1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

നടൻ ശ്രീനാഥ് മരിക്കുന്നതിന് മുമ്പ് മുറിയിൽ രണ്ടുപേർ എത്തിയത് എന്തിന്? ഹോട്ടൽ മാനേജർ ജോയിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു; 20 മിനിറ്റോളം ശിക്കാറിന്റെ അണിയറ പ്രവർത്തകർ മുറിയിൽ ഉണ്ടായിരുന്നെന്നും മൊഴി

July 16, 2017 | 10:51 pm

കൊച്ചി: സിനിമാലോകത്തെ അടിച്ചമർത്തലുകൾ ചർച്ചയാകുന്നതിനിടെയാണ് നടൻ ശ്രീനാഥിന്റെ മരണവും വീണ്ടും ചർച്ചയാവുന്നത്. ഇക്കാര്യത്തിൽ ശ്രീനാഥ് മരണപ്പെട്ട ഹോട്ടലിലെ മാനേജരുടെ വെളിപ്പെടുത്തലുകളും ചർച്ചയാകുന്നു. ശ്...

മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവെക്ക് സമീപത്ത് വിമാനം ഇടിച്ച് അപകടം; ലൈറ്റുകളിൽ ഇടിച്ച് അപകടത്തിൽ പെട്ടത് ദുബായ്-മംഗളൂരു എയർ ഇന്ത്യ എക്സ്‌പ്രസ്; വിമാനത്തിലെ 186 യാത്രക്കാരും സുരക്ഷിതർ

July 16, 2017 | 10:28 pm

മംഗളൂരു: എയർഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവെയ്ക്ക് സമീപമുള്ള ലൈറ്റുകളിൽ ഇടിച്ചെങ്കിലും വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ദുബായിൽനിന്ന് മംഗളൂരുവിലേക്കുവന്ന എയർഇന്ത...

ഇറാൻ പ്രസിഡന്റിന്റെ സഹോദരൻ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിൽ; നടപടി ഒരു വർഷം മുമ്പ് ഉണ്ടായ പരാതിക്കുപിന്നാലെ

July 16, 2017 | 10:21 pm

ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനിയുടെ ഇളയ സഹോദരൻ ഹൊസൈൻ ഫെറെയ്ഡോൺ അറസ്റ്റിൽ. ഒരു വർഷം മുമ്പുണ്ടായ പരാതിയിൽ അന്വേഷണത്തിന് ഒടുനിൽ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. പ്രസിഡന്റ് റൂഹാനിയുടെ മുഖ്യ ഉപദേഷ...

'ബെൽ എയർ' കണ്ടതോടെ മഹാരാഷ്ട്ര ആരോഗ്യമന്ത്രി പറഞ്ഞു... ഇനി താലൂക്ക് ആശുപത്രിയും നിങ്ങൾ നോക്കിയാൽ മതി; നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകി, രോഗികളെ സ്‌നേഹാതുരമായി ശുശ്രൂഷിക്കുന്ന ആശുപത്രിക്ക് അത് ഇരട്ടിമധുരമായി; മരുന്നിനും പരിശോധനയ്ക്കും മാത്രം ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന മുംബൈ മലയാളികളുടെ ഈ ആശുപത്രി കേരളത്തിലെ മുതലാളിമാരും മാതൃകയാക്കിയെങ്കിൽ

July 16, 2017 | 10:12 pm

മുംബൈ: എം.സി.ബി.എസ്. വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പാഞ്ചഗണി 'ബെൽ എയർ ആശുപത്രിയും നേഴ്‌സിങ് കോളേജും' മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ.ദീപക് സാവന്ത് കഴിഞ്ഞ ദിവസമാണ് സന്ദർശിച്ചത്. മുന്നറിയിപ്പ...

എട്ടുതവണ വിംബിംൾഡൻ കിരീടമെന്ന സ്വപ്‌നം നേടി റോജർ ഫെഡറർ; കലാശപ്പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് മരിയൻ സിലിച്ചിനെ തകർത്തു; പുൽത്തകിടിയിൽ കിരീടം നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡും 35 വയസ്സുള്ള ഫെഡറർക്ക്

July 16, 2017 | 08:59 pm

ലണ്ടൻ: പുൽക്കോർട്ടിൽ വീണ്ടും ചരിത്രമെഴുതി റോജർ ഫെഡറർ വിംബിൾഡൻ ചാമ്പ്യൻ. എട്ടാം വിമ്പിൾഡൻ കിരീടം സ്വന്തമാക്കി ഫെഡറർ ഏറ്റവും കൂടുതൽ തവണ വിംബിൾഡൻ ചാമ്പ്യൻപട്ടം സ്വന്തമാക്കുന്ന താരമായി. കലാശപ്പോരാട്ടത്തിൽ...

രാഹുൽ ഗാന്ധിയോട് മധുർ ഭണ്ഡാർക്കറുടെ ചോദ്യം' ഇന്ദു സർക്കാർ വിവാദത്തിൽ താങ്കളുടെ അഭിപ്രായമെന്ത്?; ചിത്രം മുപ്പതു ശതമാനം യാഥാർത്ഥ്യവും എഴുപത് ശതമാനം സാങ്കൽപികവുമെന്ന് സംവിധായകൻ; കൂടുതൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത്‌

July 16, 2017 | 08:39 pm

മുംബൈ: ഇന്ദു സർക്കാർ സിനിമയ്ക്കെതിരെ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധിയുടെ നിലപാട് വ്യക്തമാക്കണമെന്ന് സംവിധായകൻ മധൂർ ഭണ്ഡാർക്കർ. അടിയന്തരാവസ്ഥയുടെ പശ്ചാത്തലവത്തിലൊരുങ്ങ...

നടിയെ ആക്രമിച്ച കേസിൽ തുമ്പുണ്ടാക്കാൻ പ്രതീഷ് ചാക്കോയുടെ ജൂനിയറെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ആലുവ പൊലീസ് ക്‌ളബ്ബിൽ എത്തിച്ച് ചോദ്യംചെയ്യുന്നു; അപ്പുണ്ണിയേയും പൾസറിന്റെ ആദ്യ അഭിഭാഷകനേയും കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിച്ച് അന്വേഷകർ

July 16, 2017 | 08:30 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് ചോദ്യംചെയ്യാൻ ഉദ്ദേശിക്കുന്ന അഭിഭാഷകന്റെ ജൂനിയറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറായ അഡ്വ. രാജു ജോസഫിനെയാണ് ആലുവ പൊ...

ചൈനയുമായി സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഇന്ത്യയുടെ പീരങ്കി പരീക്ഷണം; ഇന്ത്യ പരീക്ഷിച്ചത് അമേരിക്കയിൽ നിന്ന് വാങ്ങിയ എം 777 പീരങ്കികൾ; പരീക്ഷണം പൊഖ്‌റാനിൽ; പീരങ്കികൾ വിന്യസിക്കുക അരുണാചലിലും ലഡാക്കിലും

July 16, 2017 | 08:09 pm

പൊഖ്‌റാൻ : അമേരിക്കയിൽ നിന്ന് വാങ്ങിയ രണ്ട് ലഘുപീരങ്കികൾ രാജസ്ഥാനിലെ പൊഖ്‌റാനിൽ വച്ച് ഇന്ത്യ പരീക്ഷിച്ചു. എം777 എ2 എന്ന, ഭാരം കുറഞ്ഞതും ദീർഘദൂര ശേഷിയുള്ളതുമായ പീരങ്കികളാണ് പരീക്ഷിച്ചത്. പീരങ്കിയുടെ വേ...

സർക്കാർ പ്രഖ്യാപിച്ച ശമ്പളമല്ല, മറിച്ച് സുപ്രീംകോടതി നിർദ്ദേശിച്ച ശമ്പളമാണ് വേണ്ടതെന്ന് നഴ്‌സുമാർ; സർക്കാർ പറഞ്ഞതു കൊടുക്കുമെന്ന് പറഞ്ഞ് ആശുപത്രി മാനേജ്‌മെന്റുകൾ; ആരോഗ്യരംഗത്തെ സമരത്തിൽ സർക്കാർ ആർക്കൊപ്പമെന്ന് കാത്ത് മാലാഖമാർ

July 16, 2017 | 07:50 pm

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കാൻ എന്നവണ്ണം ഇന്ന് മാനേജ്‌മെന്റുകൾ പ്രഖ്യാപിച്ച ശമ്പള ഫോർമുല പാളുന്നു. സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ശമ്പളം നൽകാമെന്നാണ് ഇന്ന് മാനേജ്‌മെന്റ...

സെൻകുമാറിനെതിരെ നിയമനടപടിയുമായി വിമൻ ഇൻ സിനിമ കലക്ടീവ്; തീരുമാനം ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശത്തിൽ; സെൻകുമാറിന്റെ പരാമർശം ചലച്ചിത്ര മേഖലയിലെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതെന്നും ഡബ്‌ളിയു സി സി

July 16, 2017 | 07:38 pm

കൊച്ചി: മുൻ ഡി ജി പി ടിപി സെൻകുമാറിനെതിരെ വിമൻ ഇൻ സിനിമ കളക്ടീവ് നിയമനടപടിക്ക്. ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് സെൻകുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്. നടിയേയും ചലച്ചിത്ര...

ഐ എസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷ് ജയിലിലെന്ന് സുഷമ സ്വരാജ്; ബാദുഷ് മേഖല ഇപ്പോഴും ഭീകരരുടെ പിടിയിൽ; ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളുമായി സംസാരിച്ചെന്ന് വിദേശ കാര്യമന്ത്രി

July 16, 2017 | 06:59 pm

ന്യൂഡൽഹി: ഐഎസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാർ ഇറാഖിലെ ബാദുഷ് ജയിലിലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 2014ലാണ് ഐസിസ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇറാഖ് സന്ദർശിക്കുന്ന വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങിന് ...

മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ഇനി ജ്യോതിഷികളുടെ സേവനവും; ജ്യോതിഷികളുടെ ഒ.പി വിഭാഗം ആരംഭിക്കാൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അംഗീകാരം; ജാതകമില്ലാതെ വരുന്നവരുടെ രോഗങ്ങൾക്ക് ശമിപ്പിക്കാൻ പ്രശ്‌ന കുണ്ഡലീ വിദ്യ

July 16, 2017 | 06:24 pm

ഭോപ്പാൽ: സർക്കാർ ആശുപത്രികളിൽ ജ്യോതിഷികളുടെ സേവനവും. മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിലാണ് രോഗികൾക്ക് ഇനി മുതൽ ജ്യോതിഷികളുടെ സേവനവും ലഭ്യമാകുക. ജ്യോതിഷികളുടെ ഒപി വിഭാഗം (ആസ്ട്രോളജി ഒപി) ആരംഭിക്കാൻ...

സർക്കാർ പ്രഖ്യാപിച്ച ശമ്പളം നൽകാമെന്ന് സ്വകാര്യ ആശുപത്രികൾ; യോഗ തീരുമാനം പ്രഖ്യാപിച്ചത് മാനേജ്‌മെന്റ് സംഘടനാ യോഗത്തിനു ശേഷം; ന്‌ഴ്‌സുമാർ സമരത്തിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥന

July 16, 2017 | 06:17 pm

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ സർക്കാർ പ്രഖ്യാപിച്ച ശമ്പള വർധനവ് നടപ്പാക്കാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ വ്യക്തമാക്കി. ഇന്ന് ചേർന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാനം. നേരത്തെ കത്തോലിക്ക സഭയ...

എട്ടാം ക്‌ളാസുകാരനെ കുത്തിക്കൊന്ന പ്രതിയെപ്പറ്റി നേരത്തെ പരാതികൾ വന്നിട്ടും ആരും ഗൗനിച്ചില്ല; ആറുമാസത്തിനിടെ കോഴിക്കോട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത് 285 പ്രകൃതിവിരുദ്ധ പീഡനങ്ങൾ; ഇതിൽ ആറെണ്ണം സിഎം സെന്ററിലും; മഖാമിന്റെ മറവിൽ ചുറ്റിത്തിരിയുന്ന മയക്കുമരുന്നുകാരെയും സാമൂഹ്യവിരുദ്ധരേയും തുരത്താനുറച്ച് നാട്ടുകാർ

July 16, 2017 | 05:55 pm

കോഴിക്കോട്: കഴിഞ്ഞ ദിവസം മടവൂർ സി.എം സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണത്തോടെയാണ് നാട്ടുകാർ മഖാമിന്റെ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നത്. മഖാമിന്റെ പേര് പറഞ്ഞു മടവൂർ മഖാമിന്റെ പരിസരത്തും പള്ളികളിലുമായി ...

കുൽഭൂഷൺ ജാദവിന്റെ ദയാഹർജി പാക്കിസ്ഥാൻ പട്ടാളക്കോടതി തള്ളി; ദയാഹർജിയിൽ ഇനി സൈനിക മേധാവി പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് പാക് സൈന്യം

July 16, 2017 | 05:23 pm

ലാഹോർ: പാക്കിസ്ഥാനിൽ തടവിലാക്കപ്പെട്ട കുൽഭൂഷൺ ജാദവിന്റെ ദയാഹർജി പാക് പട്ടാളക്കോടതി തള്ളി. പാക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.ദയാഹർജി ഇനി പാക് സൈനിക മേധാവി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും പാ...

MNM Recommends