യുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി ചെക്ക്ഇൻ ബാഗേജിൽ 40 കിലോ വരെ; ഹാൻഡ് ബാഗേജിൽ ഏഴുകിലോ തുടരുമെന്നും എയർ ഇന്ത്യ
ദുബായ്: എയർ ഇന്ത്യയിൽ യുഎഇയിലേക്കു പറക്കുന്ന യാത്രക്കാർക്ക് ഇനിമുതൽ ചെക്ക് ഇൻ ബാഗേജിൽ 40 കിലോഗ്രാം ഭാരം വരെ കരുതാം. ചൊവ്വാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പുതിയ മാറ്റം ലഭ്യമാകുമെന്ന്...
മഹാരാഷ്ട്രയിലും യുപിയിലും ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ; യുപിയിൽ മഹേന്ദ്രനാഥ് പാണ്ഡെക്ക് പകരക്കാരനാകുക ഗതാഗത മന്ത്രി സ്വതന്ത്രദേവ് സിംങ്; മഹാരാഷ്ട്രയിൽ റാവു സാഹേബ് ദാൻവേയെ മാറ്റി പകരം പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ പാർട്ടി പ്രസിഡന്റാകും
ഡൽഹി: മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും ബിജെപി പാർട്ടി അധ്യക്ഷന്മാരെ മാറ്റി. ഇന്ന് നടന്ന പാർലമെന്റി പാർട്ടി യോഗത്തിന് പിന്നാലെയാണ് പുതിയ അധ്യക്ഷന്മാരുടെ നിയമനം. ഉത്തർപ്രദേശിൽ ഗതാഗത മന്ത്രി സ്വതന്ത്രദേവ്...
കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറയുന്നത് നാളെ; തീർപ്പാകുന്നത് മുൻ നാവികസേന ഉദ്യോഗസ്ഥനെ ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി വധശിക്ഷയ്ക്കു വിധിച്ച പാക് പട്ടാള കോടതിയുടെ വിധിക്കെതിരെ ഇന്ത്യ നൽകിയ ഹർജി; വിധി എന്തായാലും അംഗീകരിക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ വക്താവ്; വിരാമമാകുന്നത് രണ്ടു വർഷവും രണ്ട് മാസവും നീണ്ട കാത്തിരിപ്പിന്
ഹേഗ്: കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നാളെ. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് നാളെ...
മൂവാറ്റുപുഴയാറിന്റെ മറുകരയിലേക്ക് നീങ്ങുന്നതിനിടെ മുങ്ങിത്താണു; കൊച്ചി സ്വദേശിയായ യുവാവ് മരിച്ചു; അപകടം കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ
വൈക്കം: സുഹൃത്തുക്കൾക്കൊപ്പം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം ഇടകൊച്ചി കൊടിപ്പറമ്പിൽ ജോർജിന്റെ മകൻ ലിബിൻ ജോർജ് (24) ആണ് മരിച്ചത്. വൈക്കം ഉദയനാപുരം വൈക്കപ്രയാർ ആറ്റുവേല...
നിധിതേടിയെത്തിയ സംഘം നരബലിക്കായി തെരഞ്ഞെടുത്തത് ക്ഷേത്ര പുരോഹിതനെ ഉൾപ്പെടെ മൂന്നു പേരെ; മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ച ശേഷം ശിവലിംഗത്തിൽ അഭിഷേകം നടത്തിയത് രക്തം ഉപയോഗിച്ച്
തിരുപ്പതി: ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ നരബലി. നിധി തേടിയെത്തിയവർ ബലി നൽകിയത് ക്ഷേത്രത്തിലെ പൂജാരിയേയും സഹോദരിയേയും പ്രാർത്ഥിക്കാനെത്തിയ ഭക്തയേയും അടക്കം മൂന്നു പേരെ. അനന്തപുർ ജില്ലയിലെ തനകല്ലു മ...
സർക്കാരിനെ അറിയിക്കാതെ എന്തുറെയ്ഡ്? പിണറായി സർക്കാരിന്റെ കണ്ണിലെ കരടായാൽ കസേര ഇളകും; ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡിന് നേതൃത്വം നൽകിയ എസ്ഐക്ക് സ്ഥലംമാറ്റം; മാറ്റിയത് കന്റോൺമെന്റ് എസ്ഐ ബിജുവിനെ; സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്ക് പകരം ചുമതല; കോളേജ് യൂണിയൻ റൂമിൽ ഉത്തരക്കടലാസുകൾ കണ്ടെത്തിയത് ദുരൂഹമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ ചന്ദ്രൻ വധശ്രമക്കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞജിത്തിന്റെ വീട്ടിൽ നിന്ന സർവകലാശാല ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ...
നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജയിൽ അധികൃതർക്കെതിരെയും നടപടി; പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽകുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റി; നടപടി ഡെപ്യുട്ടി പ്രിസൺ ഓഫീസർ മാർട്ടിൻ ബോസ്കോയുടെ സസ്പെൻഷനും താൽക്കാലിക വാർഡൻ സുഭാഷിന്റെ പിരിച്ചുവിടലിനും പിന്നാലെ; രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത് എസ്പി കെ ബി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം എന്ന് മുൻ നെടുങ്കണ്ടം എസ്ഐ സാബു
ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജയിൽ അധികൃതർക്കെതിരെയും നടപടി. പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റി. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായാണ് മാറ്റം. ജയിൽ ഉദ്യോ...
ഏറ്റവുമധികം ആളുകളെ കൊന്ന വിദ്യാർത്ഥി സംഘടന; ഏറ്റവും കൊലവിളി നടത്തിയ സംഘടന: എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് എ.കെ.ആന്റണി
ന്യൂഡൽഹി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവത്തിൽ എസ്എഫ്ഐയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് എകെ ആന്റണി. സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായത്. പരീ...
'നൂപുര'ത്തിലിപ്പോൾ സന്തോഷത്തിന്റെ ഓർമ്മകൾ പോലും നോവുകളാകുന്നു; ജീവിതത്തിലെ മുഴുവൻ സമ്പാദ്യം കൊണ്ട് കെട്ടിപണിതത് എത്തിച്ചത് മരണത്തിലെക്കുള്ള കയർത്തുമ്പിൽ;'ആയുസ്സിലെ സ്വപ്നമാണ് ,അത് കാടുപിടിച്ചുകെടക്കുന്നത് കാണാനാകും വിധി'; നഗരസഭയുടെ ധാർഷ്ട്യത്തിനു മുന്നിൽ ജീവൻ ബലികൊടുത്ത സാജൻ പാറയിലിന്റെ ഭാര്യ ബീനാ സാജൻ മനസ്സു തുറക്കുന്നു
20വർഷം കൊണ്ട് സമ്പാദിച്ചതൊക്കെ മുടക്കിയാണ് നാട്ടിൽ ബിസിനസ്സുകൾ തുടങ്ങിയത്.അത് നിയമക്കുരുക്കിൽ പെട്ട് മുടങ്ങിയതോടെ മരണമെന്ന അഴിയാക്കുരുക്കിൽ ഏട്ടൻ ആ ജീവിതം തന്നെ അവസാനിപ്പിച്ചു, കണ്ണൂരിലെ നൂപുരം വീട്ടി...
ശബരിമല വിഷയത്തിൽ പെരുമാറിയത് നാറാണത്ത് ഭ്രാന്തന്മാരെപ്പോലെ എന്നു പിണറായി സ്വന്തം പൊലീസിനെക്കുറിച്ച് പറയുമ്പോൾ ശരിവയ്ക്കുന്നത് ഇതുവരെ മാധ്യമങ്ങൾ ഉയർത്തിയ ആരോപണങ്ങൾ തന്നെ; പൊലീസ് ഇങ്ങനെയൊക്കെ ആവുന്നത് താങ്കൾ ഇങ്ങനെ ആയതുകൊണ്ടാണ് എന്ന് എന്തുകൊണ്ടാണ് മനസിലാകാത്തത്? പിണറായിയുടെ പൊലീസ് കേരളവും ഏതറ്റംവരെ?
മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ സ്വന്തം പരാജയം ഏറ്റ് പറഞ്ഞിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ വച്ചാണ് മുഖ്യമന്ത്രി തന്റെ പൊലീസിന്റെ കഴിവുകേടുകൾ എണ്ണിയെണ്ണി പറഞ്ഞത്. കേരള പൊലീസ് അനുസരണക്...
ഗവർണർ കൂടി ഇടപെട്ടതോടെ പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കാൻ കേരള സർവകലാശാല; പരീക്ഷാ പേപ്പറുകളുടെ എണ്ണം തിട്ടപ്പെടുത്താൻ പരീക്ഷാ കേന്ദ്രങ്ങൾക്ക് നിർദ്ദേശം; പേപ്പറുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും വിസി
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലെ പഴുതയട്ക്കാൻ നടപടികളുമായി കേരള സർവകലാശാല. പരീക്ഷാപേപ്പറുകളുടെ എണ്ണം തിട്ടപ്പെടുത്താനാണ് തീരുമാനം. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ഇത് കർശനമായി നടപ്പാക്കണം. പരീക്ഷാപേപ്...
കാനഡിയിലുള്ള ഭാര്യയെ അമേരിക്കയിലേക്ക് വിളിച്ച വരുത്തിയത് പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞ്; ഭാര്യ വഴങ്ങാതാവുകയും മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ പ്രകോപിതനായി; വിവാഹമോചനത്തിന് ശ്രമിച്ച ഭാര്യയെ ബാത്ത് ടബ്ബിൽ മുക്കി കൊന്ന കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരൻ; അവതാറിനുള്ള ശിക്ഷാവിധി 23നെന്ന് അമേരിക്കൻ കോടതി
ന്യൂയോർക്ക്: വിവാഹമോചനം ആവശ്യപ്പെട്ട സ്വന്തം ഭാര്യയെ ബാത്ത് ടബ്ബിൽ മുക്കി കൊന്ന കേസിൽ ഇന്ത്യൻ വംശജൻ അവതാര് ഗ്രേവാൾ കുറ്റക്കാരനെന്ന് അമേരിക്കൻ കോടതിയുടെ വിധി. 2007ൽ ഇയാളിൽ നിന്ന് ബന്ധം വേർപ്പെടുത്താൻ ആ...
തുരീയം സുവർണമുദ്ര പുരസ്കാരം ഷാജൻ സി.മാത്യുവിന്; മലയാള മനോരമ ഗ്രാമഫോൺ പംക്തി രചയിതാവിനെ പുരസ്കാരാർഹനാക്കിയത് സംഗീതം മുൻനിർത്തിയുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ; പുരസ്കാര വിതരണം 21ന് തുരീയം സമാപന വേദിയിൽ
കൊച്ചി: പോത്തങ്കണ്ടം ആനന്ദ ഭവനം തുരീയം സംഗീതോത്സവ ഭാഗമായുള്ള തുരീയം സുവർണ മുദ്ര പുരസ്കാരം മലയാള മനോരമ കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്ററും മലയാള മനോരമയിലെ ഗ്രാമഫോൺ പംക്തി രചയിതാവുമായ ഷാജൻ സി.മാത്യുവി...
ലോകമെമ്പാടും നിന്നും ജന്മദിനാശംസകൾ എത്തുമ്പോഴും പേരക്കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവെച്ച് ദുബായ് ഭരണാധിരകാരി; ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് പേരക്കുട്ടികൾ ജന്മദിനാശംസകൾ നേരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു; ദുബായ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ഭരണാധികാരി പിന്നിടുന്നത് തന്റെ ജീവിതത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ
ദുബായ്: ലോകമെമ്പാട് നിന്നും ജന്മദിന ആശംസകൾ എത്തുന്നതിനിടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് പേരക്കുട്ടികൾ ജന്മദിനാശംസകൾ നേരുന്ന ദൃശ്യങ...
ബ്രിട്ടീഷ് വനിതയെ തമിഴ്നാട് സ്വദേശി ബലാൽസംഗം ചെയ്തത് ഗോവയിൽ വെച്ച്; പൊലീസ് പിടിയിലായ ശേഷം കോടതിയിൽ നിന്ന് കടന്നത് മൂത്രമൊഴിക്കണം എന്ന് പറഞ്ഞ്; ഒടുവിൽ പ്രതിയെ ബംഗലൂരുവിൽ നിന്ന് പൊക്കി പൊലീസ്
പനാജി: ബ്രിട്ടീഷ് വനിതയെ ബലാൽസംഗം ചെയ്തിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ ഗോവ പൊലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടി. രാമചന്ദ്ര യെല്ലപ്പ (30) യാണ് പിടിയിലായത്. 48 വയസുള്ള ബ്രിട്ടീഷ് വി...