am

ചെന്നൈ: ജയിലിൽ കിടന്ന് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്ന രണ്ട് പേരുണ്ട്. വികെ ശശികലയും ലാലു പ്രസാദ് യാദവും. തമിഴ്‌നാട്ടിൽ ജയലളിതയുടെ തോഴിയായ ശശികലയ്ക്ക് ഈ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടേണ്ടത് അനിവാര്യതയാ...

എട്ടുവർഷമായി തുടരുന്ന ആഭ്യന്തര യുദ്ധം; സിറിയയിൽ 4ലക്ഷേത്താളം പേരുടെ ജീവൻ പൊലിഞ്ഞെന്ന് നിരീക്ഷകർ; മരിച്ചവരിൽ 21000 കുഞ്ഞുങ്ങളും 13000സ്ത്രീകളും; സമാധാനം എന്തെന്ന് അറിയാത്ത നാട്ടിൽ ഏങ്ങലടിക്കുന്നത് നിരപരാധികളുടെ കരച്ചിൽ മാത്രം; സിറിയൻ നഗരങ്ങളിൽ ജനങ്ങൾ ഓടുന്നത് ഒരിറ്റ് കുടിവെള്ളത്തിനും വിശപ്പകറ്റാൻ ഭക്ഷണത്തിനും പേടിച്ചുറങ്ങേണ്ടാത്ത രാത്രികൾക്കുമായി

March 16, 2019 | 07:49 am

ബയ്‌റുത്ത്; അറബ് വസന്ത'ത്തിന്റെ ചുവടുപിടിച്ച് ബാഷർ അൽ-അസദ് സർക്കാരിനെതിരേ നടന്ന സമാധാനപരമായ പ്രക്ഷോഭം അടിച്ചമർത്തിയതോടെയാണ് എട്ടുവർഷം മുമ്പ് സിറിയയിൽ ചോരപ്പുഴ ഒഴുകിയത്. അത് ആഭ്യന്തരയുദ്ധമായി. ആ യുദ്ധം...

തോക്കുചൂണ്ടി കൊല്ലാൻ വന്നവനെ സഹോദരാ എന്ന് വിളിച്ച് ഇസ്ലാമിന്റെ കരുണ ലോകത്തിന് കാട്ടിക്കൊടുത്തവനും കൊലയാളിയെ നേരിട്ട് ധീരമരണം വരിച്ച റഷീദും ക്രൈസ്റ്റ്ചർച്ചിലെ ഹീറോകൾ; ദുരന്തത്തിനിടയിലും ഇസ്ലാമിന്റെ കരുണയും ധീരതയും ഏറ്റുപാടി സോഷ്യൽ മീഡിയ

March 16, 2019 | 07:38 am

ക്രൈസ്റ്റ് ചർച്ച്: ക്രൈസ്റ്റ്ചർച്ചിലെ അൽ നൂർ പള്ളിയിലേക്ക് വെടിയുതിർത്തുകൊണ്ട് കയറിവന്ന വലതുവംശീയ വെറിയൻ ബ്രെണ്ടൻ ടാരന്റിനെ അവിടെ പ്രാർത്ഥനയ്‌ക്കെത്തിയവരിലൊരാൾ സംബോധന ചെയ്തത് സഹോദരാ എന്ന് വിളിച്ച്. മു...

കൂട്ടമായി വരുന്നവൻ ഗ്യാങ്ങ് സ്റ്റാർ...അവൻ ഒറ്റയ്ക്കാണ് വന്നത് മോൺസ്റ്റർ.....; അനന്തുവിനെ ക്രൂരമായി കൊന്നത് സിനിമയിലെ റോക്കി എന്ന അധോലോക നായകന്റെ ആവേശം ഉൾക്കൊണ്ട്; കരമനയിലെ കൊലയിൽ നിറയുന്നത് കെജിഎഫ് എന്ന സൂപ്പർഹിറ്റ് ചലച്ചിത്രം; ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് കാമുകിക്കും അച്ഛനും അയച്ചു കൊടുത്തും പ്രതികൾ കൊലപാതകത്തെ ആഘോഷമാക്കി; തെളിവെടുപ്പിലും കൂസലില്ലാതെ തലയുയർത്തി ഭാവവ്യത്യാസമില്ലാതെ പ്രതികൾ; ലഹരിയിൽ കുടുങ്ങിയ പ്രതികൾക്ക് ചെയ്തതെല്ലാം വീരകൃത്യങ്ങൾ

March 16, 2019 | 07:31 am

തിരുവനന്തപുരം: കൂട്ടമായി വരുന്നവൻ ഗ്യാങ്ങ് സ്റ്റാർ...അവൻ ഒറ്റയ്ക്കാണ് വന്നത് മോൺസ്റ്റർ.....യൂത്ത് കോൺഗ്രസ് നേതാവ് അനന്തുവിനെ കൊന്നത് സിനിമാ സ്‌റ്റൈലിലായിരുന്നു. ലഹരിക്ക് അടിമായ സംഘം സൂപ്പർ ഹിറ്റ് സിനി...

എം. ഹർഷൻ താത്ക്കാലിക ദേവസ്വം ബോർഡ് കമ്മിഷണർ; നടപടി എൻ വാസുവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന്; സർക്കാർ തീരുമാനം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ

March 16, 2019 | 07:13 am

തിരുവനന്തപുരം; തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ താത്കാലിക ചുമതല ഏറ്റെടുത്ത് ദേവസ്വം വകുപ്പ് അഡിഷനൽ സെക്രട്ടറി എം. ഹർഷൻ. കമ്മിഷണറായിരുന്ന എൻ.വാസുവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നു ഹൈക്കോടതി ഉത...

49 ജീവൻ കൊത്തിയെടുത്ത വംശീയവെറിയന്റെ യഥാർഥ ഹീറോ ട്രംപ്; സ്വപ്‌നത്തിൽ നിറഞ്ഞുനിന്നത് അമേരിക്കയിൽ ആഭ്യന്തര കലാപം ഉണ്ടാക്കി വെള്ളക്കാരെ രക്ഷിച്ച് ട്രംപിന് സഹായം ചെയ്യുന്നത്; ലണ്ടൻ മേയർ സാദിഖ് ഖാൻ അടക്കമുള്ളവർ ഹിറ്റ് ലിസ്റ്റിൽ; വലതുവംശീയ ഭ്രാന്തനായപ്പോൾ ഒരുക്കിയ കൂട്ടക്കുരുതിക്ക് പിന്നിൽ

March 16, 2019 | 07:01 am

സിഡ്‌നി: ന്യൂസീലൻഡിലെ മുസ്ലിം പള്ളികളിൽ കയറി നിഷ്ഠൂരമായി വെടിവെപ്പ് നടത്തുകയും 49 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത വംശീയ വെറിയൻ ബാൻഡൻ ടാരന്റിന്റെ ആരാധനാ മൂർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്്. ...

ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമ്പോഴും അന്തിമ ധാരണയിൽ എത്താനാവാതെ നേതാക്കൾ; അവസാന ലിസ്റ്റിലും പല മണ്ഡലങ്ങളിലും ഒന്നിലേറെ പേർ; മുല്ലപ്പള്ളിക്ക് പോലും രാഹുൽ പ്രഖ്യാപിക്കുമ്പോൾ മാത്രമേ സ്ഥാനാർത്ഥിയെ അറിയാൻ കഴിയൂവെന്ന അവസ്ഥ; അന്തിമ പ്രഖ്യാപനം വേണുഗോപാലും രാഹുലും കൂടി തീരുമാനിച്ച്; ബെന്നി ബെഹന്നാൻ; ടിഎൻ പ്രതാപൻ; ഹൈബി ഈഡൻ; രമ്യാ ഹരിദാസ് എന്നിവർ സീറ്റുകൾ ഉറപ്പിച്ചതായി റിപ്പോർട്ടുകൾ; ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും വേണുഗോപാലും ഒഴിഞ്ഞു

March 16, 2019 | 06:56 am

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ആയില്ല. എന്നാൽ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്യും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകു...

കോൺഗ്രസിലേക്ക് ചേക്കേറിയ ഹാർദിക്കിന് മത്സരിക്കണമെങ്കിൽ കോടതി കനിയണം; മെഹ്‌സാന സെഷൻസ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ഹാർദിക്കിന്റെ ഹർജിയിൽ വാദം കേൾക്കുന്നതിൽനിന്നു ഹൈക്കോടതി ജഡ്ജി സ്വയം ഒഴിഞ്ഞു; 20 ദിവസത്തിനുള്ളിൽ സ്റ്റേ അപേക്ഷ വീണ്ടും പുതിയ ബെഞ്ചിന്റെ പരിഗണനയ്ക്കു വന്ന് അനുകൂല വിധി ലഭിച്ചാൽ മത്സരിക്കാം; നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി ഏപ്രിൽ 4

March 16, 2019 | 06:40 am

അഹമ്മദാബാദ്; ഗുജറാത്തിൽ എല്ലാ കണ്ണുകളും ഇനി പട്ടേൽ പ്രക്ഷോഭ നേതാവു ഹാർദിക് പട്ടേലിലേക്ക് ചുരുങ്ങുമ്പോഴും ഹാർദിക്കിന് മത്സരിക്കാൻ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. കോൺഗ്രസിൽ ചേർന്ന പട്ടേൽ നേതാവിന് മത...

ഇരിട്ടിയിൽ 45കാരൻ അറസ്റ്റിലായത് ആദിവാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ചതിന്; വയോധികയെ ബന്ധുക്കൾ കണ്ടെത്തുന്നത് പുഴക്കരയിൽ പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിച്ച നിലയിൽ; തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധിക അതീവ ഗുരതരാവസ്ഥയിൽ

March 16, 2019 | 06:14 am

ഇരിട്ടി; ഇരിട്ടിയിൽ നിന്ന് പുറത്ത് വരുന്നത് നടുക്കുന്ന പീഡന വാർത്ത. പിഞ്ചു കുഞ്ഞുങ്ങളെ മുതൽ വന്ദ്യവയോധികരെ വരെ വെറുതെ വിടാത്ത ഞരമ്പുകളുടെ പീഡന വാർത്തയിലേക്ക് ഒന്നു കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇ...

Loading...

MNM Recommends

Loading...