1 usd = 71.75 inr 1 gbp = 92.38 inr 1 eur = 79.08 inr 1 aed = 19.53 inr 1 sar = 19.14 inr 1 kwd = 236.26 inr

Nov / 2019
15
Friday

ബലാത്സംഗത്തിന് ഇരയായവരെ വിവാഹം ചെയ്യണമെന്നില്ല; ലെബനൻ പാർലമെന്റാണ് നിയമം പിൻവലിക്കുന്നത്; അറബ് രാജ്യങ്ങൾ ഉൾപ്പടെ നിയമം പിന്തുടരുന്ന മറ്റ് രാജ്യങ്ങളും പിൻവലിക്കാൻ ഒരുങ്ങുന്നു

August 16, 2017 | 10:53 pm

ബലാത്സംഗം ചെയ്തയാൾ ഇരയെ വിവാഹം ചെയ്യണം. സംശയിക്കേണ്ട, ഇത് ഇന്ത്യയിലെ നിയമമല്ല. ലെബനൻ പാർലമെന്റാണ് ഇങ്ങനൊരു നിയമം പാലിച്ച് വന്നിരുന്നത്. എന്നാൽ ഈ നിയമം പിൻവലിക്കാനൊരുങ്ങുകയാണ് ലെബനൻ സർക്കാർ. സമാന നിയമം...

മോദിയുടെ ആവശ്യം അംഗീകരിച്ച് ട്രംപ്! ഹിസ്ബുൾ മുജാഹിദീനെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തി യുഎസ്; ജമ്മു കശ്മീരിൽ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഭീകര സംഘടനക്കെതിരായ അമേരിക്കൻ നീക്കം പാക്കിസ്ഥാന് കനത്ത തിരിച്ചടി

August 16, 2017 | 10:42 pm

വാഷിങ്ടൻ: കാശ്മീരിൽ ഇന്ത്യക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന പാക്കിസ്ഥാൻ ഭീകര സംഘടനക്ക് മേൽ അമേരിക്കയുടെ നിർണായക നീക്കം. ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീനെ യുഎസും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഹ...

എംബിബിഎസ് പ്രവേശനം അവതാളത്തിൽ; സർക്കാരുമായി കരാറുണ്ടാക്കിയ കോളേജുകൾ പിന്മാറുന്നു;എം.ഇ.എസ് മെഡിക്കൽ കോളേജും കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജും കരാറിൽ നിന്ന് പിന്മാറി. 11 ലക്ഷം രൂപവരെ ഫീസ് വാങ്ങാനുള്ള സുപ്രീം കോടതി അനുവാദത്തെ തുടർന്നാണ് കോളേജുകളുടെ പിന്മാറ്റം

August 16, 2017 | 10:18 pm

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം അവതാളത്തിലാകുന്നു. 11 ലക്ഷം രൂപവരെ ഫീസ് വാങ്ങി പ്രവേശനം നടത്താൻ സുപ്രീം കോടതി അനുവാദം നൽകിയിരുന്നു. ഇതേ തുടർന്നാണ് നേരത്തെ സർക്കാറുമായി കരാറുണ്ടാക്കിയ ...

ഫാസിസത്തിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ..! മോഹൻ ഭാഗവതിനെതിരെ കേസെടുക്കാൻ നിർദേശിച്ച പാലക്കാട് ജില്ലാ കലക്ടറെ മാറ്റിയതിനെ പരിഹസിച്ച് വി ടി ബൽറാം

August 16, 2017 | 10:14 pm

പാലക്കാട്: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് സ്‌കൂളിൽ പതാകയുയർത്തിയ സംഭവം വിവാദമായതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന് 'അഭിവാദ്യ'മർപ്പിച്ച് വി.ടി ബ...

ആദ്യമായി പ്രതിഫലം തന്നത് സലീമേട്ടനാണ്, ലഭിച്ച തുക 35 രൂപ; ആ മിമിക്രിക്കാരനിൽ നിന്ന് സലിമേട്ടൻ മികച്ച നടനുള്ള പുരസ്‌ക്കാരവും വാങ്ങി; ജയസൂര്യയുടെ പോസ്റ്റ് വൈറലാകുന്നു

August 16, 2017 | 09:41 pm

ദേശീയ പുരസ്‌ക്കാര ജേതാവ് സലിംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുത്ത യഹൂദൻ. ഈ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് നടൻ ജയസൂര്യ രംഗത്ത്. കറുത്ത യഹൂദനെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകനും നടനുമായ സലീം കു...

മോഹൻലാൽ വിശ്രമത്തിനായി ഭൂട്ടാനിലേക്ക്; ഒടിയൻ ചിത്രീകരണം വാരണാസിയിൽ തുടങ്ങുന്നതിനു മുൻപ് ചെറിയൊരു ഇടവേള;വരാനിരിക്കുന്നത് മോഹൻലാലിന്റെ പ്രതീക്ഷയുണർത്തുന്ന വൻ പ്രൊജക്ടുകൾ

August 16, 2017 | 09:18 pm

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ ചിത്രം ഒടിയന്് മുമ്പായി ചെറിയ ഒരു ഇടവേള, വിശ്രമത്തിനായി താരം ഭൂട്ടാനിലേക്ക് തിരിക്കുന്നു. വി.എ.ശ്രീകുമാർ മേനോൻ ഒരുക്കുന്ന 'ഒടിയ'ന്റെ ചിത്രീകരണം വാരാണസിയിൽ തുടങ്ങും ...

വെന്റിലേറ്ററിലെ ഒരു രോഗിയെ ശുശ്രൂഷിക്കാൻ വേണ്ടത് ഒരു നഴ്‌സ്; ഐസിയുവിൽ രണ്ടു രോഗിക്ക് ഒരു നഴ്‌സെന്നും അനുപാതം; വാർഡിൽ ആണെങ്കിൽ ആറ് രോഗികളെയും നോക്കണം; നിയമം പറയുന്നത് ഇങ്ങനെയെങ്കിലും കേരളത്തിലെ നഴ്‌സുമാർ ഒരു ഷിഫ്റ്റിൽ ശുശ്രൂഷിക്കേണ്ടി വരുന്നത് നാൽപ്പതിലേറെ രോഗികളെ വരെ! നഴ്‌സിങ് ചാർജ്ജിന്റെ പേരിൽ കൊള്ളലാഭം കൊയ്യുമ്പോഴും ആശുപത്രികൾ മാലാഖമാരെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നത് ഇങ്ങനെ

August 16, 2017 | 08:22 pm

തിരുവനന്തപുരം: കേരളത്തിലും അകത്തും പുറത്തുമായുള്ള നഴ്‌സിങ് സ്‌കൂളുകളിൽ നിന്നും വർഷാർഷം ആയിരക്കണക്കിന് നഴ്‌സുമാർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. ഇവരിൽ വളരെ ചുരുക്കം ചിലർക്ക് വിദേശത്ത് ജോലി ലഭി...

മൂന്ന് ദശലക്ഷം പേർ ഇഷ്ടപ്പെട്ട ഒബാമയുടെ ട്വീറ്റ്; ഒരാൾ മറ്റൊരാളെ തന്റെ ചർമ്മത്തിന്റെ നിറമോ അല്ലെങ്കിൽ അവന്റെ പശ്ചാത്തലമോ മതമോ നിമിത്തമാണ് ഇഷ്ടപ്പെടാതിരിക്കുന്നത്; ഷാർലോട്‌സവെൽ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്

August 16, 2017 | 08:05 pm

ഒരാൾ മറ്റൊരാളെ തന്റെ ചർമ്മത്തിന്റെ നിറമോ അല്ലെങ്കിൽ അവന്റെ പശ്ചാത്തലമോ മതമോ നിമിത്തമാണ് ഇഷ്ടപ്പെടാതിരിക്കുന്നത് എന്ന് തുടങ്ങുന്ന ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. ഷാർലോട്‌സവെൽ നടന...

25 ലക്ഷത്തിലധികം നിക്ഷേപിച്ചവർക്ക് സിങ്കപ്പൂർ യാത്ര; മുടക്കുന്ന പണത്തിന് അഞ്ച് മുതൽ 34 ശതമാനം വരെ കമ്മീഷൻ! മോഹിപ്പിക്കുന്ന വാഗ്ദാനത്തിൽ വീണ് പണം മുടക്കിയവർ ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു; ഓഹരി വിപണിയിൽ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പു കമ്പനി 300 കോടിയുമായി മുങ്ങി! കൊച്ചിയിലെ അവതാർ ആനിമേഷൻസ് കമ്പനിയുടെ വഞ്ചനയ്ക്കിരയായ അദ്ധ്യാപകന്റെ പരാതി പുറത്ത്

August 16, 2017 | 07:23 pm

കൊച്ചി: കമ്മോദിറ്റി വിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം മുപ്പതു ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തു നിന്ന് സമാഹരിച്ച വൻ തുകയുമായി വൈക്കം തലയോലപ്പറമ്പ് സ്വദേശികൾ മുങ്ങിയതായി പരാതി. ഗൾഫിലെത...

അഞ്ച് ജില്ലകളിലെ കളക്ടർമാരെ മാറ്റി; ശുചിത്വമിഷൻ ഡയറക്ടറായിരുന്ന ഡോ.കെ.വാസുകി ഇനി തിരുവനന്തപുരം കളക്ടർ: ആലപ്പുഴ ഇനി അനുപമ ഭരിക്കും

August 16, 2017 | 06:42 pm

തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ കളക്ടർമാരെ മാറ്റി നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. ശുചിത്വമി...

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം പ്രഖ്യാപിച്ച് കേരള സർക്കാർ; തീരുമാനം കൈക്കൊണ്ടത് മുരുകന്റെ ഭാര്യ മുഖ്യമന്ത്രിയെ കണ്ട് സഹായം ആവശ്യപ്പെട്ടതിന് പിന്നാലെ മന്ത്രിസഭാ യോഗത്തിൽ; പത്ത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ച് പലിശ കുടുംബത്തിന് ലഭ്യമാക്കും

August 16, 2017 | 06:39 pm

തിരുവനന്തപുരം: തമിഴനാണെന്ന ഒറ്റ കാരണം കൊണ്ട് കേരളത്തിലെ സ്വകാര്യ ആശുപത്രികൾ ചികിത്സ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഏഴ് മണിക്കൂർ ആംബുലൻസിൽ കിടന്നു മരിച്ച മുരുകന്റെ കുടുംബത്തിന് സഹായഹസ്തവുമായി കേരള സർക്...

കോടികൾ കൊയ്യുന്ന ഭർത്താവ്; ഇന്ത്യയിൽ അറിയപ്പെടുന്ന സിനിമാ കുടുംബം; എന്നിട്ടും രജനി സാർ ഇത് വലിയ നണക്കേട് ആയിപ്പോയി: അഞ്ച് വർഷമായി വാടക കൊടുക്കാത്തതിന് സ്‌റ്റൈൽ മന്നൻ രജനീകാന്തിന്റെ ഭാര്യ നടത്തുന്ന സ്‌കൂൾ അടച്ചുപൂട്ടി സീൽ ചെയ്തു

August 16, 2017 | 06:22 pm

ചെന്നൈ: ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കൊയ്യുന്ന നടന്മാരിൽ ഒരാളാണ് രജനീകാന്ത്. മാത്രമല്ല ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു സിനിമാ കുടുംബം തന്നെയാണ് രജനീകാന്തിന്റേത്. മക്കൾ രണ്ടും സംവിധായകർ. ...

അങ്ങനെ വെറുതെ പോകാൻ വരട്ടെ; എയ്ഡഡ് സ്‌കൂളിൽ പതാക ഉയർത്തിയ മോഹൻ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് സി.പി.എം; ഒത്താശ ചെയ്ത സ്‌കൂൾ അധികൃതരെ വെറുതെ വിടരുതെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി; മോഹൻ ഭാഗവത് ആർഎസ്എസ് ആസ്ഥാനത്താണ് പതാക ഉയർത്തേണ്ടിയിരുന്നതെന്ന് യെച്ചൂരി

August 16, 2017 | 06:05 pm

പാലക്കാട്:ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ കേസെടുക്കണമെന്ന് സി.പി.എം. ഇതിന് ഒത്താശ ചെയ്തുകൊടുത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി ക...

അധികാരം നിലനിർത്താൻ പൊരുതുന്ന സിദ്ധരാമയ്യ കൂട്ടുപിടിച്ചത് ജയലളിതയുടെ മാതൃക! ബാംഗ്ലൂർ നഗരത്തിൽ 'ഇന്ദിര' കാന്റീൻ തുറന്നു; ഉദ്ഘാടനത്തിന് എത്തിയ രാഹുൽ ഗാന്ധി നാവു പിഴച്ച് മുത്തശ്ശിയുടെ പേര് മറന്ന് പറഞ്ഞത് 'അമ്മ' കാന്റീൻ എന്ന്; പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയും നിരക്കിൽ നഗരത്തിൽ ആരംഭിച്ചത് 198 ഇന്ദിരാ കാന്റീനുകള്

August 16, 2017 | 06:02 pm

തമിഴ്‌നാട്ടിലെ അമ്മ കാന്റീനുകളുടെ മാതൃകയിൽ കർണാടകയിൽ ആരംഭിച്ച ഇന്ദിര കാന്റീനുകളുടെ ഉദ്ഘാടനത്തിനെത്തിയതാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഉദ്ഘാടനം പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധിക്കു നാക്കു പിഴച്ചത്...

MNM Recommends