1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

'പുലി മുരുകൻ' ആനവേട്ട നടത്തിയിട്ടില്ല; നിലനിൽക്കുന്നത് പൊസെഷൻ സർട്ടിഫിക്കറ്റില്ലെന്ന കുറ്റം മാത്രം; പിടിച്ചെടുത്തതുകൊച്ചി രാജവംശത്തിന്റെ പരമ്പര സ്വത്ത്; മോഹൻലാലിനെതിരെ വനംവകുപ്പ് നടത്തിയ അന്വേഷണത്തിലെ വസ്തുതകൾ ഇങ്ങനെ

October 16, 2016 | 11:56 pm

കൊച്ചി: പുലി വേട്ടക്കാരൻ പുലി മുരുകൻ തിയേറ്ററിൽ സൂപ്പർ ഹിറ്റാണ്. പുലി മരുകൻ ആനവേട്ട നടത്തിയോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ലെന്നാണ്. ആനകൊമ്പ് കേസിൽ മോഹൻലാലിനെതിരെ ആനവേട്ട കുറ്റം ആ്‌രോപിക്കാനാകില്ല. കേസ്സി...

ഈ മഹാദുരന്തം കണ്ണിൽപ്പെടാത്ത മുഖ്യമന്ത്രി താങ്കൾ ജനാധിപത്യത്തിന് നാണക്കേടാണ്! തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ ആദിവാസി യുവതിയെ യുഎപിഎ ചുമത്തി ജയിലിൽ അടച്ചിട്ട് അഞ്ചുമാസം; എട്ട് തവണ ജാമ്യം നിഷേധിച്ചത് റിലൻസിന് വേണ്ടിയെന്ന് സൂചന; കുഞ്ഞിനെ നോക്കാൻ കൂലിപ്പണി നിർത്തി വീട്ടിലിരിക്കുന്ന അഷറഫിന്റെ ദുരിതത്തിന് എന്ന് പരിഹാരമാകും?

October 16, 2016 | 11:09 pm

കോഴിക്കോട്: യു.എ.പി.എ നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ള പൊതുപ്രവർത്തകനാണ് മുഖ്യമന്ത്രി പിണറായി വിജയിൻ. പ്രതിപക്ഷത്തായിരിക്കുമ്പോൾ നിരന്തരം യുഎപിഎ നിയമത്തെ തെറ്റായി ഉപയോഗിക്കുന്നതിനെതിരെ പ്രതികിരച്...

ബംഗളൂരുവിൽ ആർഎസ്എസ് നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു; റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ രുദ്രേഷിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു മടങ്ങവേ

October 16, 2016 | 09:14 pm

ബംഗളുരു: പട്ടാപ്പകൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ബംഗളൂരുവിലാണ് ആർഎസ്എസിന്റെ ശിവാജിനഗർ പ്രസിഡന്റായ ആർ രുദ്രേഷിനെ കൊലപ്പെടുത്തിയത്. ജനക്കൂട്ടം നോക്കിനിൽക്കെയാണ് അക്രമിസംഘം ഇയാളെ വെട്ടിക്കൊന്നത്. ബം...

ജമ്മു കശ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; വെടിവയ്പിൽ ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു; തിരിച്ചടിച്ചെന്ന് ഇന്ത്യൻ സേന

October 16, 2016 | 08:42 pm

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഇന്ത്യ പാക് അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രകോപനം. രജൗരിയിൽ പാക് സൈന്യം നടത്തിയ വെടിവയ്‌പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഒരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ സൈന്യം...

മത-വ്യക്തിനിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകണം; ലിംഗസമത്വം ഉറപ്പാക്കാൻ കഴിയുന്ന വ്യക്തിനിയമങ്ങളാണ് ആവശ്യം: സിവിൽ കോഡിൽ അരുൺ ജയ്റ്റ്‌ലിക്കു പറയാനുള്ളത്

October 16, 2016 | 08:23 pm

ന്യൂഡൽഹി: മത-വ്യക്തിനിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകണമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ലിംഗസമത്വം ഉറപ്പാക്കാൻ കഴിയുന്ന വ്യക്തിനിയമങ്ങളാണ് നാടിന് ആവശ്യമെന്നും ജയ്റ്റ്‌ലി ഫേസ്‌ബുക്കിൽ കുറിച്ചു. മ...

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്കു ജയം; കിവികൾ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് അനായാസമായി; കോഹ്‌ലിക്ക് അർധ സെഞ്ച്വറി; മൂന്നു വിക്കറ്റെടുത്ത അരങ്ങേറ്റക്കാരൻ ഹർദിക് പാണ്ഡ്യ കളിയിലെ താരം

October 16, 2016 | 07:54 pm

ധർമശാല: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്കു ജയം. ആറുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധ സെഞ്ച്വറിയുമായി ഉപനായകൻ വിരാട് കോഹ്‌ലി മുന്നിൽ നിന്നു നയിച്ചപ്പോൾ അനായാസമായിരുന്നു ഇന്ത്യയുടെ ജയം. ഏകദിന ...

മൂന്നു കൊല്ലം മുമ്പുണ്ടായ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ കാണാതായവരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തു; കേദാർനാഥ്- ത്രിയുഗി നാരായൺ റോഡിന് ഇരുവശത്തു നിന്നു കണ്ടെടുത്തത് അമ്പതിലധികം പേരുടെ അവശിഷ്ടങ്ങൾ

October 16, 2016 | 07:51 pm

ന്യൂഡൽഹി: 2013ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ കാണാതായവരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി. ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയ 50ലധികം പേരുടെ അസ്ഥികൂടങ്ങളാണു കണ്ടെത്തിയത്. കേദാർനാഥ്- ത്രിയുഗി നാരായൺറോഡ...

ഭീകരരെ സഹായിക്കുന്നവരും അഭയം നൽക്കുന്നവരും അപകടകാരികൾ; സാമ്പത്തിക സഹായം നൽകുകയും ആയുധങ്ങൾ നൽകുകയും രാഷ്ട്രീയ പിന്തുണ നൽകുന്നവരേയും തടയണമെന്ന് പ്രധാനമന്ത്രി

October 16, 2016 | 07:33 pm

പനജി: ഭീകരരെ സഹായിക്കുന്നവരും ഭീകരവാദികളെ പോലെ അപകടകാരികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ സമാപന ഘട്ട സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദം ലോകത്തി...

തൊഴിൽ സുരക്ഷയ്ക്ക് എക്‌സൈസ് ഉദ്യോഗസ്ഥർക്കു തോക്കു നൽകും; 200 തോക്കുകൾ എക്‌സൈസ് ആസ്ഥാനത്തെത്തി; എല്ലാ റേഞ്ച് ഓഫീസുകൾക്കും ഇനി തോക്ക്; സിങ്കം വീണ്ടും സടകുടഞ്ഞ് എഴുന്നേൽക്കുന്നു

October 16, 2016 | 06:56 pm

തിരുവനന്തപുരം: കുറച്ചുനാളത്തെ 'മയക്കത്തിനു ശേഷം 'സിങ്ക'മെന്ന ഋഷിരാജ് സിങ് ഐപിഎസ് വീണ്ടും സട കുടഞ്ഞെഴുന്നേൽക്കുകയാണ്. എക്‌സൈസ് കമ്മീഷണറായ ശേഷം കുറഞ്ഞ ദിവസംകൊണ്ടുതന്നെ എക്‌സൈസ് വകുപ്പിനെ അടിമുടി മാറ്റിയ...

രണ്ടും മൂന്നും ഭാര്യമാരെ വച്ചു പന്നി പ്രസവിക്കുന്ന പോലെ ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാണു മുസ്ലിങ്ങൾ ചെയ്യുന്നത്; ഇസ്ലാമിക പാക്കിസ്ഥാൻ ആയി മലപ്പുറം മാറുന്നത് ഇങ്ങനെ; മതപ്രഭാഷകനും ശാസ്ത്രജ്ഞനുമായ ഡോ. ഗോപാലകൃഷ്ണന്റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം

October 16, 2016 | 06:33 pm

തിരുവനന്തപുരം: മുസ്ലിം ജനവിഭാഗത്തെ പന്നികളോടുപമിച്ചു മതപ്രഭാഷകനും ശാസ്ത്രജ്ഞനുമായ ഡോ. എൻ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധം. രണ്ടും മൂന്നും ഭാര്യമാരെ വച്ചു പന്നി പ്രസവിക്കുന്ന പോലെ ...

കണ്ണൂരെന്നാൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടല്ല; ഞങ്ങളാരും കൊലപാതകം പേടിച്ച് റൂമിനകത്ത് ഇരിക്കുന്നവരും അല്ല; സ്ത്രീധനമില്ലാത്ത, ബലാത്സംഗമില്ലാത്ത കണ്ണൂരിനെ നിങ്ങക്കറിയില്ല...; തെയ്യത്തിന്റെയും തിറയുടെയും നാടായ കണ്ണൂരിനെ നിങ്ങക്കറിയില്ല...; കണ്ണൂരെന്ന് കേൾക്കുമ്പോൾ പേടിക്കുന്നവരുണ്ടോ...? ഒരു കണ്ണൂരുകാരനു പറയാനുള്ളത്...!

October 16, 2016 | 06:14 pm

കണ്ണൂർ: കണ്ണൂരിൽ കൊല്ലും കൊലയും ആണെന്ന രീതിയിലുള്ള ട്രോളുകളും സംസാരവും തന്നയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസമായിട്ട് സോഷ്യൽ മീഡിയയിൽ ഉൾപെടെ ചർച്ചാ വിഷയം. കശ്മീരിനു പകരം പാക്കിസ്ഥാന് കണ്ണൂര് കൊടുക്കാം. എ...

പാറയിടുക്കിൽ കാലു കുടുങ്ങി വെള്ളച്ചാട്ടത്തിൽ അകപ്പെട്ടു; വിനോദയാത്രാ സംഘത്തിലെ അംഗമായ യുവാവിനു കേരളാംകുണ്ടിൽ ദാരുണാന്ത്യം; പൊന്നാനി സ്വദേശിയെ മരണം തട്ടിയെടുത്തതു വിദേശയാത്രയ്ക്കുള്ള ഒരുക്കത്തിനിടെ

October 16, 2016 | 06:03 pm

മലപ്പുറം: വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പമെത്തി അപകടത്തിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പൊന്നാനി എരമംഗലം സ്വദേശി സുഹൈലി(26)ന്റെ മൃതദേഹമാണു കണ്ടെടുത്തത്. കരുവാരകുണ്ട് കേരളാംകുണ്ട് വെള്...

കട്ട് ഫ്രൂട്ട്‌സിൽ പുഴു; വൃത്തിയില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യൽ; തലസ്ഥാനത്തെ പ്രമുഖ ഹോട്ടലായ എസ്‌പി ഗ്രാൻഡിന് 50,000 രൂപ പിഴ

October 16, 2016 | 05:34 pm

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വൻകിട ഹോട്ടലിനു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിവീണു. തമ്പാനൂരിനു സമീപം പനവിളയിൽ പ്രവർത്തിക്കുന്ന എസ്‌പി ഗ്രാൻഡ് ഹോട്ടലിനാണു ഭക്ഷ്യസുരക്ഷാ വിഭാഗം പിഴയിട്ടത്. 50,000 രൂ...

കൊള്ളയും കൊള്ളിവയ്‌പ്പും തെണ്ടിത്തരവും സർവ്വമാന ഉഡായിപ്പുകളും കൊടികുത്തി വാഴുന്ന നാട്ടിൽ ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയായ ആദിവാസി സ്ത്രീയെ ജയിലിൽ പൂട്ടിയിട്ടല്ല ജനാധിപത്യം പുലർത്തേണ്ടത്

October 16, 2016 | 04:52 pm

യൽവാസിയും സഹോദരിയുമായ സാമൂഹ്യ പ്രവർത്തക ഗൗരി കഴിഞ്ഞ ആറുമാസക്കാലമായി കണ്ണൂർ സെൻട്രൽ ജയിലിന്റെ ഇരുട്ടറകളിലാണ്. മൂന്നരവയസ്സുള്ള ആഷിക്ക് എന്ന പൊന്നോമനയുടെ അമ്മയാണ് ഗൗരി. കോർപ്പറേറ്റ് മാഫിയകൾക്കെതിരെയും അന...

രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം തീർത്തും ദൗർഭാഗ്യകരം; അതൊക്കെ മാറുമെന്ന് മറ്റെല്ലാവരേയും പോലെ താനും കരുതുന്നു; ഹൃദയത്തിൽ നന്മയുള്ളവരാണു കണ്ണൂരുകാർ; കപടതകളില്ലാത്ത പെരുമാറ്റമുള്ളവർ; വൈറലായി കണ്ണൂരിനെ കുറിച്ചുള്ള സയനോരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

October 16, 2016 | 04:47 pm

കണ്ണൂർ: കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടായ ഹർത്താലുമൊക്കെ ട്രോൾ വിശേഷങ്ങളിലിടം നേടിയിരുന്നു. പാക്കിസ്ഥാന് കശ്മീരിനു പകരം കണ്ണൂർ കൊടുക്കാം എന്നതുൾപ്പെടെ നിരവധി വർത്തമാനങ്ങളാണ് ...

MNM Recommends

Loading...