1 usd = 71.21 inr 1 gbp = 88.80 inr 1 eur = 78.43 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
23
Monday

നോട്ടുനിരോധനവും കറൻസിക്ഷാമവും മാറുംമുമ്പ് ഇന്ധനവിലയിലും തലയ്ക്കടിയേറ്റു പൊതുജനങ്ങൾ; പെട്രോളിനു കൂട്ടിയതു 2.21 രൂപ; ഡീസൽ ലിറ്ററിന് 1.79 രൂപയും വർധിപ്പിച്ചു; രാജ്യാന്തര വിപണിയെ പഴിചാരി എണ്ണക്കമ്പനികൾ

December 16, 2016 | 09:00 pm

ന്യൂഡൽഹി: നോട്ടുനിരോധനത്തിൽ നെട്ടോട്ടമോടുന്ന പൊതുജനത്തിന് ഇരുട്ടടിയായി ഇന്ധനവില കുത്തനെ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.21 രൂപയും ഡീസൽ ലിറ്ററിന് 1.79 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. പുതുക്കിയ വില അർ...

ദലൈലാമയെ രാഷ്ട്രപതിഭവനിലേക്കു ക്ഷണിച്ചതിൽ കടുത്ത പ്രതിഷേധവുമായി ചൈന: ഉഭയകക്ഷിബന്ധം മോശമാകാതിരിക്കാൻ ചൈനയുടെ താത്പര്യങ്ങൾ മാനിക്കാൻ ഇന്ത്യ തയാറാകണമെന്ന്

December 16, 2016 | 08:52 pm

  ബെയ്ജിങ്: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ രാഷ്ട്രപതിഭവനിലേക്കു ക്ഷണിച്ചതിലും അദ്ദേഹവുമായി രാഷ്ട്രപതി പ്രണബ് മുഖർജി കൂടിക്കാഴ്ച നടത്തിയതിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ചൈന. പത്തിന് രാഷ്ട്രപതി ഭവനി...

ഒളിമ്പിക്‌സ് വേദിയിലെ പക വീട്ടി സിന്ധു; ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ സെമിയിൽ ഇന്ത്യയുടെ സൂപ്പർ താരം കടന്നത് ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് കരോലിന മാരിനെ തോൽപ്പിച്ച്

December 16, 2016 | 08:24 pm

ദുബായ്: ഇന്ത്യയുടെ സൂപ്പർ താരം പി വി സിന്ധു ലോക സൂപ്പർ സീരീസ് ബാഡ്മിന്റൺ സെമിയിൽ പ്രവേശിച്ചു. ഒളിമ്പിക് ജേതാവ് കരോലിന മാരിനെ തകർത്താണു സിന്ധുവിന്റെ സെമി പ്രവേശം. സ്‌പെയിൻ താരത്തെ 21-17, 21-13 എന്ന സ്‌...

മോയിൻ അലിയുടെ സെഞ്ച്വറിക്കരുത്തിൽ ഇംഗ്ലണ്ട് കുതിക്കുന്നു; ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ നാലിന് 284; ജഡേജയ്ക്കു മൂന്നു വിക്കറ്റ്

December 16, 2016 | 07:43 pm

ചെന്നൈ: ഇന്ത്യക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യദിനം സ്വന്തമാക്കിയത് ഇംഗ്ലണ്ട്. മോയിൻ അലിയുടെ സെഞ്ചുറിയുടെയും ജോ റൂട്ടിന്റെ അർധസെഞ്ചുറിയുടെയും മികവിൽ ഒന്നാം ദിനം കളിനിർത്തുമ്പോൾ നാ...

ബോളിവുഡിൽ കടുത്ത ലിംഗവിവേചനം; പലപ്പോഴായി നേരിടേണ്ടി വന്നത് കടുത്ത അനുഭവങ്ങൾ; ഭേദം നീലച്ചിത്ര മേഖലയെന്നും ബിബിസിക്കു നല്കിയ അഭിമുഖത്തിൽ മുൻ പോൺ താരം സണ്ണി ലിയോൺ

December 16, 2016 | 07:14 pm

മുബൈ: ബോളിവുഡിനേക്കാൾ ഭേദം നീലച്ചിത്രത്തിലെ അഭിനയമാണെന്ന് സണ്ണി ലിയോൺ. ബോളിവുഡിൽ പലരിൽ നിന്നും പലപ്പോഴായി നേരിടേണ്ടി വന്നത് കടുത്ത അനുഭവങ്ങളാണെനന് നിലചിത്ര മേഖലയിൽനിന്ന് ഹിന്ദി സിനിമയിലെത്തിയ നടി ബിബി...

നോട്ട് അസാധുവാക്കൽ തീരുമാനം വഴിവച്ചത് അഞ്ചുലക്ഷം കോടിയുടെ അഴിമതിക്ക്; അഴിമതിക്കാരായ ബാങ്ക് ഉദ്യോഗസ്ഥരാൽ മോദി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു: ആദ്യം അനുകൂലിച്ച ബാബാ രാംദേവും മോദിക്കെതിരെ രംഗത്ത്

December 16, 2016 | 07:07 pm

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനത്തെ ആദ്യം അനുകൂലിച്ച ബാബാ രാംദേവും എതിർപ്പുമായി രംഗത്ത്. മോദി സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം വഴിവച്ചിരിക്കുന്നതു മൂന്ന് മുതൽ അഞ്ച് ലക...

ചലച്ചിത്രോത്സവ വേദിയിലെ 'ക്ലാഷ്' വെറുതെയായില്ല; സുവർണ ചകോരം സ്വന്തമാക്കി ഈജിപ്ത് ചിത്രം; മികച്ച നവാഗത സംവിധായികയ്ക്കും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി 'മാൻഹോൾ': രാജ്യാന്തര ചലച്ചിത്രോത്സവത്തിനു കൊടിയിറങ്ങി

December 16, 2016 | 07:04 pm

തിരുവനന്തപുരം: ഈജിപ്തിലെ ആഭ്യന്തര കലാപത്തിന്റെ കഥപറഞ്ഞ 'ക്ലാഷ്' രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേഷകർ നെഞ്ചോടു ചേർത്തുപിടിച്ച ചിത്രമായി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പരമോന്നത പുരസ്‌കാരമായ രജ...

എസ്രയിൽ ടൈറ്റിൽ വേഷത്തിലെത്തുന്നതു മോഹൻലാലോ? ട്രെയിലറിലെ പ്രേതം നല്കുന്ന സൂചന ഇങ്ങനെ; എസ്രയുടെ പേരിലുള്ള വിക്കിപീഡിയ പേജിൽ സ്റ്റാർകാസ്റ്റിൽ മോഹൻലാലിന്റെ പേരും ഉണ്ടായിരുന്നു

December 16, 2016 | 06:40 pm

കൊച്ചി: പൃഥ്വീരാജ് നായകനാകുന്ന കംപ്ലീറ്റ് ഹൊറർ ചിത്രമായ എസ്രയിൽ ടൈറ്റിൽ വേഷത്തിലെത്തുന്നതാരായിരിക്കുമെന്നത് സംബന്ധിച്ച് ഒരു വിവരവും നിർമ്മാതാക്കൾ നല്കുന്നില്ല. ചിത്രത്തിലെ പ്രേതകഥാപാത്രമായ ഏബ്രഹാം എസ്...

കുളിക്കാനിറങ്ങിയ മകളുടെ സുഹൃത്തുക്കൾ ഒഴുക്കിൽപ്പെട്ടു; രക്ഷിക്കാനിറങ്ങിയ റിസോർട്ട് ഉടമയും നിലയില്ലാക്കയത്തിൽ വീണു; വിനോദസഞ്ചാര കേന്ദ്രമായ പാണിയേരി പോരിൽ പെരിയാർ കവർന്നതു നാലു ജീവൻ

December 16, 2016 | 06:29 pm

കൊച്ചി: പെരിയാറിൽ കുളിക്കാനിറങ്ങിയ നാലു പേർ മുങ്ങിമരിച്ചു. സ്വകാര്യ റിസോർട്ട് ഉടമ ബെന്നിയും ബെന്നിയും ബെന്നിയുടെ മകളുടെ സുഹൃത്തുക്കളുമാണു മരിച്ചത്. വിനോദസഞ്ചാരകേന്ദ്രമായ പെരുമ്പാവൂർ പാണിയേരി പോരിലാണ് ...

നഗ്‌നനാക്കി 50 പുഷ് അപ് എടുപ്പിച്ചു; തുടർന്നു നൂറ് സിറ്റ് അപ്; ദാഹിച്ചാൽ വെള്ളം നൽകുന്നത് അടപ്പിൽ; നിർബന്ധിച്ച് മദ്യവും കുടിപ്പിച്ചുവെന്നും നാട്ടകം പോളിടെക്നിക് കോളജിൽ ആറുമണിക്കൂർ റാഗിങ്ങിനിരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന അവിനാശ്; എട്ടു വിദ്യാർത്ഥികൾക്കു സസ്പെൻഷൻ

December 16, 2016 | 06:22 pm

തൃശൂർ: 'സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വസ്ത്രം അഴിപ്പിച്ചശേഷം അൻപത് പുഷ്അപ് എടുക്കാൻ നിർബന്ധിച്ചു. പുഷ്അപ് എടുക്കുന്നതിനിടെ പല തവണ കുഴഞ്ഞു വീണെങ്കിലും റാഗിങ് തുടർന്നു. പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു ത...

അപ്പോളോയിൽ പ്രവേശിപ്പിക്കും മുമ്പ് ജയലളിതയ്ക്ക് തെറ്റായ മരുന്നുകൾ നല്കി; വിവരം വെളിപ്പെടുത്തിയത് അപ്പോളോയുടെ ഉടമസ്ഥരിലൊരാൾ; ബർക്കാ ദത്തിന്റെ ഇ-മെയിൽ സന്ദേശം ലീജിയൻ ഹാക്കർമാർ പുറത്തുവിട്ടു

December 16, 2016 | 06:00 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും ദുരൂഹതകൾക്കും മുതിയ മാനം നല്കി മുതിർന്ന മാദ്ധ്യമപ്രവർത്തക ബർക്ക ദത്തിന്റേതെന്നു പറയപ്പെടുന്ന ഇ-മെയിൽ സന്ദേശം പുറത്ത്. ജ...

ധന്യയെയും ഭർത്താവിനെയും പൊലീസ് പൊക്കിയത് നാഗർകോവിലിൽ സാംസണുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിനിടെ; സാമുവൽ ജേക്കബിന്റെ ഫോൺവിളി ട്രേസ് ചെയ്ത പൊലീസ് പിന്നാലെയെത്തി; പണം വാങ്ങിയവരുമായി അഭിഭാഷകരെ മുൻനിർത്തി നടത്തിയ അനുനയ ചർച്ചകളും പ്രതിസന്ധിയിൽ

December 16, 2016 | 05:50 pm

തിരുവനന്തപുരം: സെലബ്രിറ്റികൾ വിവാദങ്ങളിൽ പെടുന്നതും അറസ്റ്റും പൊലീസ് കേസുമെന്നും പുതിയ സംഭവമല്ല. മലയാളത്തിലെ സിനിമാ താരങ്ങളിൽ ചിലരും കേസുകളിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ സിനിമാ നടി ധന്യാ മേരി വർഗീസും ഭർത്ത...

ദേശീയത എന്നാൽ പതാക പൊക്കലും ദേശീയ ഗാനം പാടലും മാത്രമല്ല; ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അംഗീകരിക്കാത്ത ആർഎസ്എസുകാർ എന്തിനു കമലിനെ കമാലുദീനെന്നു വിളിക്കുന്നു? ഭരണകൂടം ദേശീയതയെ ഭ്രാന്തമായ ഉന്മാദത്തിന്റെ തലത്തിലേക്കു വളർത്തുന്നുവെന്നും കെ ഇ എൻ

December 16, 2016 | 05:25 pm

തിരുവനന്തപുരം: ദേശീയതയെ ഇന്ത്യൻ ഭരണകൂടം ഭ്രാന്തമായ ഉന്മാദതലത്തിലേക്കു വളർത്തുന്നുവെന്നു കെ ഇ എൻ കുഞ്ഞമ്മഹദ്. ദേശീയത എന്നാൽ പതാക പൊക്കലും ദേശീയ ഗാനം പാടലും മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പതാകയെയ...

വിവാഹച്ചടങ്ങുകൾ ആർഭാടവും ധൂർത്തും; വെഡ്ഡിങ് വീഡിയോകൾക്കു നിന്നുകൊടുക്കുന്നവരെ സമ്മതിക്കണം; തന്റെ വിവാഹം ഉടനില്ലെന്നും നടി ലക്ഷ്മി മേനോൻ

December 16, 2016 | 05:18 pm

ചെന്നൈ: വിവാഹച്ചടങ്ങുൾ ആർഭാടവും ധൂർത്തുമായി മാറിയിരിക്കുകയാണെന്ന് ലക്ഷ്മി മേനോൻ. തന്റെ വിവാഹ സ്വപ്‌നങ്ങൾ പങ്കുവയ്ക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്. ലളിതമായ കല്യാണമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ലക്ഷ്മി വെള...

തിരുവനന്തപുരം നഗരത്തിൽ മാത്രം ഒമ്പത് ഫ്‌ലാറ്റ് പദ്ധതികൾ; പൂർത്തിയായി എന്നു പറഞ്ഞ് മുഴുവൻ പണവും വാങ്ങി വിദേശ മലയാളികളെ ഉൾപ്പെടെ കബളിപ്പിച്ചു; മറുനാടൻ വാർത്തയ്ക്ക് പിന്നാലെ 50തോളം പേർ പരാതിയുമായി രംഗത്തെത്തി; വഴിയാധാരമായത് ഫ്‌ലാറ്റിനായി ഒരു കോടി വരെ മുടക്കിയവർ; ധന്യ മേരി വർഗീസ് ഉൾപ്പെട്ട ഫ്‌ലാറ്റ് തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയിലും വലുതെന്ന് പൊലീസ്

December 16, 2016 | 04:50 pm

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ ഫ്‌ലാറ്റ് തട്ടിപ്പു കേസായി മാറുകയാണ് സിനിമാതാരം ധന്യമേരി വർഗീസ് ഉൾപ്പെട്ട തിരുവനന്തപുരത്തെ സാംസൺ ആൻഡ് സൺസിന്റെ ഫ്‌ലാറ്റ് തട്ടിപ്പ്. തിരുവനന്തപുരം നഗരം കേന്ദ്രീകര...

MNM Recommends

Loading...