1 usd = 71.66 inr 1 gbp = 92.52 inr 1 eur = 77.37 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 233.89 inr

Feb / 2020
20
Thursday

നോർക്ക റുട്ട്സ് മുഖേന കുവൈറ്റിലേയ്ക്ക്: വനിത നഴ്സുമാർക്ക് അവസരം

December 16, 2019 | 11:04 pm

 തിരുവനന്തപുരം: കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയൽ ഹോം ഹെൽത്തിലേയ്ക്ക് വനിത നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എൻ.എം നഴ...

ഹർത്താലിനെ തുടർന്ന് കേരള യൂണിവേഴ്‌സിറ്റി മാറ്റിയത് പി.എച്ച്.ഡി കോഴ്‌സ് വർക്കും മൂന്നാം സെമസ്റ്റർ എം.എസ്‌സി പരീക്ഷകളും; സ്‌കൂളുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല; ഹർത്താലിന്റെ മറവിൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസും

December 16, 2019 | 10:53 pm

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് കേരള സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു. നാളെ നടത്താനിരുന്ന പി.എച്ച്.ഡി കോഴ്‌സ് വർക്ക്( പേപ്പർ-1 റിസർച്ച് മെ...

തെളിവുശേഖരിക്കാനും പൊലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ച് കീഴടക്കാനും മിടുക്കരെത്തി; കെ 9 സ്‌ക്വാഡിൽ പുതുതായി എത്തിയത് 20 നായ്ക്കുട്ടികൾ; സേവനകാലാവധി പൂർത്തിയാക്കി വിരമിക്കുന്ന 12 പൊലീസ് നായ്ക്കളെ മെഡൽ അണിയിച്ച് യാത്ര അയപ്പും

December 16, 2019 | 10:53 pm

തിരുവനന്തപുരം: പൊലീസിന്റെ ശ്വാനസേനയിലേയ്ക്ക് പുതുതായി 20 നായ്ക്കുട്ടികൾ എത്തി. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ബ്രീഡുകളിൽ നിന്നായി 20 പുതിയ പട്ടിക്കുട്ടികളാണ് എത്തിയത്. പൊലീസ് ആസ്ഥാനത...

പൗരത്വ നിയമ ഭേദഗതിയിലൂടെ മതവിവേചനം നടപ്പിലാക്കി; നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ കരിനിയമത്തിലൂടെ കേന്ദ്രസർക്കാർ തകർത്തുവെന്നും മുല്ലപ്പള്ളി

December 16, 2019 | 10:40 pm

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ രാജ്യത്ത് മതവിവേചനം നടപ്പാക്കിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയാണ് ഈ ക...

ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും; നിലവിലെ ഉപമേധാവി ചുമതല ഏൽക്കുക ബിപിൻ റാവത്ത് ഡിസംബർ 31 ന് വിരമിക്കുന്നതിനെ തുടർന്ന്

December 16, 2019 | 10:30 pm

ന്യൂഡൽഹി: ബിപിൻ റാവത്ത് ഡിസംബർ 31 ന് വിരമിക്കുന്നതിനെ തുടർന്ന് ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും. നിലവിൽ കരസേനാ ഉപമേധാവിയാണ് നരവാനെ. വിരമിക്കുന്ന ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡി...

നൃത്താദ്ധ്യാപിക മെറ്റിൽഡയുമായുള്ള അടുപ്പത്തെ തുടർന്ന് സത്താറിന് കടുത്ത വിരോധമുണ്ടായിരുന്നു: രാജേഷിന്റെ ഭാര്യ രോഹിണിയുടെ സാക്ഷിമൊഴി; അലിഭായി അടക്കം അഞ്ചു പ്രതികളെ കോടതിയിൽ തിരിച്ചറിഞ്ഞ് സാത്താൻ ചങ്ക്സ് ഗ്രൂപ്പ് അംഗം; സെൽഫി ഫോട്ടോയും മെമ്മറി കാർഡും മൊബൈൽ ഫോണും കോടതി തെളിവായി സ്വീകരിച്ചു: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ വിചാരണ പുരോഗമിക്കുന്നു

December 16, 2019 | 10:18 pm

തിരുവനന്തപുരം: തന്റെ ഭർത്താവ് കൊല്ലപ്പെട്ട റേഡിയോ ജോക്കി രാജേഷ് വിദേശത്ത് ഖത്തറിൽ ജോലി ചെയ്തിരുന്ന സമയം അവിടുത്തെ വ്യവസായിയും ജിംനേഷ്യം ഉടമസ്ഥനുമായിരുന്ന അബ്ദുൾ സത്താറിന്റെ ഭാര്യ നൃത്താദ്ധ്യാപിക മെറ്റ...

ആയിരങ്ങളെ അണിനിരത്തി വീണ്ടും ആസാദി ഗാനവുമായി പഴയ ജെഎൻയു പോരാളി; കനയ്യ കുമാർ ബീഹാറിൽ റാലി സംഘടിപ്പിച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്

December 16, 2019 | 10:15 pm

പൗരത്വ ഭേദഗതി നിയമത്തിന് ഊർജ്ജമേകാൻ ആസാദി ഗായകൻ ആയിരങ്ങളെ അണിനിരത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബീഹാറിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയിലാണ് ജെ.എൻ.യു വിദ്യാർത്ഥിയുണിയൻ മുൻ പ്രസിഡണ്ടും സിപിഐ അംഗവുമായ കനയ്...

മയക്ക് മരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ചു; മാധ്യമപ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ച സംഘത്തിൽ ഒരാൾ അറസ്റ്റിൽ

December 16, 2019 | 09:53 pm

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കഞ്ചാവ് സംഘം മാധ്യമ പ്രവർത്തകൻ സുധീഷിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കായംകുളം സ്വദേശി അക്ഷയ് ചന്ദ്രനാണ് അറസ്റ്റിലായത്. ഇന്നലെയാണ് ഡെക്കാൻ ക്രോണിക്കൽ പത...

'വിമാനത്താവളത്തിൽനിന്നും എന്നെ വിളിച്ചുകൊണ്ടുപോയത് ഒരു വേശ്യാലയത്തിലേക്കാണ്; ഞാൻ വാഷ്റൂമിൽ പോയപ്പോൾ ഒരാൾ എന്നെ തടഞ്ഞ് എത്രയാണു വിലയെന്നു ചോദിച്ചു; മാർക്കറ്റിൽ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് ഇവിടെ സ്ത്രീകളെ തിരഞ്ഞെടുക്കുക'; ആഫ്രിക്കൻ വംശജയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ഇന്ത്യ; ബിബിസി ഒളിക്യാമറയിൽ കണ്ടത് ഡൽഹിയിൽ ആരുമറിയാതെ പ്രവർത്തിക്കുന്ന ആഫ്രിക്കൻ വേശ്യാലയങ്ങൾ

December 16, 2019 | 09:52 pm

ന്യൂഡൽഹി: നഗരത്തിനുള്ളിലെ മറ്റൊരു നഗരം. ബിബിസി ഒളിക്യാമറയിൽ കണ്ടത് എന്നും വൈകുന്നേരങ്ങളിൽ കാണുന്ന രാജ്യ തലസ്ഥാനമായ ന്യൂഡൽഹി ആയിരുന്നില്ല. സൗത്ത് ഡൽഹിയുടെ സമീപ പ്രദേശങ്ങളിൽ കുറഞ്ഞത് 15 ഓളം ബാർ കം വേശ്യ...

ആരുടെയും പൗരത്വം എടുത്തുകളയില്ല; വിദ്യാർത്ഥികളെ പൂർണമായി തെറ്റിദ്ധരിപ്പിച്ചു; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ അക്രമാന്തരീക്ഷം സൃഷ്ടിക്കുന്നത് കോൺഗ്രസും തൃണമൂലും ആംആദ്മി പാർട്ടിയും ചേർന്നാണെന്നും അമിത് ഷാ; ന്യായമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അടിച്ചമർത്തിയാൽ അത് മോദി സർക്കാരിന്റെ പതനത്തിലേക്ക് നയിക്കുമെന്ന് സോണിയ; കിഴക്കൻ യുപിയിലെ മാവുവിൽ അക്രമം; 15 വാഹനങ്ങൾ കത്തിച്ചു; അലിഗഡിൽ ഇന്റർനെറ്റിന് നിരോധനം; ശമനമില്ലാതെ പ്രതിഷേധപരമ്പര

December 16, 2019 | 09:28 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ശരിയായി മനസ്സിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ ഇല്ല. രാജ്യത്ത് കോൺഗ്രസും എഎപിയും ടിഎംസിയും അക്രമ അന്തരീക്ഷം സൃഷ്ടിക്...

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ സത്യാഗ്രഹ നാടകം ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.. ! കേരളത്തിലെ ഭരണ-പ്രതിപക്ഷ സംയുക്ത പ്രക്ഷോഭത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

December 16, 2019 | 09:27 pm

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിഹസിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രതിഷേധ സത്യ...

സ്വഭാവ വൈകല്യം സഹിക്കാനാകാതെ ഭാര്യയും മക്കളും ഉപേക്ഷിച്ചു; 65കാരനായ രാധാകൃഷ്ണൻ ബന്ധുവീട്ടിൽ വിരുന്നെത്തിയ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന്; പ്രതി അറസ്റ്റിലായത് കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയെ തുടർന്ന്

December 16, 2019 | 09:15 pm

മലപ്പുറം: ബന്ധുവീട്ടിൽ വിരുന്നെത്തിയ നാലു വയസ്സുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ 65കാരനെ ഭാര്യയും മക്കളും ഉപേക്ഷിച്ചത് സ്വഭാവ വൈകല്യത്തെ തുടർന്ന്. പെരുമ്പടപ്പിൽ നാല് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയ...

കാറും ടിപ്പറും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു; ജിനിൽ ജോസും ജിനീഷ് ജോസും കൊല്ലപ്പെട്ടത് മറ്റൊരു സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനായുള്ള യാത്രക്കിടെ

December 16, 2019 | 08:56 pm

താമരശ്ശേരി: ദേശീയപാതയിൽ പെരുമ്പള്ളിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് കാറിൽ യാത്ര ചെയ്തിരുന്ന 2 സഹോദരങ്ങൾ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാൽ വല്ലാട്ട് ജോസ്മേരി ദമ്പതികളുടെ മക്കളായ ജിനിൽ ജോസ് (35), ജി...

കുളത്തിൽ മുങ്ങി കുട്ടി മരിച്ചു; റംസാൻ മരിച്ചത് മീൻ വളർത്തുന്ന കുളത്തിൽ വീണ്

December 16, 2019 | 08:51 pm

ആലപ്പുഴ: പുന്നപ്രയിൽ മൂന്നു വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. പുന്നപ്ര വാലാക്കടവിൽ ബഷീറിന്റെ മകൻ റംസാനാണു വീടിനടുത്തു മീൻ വളർത്തുന്ന കുളത്തിൽ മരിച്ചത്.  ...

മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കൈ കൊടുത്തുള്ള സമരം വേണ്ടായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കൾ; ധവളപത്രം പുറത്തിറക്കി സർക്കാരിനെതിരെ വലിയ പ്രതിഷേധം തുടരുന്നതിനിടെയുണ്ടായ നടപടി തെറ്റിദ്ധാരണ പരത്തും; കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്‌പിയും യുഡിഎഫ് യോഗത്തിൽനിന്ന് വിട്ടുനിന്നു; വിമർശനവുമായി കെ മുരളീധരനും; രാജ്യവ്യാപകമായി മാധ്യമങ്ങൾ എറ്റെടുത്ത ഭരണ- പ്രതിപക്ഷങ്ങളുടെ സംയുക്ത പ്രക്ഷോഭത്തിൽ യുഡിഎഫിൽ അതൃപ്തി പുകയുന്നു

December 16, 2019 | 08:43 pm

തിരുവനന്തപുരം: പൗരത്വഭേദഗതി ബില്ലിനെതിരെ യുഡിഎഫും എൽഡിഎഫും ഒന്നിച്ചത് രാജ്യവ്യാപകമായി മാധ്യമങ്ങൾ ഏറ്റെടുത്ത കേരളത്തിലെ ഒരു സംഭവം ആയിരുന്നു. വിവിധ വിഷയത്തിൽ പരസ്പരം കടിച്ചുകീറുന്ന നേതാക്കൾ ഒന്നിച്ച് ഒര...

MNM Recommends

Loading...