1 usd = 71.66 inr 1 gbp = 92.52 inr 1 eur = 77.37 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 233.89 inr

Feb / 2020
20
Thursday

അച്ഛൻ തടവുകാരനായതിനാൽ മകൾ കോളേജിൽ പ്രവേശിക്കരുതെന്ന് പ്രിൻസിപ്പൽ; ദുരനുഭവം എടപ്പാൾ തീയേറ്റർ പീഡനക്കേസിലെ പ്രതിയുടെ മകൾക്ക്; പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

July 16, 2018 | 11:12 pm

മലപ്പുറം: അച്ഛൻ തടവുകാരനായതിന്റെ പേരിൽ കോളജിൽ പ്രവേശിക്കുന്നതിനു മകൾക്കു പ്രിൻസിപ്പൽ വിലക്കേർപ്പെടുത്തി. എടപ്പാൾ തിയറ്റർ പീഡനക്കേസിൽ പ്രതിയായ മൊയ്തീൻകുട്ടിയുടെ മകൾക്കാണ് പെരുമ്പിലാവ് പിഎസ്എം ദന്തൽ കോള...

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണു; ബെംഗളൂരുവിൽ രണ്ടു യുവ എഞ്ചിനീയർമാർ മരിച്ചു

July 16, 2018 | 10:58 pm

ബംഗളുരു: സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു യുവാക്കൾ മരിച്ചു. കർണാടക കനകാപുര ജില്ലയിലെ മേകെഡതു വെള്ളച്ചാട്ടത്തിലാണ് അപകടം. ബംഗളുരുവിൽ സോഫ്‌റ്റ്‌വെയർ എൻജിനീയർമാരായ ഷമീർ റഹ്മാൻ, ഭവാനി ശ...

അതിനൊക്കെ തെളിവ് എവിടെ? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടിട്ടില്ലെന്ന് പുടിൻ; ഈ വിഷയത്തിൽ അന്വേഷണം വിഡ്ഢിത്തമെന്ന് ട്രംപ്; പ്രസിഡന്റ് പദവിയിൽ രണ്ടുവർഷം തികയുന്ന വേളയിൽ റഷ്യയോട് ഇണങ്ങാനായതിന്റെ സന്തോഷത്തിൽ ട്രംപ്; വാർത്താസമ്മേളനത്തിൽ കല്ലുകടിയായത് 'ദി നേഷൻ' കറസ്‌പോണ്ടന്റിന്റെ പുറത്താക്കൽ മാത്രം

July 16, 2018 | 10:30 pm

ഹെൽസിങ്കി : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപുമായി ഹെൽസിങ്കിയിൽ നടന്ന രണ്ടുമണിക്കൂർ കൂടിക്കാഴ്ചയ്ക്ക ശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക...

സംസ്ഥാന പ്രവാസി കലോൽസവം 18 മുതൽ കണ്ണൂരിൽ; കലോൽസവം സംഘടിപ്പിക്കുന്നത് ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ

July 16, 2018 | 10:05 pm

കണ്ണൂർ: ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രവാസി കലോത്സവം 18,19 തീയതികളിൽ കണ്ണൂരിൽ നടക്കും. രണ്ട് ദിവസങ്ങളിലായി ശ്രീപുരം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ...

കുറ്റവാളികൾക്ക് ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഇവർക്കാരാണ് നൽകിയത് എന്നെന്താ ചോദിക്കാത്തെ? മോഷണ ആരോപണം ഉണ്ടായത് കോഴിയെ ആയോണ്ടാണോ? അതെന്താ ബീഫിന്റെ രാഷ്ട്രീയം കോഴിയിൽ വേവില്ലേ? അഞ്ചലിലെ ആൾക്കൂട്ടകൊലപാതകം പലർക്കും വാർത്തയാവാത്തതിന് മൂന്ന് കാരണങ്ങളെന്ന് രഞ്ജിത് വിശ്വനാഥ് മേച്ചേരി

July 16, 2018 | 09:50 pm

കേരളത്തിലെ നോൺ കഴിക്കുന്നവരിൽ 99% പേരും കഴിക്കുന്ന മാംസമാണ് കോഴിയുടെത്. 'ബീഫ് കേരളീയന്റെ ദേശീയ ഭക്ഷണം' എന്നൊക്കെയുള്ള രീതിയിൽ തള്ളൂകൾ ഇപ്പൊ ഉണ്ടേലും, അതു വീട്ടിൽ കറി വെച്ചു കഴിക്കുന്നവർ കോഴിയുടെ വെച്ച...

ചന്ദ്രക്കലയും നക്ഷത്രവും ഉള്ള പച്ച കൊടികൾ ഉയർത്തുന്നത് ഇന്ത്യയിൽ നിരോധിക്കണമെന്ന് ഹർജി; സുപ്രിം കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി; സർക്കാർ നിലപാട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ സംബന്ധിച്ചും നിർണായകം

July 16, 2018 | 09:30 pm

 ന്യൂഡൽഹി: പാക്കിസ്ഥാൻ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് സമാനമായി ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ചക്കൊടികൾ ഉയർത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപ്പരായ ഹർജി സുപ്രീംകോടതിയിൽ. കേരളത്തിലെ മുസ്ലിംലീ...

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ കാമുകൻ കാലുമാറി മറ്റൊരുയുവതിയെ വിവാഹം കഴിച്ചപ്പോൾ ഇടഞ്ഞു; പിണക്കത്തിനിടെ കാമുകന്റെ വിവാഹ ഫോട്ടോകളുള്ള മൊബൈൽഫോൺ കൈവശപ്പെടുത്തി വച്ചു; ഫോൺ തിരികെ നൽകാത്ത തർക്കം മൂത്തപ്പോൾ യുവതിയോടു കാട്ടിയതുകൊടുംക്രൂരത; പാങ്ങോട് സ്വദേശിനിയെ മർദ്ദിച്ചു കിണറ്റിലെറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ കാമുകനും സുഹൃത്തും പിടിയിൽ

July 16, 2018 | 09:25 pm

തിരുവനന്തപുരം: മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ കാമുകനും സുഹൃത്തും കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ പ്രതികൾ പിടിയിൽ. പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂർ കാക്കാണിക്കര ഡിപ്പോ കോളനിയിൽനിന്നു തട്ടത്തുമല റഷീ...

തോരാമഴയിൽ ട്രാക്കിൽ മണ്ണിടിഞ്ഞും മരം ഒടിഞ്ഞും സിഗ്നലിങ് സംവിധാനം തകരാറിലായി; ട്രെയിൻ ഗതാഗതം താറുമാറായതോടെ യാത്രക്കാർ വലഞ്ഞു

July 16, 2018 | 09:04 pm

തിരുവനന്തപുരം: രണ്ടു ദിവസത്തെ തോരാമഴയിൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായി. ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനെ തുടർന്നും മരം ഒടിഞ്ഞു വീണതിനെ തുടർന്നും സിഗ്‌നലിങ് സംവിധാനം തകരാറിലായതിനെ തുടർന്നും റെ...

വെള്ളപ്പൊക്കത്തിൽ വെള്ളാരം കുത്തിൽ ചികിൽസ കിട്ടാതെ ആദിവാസി മരിച്ച സംഭവം: ജീവരക്ഷയ്ക്കായി ഹോളി ഫാമിലി ആശുപത്രി മണികണ്ഠൻ ചാലിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി

July 16, 2018 | 08:41 pm

കോതമംഗലം: ജീവന്റെ സംരക്ഷകരായി വീണ്ടും ഹോളി ഫാമിലി ഹോസ്പിറ്റൽ. മണികണ്ഠൻ ചാൽ വെള്ളാരം കുത്തിൽ ചികിത്സ കിട്ടാതെ ആദിവാസി മരിച്ച പശ്ചാത്തലത്തിൽ മുതലക്കോടം ഹോളിഫാമിലി ഹോസ്പിറ്റൽ മണികണ്ഠൻചാൽ സെൻ മേരീസ് പള്ളി...

ഞാനൊരു പെണ്ണായിരുന്നെങ്കിൽ മമ്മൂട്ടിയെ ബലാത്സംഗം ചെയ്യുമായിരുന്നു; മമ്മൂക്ക ഒരു യുവതി ആയിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും പ്രേമിച്ചേനേ; പേരൻപ് ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്‌ത്തി സംവിധായകൻ മിഷ്‌ക്കിൻ വിവാദക്കുരുക്കിൽ

July 16, 2018 | 08:40 pm

ചെന്നൈ: ദേശീയ അവാർഡ് ജേതാവ് റാമിന്റെ മമ്മൂട്ടി ചിത്രമായ പേരൻപിനെകുറിച്ചാണ് ഇപ്പോൾ തമിഴകമെങ്ങും ചർച്ച. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ മമ്മൂട്ടിക്ക് അഭിനന്ദന പ്രവാഹമാണ്. ഇതോടൊപ്പം മമ്മൂട്ടി...

കാലവർഷം കെടുതികളിലെ നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി; ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർമാർക്ക് അമേരിക്കയിൽ നിന്നും വീഡിയോ കോൺഫെറൻസ് വഴി പിണറായിയുടെ നിർദ്ദേശം; പകർച്ച വ്യാധികൾക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികൾ സജ്ജമാക്കണമെന്നും മുഖ്യമന്ത്രി

July 16, 2018 | 08:28 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷ കെടുതി വിലയിരുത്തി ഉടൻ നഷ്ടപരിഹരം നൽകാൻ മുഖ്യന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. നഷ്ടപരിഹാര തുക വിതരണം ചെയ്യാൻ കാലതാമസം ഉണ്ടാകരുതെന്നും അദ്ദേഹം ജില്ലാ കലക്ടർമാർക്ക് നി...

കനത്ത മഴയിൽ സംസ്ഥാനത്ത് പത്ത് മരണം; പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; ആലപ്പുഴയിൽ അമ്പലപ്പുഴ, ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു; എം ജി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

July 16, 2018 | 08:02 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ പത്ത് മരണം. ആലപ്പുഴയിൽ ബണ്ടു തകർന്നതോടെ വ്യാപകമായി കൃഷിനാശവും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുകയും ചെയ്തു. കുട്ടനാട് അടക്കം വെള്ളത്തിനടിയിലാണ്. കടൽക്ഷോഭവ...

ആലപ്പുഴ-ചങ്ങനാശേരി റോഡ് അടുത്ത വർഷം പൊതുമരാമത്ത് തിരിച്ചെടുക്കും; ഇങ്ങനെ മോശം റോഡ് കേരളത്തിലുണ്ടോ? കരാറുകാരെ നിലയ്ക്ക് നിർത്തണം; ഖജനാവിൽ നിന്ന് ചെലവാക്കുന്ന പണത്തിന്റെ ഗുണം നാട്ടുകാർക്ക് ലഭിക്കണം; കെഎസ്ടിപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി. സുധാകരൻ

July 16, 2018 | 07:43 pm

തിരുവല്ല: കരാറുകാരെ തല്ലിയും തലോടിയും പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണം കെഎസ്ടിപിയാണെന്നും തിരുവല്ല തോണ്ടറ പാലത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം പ...

ഞാൻ ശ്രീകൃഷ്ണനെ മാലചാർത്തുന്ന ചിത്രം ട്രോളന്മാർ ആഘോഷിക്കുന്നത് എനിക്ക് പുല്ലാണ്; ദൈവത്തെയല്ല ഭഗവത് ഗീത ചൊല്ലിയ ദാർശനികനായ കൃഷ്ണനെയാണ് ഞാൻ മാലയിട്ടത്; ബാലഗോകുലവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴുമുണ്ട്; എന്റെ അഭിപ്രായം ആരുടെ വേദിയിലും പറയും; വിവാദങ്ങളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു

July 16, 2018 | 07:38 pm

കോഴിക്കോട്: ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ശ്രീകൃഷ്ണ വിഗ്രഹത്തെ മാലചാർത്തിയത് വിവാദമായതോടെ വിശദീകരണവുമായി നടനും സംവിധായകനുമായ ജോയ്മാത്യു രംഗത്ത്.താൻ ശ്രീകൃഷ്ണനെ മാലചാർത്തുന്ന ചിത്രം ട്ര...

MNM Recommends

Loading...