1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.81 inr

Aug / 2019
19
Monday

പ്രതീക്ഷകൾ തെറ്റിച്ച് തൃശൂരിലും മഴക്കെടുതി രൂക്ഷം; ജില്ലയിൽ മരണം പന്ത്രണ്ടായി; കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞ് ഒൻപത് പേർ മരിച്ചു; പീച്ചി അണക്കെട്ട് തുറന്നതോടെ നഗരപ്രാന്തങ്ങളൊക്കെ വെള്ളക്കെട്ടിൽ; മണ്ണിടിച്ചിലിനെ തുടർന്ന് കുതിരാനിൽ ഗതാഗത നിരോധനവും

August 16, 2018 | 11:24 pm

തൃശൂർ: തൃശൂരിൽ മഴക്കെടുതി മരണം പന്ത്രണ്ടായി. കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞാണ് ഒമ്പത് മരണം സംഭവിച്ചത്. പൂമലയിൽ രണ്ടു മരണവും കുട്ടൂരിൽ ഒരു മരണവും റിപ്പോർട്ട് ചെയ്യുന്നു. തൃശൂർ നഗര പ്രാന്തങ്ങളൊക്കെ തന്നെ ഇപ്പ...

ഇടുക്കിയിൽ റിപ്പോർട്ടിങ്ങിനുപോയ മാധ്യമ സംഘം ഒറ്റപ്പെട്ടു; മതിയായ ഭക്ഷണംപോലുമില്ലാതെ ഇരുപതോളം പേർ വരുന്ന സംഘം കഴിയുന്നത് ഒരു ഹോട്ടലിന്റെ ടെറസിൽ; കുടുങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റും മനോരമയും അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകർ

August 16, 2018 | 11:11 pm

തിരുവനന്തപുരം: പ്രളയക്കെടുതികൾ റിപ്പോർട്ട് ചെയ്യാൻപോയ മാധ്യമ സംഘം ഒറ്റപ്പെട്ടു. കനത്ത മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുള്ള ചെറുതോണി മേഖലയിലെ ഒരു ലോഡ്ജിന്റെ ടെറസിലാണ് അവർ തമ്പടിച്ചിരിക്കുന്നത്. ഇരുപതോ...

കാര്യങ്ങൾ എത്ര കുഴഞ്ഞ് മറിഞ്ഞതായാലും ഊരിയെടുത്തല്ലേ പറ്റൂ; ഒഡീഷ സംസ്ഥാനം എല്ലാ വർഷവും ഇതും ഇതിലധികവും മഴയും വെള്ളവും കണ്ടിട്ടുള്ള ടീംസ് ആണ്; അഞ്ച് യൂണിറ്റ് ഒഡിആർഎഎഫ് ഉടൻ വരും; പ്രളയക്കെടുതിയിൽ കേരളത്തെ സാന്ത്വനിപ്പിക്കാൻ തന്റെ പോസിറ്റീവ് പോസ്റ്റുകളുമായി കലക്ടർ ബ്രോ പ്രശാന്ത് നായർ

August 16, 2018 | 10:58 pm

കോഴിക്കോട് : എന്തിനെയും സരസമായി കാണുകയും പറയുകയും ചെയ്യുന്ന വ്യക്തിയാണ് കലക്ടർ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായർ ഐഎഎസ്. പ്രളയക്കെടുതി പോലൊരു വൻദുരന്തത്തെ കേരളം അഭിമുഖീകരിക്കുമ്പോൾ തികച്ചും പോസിറ്റ...

ചെന്നൈയിൽ അഴുക്കു ചാലിൽ നിന്നും ലഭിച്ചത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ; പുറത്തെടുത്തത് ഗീതയെന്ന വീട്ടമ്മ; കുഞ്ഞിന്റെ പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയ നിലയിൽ; സ്വാതന്ത്ര്യദിനത്തിൽ കിട്ടയതിനാൽ കുഞ്ഞിന് 'സുതന്തിരം' എന്ന പേരിട്ട് ഗീത

August 16, 2018 | 10:30 pm

ചെന്നൈ: ഭാരതം സ്വാതന്ത്ര്യദിനം കൊണ്ടാടിയപ്പോൾ രാജ്യത്തിന് ലഭിച്ചത് സുതന്തിരത്തെയുമായിരുന്നു. അഴുക്കുചാലിൽ നിന്നും ശബ്ദം കേട്ട പാൽക്കാരൻ സംഭവം ഗീതയെന്ന വീട്ടമ്മയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മുതലാണ് ആ കു...

100 വർഷങ്ങൾക്കിടെ ഇങ്ങനെയൊരുമഴ കേരളം കണ്ടിട്ടില്ല; പ്രളയക്കെടുതികളിൽ രണ്ടുദിവസമായി മരിച്ചത് 94 പേർ; നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരങ്ങൾ; കൊച്ചി നഗരത്തിലും വെള്ളം കയറുന്നു; തൃശൂർ കോട്ടയം പത്തനംതിട്ട ഇടുക്കി ആലപ്പുഴ ജില്ലകളിൽ അതീവ ഭീതി; ട്രെയിൻ-ബസ് ഗതാഗതം താറുമാറായി; നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല; സ്‌കൂളുകൾ നാളെ അടക്കും; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ കൊച്ചിയിൽ

August 16, 2018 | 10:30 pm

 തിരുവനന്തപുരം: എല്ലാം നിയന്ത്രണാതീതം. എത്ര കുടുംബങ്ങൾ മഴവെള്ളത്തിൽ ഒറ്റപ്പെട്ടെന്ന കാര്യം ഉറപ്പില്ല. കനത്ത മഴയിൽ കേരളം നടുങ്ങുകയാണ്.ദുരിതം ഒഴിയാത്ത ഒരു ജില്ലപോലും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്...

'ആത്മീയതയുടെ സംഗീത രാജ്ഞി' ഇനി ഓർമ്മ; ഗായിക അരീത്ത ഫ്രാങ്ക്‌ളിന് കണ്ണീരോടെ ആദരാഞ്ജലികളർപ്പിച്ച് ലോകം; പാൻക്രിയാസിനെ ബാധിച്ച അർബുദത്തിന് നാളുകളായി ചികിത്സയിൽ; സംഗീത ലോകത്ത് നിന്നും വിരമിച്ചത് കഴിഞ്ഞ നവംബറിൽ

August 16, 2018 | 10:04 pm

യുഎസ്എ: ആത്മീയതയുടെ സംഗീത വിസ്മയമെന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വിഖ്യാത ഗായിക അരീത്ത ഫ്രാങ്കളിൻ(76) ഇനി ഓർമ്മ. വ്യാഴാഴ്‌ച്ച രാവിലെ 9.50 ഓടെയായിരുന്നു അരീത്തയുടെ അന്ത്യം. മാസങ്ങളായി പാൻക്രിയാസിനെ ...

ഡാമുകളോ, നദിക്കരയിൽ വീട് വച്ചവരോ അല്ല, യഥാർഥ വില്ലൻ മഴ തന്നെയല്ലേ; 2015-ലെ ചെന്നൈ പ്രളയത്തിൽ ഉണ്ടായത് പ്രതീക്ഷിക്കപ്പെട്ടതിന്റെ ഇരട്ടി മഴ; ഇപ്പോൾ കേരളത്തിൽ കിട്ടിയത് നാലിരട്ടിയോളം മഴ; വൈശാഖൻ തമ്പി എഴുതുന്നു

August 16, 2018 | 09:48 pm

ആരാണ് വില്ലൻ? ഡാമുകളോ, നദിക്കരയിൽ വീട് വച്ചവരോ, കാട് കയ്യേറിയവരോ? പരിസ്ഥിതിവിഷയം സങ്കീർണമാണെങ്കിലും, ഇക്കാണുന്ന ദുരന്തത്തിലെ വില്ലൻ വളരെ വ്യക്തമാണ്- ആകാശത്തുനിന്ന് പെയ്തിറങ്ങുന്ന വെള്ളം! കണക്കുകൾ പറയു...

' ഉറപ്പില്ലാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക' ; ' സമൂഹ മാധ്യമം ഉത്തരവാദിത്വത്തോടെ ഉപയോഗിക്കേണ്ട സമയമാണ് നമുക്ക് മുന്നിലുള്ളത്' ; വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി കേരള പൊലീസ്

August 16, 2018 | 09:26 pm

സംസ്ഥാനത്ത് കനത്ത മഴയും വെള്ളക്കെട്ടും വർധിച്ചു വരുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും വർധിച്ചിരിക്കുകയാണ്. പ്രളയവുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന സന്ദേശങ്ങളെക്കുറിച്ചും പരാതി വർധിച്ചു...

തകർന്ന പാലങ്ങളും താൽക്കാലിക ഷെൽട്ടറുകളും നിർമ്മിക്കും; ദുരിത ബാധിതരെ കണ്ടെത്തി വേണ്ട സുരക്ഷ ഒരുക്കും; കാടിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കും; ദുരന്ത നിവാരണ അഥോറിറ്റിയോടൊപ്പം ആർമി എഞ്ചിനീയറിങ് വിഭാഗം സർവ്വ സന്നാഹങ്ങളുമായി കേരളത്തിൽ

August 16, 2018 | 09:21 pm

തിരുവനന്തപുരം: കേരളം നേരിടുന്ന പ്രളയക്കെടുതിയിൽ രക്ഷകരാകാൻ ഇന്ത്യൻ ആർമിയുടെ എഞ്ചിനീയറിങ്ങ് വിഭാഗം കേരളത്തിലെത്തി. രണ്ട് കോളം ടീമാണ് പൂണെയിൽ നിന്നെത്തിയത്. ഐ.എൽ76 എന്ന വിമാനത്തിൽ എത്തിയ സേനാംഗങ്ങൾ പത്ത...

'ജീവിതത്തിലെ ഓരോ നിമിഷവും രാജ്യത്തിന് വേണ്ടി സമർപ്പിച്ച നേതാവായിരുന്നു വാജ്‌പേയി' എന്ന് മോദി; 'എല്ലാവരും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ച് രാഹുൽ; മുൻ പ്രധാന മന്ത്രി എ.ബി വാജ്‌പേയിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് നേതാക്കൾ

August 16, 2018 | 09:02 pm

ന്യൂഡൽഹി: ഇന്ത്യയുടെ മുൻപ്രധാന മന്ത്രി എ.ബി വാജ്‌പേയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി റാംനാഥ് കോവിന്ദ്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ഔദ്...

പ്രതിപക്ഷംപോലും പറഞ്ഞു 'റൈറ്റ് മാൻ ഇൻ ദ റോങ്ങ് പാർട്ടി'; രാഷ്ട്രത്തേക്കാളും പാർട്ടിയേക്കാളും ഒരിക്കലും വളരാൻ ശ്രമിക്കാത്ത നേതാവ്; ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജാറാത്ത് കലാപത്തിലും ഖിന്നനായ ഏക ബിജെപി നേതാവ്; പൊഖ്റാൻ സ്ഫോടനത്തിന്റെയും കാർഗിൽ യുദ്ധവിജയത്തിന്റെയും ക്രെഡിറ്റ് ഒരിക്കലും അവകാശപ്പടാത്ത നേതാവ്; വാജ്പേയിയുടെ കാലത്തുനിന്ന് മോദിയുടെ കാലത്തേക്കുള്ള ദൂരം എത്ര വലുതായിരുന്നു?

August 16, 2018 | 08:55 pm

ന്യൂഡൽഹി: ശരിയായ മനുഷ്യൻ ഒരു തെറ്റായ പാർട്ടിയിൽ! (ദ റൈറ്റ് മാൻ ഇൻ ദി റോങ്ങ് പാർട്ടി) വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന 99 മുതൽ 2004 വരെയുള്ള കാലത്ത് പ്രതിപക്ഷത്തിനുപോലും സ്ഥിരമായ പറയാനുള്ളത് അതായിരുന്നു...

കൈക്കുഞ്ഞായിരുന്നപ്പോൾ ആദ്യ ഹൃദയശസ്ത്രക്രിയ; രക്ഷകനായ ഡോക്ടറെ തേടി അവളെത്തിയത് 23 വർഷങ്ങൾക്ക് ശേഷം; പാക്കിസ്ഥാനിൽ നിന്നും തിരുവല്ലയിലേക്ക് 'ഹൃദയപൂർവ്വം ' അഫിയയുടെയും കുടുംബത്തിന്റെയും യാത്ര

August 16, 2018 | 08:35 pm

തിരുവല്ല: ആ ഹൃദയത്തിന് തുടിപ്പ് നൽകിയ കൈകളെ തേടി അവളെത്തി. മൂവായിരത്തി അഞ്ഞൂറിലധികം കിലോമീറ്റർ ദൂരത്തിൽ പാക്കിസ്ഥാനിൽ നിന്നും തിരുവല്ലയിലേക്ക് ഹൃദയപൂർവ്വം ഒരു യാത്ര. മലയാളിയും പീഡിയാട്രിക്ക് കാർഡിയോ ത...

കേരളത്തിന് മറക്കാനാവില്ല വാജ്‌പേയിയുടെ സന്ദർശനം; കവിതയും ആയുർവേദ ചികിൽസയും വായനയുമായി പ്രധാനമന്ത്രി കഴിഞ്ഞ ആ നാളുകൾ കുമരകത്തിന് സമ്മാനിച്ചത് അന്താരാഷ്ട്ര പ്രശസ്തി; ഇന്ത്യയുടെ ഭരണസിരാകേന്ദ്രം കോട്ടയത്തിലെ കൊച്ചു ഗ്രാമമായ എഴു ദിനങ്ങൾ ഓർമയിൽ സൂക്ഷിച്ച് നാട്ടുകാർ; കേരളാ ടൂറിസത്തിനും മറക്കാനാവില്ല വാജ്‌പേയിയെ

August 16, 2018 | 08:18 pm

കൊച്ചി: ഇന്ത്യയുടെ തലസ്ഥാനം കോട്ടയും ജില്ലയിലെ കുമരകം എന്ന കൊച്ചു ഗ്രാമമായ ഒരാഴ്ചക്കാലം.രണ്ടായിരാമാണ്ടിലെ ഒരു ക്രിസ്തുമസിന് തൊട്ട് പിറ്റേന്നത്തെ ദിവസം കുമരകത്തെത്തിയ, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അട...

ബെംഗളൂരുവിൽ ഭൂചലനം; അനുഭവപ്പെട്ടത് രാജരാജേശ്വരി നഗറിലും നാഗർഭാവിയിലും ; സംഭവമുണ്ടായ ഉടൻ പലരും വീട്ടിൽ നിന്നും ഇറങ്ങിയോടി

August 16, 2018 | 08:01 pm

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും കേരളത്തെ ദുരിത്തിലാഴ്‌ത്തിയ സമയത്ത് തന്നെയാണ് അയൽ സംസ്ഥാനത്ത്് നിന്നും മറ്റൊരു ദുരന്ത വാർത്തയും പുറത്ത് വരുന്നത്. മണിക്കൂറുകൾ മുൻപാണ് ബെംഗളൂരുവിലെ പ്രധാനപ്പെട്ട ര...

തുണികൾ വീശിയും ടോർച്ച് തെളിയിച്ചും നാട്ടുകാർ അലറിവിളിച്ചു; ഹെലികോപ്ടർ എത്തി വട്ടം കറങ്ങി തിരിച്ചു പോയി; ജീവൻ രക്ഷിക്കണേ എന്ന് സോഷ്യൽ മീഡിയയിൽ യാചിച്ച് നിരവധി കുടുംബങ്ങൾ; ചെങ്ങന്നൂരിൽ കുടുങ്ങികിടക്കുന്ന ജനങ്ങൾക്ക് ആശങ്ക ഏറുന്നു; രക്ഷാ പ്രവർത്തനം എങ്ങുമെത്തുന്നില്ല എന്നാരോപണം

August 16, 2018 | 07:53 pm

ചെങ്ങന്നൂർ: രക്ഷാപ്രവർത്തനം സൈന്യം നടത്തുന്നുണ്ടെങ്കിലും ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലെ പല വീടുകളിലും ഇനിയും നിരവധിപേർ കുടുങ്ങി കിടക്കുന്നു. രണ്ടു നിലയുള്ള വീടുകളുടെ മുകൾ നിലയിൽ സമീപവാസികളടക്കം ഒരു...

MNM Recommends

Loading...