1 usd = 71.50 inr 1 gbp = 92.12 inr 1 eur = 78.50 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 233.51 inr

Feb / 2020
28
Friday

താൻ മരിച്ചാൽ ഉത്തരവാദി സിബിഐ; ഇന്ദ്രാണി മുഖർജി കോടതിയിൽ; ഇന്ദ്രാണിയുടെ ആവശ്യം ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്ന്

October 16, 2018 | 11:14 pm

മുംബൈ: ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നേടാൻ ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖർജിയുടെ നീക്കം. താൻ മരിച്ചാൽ സിബിഐ ആയിരിക്കും ഉത്തരവാദിയെന്ന് ഷീന ബോറ വധക്കേസിലെ ഒന്നാം പ്രതി ഇന്ദ്രാണി മുഖർജി. തന...

ലാറ്റിനമേരിക്കൻ വമ്പന്മാർ ഇന്ന് നേർക്കുനേർ; ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്നത് സൗദി കിങ് അബ്ദുള്ള സ്റ്റേഡിയത്തിൽ; ക്ലാസിക്കോയിൽ നെയ്മർ ഇറങ്ങുമ്പോൾ മെസി കളിക്കില്ല; മത്സരം ഇന്ന് രാത്രി 11.30ന്; നേർക്കു നേർ വരുന്നത് 105ാം തവണ

October 16, 2018 | 10:46 pm

ജിദ്ദ: സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ന് ലാറ്റിനമേരിക്കൻ വമ്പന്മാർ നേർക്കുനേർ. ഏഷ്യ വേദിയാവുന്ന ലാറ്റിനമേരിക്കൻ ക്ലാസിക്കോയിൽ മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടും. സൗദി അറേബ്യയിലെ കി...

ശബരിമലയിൽ എത്തുന്ന യുവതികളെ ബിജെപി തടയില്ല; ആചാരവിരുദ്ധമായി എത്തുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമെന്നും പി.എസ്.ശ്രീധരൻ പിള്ള

October 16, 2018 | 10:43 pm

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന യുവതികളെ ബിജെപി തടയില്ലെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. അവിടെ . വിശ്വാസികൾ തടയുമോയെന്നറിയില്ല. ആചാരവിരുദ്ധമായി ദർശനത്തിനെത്തുന്ന സ്ത്രീകളെ പറഞ്ഞു ...

നഷ്ടത്തിലായ കെഎസ്ആർടിസിയെ കഷ്ടത്തിലാക്കി മിന്നൽ സമരം; നഷ്ടമായത് ഒരു കോടി രൂപയെന്ന് സിഎംഡി ടോമിൻ തച്ചങ്കരി; ജീവനക്കാരുടെ ധാർഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യും; ജീവനക്കാർക്ക് ശമ്പളം നൽകുന്നത് യാത്രക്കാർ കൊടുക്കുന്ന പണത്തിൽ നിന്നാണെന്ന് ഓർമിക്കണമെന്നും തച്ചങ്കരി

October 16, 2018 | 10:21 pm

തിരുവനന്തപുരം: നഷ്ടത്തിലായ കെഎസ്ആർടിസിയെ കഷ്ടത്തിലാക്കി സംഘടനകളുടെ മിന്നൽ സമരം. മൂന്നരമണിക്കൂർ നീണ്ട സമരത്തിൽ നഗരത്തിലെ ജനങ്ങളാകെ വലഞ്ഞു. പല ഡ്രൈവർമാരും ബസ് നിരത്തിലുപേക്ഷിച്ച് പോയത് മണിക്കൂറുകൾ നീണ്ട...

ഏജന്റുമാർ വഴി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; മലപ്പുറം ജോയിന്റ് ആർടിഒ പിടിയിൽ

October 16, 2018 | 10:17 pm

മലപ്പുറം: കണക്കിൽ പെടാത്ത പണവുമായി മലപ്പുറം ജോയിന്റ് ആർടിഒ പിടിയിൽ. ജോയിന്റ് ആർടിഒ കെ. ശിവകുമാർ ആണ് പിടിയിലായത്. ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ മലപ്പുറം വിജിലൻസ് നടത്തിയ മിന്നൽ പരിശ...

ട്രിപ്പ് വിളിച്ചതിന് പിന്നാലെ ഓട്ടോസ്റ്റാൻഡിൽ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തു; പറവണ്ണയിൽ യുവാവ് കുത്തേറ്റുമരിച്ചു; പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി

October 16, 2018 | 09:50 pm

മലപ്പുറം: പറവണ്ണ പുത്തങ്ങാടി സ്വദേശി കളരിക്കൽ കുഞ്ഞിമോൻ മകൻ യാസീൻ (39) കുത്തേറ്റു മരിച്ചു. ഇന്ന് വൈകിട്ട് 7.30 ഓടെയാണ് സംഭവം. പറവണ്ണ ഓട്ടോസ്റ്റാന്റിൽ ട്രിപ്പ് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമ...

പാർട്ടി ഗ്രാമങ്ങളിലെ പെൺകുട്ടികളെ സിപിഎം ചാവേറുകളാക്കുന്നു; സ്ത്രീകളെ ശബരിമലയിലെത്തിക്കാൻ പിണറായി സർക്കാർ പ്രവർത്തിക്കുന്നത് ദുഷ്ടലാക്കോടെയെന്നും ആരോപണം; സിപിഎമ്മിന്റെ ദുർവാശി വൻ അപകടത്തിലേക്കെന്ന് ബിജെപി

October 16, 2018 | 09:40 pm

തിരുവനന്തപുരം: പാർട്ടി ഗ്രാമങ്ങളിലെ പെൺകുട്ടികളെ ചാവേറുകളാക്കി ശബരിമലയിലെത്തിക്കാൻ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം ടി.രമേ...

ബംഗാളിൽ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ച് മരണം; അപകടത്തിൽ പരിക്കേറ്റത് 20 പേർക്ക്; മരിച്ചവരിൽ മൂന്ന് സ്ത്രീകൾ

October 16, 2018 | 09:32 pm

ഹൂഗ്ലി: പശ്ചിമ ബംഗാളിൽ ബസ് കനാലിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഇരുപത് പേർക്ക് പരിക്കേറ്റു. ഹൂഗ്ലി ജില്ലയിലാണ് സംഭവം. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. ഇവർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു....

ജിൻസൺ ജോൺസണും വി നീനയ്ക്കും ജി.വി രാജ അവാർഡ്; യോഗ്യതയുള്ള അപേക്ഷകരില്ലാത്തതിനാൽ മികച്ച കായിക അദ്ധ്യാപകനുള്ള അവാർഡ് പ്രഖ്യാപിച്ചില്ല

October 16, 2018 | 09:28 pm

തിരുവനന്തപുരം: മികച്ച കായികതാരത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ജി.വി.രാജ അവാർഡിന് ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് ജിൻസൺ ജോൺസനും അന്താരാഷ്ട്ര അത്ലറ്റ് വി.നീനയും അർഹരായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസ...

ഊട്ടി പൈതൃക തീവണ്ടിയുടെ ബുധനാഴ്ചത്തെ സർവീസ് റദ്ദാക്കി; സർവ്വീസ് റദ്ദാക്കിയത് കനത്ത മഴയെ തുടർന്ന്; മരം വീഴാൻ സാധ്യതയും റദ്ദാക്കലിന് കാരണം

October 16, 2018 | 09:21 pm

മേട്ടുപ്പാളയം: കനത്തമഴ കാരണം ഊട്ടി പൈതൃക തീവണ്ടിയുടെ ബുധനാഴ്ചത്തെ സർവീസ് റദ്ദാക്കിയതായി സേലം റെയിൽവേ ഡിവിഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.ചൊവ്വാഴ്ച ഉച്ചയോടെ പെയ്ത കനത്തമഴയിൽ കൂനൂരിനും കേത്തിക്കും മധ്യേ പാ...

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ വികസനങ്ങൾക്ക് കപിൽ സിബലിന്റെ ഫണ്ടിൽ നിന്ന് രണ്ട് കോടി; സഹായം നൽകുന്നത് കേന്ദ്ര സർക്കാർ തുരംഗം വെയ്ക്കുന്നതിനാൽ

October 16, 2018 | 09:17 pm

ലഖ്നൗ: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ അമേഠി മണ്ഡലത്തിന്റെ വികസനത്തിന് തന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ അനുവദിക്കാനൊരുങ്ങി കോൺഗ്രസ് എം പി കപിൽ സിബൽ. സോണിയാ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറ...

കേന്ദ്രത്തിന് കടുംപിടുത്തം! സർക്കാരിന് തിരിച്ചടി; മന്ത്രിമാരുടെ വിദേശ പര്യടനത്തിന് അനുമതിയില്ല; അപേക്ഷ കേന്ദ്രം നിരസിച്ചു; അറിയിപ്പ് ചീഫ് സെക്രട്ടറി ടോം ജോസിനു ലഭിച്ചു; അപേക്ഷ നിരസിച്ചത് ചീഫ് സെക്രട്ടറി കത്ത് നൽകിയതിന് പിന്നാലെ; റദ്ദാക്കുന്നത് 17മന്ത്രിമാരുടെ യാത്ര; മുഖ്യമന്ത്രി നാളെ യുഎഇയിലേക്ക്

October 16, 2018 | 09:17 pm

തിരുവനന്തപുരം;കേരളത്തിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ദുരിതാശ്വാസ നിധിയിലേക്കു ധനസമാഹരണത്തിനു വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്കുള്ള കേന്ദ്രാനുമതി ലഭിച്ചില്ല. വിദേശയാത്രയ്ക്കുള്ള മന്ത്രിമാ...

നിലയ്ക്കലിൽ യുദ്ധസമാനമായ അന്തരീക്ഷം; കനത്ത മഴയത്തും വാഹനങ്ങൾ തടഞ്ഞ് ആചാര സംരക്ഷണ സമിതി പ്രവർത്തകർ; തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാരെ ബസിൽ നിന്നിറക്കി മർദ്ദനം; തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെ ആശങ്കയേറ്റി നിലയ്ക്കലിൽ സംഘർഷം; തടസ്സങ്ങൾ മറികടന്ന് ആരോഗ്യവകുപ്പിലെ മൂന്നുവനിതാ ജീവനക്കാർ പമ്പയിൽ; പൊലീസ് വാഹനത്തിൽ എത്തിച്ചത് നാളത്തെ ദേവസ്വം അവലോകന യോഗത്തിൽ പങ്കെടുക്കാൻ; പമ്പയിലും നിലയ്ക്കലിലും കൂടുതൽ പൊലീസിനെ വിന്യസിച്ചു

October 16, 2018 | 09:17 pm

നിലയ്ക്കൽ: ശബരിമലയിൽ നാളെ തുലാമാസ പൂജയ്ക്ക നട തുറക്കാനിരിക്കെ, നിലയ്ക്കലിൽ യുദ്ധസമാനമായ അവസ്ഥ. രാത്രി 8.45 ഓടെ നിലയ്ക്കലിൽ പമ്പയിലേക്കുള്ള വാഹനങ്ങൾ തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. മഴ അവഗണിച്ചാണ് ആചാര...

ദളിത് സമുദായത്തെ ആക്ഷേപിച്ചെന്ന് പരാതി; സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കേസ്; പരാതി നൽകിയത് എൽഐസി ജീവനക്കാരൻ; കേസെടുത്തിരിക്കുന്നത് എസ്സി-എസ്ടി ആക്ട് 31 പ്രകാരം; തനിക്കെതിരേയുണ്ടായ പരാതി തെറ്റിദ്ധാരണ മൂലമെന്ന് എച്ചിക്കാനം

October 16, 2018 | 08:59 pm

കാസർഗോഡ്: ദളിത് സമുദായത്തെ ആക്ഷേപിച്ചെന്ന പരാതിയിൽ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കേസ്. ഹൊസ്ദുർഗ് പൊലീസാണു കേസ് രജിസ്റ്റർ ചെയ്തത്. എൽഐസി ജീവനക്കാരൻ ബാലകൃഷ്ണന്റെ പരാതിയിലാണ് കേസ്. സ്വകാര്യ ചാ...

രാജ്യത്തെ ആക്രമിക്കാൻ ഭീകർ തയ്യാറാക്കുന്നത് പുതിയ തന്ത്രങ്ങൾ; 2008ന് ശേഷം ഭീകരാക്രമണം ഉണ്ടാകാത്തത് രാജ്യത്തിന്റെ ശക്തിയുടെ തെളിവ്; ഏത് ആക്രമവും നേരിടാൻ ഇന്ത്യ സജ്ജമെന്ന് രാജ്‌നാഥ് സിങ്

October 16, 2018 | 08:55 pm

ഗുരുഗ്രാം: രാജ്യത്ത് ആക്രമണം നടത്താൻ ഭീകരർ പുതിയ തന്ത്രങ്ങൾ മെനയുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്.ദേശവിരുദ്ധ ശക്തികളുടെ അനിയന്ത്രിതമായ സമൂഹ മാധ്യമ ഉപയോഗം കടുത്ത ഭീഷണിയാണെന്നും എൻ.എസ്...

MNM Recommends

Loading...