1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

പുലിമുരുകൻ ടീം ഇനി ഒന്നിക്കുന്നത് ജയറാമിന് വേണ്ടിയോ? വൈശാഖ് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിന് തിരക്കഥയൊരുക്കാൻ ഉദയ്കൃഷ്ണ

December 16, 2016 | 07:57 am

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനും ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകനാകുമെന്നാണ് പുതിയ റിപ്പോർട്ട്. വൈശാഖിന്റെ അടുത്ത ചിത്രത്തെ പറ്റിയും നായകനെ പറ്റിയും ഇതിനോടകം നിരവധി വാർ...

അന്യമതസ്ഥനെ കെട്ടാൻ സമ്മതിക്കില്ലെന്ന് കാമുകിയുടെ വീട്ടുകാർ; ഇറങ്ങി പോന്ന പെൺകുട്ടിയുമായി രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഗുണ്ടകളുമായി വീട്ടുകാരും പിന്നാലെ; അടിപിടിയിൽ വരന്റെ മൂക്കിന് പരിക്കേറ്റു; എന്നിട്ടും യുവാവിനെ കൈവിടാതെ പെൺകുട്ടി; പാലായിൽ നിന്നൊരു ജീവിത കഥ

December 16, 2016 | 07:52 am

പാലാ: പാലായിലെ മീനച്ചിൽ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെ നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. കാല്ലപ്പള്ളി സ്വദേശിയായ വരനും നീലൂരുകാരിയായ യുവതിയും തമ്മിൽ അഞ്ചുവർഷമായുള്ള പ്രണയത്തിൽ ശുഭാന്ത്യമാണ് ഉണ്ടായത്. രജിസ്റ്...

പരസ്യ പ്രതികരണം ഒഴിവാക്കി പ്രകടമായി തന്നെ പ്രതിഷേധിക്കും; കെപിസിസിയുടെ എല്ലാ യോഗവും ബഹിഷ്‌കരിക്കും; ദയ ചോദിച്ച് ഹൈക്കമാണ്ടിന് പിന്നാലെ പോവില്ല; കരുണാകരന്റെ ലൈനിലേക്ക് ഉമ്മൻ ചാണ്ടി നീങ്ങിയതോടെ കോൺഗ്രസ് നേതാക്കൾക്ക് ആശങ്ക; ഉമ്മൻ ചാണ്ടി വിട്ടു നിന്നതോടെ രാഷ്ട്രീയകാര്യ സമിതി ചേരുന്ന കാര്യം അനിശ്ചിതത്വത്തിൽ

December 16, 2016 | 07:38 am

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അധികാരത്തിൽ ഇരുന്നപ്പോൾ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ എല്ലാമെല്ലാമായിരുന്നു കെ കരുണാകരൻ. എൺപതുകളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ പോലും തീരുമാനിച്ച കേരളാ മുഖ്യമന്ത്...

മക്കളേക്കാള്‍ വലുതല്ല മാര്‍ക്കെന്ന് നമ്മുടെ മാതാപിതാക്കള്‍ എന്നു പഠിക്കും? മാര്‍ക്ക് കുറഞ്ഞതിന് അവധിക്കുവന്ന പട്ടാളക്കാരനായ അച്ഛന്‍ വഴക്കു പറഞ്ഞതിന് ശൂരനാട് നിന്നും വീട് വിട്ടിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥി ചെന്നൈ സ്റ്റേഷനില്‍ ഷോക്കേറ്റ് മരിച്ചതില്‍ ദുരൂഹത

December 16, 2016 | 07:15 am

ശാസ്താംകോട്ട: മാര്‍ക്ക് കുറഞ്ഞതില്‍ അച്ഛന്റെ വഴക്ക് പേടിച്ച് വീടുവിട്ടിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി ചെന്നൈയില്‍ റെയില്‍വേയുടെ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. ശൂരനാട് ചക്കുവള്ളി വഴിയുടെ വടക്കതി...

നോട്ട് പിൻവലിച്ച ശേഷം ഒരു കോടിയിൽ അധികം കേരളത്തിലെ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചത് 300ൽ ഏറെ പേർ; എല്ലാവരോടും വിശദീകരണം ചോദിച്ച് ആദായ നികുതി വകുപ്പ്; സഹകരണ ബാങ്കുകളിലെ കണക്ക് ഇനിയും ആർക്കുമറിയില്ല

December 16, 2016 | 07:04 am

ന്യൂഡൽഹി : നവംബർ എട്ടിനു ശേഷം കേരളത്തിൽ മുന്നൂറിലധികം പേർ അസാധു കറൻസിയിൽ ഒരു കോടിയിലധികം രൂപ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. ഇവരുടെ പണസ്രോതസ് വിശദമായി അന്...

സ്വാശ്രയ മാനേജ്‌മെന്റുകളുടെ കള്ളക്കളിക്ക് നിന്നു കൊടുക്കാതിരുന്ന ജസ്റ്റിസ് ജെയിംസിന് ഇനി വീട്ടിൽ ഇരിക്കാം; സ്വാശ്രയ പ്രവേശന വിഷയത്തിൽ പുതിയ കമ്മറ്റി വരുന്നതിന്റെ പിന്നിൽ താൽപ്പര്യങ്ങൾ സംശയിച്ച് ഒരു വിഭാഗം

December 16, 2016 | 06:57 am

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളിൽ പല നല്ലതും കഴിഞ്ഞ കുറേ കാലത്തിനിടയിൽ നടന്നിട്ടുണ്ട്. തലവരി പ്രശ്‌നം നിലവിലുണ്ടെങ്കിലും അതിന് നിയമ സാധുത ഇല്ലാതായി. എല്ലാം നിയന്ത്രിക്കാനും കണ്ടെത്താനും...

ത്രീ-ഫോർ സ്റ്റാർ ബാറുകൾക്ക് ലൈസൻസ് നൽകാൻ തത്വത്തിൽ തീരൂമാനം; ഓരോ ബാറിനും ഇടനിലക്കാർ ഈടാക്കുന്നത് 25 ലക്ഷം രൂപ വീതം; ത്രീ സ്റ്റാർ പരിധിയിൽ വരാത്ത നിരവധി ഹോട്ടലുകൾ ഉള്ള ബിജു രമേശ് ഉടക്ക് തുടങ്ങി; ബാർ ഉടമകൾ തമ്മിൽ തർക്കം

December 16, 2016 | 06:46 am

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. അടുത്ത ബജറ്റിനപ്പുറം അത് നീളാനിടയില്ല. നോട്ട് അസാധുവാക്കലിൽ സംസ്ഥാന സർക്കാരിനുണ്ടായ നികുതി നഷ്ടം നികത്തുകയെന്ന സാമ്പത്തിക തന...

അധ്യക്ഷ പദവിയിൽ കണ്ണുംനട്ടവരെ വെട്ടി യൂത്ത് ലീഗിന്റെ അമരക്കാരനും പാണക്കാട് കുടുംബത്തിൽ നിന്ന്; മുനവ്വറലി തങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിനു കരുത്തു പകർന്നത് കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങൾ; അരങ്ങേറിയത് 2007-ന്റെ തനിയാവർത്തനം; സമസ്തയുടെ കണ്ണിലെ കരടായ ടി പി അഷ്‌റഫലി എം എസ് എഫ് ദേശീയ നേതൃത്വത്തിലെത്തും

December 16, 2016 | 06:24 am

കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷ പദവി അലങ്കരിക്കാനുള്ള നജീബ് കാന്തപുരത്തിന്റെയും പി കെ ഫിറോസിന്റെയും മോഹം പൊളിഞ്ഞു. സംഘടനയിൽ പ്രസിഡന്റ് പദവിക്കായി ഇരുവരും ശക്തമായ ചരടുവലികൾ നടത്തിയെങ്കില...

MNM Recommends