1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

ഒടിയനെ വിടാതെ പിന്തുടർന്ന് ആരോപണങ്ങൾ; പോസ്റ്ററുകളിലും ഫ്‌ളക്‌സിലും മദ്യ കമ്പനികളുടെ പരസ്യം; അബ്കാരി നിയമം ലംഘിക്കുന്നുവെന്ന് ആക്ഷേപം; തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ

December 16, 2018 | 11:14 pm

കൊച്ചി; റിലീസ് ചെയ്തതുൾപ്പടെ വിവാദങ്ങളിൽപ്പെട്ടു പോയ മോഹൻ ലാലിന്റെ ബിഗ് ബജറ്റ് ചിത്രം ഒടിയനെതിരെയുള്ള ആരോപണങ്ങൾ കുറയുന്നില്ല. ഇപ്പോൾ സിനിമയ്ക്ക് എതിരെ പുത്തൻ ആരോപണം ഉയർന്ന് വന്നിരിക്കുകയാണ്. ചിത്രത്തി...

സ്വന്തം പാർട്ടി പ്രവർത്തകയുടെ മാനം സംരക്ഷിക്കാത്ത സിപിഎം ആണോ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നത്; സിപിഎം സ്വീകരിച്ചത് വാദിയെ പ്രതിയാക്കുന്ന നടപടിയെന്നും രമേശ് ചെന്നിത്തല

December 16, 2018 | 11:05 pm

തിരുവനന്തപുരം: സ്വന്തം പാർട്ടി പ്രവർത്തകയുടെ മാനം സംരക്ഷിക്കാത്ത സിപിഎം ആണോ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വനിതാ മതിൽ സൃഷ്ടിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പി.കെ.ശശി...

പരിയാരം മെഡിക്കൽ കോളജ് പൂർണമായും സർക്കാർ സ്ഥാപനമാക്കും; സഹകരണ നിയമ ഭേദഗതിക്കു നീക്കം; അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കാൻ ആലോചന

December 16, 2018 | 11:00 pm

പരിയാരം: സർക്കാർ ഏറ്റെടുത്തിട്ടും സഹകരണ മേഖലയിൽ തുടരുന്ന പരിയാരം മെഡിക്കൽ കോളജ് പൂർണമായും സർക്കാർ സ്ഥാപനമാക്കാൻ സഹകരണനിയമ ഭേദഗതിക്കു നീക്കം. മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ ഉപയോഗിച്ച ഓർഡിനൻസ് നിയമമാക്കാൻ ...

ജേക്കബ് തോമസിനെ വിടാനുദ്ദേശമില്ലാതെ പിണറായി സർക്കാർ; സസ്‌പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചു

December 16, 2018 | 10:54 pm

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് കത്തയച്ചു. ഈ മാസം 20ന് ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ ഒരു വർഷം പൂർത്തിയാകും. സസ്‌പെൻഷൻ കാലാവധി വീണ...

വാട്‌സാപ്പ് കൂട്ടായ്മ വഴി പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും സ്ഥിരം കലാപരിപാടി; ഫ്‌ളാറ്റിലെ അന്തേവാസികൾക്ക് സംശയം തോന്നാതിരിക്കാൻ യുവതികളെ എത്തിച്ചത് സീരിയൽ അഭിനേതാക്കൾ എന്ന വ്യാജേനയും; മൊബൈൽ ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തിയത് നിരവധിപേരുടെ നഗ്ന ചിത്രങ്ങളും ഓഡിയോ സന്ദേശങ്ങളും; കൊച്ചിയിലെ ഫ്‌ളാറ്റിൽ ഉന്മാദ ലഹരി അരങ്ങേറുന്നത് മണിക്കൂറുകളോളം; മയക്കുമരുന്ന് കേസിന് പുറമെ തിരുവനന്തപുരത്തുകാരി അശ്വതി ബാബുവിന് നേരെ പെൺവാണിഭ കേസും

December 16, 2018 | 10:40 pm

കൊച്ചി: നിരോധിത മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ സിനിമാ- സീരിയൽ താരം അശ്വതി ബാബു പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരി. കൊച്ചി പാലച്ചുവടിലെ ഡി.ഡി ഗോൾഡൻ ഗേറ്റ് എന്ന ഫ്ലാറ്റിലെ നടിയുടെ അപ്പാർട...

ഡെസൻ ഡെത്തിൽ നെതർലൻഡ്‌സിനെ വീഴ്‌ത്തി ബെൽജിയത്തിന് കന്നി ഹോക്കി ലോകകപ്പ് കിരീടം; ഫൈനലിൽ നെതർലൻഡ്‌സ് കിരീടം കൈവിടുന്നത് നാലാം തവണ; കിരീടമുയർത്തുന്ന ആറാമത്തെ രാജ്യമായി ബെൽജിയം; ലോകകപ്പ് ചരിത്രത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിർണയിക്കുന്നത് ആദ്യം

December 16, 2018 | 10:30 pm

ഭുവനേശ്വർ: മൂന്നു തവണ ചാമ്പ്യന്മാരായ നെതർലൻഡ്‌സിനെ ഡെസൻ ഡെത്തിൽ വീഴ്‌ത്തി ഹോക്കി ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ബെൽജിയം. നെതർലൻഡ്‌സിനെ പെനാൽറ്റിഷൂട്ടൗട്ടിൽ 3-2ന് കീഴടക്കിയാണ് ബെൽജിയം കിരീടമണിഞ്ഞത്. ഭ...

`വനിത മതിലിന് രാഷ്ട്രീയ നിറം വന്ന് ചേർന്നത് ഞാൻ അറിഞ്ഞില്ല`; എന്റെ രാഷ്ട്രീയം കല മാത്രമാണ്; വനിത മതിലിന് പ്രഖ്യാപിച്ച പിന്തുണ പിൻവലിച്ച് നടി മഞ്ചു വാര്യർ; സർക്കാർ ചടങ്ങുകളിൽ ഇനിയും സഹകരിക്കും; ജനുവരി ഒന്നിലെ പരിപാടിയിൽ സഹകരിക്കാൻ തീരുമാനിച്ചിരുന്നത് അറിവില്ലായ്മകൊണ്ടെന്നും നടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

December 16, 2018 | 10:06 pm

തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവോത്ഥാന മതിലിന് പിന്തുണ പിൻവലിച്ച് നടി മഞ്ചു വാര്യർ. തന്റെ അറിവില്ലായ്മ കൊണ്ടാണ് അങ്ങനെ ഒരു പരിപാടിയിൽ പങ്കെടുക്കുമെന്ന് നേരത്തെ തീരുമാന...

പ്രതീക്ഷയുടെ അമിത ഭാരം മാറ്റിവച്ചാൽ ബ്ലാസ്റ്റേഴ്‌സിന്റേത് 'മികച്ച' കളി; പക്ഷേ തോറ്റത് 'ആറ്' ഗോളിന്; ഈ വർഷത്തെ ഏറ്റവും വലിയ തോൽവി; കടലാസിലെ കളിപോലും മറന്ന ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിലേക്ക് നാലു തവണ നിറയൊഴിച്ച് മോഡു സോഗു; വിമർശിക്കപ്പെടാൻപോലും അർഹതയില്ലാത്ത ടീമെന്ന് ആരാധകർ

December 16, 2018 | 10:02 pm

മുംബൈ: ഇങ്ങനെയോക്കെ തോൽക്കാമോ. കടലാസിലെ കളി പോലും പുറത്തെടുക്കാനാകാതെ മുംബൈയുടെ മുന്നിൽ തകർന്ന് തരിപ്പണമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊമ്പന്മാർക്ക് ഇനിമുതൽ കൊമ്പ് വേണ്ടെന്നാണ് ആരാധകർ പറയുന്നത്. ഈ ടീമിന്...

വിസിറ്റിങ് വിസയിൽ സൗദിയിൽ എത്തിയ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശിനിക്കും മകനും ദാരുണാന്ത്യം; അപകടം വാഹനമോടിക്കുന്നതിനിടയിൽ കുട്ടിക്ക് സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുന്നതിനിടെ; ഭർത്താവും ഇളയ കുട്ടിയും ആശുപത്രിയിൽ; കുടുംബം സൗദിയിലെത്തിയത് രണ്ടു ദിവസം മുന്നേ

December 16, 2018 | 09:18 pm

ഖുൻഫുദ: സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയും മകനും മരിച്ചു. സൗദിയിലെ ഖുൻഫുദയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ...

മോദി പെരുമാറുന്നത് രാജാവിനെപ്പോലെ; അഞ്ച് വർഷം കൂടി ഭരണം ലഭിച്ചാൽ മോദി രാജ്യത്തെ 50 വർഷം പിന്നോട്ട് കൊണ്ട് പോകും; ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകണമെന്ന് ഡിഎംകെ; മോദിയെ തുരത്താൻ രാഹുലിന് കഴിയുമെന്ന് എംകെ സ്റ്റാലിൻ

December 16, 2018 | 08:47 pm

ചെന്നൈ: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മോദി സർക്കാരിനെ പരാജയപ്പെടുത്താനുള്ള കഴിവ് ...

ആദ്യം ചിത്രം പുറത്തിറങ്ങിയില്ലെങ്കിൽ എന്താ ബോളിവുഡിലും വരവറിയിച്ച് കണ്ണിറുക്കൽ സുന്ദരി; മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി പ്രിയ പ്രകാശ് വാര്യർ; ചിത്രം പൂർണമായും ചിത്രീകരിക്കുന്നത് യുകെയിൽ

December 16, 2018 | 08:42 pm

കൊച്ചി:ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രം ഇതുവരെയും പുറത്ത് ഇറങ്ങിയിട്ടില്ലെങ്കിലും പാട്ടിലെ കണ്ണിറ...

ശബരിമലയിൽ സംഘർഷമൊഴിയുന്നുവെന്ന് തിരിച്ചറിഞ്ഞ് സർക്കാരും; നാല് ദിവസം വീതം നീട്ടിയിരുന്ന നിരോധനാജ്ഞ രണ്ട് ദിവസമായി കുറച്ചു; ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ ചൊവ്വാഴ്ച വരെ; സമാധാനം തിരികെയെത്തിയതോടെ ഭക്തജനത്തിരക്കിലും വർധന; ട്രാൻസ്‌ജെൻഡേഴ്‌സിനെ തടഞ്ഞത് പൊലീസിന് തിരിച്ചടിയാകും; അയ്യപ്പ കർമ്മസമിതി പോലും എതിർക്കാതിരുന്നിട്ടും പൊലീസ് തടഞ്ഞത് സുപ്രീം കോടതി വിധിയുടെ ലംഘനം തന്നെ; ഇതെന്ത് നവോത്ഥാനമെന്ന് സോഷ്യൽ മീഡിയ

December 16, 2018 | 08:21 pm

തിരുവനന്തപുരം: ശബരിമലയിലും പരിസരത്തും നിലനിൽക്കുന്ന നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച അർധ രാത്രി വരെ നീട്ടിക്കൊണ്ടാണ് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.സാധാരണ നാലു ദി...

സൊറ - പ്രവാസക്കരയിലെ ഗ്രാമകാഴ്ചകൾ (വായനാസ്വാദനം)

December 16, 2018 | 08:05 pm

പ്രവാസത്തിൽനിന്നുള്ള എഴുത്തുകാരനായ ഹരിദാസ് പാച്ചേനിയുടെ ഓർമ്മകഥകളുടെ സമാഹാരമാണ് 'സൊറ'. പേര് സൂചിപ്പിക്കും പോലെ ഒരു നാട്ടിൻപുറത്തുകാരൻ അങ്ങകലെ പ്രവാസത്തിലിരുന്ന് ഗൃഹാതുരത്വത്തോടെ പറയുന്ന കഥകളാണിത്. കവല...

ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ നീട്ടി; ചൊവ്വാഴ്ച അർധ രാത്രി വരെ തുടരും; നിരോധനാജ്ഞ ഇലവുങ്കൽ മുതൽ സന്നിധാനം വരെ; കളക്ടറിന്റെ ഉത്തരവ് പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  

December 16, 2018 | 07:48 pm

തിരുവനന്തപുരം: ശബരിമലയിലും പരിസരത്തും നിലനിൽക്കുന്ന നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച അർധ രാത്രി വരെ നീട്ടിക്കൊണ്ടാണ് ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.സാധാരണ നാലു ദിവസം വീതം നീട...

'യേശുദാസിന്റെ സന്ദേശം കേട്ടയുടനെ അദ്ദേഹം തളർന്നുവീണു; ഏറെ നാൾ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു; ദേവരാജൻ മാസ്റ്ററോടുള്ള അദ്ദേഹത്തിന്റെ സമീപനം നീതികരിക്കാൻ കഴിയുന്നതായിരുന്നില്ല'; യേശുദാസിന്റെ വഞ്ചനയുടെ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ എസ് രാജേന്ദ്ര ബാബു

December 16, 2018 | 07:16 pm

കൊച്ചി; യേശുദാസിനെതിരെ വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവർത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ് രാജേന്ദ്ര ബാബു. ദേവരാജൻ മാസ്റ്ററോട് യേശുദാസിന്റെ സമീപനം നീതീകരിക്കാൻ കഴിയുന്നതായിരുന്നില്ല എന്ന് സഫാരി ടി...

MNM Recommends

Loading...