1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകൾ 90,000 കടന്നതോടെ ലോക് ഡൗൺ ഇളവുകൾ തിരിച്ചടിയാകുമോ എന്ന് സംശയിച്ച് സംസ്ഥാനങ്ങൾ; മെയ് 31 വരെ അടച്ചുപൂട്ടൽ നീട്ടി പഞ്ചാബ്; കർഫ്യൂവിൽ ഇളവ്; മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 30,000 കടന്നു; ഡൽഹി ജയിലിൽ തടവുകാർ അടക്കം 17 പേർക്ക് കോവിഡ്; തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു ; അതിഥി തൊഴിലാളികളുടെ മടക്കം സുഗമമാക്കാൻ ഓൺലൈൻ ഡാഷ് ബോർഡുമായി കേന്ദ്ര സർക്കാർ

May 16, 2020 | 11:58 pm

 ന്യൂഡൽഹി: ലോക് ഡൗണിൽ കുടിയേറ്റ തൊഴിലാളികളുടെ സുഗമമായ നീക്കത്തെ സഹായിക്കാനും നിരീക്ഷണത്തിനുമായി കേന്ദ്രസർക്കാർ ഓൺലൈൻ ഡാഷ് ബോർഡിന് തുടക്കമിട്ടു. ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളും ബസുകളും വഴി തങ്ങളുടെ നാടു...

മാലിദ്വീപിൽ നിന്ന് എത്തിയ ദിവസം കുളിക്കാൻ സോപ്പുപോലും കിട്ടിയില്ല; കിടന്നുറങ്ങിയത് പാറ്റയും പഴുതാരയും എലിയും വണ്ടുമൊക്കെ ഓടിപ്പായുന്ന മുറിയിൽ; എലിപ്പനി പോലെയുള്ള പകർച്ച വ്യാധികൾക്കും സാധ്യത; സാനിറ്റൈസറും കിട്ടിയില്ല; വൈഫൈ പാസ് വേഡ് ചോദിച്ചപ്പോൾ സെല്ലിലേക്ക് മാറ്റുമെന്ന് ഭീഷണി; തൊടുപുഴ അൽഅസർ കോളേജ് ഹോസ്റ്റലിലെ ക്വാറന്റൈൻ കേന്ദ്രത്തിന് എതിരെ പരാതിയുമായി യുവാവ്; ചട്ടം ലംഘിച്ചു എന്നാരോപിച്ച് കേസും

May 16, 2020 | 11:12 pm

തൊടുപുഴ: കോവിഡ് കാലത്ത് വിമർശനങ്ങൾക്ക് പരിധിയുണ്ടെങ്കിലും, ക്വാറന്റൈൻ കേന്ദ്രങ്ങളിലെ പോരായ്മകൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോയും കുറിപ്പുകളും പ്രതിഷേധങ്ങളുമൊക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ട് ദിവസങ്ങളായ...

രഹ്നയെ പുറത്താക്കിയത് ജനാധിപത്യാവകാശങ്ങൾക്കും ലിംഗ നീതിക്കുമായി നിലകൊണ്ടതിന്റെ പേരിൽ; ബി.എസ്.എൻ.എൽ നടപടിക്കെതിരെ സിപിഐ.എം.എൽ റെഡ്സ്റ്റാറിന്റെ തൊഴിലാളി സംഘടനയായ ടി.യു.സിഐ; ബി.എസ്.എൻ.എൽ ഭവന് മുമ്പിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസും

May 16, 2020 | 10:48 pm

കൊച്ചി: ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് രഹ്നാ ഫാത്തിമയെ ജോലിയിൽ നിന്നും പുറത്താക്കിയ ബി.എസ്.എൻ.എൽ നടപടിക്കെതിരെ സിപിഐ.എം.എൽ റെഡ്സ്റ്റാറിന്റെ തൊഴിലാളി സംഘടനയായ ടി.യു.സിഐ( ട്രേഡ് യൂണിയൻ സെന്റർ ഓഫ് ഇ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 46,77,128 ആയി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,267 പേർ കൂടി മരണത്തിന് കീഴടങ്ങി; രോ​ഗ വ്യാപനത്തിലും മരണസംഖ്യയിലും അമേരിക്ക തന്നെ മുന്നിൽ; മാരക വൈറസിനെ അതിജീവിക്കാൻ വിശ്രമരഹിത പ്രവർത്തനവുമായി ശാസ്ത്രലോകവും

May 16, 2020 | 10:36 pm

ന്യൂയോർക്ക്: ലോകത്തുകൊവിഡ് ബാധിതരുടെ എണ്ണം 46,77,128 ആയി. ഇന്ന് 55,714 പേർക്കാണ് ​രോ​ഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 9,157 പേർക്കും റഷ്യയിൽ 9,200 പേർക്കും ബ്രസീലിൽ 4,654 പേർക്കും ഇം​ഗ്ലണ്ടിൽ 3,450 പേർക...

ക്വാറന്റൈനിലുള്ളവർക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ; ആശുപത്രിയിലെത്തുന്നവർക്ക് മതിയായ സുരക്ഷയും പരിചരണവും നൽകണം; ജീവനക്കാർക്ക് പിപിഇ കിറ്റുകൾ ലഭ്യമാക്കണമെന്നും മന്ത്രി കോഴിക്കോട് കളക്റ്റ്രേറ്റിൽ നടന്ന യോഗത്തിൽ

May 16, 2020 | 10:14 pm

കോഴിക്കോട്: കോവിഡ് കെയർ സെന്ററുകളിൽ ക്വാറന്റൈനിൽ എത്തുന്ന ആളുകൾക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. താമസം, ഭക്ഷണം, ശുചിത്വം എന്നിവയിലെല്ലാം ഒരു കുറവും വരുത്...

എലിപ്പനി ബാധിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു; മരണമടഞ്ഞത് ചാത്തങ്കരി സ്വദേശി രവീന്ദ്രൻ; കോവിഡ് നിയന്ത്രണം മൂലം സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ ബന്ധുക്കൾ

May 16, 2020 | 09:58 pm

തിരുവല്ല: കോവിഡ് 19 രോഗ ഭീഷണിക്കിടെ എലിപ്പനി ബാധിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. ചാത്തങ്കരി തുമ്പയിൽ ചിറയിൽ ടി.പി. രവീന്ദ്രൻ(59) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക...

ഭർത്താവും പിഞ്ചുകുഞ്ഞും മരിച്ചതറിയാതെ ദിവ്യ; അച്ഛനും കുഞ്ഞുവാവയും പോയതറിയാതെ നാല് വയസുകാരി അസാലിയയും; മൂന്നുപേരുടെ ജീവൻ കവർന്ന തെലങ്കാനയിലെ നിസാമാബാദിലുണ്ടായ വാഹനാപകടം മലയാളികളുടെ നൊമ്പരമാകുന്നു

May 16, 2020 | 09:58 pm

ഹൈദരാബാദ്: ബീഹാറിൽ നിന്നും ഒപ്പം യാത്ര തിരിച്ച ഭർത്താവും കുഞ്ഞുമകളും ഈ ലോകത്തോട് വിടപറഞ്ഞതറിയാതെയാണ് ദിവ്യ കേരളത്തിലേക്ക് എത്തുന്നത്. അച്ഛനും കുഞ്ഞുവാവയും ഇനി ഇല്ലെന്നറിയാതെ മകൾ നാലുവയസുകാരി അസാലിയയും...

ദൈവിക ശക്തികൾക്കു മാത്രം കൊല്ലാൻ കഴിയുന്ന ഒരു അസുരനാണ് കൊറോണ വൈറസ്; ഒരുമിച്ചുള്ള പ്രാർത്ഥനകളിലൂടെ ദൈവം ഭക്തരെ രക്ഷപ്പെടുത്തും; വീട്ടിലിരുന്നുള്ള പ്രാർത്ഥനക്ക് ഫലം കുറയും; അമ്പലങ്ങൾ തുറക്കാൻ അനുവാദം തേടി പ്രധാനമന്ത്രിക്ക് മുന്നിൽ അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ

May 16, 2020 | 09:40 pm

ന്യൂഡൽഹി: കൊറോണയെ ഇല്ലാതാക്കണമെങ്കിൽ ആദ്യം അമ്പലങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പുരോഹിതരുടെ സംഘടന രം​ഗത്ത്. അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ എന്ന സംഘടനയാണ് ക്ഷേത്രങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന ആവശ്യ...

മുൻ ടൈറ്റാനിയം ഫുട്‌ബോൾ താരം തോമസ് സാമുവൽ അന്തരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം തിങ്കളാഴ്ച ഇരവിപേരൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ

May 16, 2020 | 09:39 pm

തിരുവല്ല : മുൻ ടൈറ്റാനിയം ഫുട്‌ബോൾ താരം ഹൃദയാഘാതം മൂലം അന്തരിച്ചു. ഇരവിപേരൂർ പടിപ്പുരയ്ക്കൽ തോമസ് സാമുവൽ ( സന്ദു, 50 ) ആണ് മരിച്ചത്. തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലൈബ്രറി സൂപ്രണ്ടായി ജോലി നോക...

സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ പഞ്ചാബ് സർക്കാർ പിൻവലിച്ചു; ലോക് ഡൗൺ ഈ മാസം 31 വരെ നീട്ടി

May 16, 2020 | 09:26 pm

അമൃത്സർ: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിനൊപ്പം സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ പഞ്ചാബ് സർക്കാർ പിൻവലിച്ചു. ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടാനും തീരുമാനിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്...

പമ്പയാറിൽ യുവാവ് മുങ്ങി മരിച്ചു; മരണമടഞ്ഞത് ഉമ്മിക്കുപ്പ സ്വദേശി അഭിലാഷ്; അപകടം വൈകിട്ട് ആറ് മണിയോടെ ഇടകടത്തി ഉമ്മിക്കുപ്പ കടവിൽ; ഒപ്പം ഒഴുക്കിൽ പെട്ട ശ്രീജിത്തിനെ രക്ഷിച്ചു; അഭിലാഷിന്റെ മൃതദേഹം മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ

May 16, 2020 | 09:26 pm

എരുമേലി: പമ്പയാറ്റിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് 6 മണിക്ക് ഇടകടത്തി ഉമ്മിക്കുപ്പ ലൂർദ് മാതാ പള്ളിക്ക് സമീപമുള്ള കടവിലാണ് സംഭവം. ഉമ്മിക്കുപ്പ സ്വദേശി കൊല്ലംപറമ്പിൽ അഭിലാഷ് ക...

മാലോകരുടെ മുഴുവൻ തീരാ വ്യാധികളും മാറാരോഗങ്ങളും മന്ത്രവാദത്തിലൂടെ മാറ്റുന്ന അപ്പൂപ്പൻ ആൾ ദൈവത്തിന് സ്വന്തം മകന്റെ ജീവൻ രക്ഷിക്കാനായില്ല; കഠിനമായ പനി ബാധിച്ച മകനെ ഗോപാലകൃഷ്ണൻ ആശുപത്രിയിൽ എത്തിച്ചത് വൃക്കകളുടെ വരെ പ്രവർത്തനം നിലച്ച നിലയിൽ; സുബിന്റെ മരണത്തിന് കാരണം അച്ഛന്റെ മന്ത്രവാദപ്രയോ​ഗങ്ങളെന്ന ആരോപണം ഉയരുന്നു

May 16, 2020 | 09:15 pm

കോഴഞ്ചേരി : മാലോകരുടെ മുഴുവൻ തീരാ വ്യാധികളും മാറാ രോഗങ്ങളും മന്ത്രവാദത്തിലൂടെ മാറ്റുന്നതിൽ ഖ്യാതി നേടിയ അപ്പൂപ്പനെന്ന സ്വയം പ്രഖ്യാപിത ആൾ ദൈവത്തിന്റെ മകൻ മരിച്ചത് പനി ബാധയെ തുടർന്ന് നടത്തിയ മന്ത്രവാദ ...

ആമസോൺ പ്രൈമിനും നെറ്റ്ഫ്ളിക്സിനും സാമ്പത്തിക പ്രതിസന്ധി; അഭിനേതാക്കളുടെയും മറ്റും പ്രതിഫലം കുറക്കുന്നു; പല വെബ്സീരീസുകളുടെയും എപ്പിസോഡുകളും കുറയ്ക്കുന്നു; പ്രതിഫലം കുറയ്ക്കൽ പ്രതിസന്ധികാലം കഴിയുംവരെ; കോവിഡ് മാന്ദ്യം സകല മേഖലകളിലേക്കും വ്യാപിക്കുന്നോ? കോവിഡ്കാലത്ത് തിയേറ്ററുകൾ അടച്ചിട്ടപ്പോൾ ഓൺലൈൻ റിലീസ് വഴി പിടിച്ചു നിൽക്കാനുള്ള നിർമ്മാതാക്കളുടെ ശ്രമത്തിനും തിരിച്ചടി

May 16, 2020 | 08:58 pm

ന്യുഡൽഹി: 'കോവിഡ് മൂലം തീയേറ്ററുകൾ അടച്ചിടുമ്പോൾ ചലച്ചിത്ര നിർമ്മാതക്കളുടെ ഒരു പ്രതീക്ഷ ആമസോൺ പ്രൈം അടക്കമുള്ളവയിലൂടെയുള്ള ഓൺലൈൻ റിലീസിങ്ങ് ആയിരുന്നു. മലയാളത്തിൽ നടൻ വിജയബാബു നിർമ്മിച്ച ജയസൂര്യ ചിത്രം...

യൂണിഫോമും മാസ്കും വെക്കാതെ വന്ന താമരയണ്ണനെ തടഞ്ഞത് കരുനാ​ഗപ്പള്ളി പൊലീസ്; 20 വർഷമായി ഓട്ടോ ഓടിച്ചിട്ടും ലൈസൻസുമില്ല; ലോക് ഡൗൺ കാലത്ത് ബിജെപി പ്രവർത്തകൻ യശോധരൻ പിടിയിലായത് ഇങ്ങനെ

May 16, 2020 | 08:43 pm

കരുനാഗപ്പള്ളി: കടുത്ത മോദി ആരാധകനായ താമരയണ്ണൻ 20 വർഷം ഓട്ടോ ഓടിച്ചത് ലൈസൻസില്ലാതെ. ഒടുവിൽ പൊലീസിന്റെ പിടിയിലായത് മാസ്കും യൂണിഫോമും ധരിക്കാതെ വണ്ടി ഓടിച്ചതിനും. താമരയണ്ണൻ എന്നറിയപ്പെടുന്ന ശൂരനാട് കരോട്...

കോവിഡ് വന്നാൽ പൊലീസും മാറും; പതിവ് വാഹനപരിശോധനയും നിസാര കാര്യങ്ങളിൽ അറസ്റ്റും ഒഴിവാക്കും. പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികളും സാംസ്‌കാരിക പരിപാടികളും ഒഴിവാക്കും; ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ്; ഗർഭിണികൾക്ക് ഓഫീസ് ജോലി; തിരക്കേറിയ ജംഗ്ഷനുകളിൽ മാത്രം ട്രാഫിക് ചുമതല; വെള്ളിയാഴ്ച പരേഡ് ഒഴിവാക്കി; പൊലീസ് പ്രവർത്തനക്രമത്തിൽ മാറ്റം

May 16, 2020 | 08:39 pm

 തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കൽ, വിവിധ ഉപകരണങ്ങളുട...

Loading...

MNM Recommends

Loading...