1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

മകനും നൊസ്റ്റാൾജിയ കിട്ടട്ടേയെന്ന് കരുതി കരിയില കൂട്ടി കശുവണ്ടി ചുട്ടു കൊടുത്ത ജയസൂര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; തീവണ്ടിക്ക് തലവച്ചു മരിക്കാൻ പോയ നൊസ്റ്റാൾജിയയെ തിരിച്ചുപിടിച്ചത് ഭാര്യ; കശുവണ്ടിക്കഥ നൽകിയത് നൊസ്റ്റാൾജിയ മറ്റൊരു തലമുറയ്ക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന തിരിച്ചറിവ്

April 16, 2017 | 11:36 am

മകനും അൽപ്പം നൊസ്റ്റാൾജിയ കിട്ടട്ടേയെന്ന് കരുതി പറമ്പിലെ കരിയില കൂട്ടി കശുവണ്ടി ചുട്ടു കൊടുത്ത ജയസൂര്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. ഷോർട്ട് ഫിലിമൊക്കെ സംവിധാനം ചെയ്ത് കഴിവു തെളിയിച്ച ആദിക്ക് മുന്നില...

കൊടി സുനിക്ക് അടിയന്തിര പരോൾ അനുവദിച്ച് ജയിൽ വകുപ്പ്; ഗുരുതരാവസ്ഥയിലുള്ള അമ്മയെ കാണാൻ അനുവദിച്ചത് പൊലീസ് അകമ്പടിയോടെയുള്ള പരോൾ; ജയിൽ ഉപദേശക സമിതിക്ക് മുമ്പിലെത്തിയ അപേക്ഷ തള്ളിയെങ്കിലും ജയിൽ സൂപ്രണ്ടിന്റെ പ്രത്യേക ശുപാർശയിൽ വീട്ടിലെത്തി അമ്മയെ കണ്ട് സുനി

April 16, 2017 | 11:11 am

തൃശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന കൊടിസുനി പരോളിൽ വീട്ടിലെത്തി. അസുഖം ബാധിച്ച അമ്മയെ കാണാനായി പൊലീസ് അകമ്പടിയോടെയുള്ള അടിയന്തര പരോൾ ആണ് ജയിൽ വകുപ്പ് അനുവദിച്ചത്. വെള്ളിയാഴ്‌ച്ച...

അപകടത്തിൽപ്പെട്ടത് തന്റെ കാരവൻ അല്ലെന്ന് ദിലീപ്; സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത 'ചില മാന്മ്യാർ ' കാരവൻ അപകടത്തിൽപ്പെട്ടതായി പ്രചരിപ്പിക്കുന്നു; എനിക്ക് സ്വന്തമായി കാരവനില്ലെന്നും ഫേസ്‌ബുക്കിൽ വിശദീകരിച്ച് ദിലീപ്

April 16, 2017 | 11:02 am

അപകടത്തിൽപ്പെട്ടത് തന്റെ കാരവൻ അല്ലെന്ന് നടൻ ദിലീപ്. മൂലമറ്റത്തിനടുത്ത് നടൻ ദിലീപിന്റെ കാരവൻ അപകടത്തിൽപ്പെട്ടതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ടത് തന്റെ കാരവനല്ലെന്ന് ദിലീപ് ഫേസ്‌ബുക്ക...

സ്‌നാപ് ചാറ്റ് സമ്പന്നർക്കുള്ളത്; ഇന്ത്യയെയും സ്‌പെയിനിനെയും പോലുള്ള ദരിദ്ര രാജ്യങ്ങൾക്കുള്ളതല്ലെന്നും സിഇഒ ഇവാൻ സ്പീഗെൽ; പ്രതിഷേധം ശക്തമാക്കി സോഷ്യൽ മീഡിയ; കുറഞ്ഞ റിവ്യൂ നൽകാനും ആഹ്വാനം

April 16, 2017 | 10:41 am

ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്ചാറ്റ് വ്യാപിപ്പിക്കാൻ ഉദ്യേശിക്കുന്നില്ലെന്ന സിഇഒ ഇവാൻ സ്പീഗെലിന്റെ പ്രസ്താവനയ്‌ക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. 2015 ലാണ് ഇ...

സ്ത്രീകൾ സന്നിധാനത്ത് പ്രവേശിച്ചതിന് സാക്ഷിയായി നടൻ ജയറാം; ടി ജി മോഹൻദാസിന്റെ വിവാദ ട്വീറ്റിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്; ചിത്രങ്ങൾ പകർത്തിയത് പത്ര ഫോട്ടോഗ്രാഫർ; ഫോട്ടോഷോപ്പ് നിർമ്മിതിയെന്ന ദേവസ്വം ബോർഡിന്റെ വാദം ദർശന ദല്ലാൾ സുനിൽ സ്വാമിയെ സഹായിക്കാനെന്ന് സൂചന

April 16, 2017 | 10:35 am

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന് സംശയത്തോടെ ബിജെപിയുടെ ബൗദ്ധിക നേതാവ് ടി ജി മോഹൻദാസ് ട്വിറ്ററിൽ ഒരു ചിത്രം പോസ്റ്റു ചെയ്തതോടെ സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന വിവാദം പുതിയ വഴിത്തിരിവിൽ. ...

ഉത്തർ പ്രദേശിൽ ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ യോഗി മന്ത്രം ഉരുവിടണം; ഇക്കാര്യം ആവശ്യപ്പെട്ട് മീററ്റിൽ ഹിന്ദു യുവ വാഹിനിയുടെ പേരിൽ കൂറ്റൻ പോസ്റ്റർ; സംഘടനയ്ക്ക് ബന്ധമില്ലെന്ന് നേതാക്കൾ

April 16, 2017 | 10:14 am

മീററ്റ്: ഉത്തർപ്രദേശിൽ ജീവിക്കണമെങ്കിൽ 'യോഗി, യോഗി..' എന്ന മന്ത്രം ഉരുവിടണമെന്നാവശ്യപ്പെട്ട് പോസ്റ്റർ. ഹിന്ദു യുവ വാഹിനിയുടെ പേരിലാണ് നഗരത്തിലെമ്പാടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജില്ലയിലെ ...

സിനിമയിൽ പുതുമുഖങ്ങളെ തേടിയുള്ള പരസ്യത്തിലൂടെ തട്ടിയെടുത്തത് 50ലക്ഷം; പരസ്യം നൽകിയത് 'ചൈതന്യ ക്രിയേഷന്റെ' പേരിൽ; മൂന്നംഗ സംഘത്തെ കുടുക്കി പൊലീസ്; അറസ്റ്റിലായതുകൊടിമൂട്ടിൽ ഫിലിംസ് എന്ന പേരിൽ പുതിയ തട്ടിപ്പിന് ശ്രമിക്കുന്നതിനിടെ

April 16, 2017 | 09:57 am

തിരുവനന്തപുരം: സിനിമയിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പത്രങ്ങളിൽ പരസ്യം നൽകി 50 ലക്ഷത്തോളം രൂപ തട്ടിയ സംഘം പിടിയിൽ. തിരുവനന്തപുരം സ്വദേശി അമ്പലംമുക്ക് കുട്ടൻ എന്ന രാം രഞ്ജിത്ത്, കോഴിക്കോട് ചോവായൂർ സ്വദ...

മഹിജയുടെയും കുടുംബത്തിന്റെയും ലക്ഷ്യം ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ വാർഷികം അലങ്കോലപ്പെടുത്തൽ; ഇതിന്റെ ഭാഗമായാണ് സമരത്തിന് ഏപ്രിൽ അഞ്ച് തെരഞ്ഞെടുത്തതെന്നും എളമരം കരീം; എളമരത്തിന്റെ ആരോപണം വളയത്ത് സംഘടിപ്പിച്ച പ്രതിരോധ സദസിൽ

April 16, 2017 | 09:40 am

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജയും കുടുംബവും ഡിജിപി ഓഫീസിന് മുന്നിൽ സമരത്തിനെത്തിയത് ആദ്യ കമ്മ്യൂണിസ്റ്...

ആ ഫോട്ടോ വ്യാജമല്ല, അത് ശബരിമല തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം; സന്നിധാനത്ത് ദർശനം നടത്തിയ സ്ത്രീകൾ 50 വയസു കഴിഞ്ഞവരെന്നും വാദം; ആധാർ കാർഡ് അടിസ്ഥാനമാക്കി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്; ദർശനത്തിന് എല്ലാ ഒത്താശയും ചെയ്തത് ദർശന ദല്ലാൾ സുനിൽ സ്വാമി തന്നെ; സ്ഥിരം സന്ദർശകരെന്നും റിപ്പോർട്ട്

April 16, 2017 | 09:26 am

പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ 11 ന് ദർശന ദല്ലാൾ സുനിൽ സ്വാമിക്കൊപ്പം സോപാനത്ത് നിന്ന് ദർശനം നടത്തിയത് യൗവനയുക്തകൾ അല്ലെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. മറുനാടൻ പുറത്തു വിട്ട ചിത്രം ...

പെട്രോൾ വില 1.39 രൂപയും ഡീസൽ വില 1.04 രൂപയുമുയർത്തി ദിവസക്കൊള്ളയ്ക്ക് തുടക്കമിട്ട് എണ്ണക്കമ്പനികൾ; ദിവസവും വില മാറുമ്പോൾ വിവാദങ്ങൾ ഒഴിവാകുമെന്ന് കണക്കുകൂട്ടി കൊള്ളക്കാർ; ഇന്ത്യൻ വിപണിയിന്മേലുള്ള സർക്കാരിന്റെ സമ്പൂർണ നിയന്ത്രണം കൈവിടുന്നു

April 16, 2017 | 08:43 am

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എല്ലാ ദിവസവും വില മാറുന്ന സമ്പ്രദായം അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. പെട്രോള...

മുസ്ലിം വിരുദ്ധനായ ആദിത്യനാഥിന്റെ നാട്ടിൽ ഇനി പാവപ്പെട്ട മുസ്ലിം പെൺകുട്ടികൾക്ക് പുര നിറഞ്ഞ് നിൽക്കേണ്ടിവരില്ല; 20,000 രൂപയും വിവാഹച്ചെലവും ഏറ്റെടുത്ത് സമൂഹവിവാഹം നടത്താനൊരുങ്ങി യുപി സർക്കാർ

April 16, 2017 | 08:39 am

ലക്‌നൗ: കടുത്ത വർഗീയവാദിയായാണ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അറിയപ്പെടുന്നത്. അത്തരം കാര്യങ്ങളിലൊന്നും മൃദു സമീപനമില്ലെങ്കിലും, മുഖ്യമന്ത്രി എന്ന നിലയ്ക്ക് താൻ യു.പിയിലെ എല്ലാവരുടെയും ക്...

വെളുപ്പിന് ടാക്‌സി പിടിച്ച യുവതികൾ ഡ്രൈവറെ കത്തിമുനയിൽ നിർത്തി ബലാൽസംഗം ചെയ്തു; പരാതിയുമായി ടാക്‌സി ഡ്രൈവർ രംഗത്ത്

April 16, 2017 | 08:34 am

കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത യുവതികൾക്കെതിരെ പരാതിയുമായി ടാക്‌സി ഡ്രൈവർ രംഗത്ത്. ഒഹയോയിൽനിന്നുള്ള ബ്രിട്ടാനി കാർട്ടറും കോറി ജാക്‌സണുമാണ് ആൺസുഹൃത്തിന്റെ സഹായത്...

കുടുംബാംഗങ്ങളെ വെട്ടിനുറുക്കുന്നതിനു മുമ്പ് ഒരു ദിവസം വിഷം കൊടുത്തു കൊല്ലാനും കേഡൽ ശ്രമിച്ചു; വിഷം കലർന്ന ഭക്ഷണം കഴിച്ച് കുടുംബം ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയതിനാൽ രക്ഷപെട്ടു; പ്രതിയെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താൻ പൊലീസ്; നന്തൻകോട് കൂട്ടക്കൊലപാതകിയുടെ മനസിലിരുപ്പ് പിടികിട്ടാൻ ഇപ്പോഴും പ്രയാസം

April 16, 2017 | 08:33 am

തിരുവനന്തപുരം: കേരളത്തെ നടുക്കിയതാണ് നന്തൻകോട് കൂട്ടക്കൊലപാതക കേസ്. വിചിത്രമായ മൊഴികൾ കൊണ്ട് പൊലീസിനെ വട്ടം കറക്കിയ കേസിലെ പ്രതി കേദൽ ജീൻസൺ രാജ ഇപ്പോഴും പൊലീസിനെ കുഴക്കുകയാണ്. കുടുംബത്തോട് വലിയ തോതിൽ ...

അമേരിക്കൻ ആക്രമണം ഉണ്ടായാൽ സിറിയയെപ്പോലെ ഉത്തരകൊറിയ കൈയുംകെട്ടി നോക്കി നിൽക്കില്ല; മരണം കാത്തിരിക്കുന്നത് ദക്ഷിണ കൊറിയക്കാരെ; സിറിയയെ പിന്തുണക്കുന്ന ചൈനയും റഷ്യയും ഇറാനും കൊറിയയിലും അമേരിക്കയ്ക്ക് എതിര്; അമേരിക്ക പിൻവലിഞ്ഞില്ലെങ്കിൽ യുദ്ധം ഉറപ്പ്

April 16, 2017 | 08:28 am

കൊറിയൻ തീരത്തുനിന്ന് അമേരിക്ക പിന്മാറിയില്ലെങ്കിൽ യുദ്ധം ഉറപ്പാണെന്ന് നിരീക്ഷകർ. സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിന് തൊട്ടുപിന്നാലെ അമേരിക്ക അവിടെ ബോംബാക്രമണം നടത്തിയിരുന്നെങ്കിലും ബാഷർ അൽ ആസാദിന്റെ ഭ...

കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതിമാർ ആശുപത്രിയിൽപ്പോയി പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് ഇരുവരും ഇരട്ട സഹോദരങ്ങളാണെന്ന സത്യം; ഒരു കാറപകടത്തിൽ വേർപെട്ടവർക്ക് വീണ്ടും വേർപെടേണ്ടിവരുമോ?

April 16, 2017 | 08:23 am

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരു കുഞ്ഞിക്കാലു കാണാനായില്ലെന്ന നിരാശയിലായുരുന്നു അവർ. ഏതുവിധേനയും ഗർഭം ധരിക്കുക എന്ന തീരുമാനത്തെത്തുടർന്നാണ് അവർ കൃത്രിമ ഗർഭധാരണ മുറകൾ സ്വീകരിക്കാൻ തയ്യാറായത്. ഐ.വി.എഫ...

MNM Recommends