1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

വീടിന്റെ മുകൾനിലയിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം: കനിമൊഴിയുടെ തൂത്തുക്കുടി കുറിഞ്ഞിനഗറിലെ വീട്ടിൽ ആദായനികുതി റെയ്ഡ്; പരിശോധന കളക്ടർ നൽകിയ വിവരത്തെ തുടർന്നെന്ന് ഉദ്യോഗസ്ഥർ; രാഷ്ട്രീയ പ്രതികാരമെന്ന് ഡിഎംകെ; നിർദ്ദേശം നൽകിയത് മോദിയെന്ന് സ്റ്റാലിൻ; വോട്ടിന് സമ്മാനമായി നൽകാൻ സൂക്ഷിച്ച പണം പിടിച്ചെടുത്തതോടെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി

April 16, 2019 | 11:22 pm

ചെന്നൈ: വോട്ടിന് പണം നൽകുന്ന സമ്പ്രദായത്തിന് കൂല്ലുവിലങ്ങിടാൻ ശ്ക്തമായ നടപടിയുമായി ആദായനികുതി വകുപ്പ്. ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ രാത്രി ആദായനികുതി റെയ്ഡ്. രാഷ്ട്രീയപ്രതികാരനടപ...

കാലങ്ങളായി തങ്ങൾ കാത്തിരുന്ന റോഡ് യാഥാർത്ഥ്യമാക്കിയ എംപി യെ കാണാൻ അടിച്ചിൽതൊട്ടി ഊരിലെ ആദിവാസികൾ കാടിറങ്ങി; മലയ്ക്കപ്പാറയിൽ തോട്ടം തൊഴിലാളികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത് ആരതി ഉഴിഞ്ഞും ചുവന്ന മാലയണിയിച്ചും; ആദിവാസി മേഖലകളിലെ വോട്ടർമാരുടെ മനസ് കീഴടക്കി ഇന്നസെന്റിന്റെ പടയോട്ടം

April 16, 2019 | 11:09 pm

അങ്കമാലി:ആദിവാസി മേഖലകളുടെ മനസ്സ് കീഴടക്കാൻ കളിപറഞ്ഞും ചിരിയുയർത്തിയും പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ഇന്നസെന്റിന്റെ പടയോട്ടം.അതിരപ്പിള്ളി പഞ്ചായത്തിലെ അടിച്ചിൽ തൊട്ടി റോഡിലായിരുന്നു ഇന്നസെന്റിന് ഇന...

വലിയ വേളി റോസാ കൊലക്കേസ്: പ്രതിക്ക് കോടതി കുറ്റപത്രം നൽകി; നടപടി നാലുവർഷം മുമ്പത്തെ കേസിൽ

April 16, 2019 | 11:02 pm

തിരുവനന്തപുരം: വലിയവേളി സ്വദേശിനി റോസ (55 ) യെ ദേശീയ പാത റോഡിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി കുറ്റപത്രം നൽകി. കേസിലെ പ്രതിയായ ആറ്റി...

ഇടുക്കി എന്ന മിടുക്കിയുടെ മനം കീഴടക്കാൻ ഉള്ളുതുറന്ന് പരാതികൾ കേട്ടും ഉറപ്പുകൾ നൽകിയും മുന്നോട്ട്; തിരഞ്ഞെടുപ്പിന് ഒരാഴ്ച അകലെ ചൂടുകൂടുമ്പോഴും ചിരിച്ചുനിറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി; കൈകൊടുത്തും തോളിൽ തട്ടിയും സെൽഫിക്ക് പോസ് ചെയ്തും വോട്ടുതേടി ഓട്ടം: ഡീൻ കുര്യാക്കോസിന്റെ ഒരുദിവസം ഇങ്ങനെ

April 16, 2019 | 10:56 pm

ഇടുക്കി: അനൗൺസ്മെന്റ് വാഹമെത്തുമ്പോൾ മുതൽ തയ്യാറെടുപ്പുകൾ ഊർജ്ജിതം. പിന്നാലെ മാലകളും ബൊക്കെകളും റെഡിയാക്കി കാത്തുനിൽപ്പ്. വാഹനം നിർത്തുന്നതോടെ തേനിച്ചക്കൂട്ടം കണക്കെ പ്രവർത്തകരും വോട്ടർമാരും പൊതിയുന്ന...

യുപി മുൻ മുഖ്യമന്ത്രി എൻ.ഡി. തിവാരിയുടെ മകൻ രോഹിത്ത് ശേഖർ തിവാരി മരിച്ചു; മൃതദ്ദേഹം മാക്‌സ് സങ്കേത് ആശുപത്രിയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്നും സൂചന; തിവാരി രോഹിത്തിനെ മകനായി അംഗീകരിച്ചത് ആറ് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ; തിവാരി മരിച്ച് ഒരു വർഷം തികയും മുൻപ് രോഹിത്തിന്റെ മരണവും

April 16, 2019 | 10:51 pm

ന്യൂഡൽഹി: അന്തരിച്ച മുൻ യുപി- ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എൻ.ഡി തിവാരിയുടെ മകൻ രോഹിത്ത് ശേഖർ തിവാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വാർത്താ ഏജൻസിയായ എഎൻഐയാണ് വിവരം പുറത്ത് വിട്ടത്. രോഹിത്തിന്റെ മൃതദ്ദേഹം ഇപ്പ...

മുഖ്യമന്ത്രി വേദിയിലെത്തുന്നത് വരെ ക്ഷേത്രത്തിൽനിന്ന് നാമജപം ഉണ്ടായിരുന്നില്ല; പ്രസംഗം തുടങ്ങിയതോടെ നാമജപവും തുടങ്ങി; നാമജപത്തോടുള്ള വിരോധം കൊണ്ടല്ല തനിക്ക് പ്രസംഗിക്കാൻ കഴിയാത്തവിധത്തിൽ ശബ്ദം ഉണ്ടായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്; ഒരു ഉച്ചഭാഷിണി ബോധപുർവം പൊതുയോഗ വേദിയിലേക്ക് തിരിച്ചുവെക്കുകയായിരുന്നു; തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും എൽഡിഎഫിന്റെ പരാതി; ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് മുഖ്യമന്ത്രി അസ്വസ്ഥനായെന്ന വാർത്ത വ്യാജമെന്ന് സിപിഎം നേതാക്കൾ

April 16, 2019 | 10:32 pm

തിരുവനന്തപുരം: കാട്ടാക്കടയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിൽ നാമജപം കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അസ്വസ്ഥനായെന്നും തുടർന്ന് സിപിഎം നേതാക്കൾ ക്ഷേത്രത്തിലെ വൈദ്യൂതി ബ...

പത്തനംതിട്ട റാന്നിയിൽ കനത്ത മഴയ്ക്ക് പിന്നാലെ വൻ നാശനഷ്ടം; മൂന്നു വീടുകൾ പൂർണമായും പത്തിലധികം വീടുകൾ ഭാഗികമായും നശിച്ചെന്ന് റിപ്പോർട്ട്; നിരവധിയിടങ്ങളിൽ മരം കടപുഴകി വീണതിന് പിന്നാലെ വൈദ്യുതി ബന്ധം തകരാറിലായി; ഏപ്രിൽ പകുതിയോടെ മഴ വ്യാപകമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

April 16, 2019 | 10:31 pm

പത്തനംതിട്ട: വേനൽച്ചൂട് അതിന്റെ മൂർധന്യത്തിലെത്തി നിൽക്കുന്ന വേളയിൽ പത്തനംതിട്ടയിൽ നിന്നും വരുന്നത് കഠിനമായ വേനൽ മഴയുടെ റിപ്പോർട്ട്. റാന്നിയിലാണ് കനത്ത മഴയിൽ നാശനഷ്ടമുണ്ടായിരിക്കുന്നതായി റിപ്പോർട്ട് ച...

രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ

April 16, 2019 | 10:22 pm

പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിൽ നടന്ന രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവൻഷനിൽ വില്ലൻ വേഷത്തിൽ വന്നത് മുൻരാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പ്രഫ. പിജെ കുര്യൻ. രാഹുല...

ഇടതുസർക്കാരിനെയും പിണറായിയെയും പുകഴ്‌ത്താനോ രാഹുലിന്റെ പരിപാടിയെന്ന് ശങ്കിച്ച് നെഞ്ചിടിപ്പോടെ കോൺഗ്രസ് പ്രവർത്തകർ; വയനാട്ടിൽ വാഗ്ദാനം നൽകിയത് പോലെ ഇടതിനെ പാട്ടിന് വിട്ട് ആർഎസ്എസിനും ബിജെപിക്കുമെതിരെ വടിയെടുത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ; ആർഎസ്എസ് ഈ രാജ്യത്തോട് ചെയ്തത് ഇടതുപക്ഷം ചെയ്തിട്ടില്ല; കേരളത്തിലെ മുഖ്യ എതിരാളി ആർഎസ്എസ് തന്നെയെന്നും രാഹുൽ; ബിജെപിയുടെ മുഖ്യപ്രചാരണായുധം ശബരിമല തന്നെയെന്ന് പ്രഖ്യാപിച്ച് അമിത്ഷായുടെ റാലിയും

April 16, 2019 | 10:20 pm

തിരുവനന്തപുരം: ഇടതുപക്ഷത്തെ അനുകൂലിച്ചും, ആർഎസ്എസിനെ കടന്നാക്രമിച്ചും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആദ്യദിവസത്തെ കേരള പര്യടനം. ഇടതുപക്ഷത്തിനെതിരെ താൻ ഒന്നും പറയില്ലെന്ന വാക്കുപാലിച്ചുകൊണ്ടാണ് ര...

'കൊലപാതകിയെ കൊലപാതകിയന്നെല്ലാതെ സംസ്‌കൃതപദം ഉപയോഗിച്ച് പരമനഃപൂജനീയനെന്ന്' വിളിക്കണമൊയെന്ന് കെ. സി ഉമേഷ് ബാബു; ഇനി നഷ്ടപ്പെടാനൊന്നുമില്ലെന്നും കേസ് കാട്ടി പേടിപ്പിക്കേണ്ടെന്നും കെ.കെ രമ; മനുഷ്യത്വം തിരിച്ച് പിടിക്കാനുള്ള അവസരമാണ് കൈവന്നതെന്ന് ശുക്കൂറിന്റെ സഹോദരൻ ദാവൂദ്; ഇരകളുടെ സംഗമ വേദിയായി യു.ഡി.എഫ് അഭിഭാഷക കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി; ഇരകൾക്ക് പിൻതുണയേകി ഒഴുകിയെത്തിയത് വൻ ജനക്കൂട്ടം

April 16, 2019 | 10:12 pm

തലശ്ശേരി : ഫാസിസത്തിനുവേണ്ടി നിലകൊള്ളുന്ന ഒരാളും പാർലിമെന്റിൽ ഉണ്ടാവാൻ പാടില്ല. ഒരു പ്രദേശത്തെ ഏറ്റവും ഊർജ്ജ സ്വലരായ ചെറുപ്പക്കാരെ ഇല്ലായ്മ ചെയ്യാൻ സൈനിക രീതിയിൽ ഓപ്പറേഷൻ നടത്തി വധിച്ചു കളയുന്നത് ഫാസി...

ബെന്നി ബഹനാന്റെ അങ്കമാലിയിലെ റോഡ്‌ഷോയ്ക്ക് കൊഴുപ്പേകാനെത്തിയത് പ്രവർത്തകരും നാട്ടുകാരുമടക്കമുള്ള ജനസാഗരം; ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കാത്തു നിന്നത് നൂറിലധികം പ്രവർത്തകർ; പ്രിയ നേതാവിനെ സ്വീകരിക്കാൻ വെടിക്കെട്ടും അമ്മൻകുടവും ചെണ്ടമേളവും പൂത്തിരിയുമായി പ്രവർത്തകരുടെ ആഘോഷം

April 16, 2019 | 09:49 pm

അങ്കമാലി: വിമോചന സമരത്തിന്റെ മണ്ണിൽ ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തേരോട്ടം. വലിയ ജനപങ്കാളിത്തത്തോടെയാണ് ബെന്നി ബഹനാന്റെ റോഡ്‌ഷോ അങ്കമാലിയിൽ നടന്നത്. അഞ്ഞൂറോളം ഇരുചക്രവാഹനങ്...

പോകുന്ന വഴികളിലെല്ലാം കാത്തുനിന്ന് നിരവധി വീട്ടമ്മമാർ; നിഷ്‌കളങ്കമായ ചിരിയും ചേട്ടാ...ചേച്ചീ മറക്കല്ലേ എന്ന സംസാരവുമായി വോട്ടർമാർക്കിടയിലേക്ക് ഓടി ഇറങ്ങുന്ന സ്ഥാനാർത്ഥി; എവിടെ ചെന്നാലും ആളുകൾ ആവശ്യപ്പെടുന്നത് പാടനെങ്കിലും തൊണ്ട സുഖമില്ലാത്തതിനാൽ തൽക്കാലം പാട്ടിന് വിട; നിരന്തരമായുള്ള പ്രചരണ പരിപാടികൾ മൂലം ഇരുകാലുകളിലും നീരുവന്നു; ആവേശം വിടാതെ ആലത്തൂരുകാരുടെ അനിയത്തിക്കുട്ടി വോട്ടുപിടിക്കുന്നത് പറന്നു നടന്ന്

April 16, 2019 | 09:35 pm

വടക്കാഞ്ചേരി: ആവേശത്തിരയിളക്കി ആലത്തൂരിൽ പ്രചരണം തുടരുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ്. മണ്ഡലത്തിലെ മുതിർന്നവരെയും യുവ തലമുറയെയും ഒരു പോലെ കൈയിലെടുത്താണ് രമ്യ മുന്നേറുന്നത്. നിഷ്‌കളങ്കമായ ചിര...

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: എന്തുകൊണ്ട് ഹർജി തോൽക്കും ? ശബരിമല വിഷയത്തിന്റെ ചൂടാറും മുൻപ് വന്ന പുത്തൻ ഹർജിയിൽ സുപ്രീം കോടതിയുടെ സമീപനം ഏറെ സൂക്ഷ്മതയോടെ; ഹർജിക്ക് പിന്നാലെ സമൂഹത്തിൽ ഉയരുന്നത് ഹിന്ദുവിന്റെ ആരാധനാലയം വന്നപ്പോൾ ഭരണഘടന പ്രസക്തമാവുകയും എന്തുകൊണ്ട് മുസ്ലീമിന്റെ ആരാധനയുമായി ബന്ധപ്പെട്ട് അത് ബാധകമാകുന്നില്ലെന്ന ചോദ്യം

April 16, 2019 | 09:32 pm

ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ ചൂടാറും മുൻപ് മറ്റൊരു സ്ത്രീ പ്രവേശന വിഷയം കൂടി കേരള സമൂഹത്തെ കലുഷിതമാക്കുന്ന സാഹചര്യമാണ് രൂപ്പെട്ടിരിക്കുന്നത്. ഇന്ന് സുപ്രീം കോടതി പരിഗണിച്ച കേസ് ഒരുപാട് താൽപര്യങ്ങൾ...

ഇഎംഎസും എകെജിയും നായനാരും ഉള്ള കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി ഇത്തരത്തിൽ അധ:പതിച്ചിരുന്നില്ല; ഇതോടെ ആ പാർട്ടി അവസാനിക്കും; രാഹുൽ ഗാന്ധി മോദിയെ ചോർ എന്ന വിളിക്കരുതായിരുന്നു; കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ തറവാടായ ആയില്യത്ത് കുറ്റ്യേരി കുടുംബത്തിലെ നാലുപേർ ബിജെപിയിൽ; ഇവർ നേരത്തെ പാർട്ടി വിട്ടവരാണെന്നും സംഭവത്തിൽ പുതുമയില്ലെന്നും സിപിഎം; കണ്ണൂരിൽ വീണ്ടുമൊരു വിവാദം

April 16, 2019 | 09:21 pm

കണ്ണൂർ: ആയില്യത്ത് കുറ്റ്യേരി എന്ന തറവാട്ട് പേര് പ്രശസ്തമായത് എകെജി. എന്ന നേതാവിലൂടെയാണ്. കമ്യൂണിസ്റ്റുകാർ ഏറിയ പങ്കും ഉള്ള തറവാട്ടിൽ നിന്നും നാല് സ്ത്രീകൾ ഇന്ന് ബിജെപി. വേദിയിലെത്തി. കേന്ദ്ര പ്രതിരോധ...

വേണം വേണം രാഹുൽ ഭരണം...വേണ്ടേ വേണ്ട മോദി ഭരണം...; അമിട്ട് വന്നാലും മോദി വന്നാലും രാഹുൽ തന്നെ സൂപ്പർസ്റ്റാർ; രാഹുൽ ഗാന്ധിയെ നേരിൽ കാണണം എന്ന് പറഞ്ഞപ്പോൾ വീട്ടുകാർ ഒപ്പം കൂട്ടിയ സന്തോഷത്തിൽ കുട്ടികൾ; മത്സ്യത്തൊഴിലാളികളെ കുറിച്ച് പ്രസംഗിച്ചപ്പോൾ ആർപ്പ് വിളിച്ച് തീരദേശത്തെ കോൺഗ്രസ് പ്രവർത്തകർ; തരൂരിനേയും അടൂർ പ്രകാശിനേയും ഇടതും വലതും നിർത്തി ഇരുവരേയും ഡൽഹിക്ക് അയക്കണമെന്ന് അഭ്യർത്ഥന; രാഹുലിന്റെ വരവ് ആവേശമെന്ന് തലസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ

April 16, 2019 | 09:08 pm

തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവ് ആഘോഷമാക്കി തിരുവനന്തപുരത്തെ കോൺഗ്രസ് പ്രവർത്തകർ. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ കോൺഗ്രസ് അധ...

MNM Recommends

Loading...