1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

ഹോംവർക്ക് നന്നായി ചെയ്തപ്പോൾ യുഎഇ സന്ദർശനത്തിൽ ഷൈൻ ചെയ്തു; തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങും മുമ്പേ പ്രകടനപത്രികയും ഉഷാറാക്കാൻ ഫാസ്റ്റ് ഡ്രൈവുമായി രാഹുൽ ഗാന്ധി; തൊഴിലില്ലായ്മയും കർഷകപ്രശ്‌നവും കോൺഗ്രസിന്റെ സ്‌പെഷ്യൽ ഫോക്കസ്; മാനിഫെസ്റ്റോ തയ്യാറാക്കാൻ രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരുമായി പലവട്ടം കൂടിയാലോചന; തൊഴിലില്ലായ്മ ഗുരുതര പ്രശ്‌നമെന്ന കോൺഗ്രസ് നിലപാട് ശരിവയ്ക്കുന്ന മുൻ ആർബിഐ ഗവർണർ ഇനി രാഹുൽ ബ്രിഗേഡിനൊപ്പം കൈകോർത്തുനീങ്ങും

January 17, 2019 | 11:20 pm

ന്യൂഡൽഹി: കഴിഞ്ഞാഴ്ചത്തെ രാഹുൽ ഗാന്ധിയുടെ യുഎഇ സന്ദർശനം വിജയകരമായി വിലയിരുത്താൻ കാരണം കോൺഗ്രസ് അദ്ധ്യക്ഷൻ നടത്തിയ ഗൃഹപാഠമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ തുറകളിലുള്ളവരെ കാണാനും വിശ്വാസമാർജ്ജിക്...

2019 കോൺഗ്രസിനുമല്ല ബിജെപിക്കുമല്ല; ബിജെപി നൂറോളം സീറ്റുകളിൽ ഒതുങ്ങും; വിധി നിർണയിക്കുക പ്രാദേശിക കക്ഷികളെന്ന് മമതാ ബാനർജി

January 17, 2019 | 10:40 pm

കൊൽക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെയും കോൺഗ്രസിനെയും മറികടന്ന് പ്രാദേശിക പാർട്ടികൾ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിജെപിക്ക് 125-ലേറെ സീറ്റുകൾ ലഭിക്കില...

നിവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാകാൻ മൂത്തോൻ; ടീസർ റിലീസ് ചെയ്തു; ഗീതുമോഹൻദാസ് ചിത്രത്തെ വരവേറ്റ് സോഷ്യൽ മീഡിയ

January 17, 2019 | 10:31 pm

ഗീതു മോഹൻദാസ് ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന 'മൂത്തോൻ' ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിലെ നായകൻ നിവിൻ പോളി, തമിഴ് താരം സൂര്യ, ബോളിവുഡ് സംവിധായരായ കരൺ ജോഹർ, അനുരാഗ് കശ്യപ്, നടൻ പൃഥ്വ...

മലിനീകരണനിയന്ത്രണ പരിശോധന മറികടക്കാൻ കൃത്രിമം; ഒരു ദിവസത്തിനുള്ളിൽ ഫോക്സ്വാഗൺ 100 കോടി രൂപ പിഴയടക്കണമെന്ന് ഹരിത ട്രിബ്യൂണൽ

January 17, 2019 | 10:20 pm

ഡൽഹി: വാഹനങ്ങളിലെ മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാൻ സോഫ്‌റ്റ്‌വെയറിൽ കൃത്രിമം നടത്തിയതിന് ഫോക്‌സ്വാഗൺ ഇന്ത്യ 100 കോടി രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്. 2018 നവംബറിലെ ഉത്തരവ് പ്ര...

കൂത്തുപറമ്പ് രക്തസാക്ഷി ഷിബുലാലിന്റെ പിതാവ് നാണു അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന്

January 17, 2019 | 10:14 pm

കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി ഷിബുലാലിന്റെ പിതാവ് ചമ്പാട് അരയാക്കൂലിൽ കണ്ടാന്റവിട ലാൽ വിഹാറിൽ നാണു (92) നിര്യാതനായി. ഭാര്യ പരേതയായ രാധ. ശൈലജ, സുരേഷ് ബാബു, ശ്രീജ എന്നിവരാണ് മറ്റ് മക്കൾ .സംസ്‌ക്കാരം ന...

നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധം: ഗുരുവായൂരിൽ കോൺഗ്രസ് കൗൺസിലർമാർ ടി എൻ പ്രതാപന്റെ കോലം കത്തിച്ചു

January 17, 2019 | 10:07 pm

ഗുരുവായൂർ: തൃശൂർ ഡി.സി.സി പ്രസിഡന്റ് ടി എൻ പ്രതാപന്റെ കോലം കത്തിച്ച് കോൺഗ്രസ് കൗൺസിലർമാർ. ഇന്നലെ നടന്ന ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്...

ക്ലിന്റെന്ന അത്ഭുതത്തിന്റെ പിതാവ് യാത്രയായി; ജോസഫ് മടങ്ങുന്നത് ക്ലിന്റിന് ജനിച്ച നാട്ടിൽ ഒരു സ്മാരകം എന്ന സ്വപ്നം ബാക്കിയായി; പിതാവ് ഓർമ്മയായത് തന്റെ ആറടി മണ്ണുകൂടി മകനും ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്കുമായി എഴുതിവച്ചിട്ട്

January 17, 2019 | 10:03 pm

കൊച്ചി: ക്ലിന്റെന്ന് അത്ഭുതത്തെ ലോകത്തിന് സമ്മാനിട്ട് അദ്ദേഹത്തിന്റെ പിതാവ് ഓർമ്മയായി. മൂന്നര പതിറ്റാണ്ടിലേറെ മകന്റെ ഓർമ്മകളുമായി ജീവിച്ചിട്ടാണ് ജോസഫ് ഒടുവിൽ യാത്രയാകുന്നത്. തന്റെ ആറടി മണ്ണ് കൂടി മകന്...

വീഗാലാൻഡിലെ ബക്കറ്റ് ഷവർ റൈഡിൽ നിന്നും തെന്നി 15 അടി താഴ്‌ച്ചയുള്ള പൂളിൽ വീണ് അപകടം; പ്രാഥമിക ശുശ്രൂഷയും ലഭിച്ചില്ല; വീഴ്‌ച്ച മറയ്ക്കാൻ ചിറ്റിലപ്പള്ളി ഓഫർ ചെയ്തത് അമ്പതിനായിരം രൂപയും ഫോട്ടോസ്റ്റാറ്റ് മെഷീനും; പൈസക്കുള്ള രേഖയാണെന്നാണ് ധരിപ്പിച്ച് പരാതിയില്ലെന്നും എഴുതിവാങ്ങി; കേസ് നൽകിയപ്പോൾ മദ്യപിച്ചെന്ന് കള്ളക്കഥയും മെനഞ്ഞു: ചിറ്റിലപ്പള്ളിക്കെതിരെ വിജേഷ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ

January 17, 2019 | 10:02 pm

തൃശ്ശൂർ: കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധനേടിയ വ്യവസായിയാണ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി. സ്വന്തം വൃക്കപോലും മറ്റൊരാൾക്ക് വേണ്ടി ദാനം ചെയ്ത കാരുണ്യവാൻ. ഇങ്ങനെയുള്ള വ്യക്തിക്കെതിരെയാണ് ഇന്ന് ഹൈക്കോടതിയ...

19 ലക്ഷത്തിന്റെ ബിൽ പാസാക്കാൻ മൂന്നുശതമാനം കിമ്പളം; കരാറുകാരോട് കോഴ വാങ്ങിക്കുന്നതായി പരാതികൾ ഏറിയപ്പോൾ സഹികെട്ടു; സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ അഴിമതിയിൽ ഡയറക്ടർ അടക്കം ആറുപേർ അറസ്റ്റിൽ; സംഘത്തെ പിടികൂടിയത് ഡൽഹി ആസ്ഥാനത്തെ സിബിഐ റെയ്ഡിനെ തുടർന്ന്; അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് സായ് ഡയറക്ടർ ജനറൽ നീലം കപൂർ

January 17, 2019 | 09:53 pm

ന്യൂഡൽഹി: അഴിമതിക്കേസിൽ സായ് ഡയറക്ടർ അടക്കം ആറുപേർ അറസ്റ്റിലായി. സായ് ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാമ് അറസ്റ്റ്. സിബിഐയാണ് അറസ്റ്റ് ചെയ്തത്. ന്യൂഡൽഹി ലോധി റോഡിലെ ഓഫീസിൽ നടത്തിയ റെയ്ഡിന് ശ...

എസി ഡീസൽ ബസുകൾക്ക് കിലോമീറ്ററിന് ചെലവ് 31 രൂപ; ഇലക്ട്രിക് ബസിന് ചെലവ് വെറും നാല് രൂപയും! യാത്രക്കാർക്ക് പെരുത്തിഷ്ടമായതോടെ ശബരിമല റൂട്ടിൽ സൂപ്പർ ഹിറ്റ്; നിലവിലെ സർവ്വീസ് റൂട്ടുകളിലെല്ലാം ഓടുന്നതിനും തടസ്സമില്ല; എല്ലാം പോരാത്തതിന് മലിനീകരണവും ഭയക്കേണ്ട; ആനവണ്ടി കുടുംബത്തിലെ ഇളമുറക്കാരൻ ഇലക്ട്രിക് ബസ് വൻ വിജയമാകുന്നത് ഇങ്ങനെ

January 17, 2019 | 09:36 pm

തിരുവനന്തപുരം: സ്വന്തമായി അയ്യായിരത്തോളം ബസുകളുണ്ടെങ്കിലും കെഎസ്ആർടിസി സർവ്വീസ് നടത്തുന്നവയിൽ യാത്രക്കാർക്ക് പ്രിയം ഇലക്ട്രിക്ക് ബസുകളോട്. തലസ്ഥാനത്ത് പരീക്ഷണ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂണിൽ ഓടിച്ച ഇലക്ട്ര...

സിനിമയിൽ ബിക്കിനി അണിഞ്ഞാൽ അത് മോശമാകുമോ? ആളുകൾ എങ്ങിനെ എന്നെ വിലയിരുത്തും; എനിക്ക് ബിക്കിനി ചേരുമോ? ഇത്തരത്തിലുള്ള ചിന്തകൾ എന്നെ അലട്ടിയിരുന്നുവെന്ന് ദീപ്തി സതി; ആശങ്കൾക്കിടയിലും പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ മനസ്സു പറഞ്ഞു; വൈറലായി നടിയുടെ ബിക്കിനി ഫോട്ടോഷൂട്ട്

January 17, 2019 | 09:32 pm

ലാൽ ജോസിന്റെ നീന എന്ന ചിത്രത്തിലെ മികച്ച പ്രകടനം മതി ദീപ്തി സതിയെന്ന നടിയെ മലയാളികൾക്ക് തിരിച്ചറിയാൻ. മലയാളത്തിൽ മാത്രമല്ല മറ്റുഭാഷകളിലും ഒരുപിടി വേഷങ്ങൾ ദീപ്തി ചെയ്തു. കൂടാതെ പരസ്യ ചിത്രങ്ങളിലും ദീപ്...

സിബിഐ തലപ്പത്തെ പടലപ്പിണക്കങ്ങൾ ഏജൻസിയുടെ ഇമേജിനെ ബാധിച്ചു; അലോക് വർമയെ പുറത്താക്കിയതിന് പിന്നാലെ സെപ്ഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും മാറ്റി; പുതിയ നിയമനം ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയിൽ; ഏജൻസിയിലെ മറ്റ് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരും പടിക്ക് പുറത്ത്; ഉത്തരവിട്ടത് ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി

January 17, 2019 | 09:04 pm

ന്യൂഡൽഹി: അലോക് വർമയെ പുറത്താക്കിയതിന് പിന്നാലെ സിബിഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയും പടിക്ക് പുറത്ത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ തലവനായിട്ടാണ് അസ്താനയുടെ പുതിയ നിയമനം. അന്വേഷണ ഏജൻസി...

മാസായി മമ്മുട്ടിയുടെ വരവ്; 'മധുരരാജ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; പീറ്റർ ഹെയ്ൻ ആക്ഷൻ ചെയ്യുന്ന ചിത്രം വിഷുവിനെത്തും

January 17, 2019 | 08:54 pm

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'മധുരരാജ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. എട്ട് വർഷങ്ങൾക്ക് മുൻപെത്തിയ 'പോക്കിരിരാജ'യിലെ കഥാപാത്രം രണ്ടാംവരവിലും തീയേറ്ററുകൾ പൂരപറമ്പാക്കുമെന്...

ഭർത്താവ് മരിച്ച സ്ത്രീ മൂന്ന് മക്കൾക്കൊപ്പം കഴിഞ്ഞിരുന്നത് അടച്ചുറപ്പില്ലാത്ത വീട്ടിൽ; അജ്ഞാതരെത്തി വീട് കത്തിച്ചിട്ടും രാത്രി അവിടെ തന്നെ കിടന്നു; ജനൽ വഴി യുവതിക്കും കുട്ടികൾക്കും നേരെ ആസിഡ് അക്രമം; ഒരു കുട്ടിയുടെ കാഴ്ച പോയി

January 17, 2019 | 08:31 pm

കൊച്ചി: എറണാകുളത്ത് വീട്ടമ്മയ്ക്കും മക്കൾക്കും നേരെ ആസിഡ് ആക്രമണം എറണാകുളം പാമ്പാക്കുട നെയ്ത്തുശാലപ്പടിയിൽ റോഡരികിലെ ഒറ്റമുറി വീട്ടിൽ കഴിയുന്ന സ്മിതയ്ക്കും നാല് മക്കൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ക...

ഹർത്താൽ ദിനത്തിൽ അക്രമം നിയന്ത്രിക്കുന്നതിൽ വീഴ്ച; ജില്ലാ പൊലീസ് മേധാവിയെ വിമർശിച്ച് പോസ്റ്റിട്ട സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

January 17, 2019 | 08:21 pm

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും ഉണ്ടായ അക്രമങ്ങളിൽ പൊലീസ് മേധാവിയെ വിമർശിച്ച് പോസ്റ്റിട്ട ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസിന്റെ വീഴ്ച വലിയ ചർച...

MNM Recommends