1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

കൊറിയൻ കടലിടുക്കുകൾ മുഴുവൻ കീഴഴടക്കി അമേരിക്കൻ നാവികർ; ദക്ഷിണ കൊറിയൻ സന്ദർശകരെ തതട്ടിയെടുത്ത് വിലപേശാൻ ഉത്തരകൊറിയ; ആയുധങ്ങളുമായി തെരുവിലൂടെ പരേഡ് നടത്തിയും വെല്ലുവിളി; യുദ്ധസന്നാഹങ്ങൾ ഒരുക്കി ഇരുപക്ഷവും

April 16, 2017 | 07:56 am

സോൾ: അത്യാധുനിക മിസൈലുകളും ആയുധശേഖരവും വെളിപ്പെടുത്തിയ സൈനിക പരേഡുമായി ഉത്തര കൊറിയ ലോകത്തെ വെല്ലുവിളിച്ചതിന് തൊട്ടുപിന്നാലെ, അമേരിക്കൻ സൈനികർ ദക്ഷിണ കൊറിയയയിൽ സമാനമായ പരേഡ് നടത്തി തിരിച്ചടിച്ചു. അമേരി...

സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും ജനപ്രിയ നേതാക്കളെ ചാക്കിട്ടു പിടിക്കും; മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പാർട്ടിയിലേക്ക് അടുപ്പിക്കാൻ പ്രത്യേകം കർമ്മപദ്ധതി; കെ എം മാണിയെ എൻഡിഎയുടെ ഭാഗമാക്കാനും തീവ്രശ്രമം; അമിത് ഷാ നേരിട്ടിറങ്ങുമ്പോൾ കേരളത്തിൽ ബിജെപി ലക്ഷ്യം 11 ലോക്സഭാ സീറ്റുകൾ

April 16, 2017 | 07:47 am

ഭുവനേശ്വർ: കേരളത്തിൽ വോട്ടു കച്ചവടക്കാർ എന്ന് കുപ്രസിദ്ധി നേടിയവരാണ് മുൻകാലങ്ങളിലെ ബിജെപി നേതാക്കൾ. അതുകൊണ്ട് സിപിഎമ്മും കോൺഗ്രസുമായുള്ള വോട്ടുകച്ചവടം യഥേഷ്ടം കാലകാലങ്ങളായി തെരഞ്ഞെടുപ്പുകളിൽ നടന്നു പോ...

പൊലീസ് ഓഫീസറാണെന്ന് പറഞ്ഞ് വിവാഹ അഭ്യർത്ഥനയുമായെത്തി വീട്ടമ്മയായ യുവതിയോട് സൗഹൃദം സ്ഥാപിച്ചു; അടുത്തപ്പോൾ മാനവും സ്വർണാഭരണങ്ങളും കാറും അടിച്ചുമാറ്റി കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ മാതാവായ വിവാഹ മോചിതയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച് മുങ്ങിയ വിരുതൻ പിടിയിൽ

April 16, 2017 | 07:17 am

മലപ്പുറം: പൊലീസ് ഓഫീസറാണെന്ന വ്യജേന വിവാഹ അഭ്യർത്ഥനയുമായെത്തി വീട്ടമ്മയായ യുവതിയോട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഒരു വർഷം നീണ്ട അടുപ്പത്തിനൊടുവിൽ യുവതിയുടെ മാനവും സ്വത്തും കവർന്ന് മുങ്ങിയ വിരുതൻ പൊലീസ്...

വാവിട്ട വാക്ക് ഇനി കൈവിട്ട കോടാലി പോലെയല്ല! അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള സംവിധാനവുമായി വാട്‌സ്ആപ്പ്; പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പതിപ്പ് പുറത്തിറക്കി

April 16, 2017 | 07:08 am

ന്യൂയോർക്ക്: കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാൻ സാധിക്കില്ല. വാട്‌സ് ആപ്പിൽ പലപ്പോഴും ചർച്ചകളിലും മറ്റും ഏർപ്പെടുമ്പോഴാണ് ഈ നാടൻ ചൊല്ല് എത്രത്തോളം സത്യമാണെന്ന് പലരും ഓർക്കുക. പലപ്പോഴും അയ...

അമേരിക്കൻ മുന്നറിയിപ്പ് വകവെക്കാതെ ഉത്തര കൊറിയ നടത്തിയ ആണവ മിസൈൽ പരീക്ഷണം പരാജയപ്പെട്ടു; പരീക്ഷണത്തിനായി തൊടുത്ത മിസൈൽ ഉടൻ പൊട്ടിത്തെറിച്ചെന്ന് പാശ്ചാത്യ മാധ്യമങ്ങൾ; പ്യോങ്യാങ്ങിലെ പടുകൂറ്റൻ സൈനിക പ്രകടനത്തിന് പിന്നാലെ യുദ്ധസന്നാഹങ്ങളുമായി അമേരിക്കയും; യുഎസ് വിമാനവാഹിനിക്കപ്പൽ ഉത്തരകൊറിയൻ തീരത്തേക്ക് നീങ്ങി

April 16, 2017 | 06:51 am

സോൾ: ലോകത്തിന് ഭീഷണിയായി അമേരിക്കൻ- ഉത്തര കൊറിയൻ സംഘർഷം മൂർച്ഛിക്കുമ്പോൾ ലോകരാജ്യങ്ങൾക്കെല്ലാം ആശങ്ക. ആണവ ആയുധങ്ങൾ പുറത്തെടുത്തുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന് കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ നൽകുന്ന ...

പൊലീസിൽ സാമൂഹിക വിരുദ്ധഘടകങ്ങൾ പ്രവർത്തിക്കുന്നതിനാൽ സർക്കാരിന്റെ പ്രതിഛായ തകരുന്നു; മലപ്പുറം ഇന്നും ഇടതിന് ബാലികേറാമല, വലിയ പ്രതീക്ഷ വേണ്ട; ഭൂരിപക്ഷം കുറക്കാനായാൽ അത് ഭരണനേട്ടമാകും; പിണറായിക്കെതിരെയുള്ള കാനത്തിന്റെ വിമർശനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പന്ന്യൻ രവീന്ദ്രൻ മറുനാടനോട്

April 16, 2017 | 06:20 am

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ വിവാദ പരാമർശത്തെ പൂർണമായി പിന്തുണച്ച് മുൻ സംസ്ഥാന സെക്രട്ടറിയും ദേശീയ നിർവാഹക സമിതി അംഗവുമായ പന്ന്യൻ രവീന്ദ്രൻ...

ജെല്ലി മിഠായിയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് നാലു വയസുകാരൻ ബാലൻ മരിച്ചു; മിഠായി കഴിച്ച മാതാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; കോഴിക്കോട്ടെ റോയൽ ബേക്കറിയിൽ പരിശോധന നടത്തി അവശേഷിച്ച മിഠായികൾ പിടിച്ചെടുത്ത് പൊലീസും ആരോഗ്യവിഭാഗവും

April 16, 2017 | 06:17 am

കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലു വയസുകാരൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കോഴിക്കോട്, കൊയിലാണ്ടി കാപ്പാട് പാലോടയിൽ ബഷീറിന്റെ മകൻ യൂസഫലി (4) ആണ് മിഠായിയിൽ നിന്നുള്ള വിഷബാധയെ തുടർന്ന് മരിച്ചതായി ബന്ധുക...

MNM Recommends