1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

പുതുവൈപ്പിനിലെ പൊലീസ് നടപടിക്കെതിരെ എസ് ശർമ്മ; ജനകീയ സമരത്തിനെതിരെ ലാത്തിവീശിയ പൊലീസ് നടപടി കാടത്തം, എൽഡിഎഫ് നയത്തിന് എതിരെന്നും ഇടതു എംഎൽഎ

June 16, 2017 | 11:02 pm

കൊച്ചി: പുതുവൈപ്പിനിലെ പൊലീസ് നരനായിട്ടിനെ തള്ളിപ്പറഞ്ഞ് എസ് ശർമ്മ എംഎൽഎ. സമരക്കാരെ തല്ലിചതച്ച പൊലീസ് നടപടി കാടത്തമാണെന്നും എൽഡിഎഫ് നയത്തിന് എതിരാണെന്നും ശർമ്മ പറഞ്ഞു. പദ്ധതി ഈ വിധം മുന്നോട്ട് കൊണ്ട് ...

കേരളം പനിച്ചു വിറയ്ക്കുന്നു; സംസ്ഥാനത്ത് ഇന്ന് മരിച്ചത് എട്ട് പേർ; സ്വകാര്യ ആശുപത്രികളിൽ പോലും പനി ബാധിതരാൽ കൊണ്ട് തിങ്ങിനിറഞ്ഞു; തിരുവനന്തപുരത്ത് മാത്രം ഒരു ലക്ഷത്തിലേറെ പനിബാധിതരെന്ന് റിപ്പോർട്ട

June 16, 2017 | 09:56 pm

തിരുവനന്തപുരം: കേരളം പനിപിടിച്ചു വിറയ്ക്കുന്നു. സംസ്ഥാനത്ത് ഇന്നും പനിമരണം റിപ്പോർട്ട് ചെയ്തു. എട്ട് പേരാണ് ഇന്ന് പനിയെ തുടർന്ന് മരണപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ മാത്രം രണ്ട് പേരാണ് പനി ബാധിച്ച് മ...

വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ഷംസുദ്ദീൻ പാലത്ത് റിമാൻഡിൽ; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്നും സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുതെന്നും പ്രസംഗിച്ച സലഫി പ്രഭാഷകന് ഇന് അഴിക്കുള്ളിൽ കിടക്കാം

June 16, 2017 | 09:29 pm

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയ സലഫി പ്രഭാഷകൻ ഷംസുദ്ദീൻ പാലത്തിനെ കോടതി റിമാൻഡ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഇന്നലെ വൈകിട്ട് നാല് മണിയോടെയാ...

ശ്രീധരന്റെ വ്യക്തിപ്രഭാവത്തിൽ തടസങ്ങൾ നീങ്ങി; 'കേരളം മനസുവച്ചാൽ എന്തും സാധിക്കു'മെന്ന ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയിൽ യാഥാർത്ഥ്യമായി; ഇനി വേണ്ടത് ഡൽഹി മെട്രോയെ പോലെ കൊച്ചി മെട്രോയ്ക്കും പ്രോജക്ടുകൾ ഏറ്റെടുക്കൽ: കൊച്ചി മെട്രോയുടെ ഭാവിസാധ്യതകളെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

June 16, 2017 | 09:12 pm

വിവാദം എല്ലാം കെട്ടടങ്ങി കൊച്ചി മെട്രോയുടെ ഉദ്ഘാടനം വരികയാണല്ലോ. അതിശയകരമായ ഒരു പ്രൊജക്റ്റ് ആണിത്. ഒരു മേൽപ്പാലം ഒക്കെ പണിയാൻ ഒരു പതിറ്റാണ്ട് എടുക്കുന്ന നാട്ടിലാണ് അഞ്ചു വർഷത്തിന്ന താഴെ സമയത്ത് കിലോ...

പ്രണയത്തിന് ഒടുവിൽ ആറ് മാസം മുമ്പ് വിവാഹം; മധുവിധു കഴിഞ്ഞതോടെ ഭർത്താവ് മദ്യപിച്ചെത്തി ദേഹോപദ്രവം തുടങ്ങി; മനംമടുത്ത അനൂഷ ആത്മഹത്യാ കുറിപ്പെഴുതിവെച്ച് തൂങ്ങി മരിച്ചു; ഭാര്യ മരിച്ചതറിഞ്ഞ സുമേഷ് ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ: കോട്ടയം പുതുപ്പള്ളിയിൽ നിന്നും ഒരു ദുരന്തകഥ

June 16, 2017 | 08:46 pm

കോട്ടയം: ആറുമാസം മുൻപ് വിവാഹിതയായ യുവതി കൈതൊണ്ട കുറിപ്പ് എഴുതിവച്ച ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേ...

കശ്മീരിൽ അനന്ത്‌നാഗിൽ പൊലീസ് വാഹനത്തിനു നേരെ ഭീകരരുടെ ആക്രമണം; സബ് ഇൻസ്‌പെക്ടർ അടക്കം അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്; ലഷ്‌കർ ഭീകരൻ ജുനൈദിനെ വധിച്ചതിന്റെ പ്രതികാരമെന്ന് സൂചന

June 16, 2017 | 08:19 pm

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. പൊലീസ് വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ സബ് ഇൻസ്‌പെക്ടർ അടക്കം അഞ്ച് പൊലീസുകാർ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് സംഭവം. പൊലീസ് സംഘം സ...

കടിക്കാൻ വന്ന നായ്ക്കളെ തുരത്താൻ കല്ലെടുത്തറിഞ്ഞതിന് മർദ്ദനം; നീ പട്ടികളെ കല്ലെറിയുമോടാ.. എന്ന് ചോദിച്ച് കരാറുകാരൻ കൈരളി പീപ്പിൾ അവതാരകനെയെും ഭാര്യയെയും മർദ്ദിച്ചു; സഹോദരിയുടെ വീട് പണിയുടെ കരാർ നൽകാത്തതിലുള്ള അരിശം തീർത്തതെന്ന് പ്രജീഷ് കൈപ്പള്ളി

June 16, 2017 | 07:42 pm

തിരുവനന്തപുരം: സഹോദരിയുടെ വീട് പണിയുടെ കരാർ നൽകാത്തതിൽ രോഷാകുലനായ കരാറുകാരൻ വാർത്താ ചാനൽ അവതാരകനെയും ഭാര്യയെയും മർദ്ദിച്ചു. സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി പീപ്പിൾ ചാനലിലെ വാർത്താ അവതാരകനായ പ്രജീഷ് ...

രാഷ്ട്രപതി സ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക് ഒരു മലയാളി കൂടി; ലോകം ആദരിക്കുന്ന കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്; ഇന്ത്യൻ ജനതയുടെ വിശപ്പകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവിനെ പ്രഥമ പൗരനാക്കാൻ ബിജെപി പിന്തുണയ്ക്കുമോ?

June 16, 2017 | 07:21 pm

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ചർച്ചകൾ കേന്ദ്രസർക്കാറും ബിജെപിയും സജീവമാക്കിയതോടെ ഒരു മലയാളിയുടെ പേരു കൂടി സജീവ പരിഗണനയിൽ. ഇ ശ്രീധരനെ മോദി പിന്തുണയ്ക്കുന്നു എന്ന വിധത്തിൽ വാർത്തകൾ പുറത്തുവ...

പ്രസവ ശസ്ത്രക്രിയക്കിടെ രക്തം വാർത്ത യുവതി മരിച്ചു; കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ; വെള്ളറട ദേവി ആശുപത്രി പരിസരത്ത് സംഘർഷം; പ്രതിഷേധ മാർച്ചുമായി വിവിധ രാഷ്ട്രീയ സംഘടനകൾ

June 16, 2017 | 06:35 pm

തിരുവനന്തപുരം: വെള്ളറടയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. വെള്ളറട സ്വദേശി സിനി (21) ആണ് മരിച്ചത്. ഡോക്ടർമാരുടെ അനാസ്ഥ ആരോപിച്ച് ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വിവിധ രാഷ്ട്രീയ സ...

താജ്മഹൽ ഇന്ത്യൻ സംസ്‌ക്കാരം ഉയർത്തിക്കാട്ടുന്നില്ല; വിശിഷ്ടാതിഥികൾ സന്ദർശിക്കാൻ എത്തുമ്പോൾ താജ്മഹലിന്റെ പകർപ്പല്ല നൽകേണ്ടത്, ഭഗവത് ഗീതയുടെയും രാമായണത്തിന്റെയും പകർപ്പാണ്: വിവാദ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

June 16, 2017 | 06:13 pm

പാട്ന: വർഗീയവും വിവാദങ്ങളുമായ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും വിവാദ പ്രസ്താവനകളുമായി രംഗത്തെത്തി. താജ്മഹൽ ഇന്ത്യൻ സംസ്‌കാരം ഉയർത്തിപ്പിടിക്കുന്നില്...

കോഴിക്കോട്ട് സാധാരണ കുടുംബത്തിൽ ജനിച്ച് ഡോക്ടറായി; ഐഎഎസ് നേടി സബ്കലക്ടറായത് കണ്ണൂരിലും മലപ്പുറത്തും; ഒമ്പത് മാസം മാത്രം ഫോർട്ട് കൊച്ചി സബ്കലക്ടറായിരിക്കേ തിരിച്ചെടുത്തത് 60 കോടിയിലേറെ വിലവരുന്ന ഭൂമി; വമ്പന്മാരുടെ സ്വന്തം ക്ലബ്ബായ കൊച്ചിൻ ക്ലബ്ബിന്റെ പൊന്നും വിലയുള്ള കയ്യേറ്റ ഭൂമിയെ തൊട്ടപ്പോൾ സർക്കാർ തെറിപ്പിച്ച അദീല അബ്ദുള്ള ഐഎഎസിന്റെ കഥ

June 16, 2017 | 05:18 pm

തിരുവനന്തപുരം: പഴയ തലമുറയിലെ ഐഎഎസുകാരേക്കാൾ ജോലിയോട് കൂറും രാഷ്ട്രീയക്കാർക്ക് മുമ്പിൽ നട്ടെല്ല് വളയാത്ത നിലപാട് സ്വീകരിക്കുന്നവരാണ് പുതുതലമുറയിലെ ഉദ്യോഗസ്ഥർ. ശ്രീരാം വെങ്കിട്ടരാമനും, പ്രശാന്ത് നായരും...

ഹർജി നൽകേണ്ടത് സംവിധായകരല്ല ചലച്ചിത്ര അക്കാദമി; ഡോക്യുമെന്ററി പ്രദർശന വിലക്കിൽ കേന്ദ്രത്തിന് എതിരായ ഹർജി ഹൈക്കോടതി തള്ളി

June 16, 2017 | 05:11 pm

കൊച്ചി: ഡോക്യുമെന്ററികളെ വിലക്കിയ കേന്ദ്ര നടപടിക്കെതിരെ നൽകിയ ഹർജി തള്ളി; സംവിധായകരല്ല, ചലച്ചിത്ര അക്കാദമിയാണ് ഹർജി നൽകേണ്ടതെന്ന് ഹൈക്കോടതി കേരളം സംഘടിപ്പിക്കുന്ന അന്തർദേശീയ ഡോക്യുമെന്ററി ഫെസ്റ്റിൽ പ്...

രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ ബിജെപിയുമായി സമവായ ചർച്ചയില്ല; പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്; പ്രതിപക്ഷകക്ഷികളെ പ്രീണിപ്പിക്കാനുള്ള നീക്കത്തെ എതിർത്ത് യെച്ചൂരി

June 16, 2017 | 04:53 pm

ന്യൂഡൽഹി: രാജ്യത്ത് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ബിജെപിയുടെ സമവായ ചർച്ചകളെ തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ബിജെപിയുടെ രാഷ്ട്രപതി സ്ഥ...

പി.ടി ഉഷയ്ക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു; ബിരുദം സമ്മാനിച്ചത് കാൺപുർ ഐ.ഐ.ടി; ഉഷയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ ഡോക്ടറേറ്റ്

June 16, 2017 | 04:46 pm

കാൺപുർ: പി.ടി ഉഷ കാൺപുർ ഐ.ഐ.ടിയുടെ ഡോകടറേറ്റ് സ്വീകരിച്ചു. അത്‌ലറ്റ്, പരിശീലക എന്നീ നിലകളിൽ ഇന്ത്യൻ കായികരംഗത്തിനും ഇന്ത്യയിലെ സ്ത്രീകൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പി.ടി ഉഷക്ക് ഡോക്ടറേറ്റ് നൽ...

MNM Recommends

Loading...