1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

സജി ചെറിയാനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ചരടുവലിച്ച് സിപിഎമ്മിലെ ഒരു വിഭാഗം; സുജാതയെ പരീക്ഷിക്കണമെന്ന് മറുവിഭാഗവും; വിഷ്ണുനാഥ് ഒഴിഞ്ഞതോടെ കോൺഗ്രസ് പരിഗണിക്കുന്നവരിൽ മുമ്പിൽ എം മരുളി; വിജയകുമാറിനെ ഉയർത്തിക്കാട്ടി ബിജെപിയെ നേരിടാമെന്ന ആത്മവിശ്വാസവുമായി മറ്റൊരു കൂട്ടർ; ശ്രീധരൻപിള്ളയെ തന്നെ ഇറക്കിയാലും വൻതോതിൽ വോട്ട് കുറയുമെന്ന് ഭയന്ന് ബിജെപി

February 17, 2018 | 11:16 pm

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത്-വലതു മുന്നണികൾക്ക് ഇനിയും സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ കഴിയുന്നില്ല. സിപിഎം സ്ഥാനാർത്ഥിയായി ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത് ജില്ലാ സെക്രട്ടറിയായ സജി ചെറിയാൻ...

കൊടിസുനിയും ടീമും ഒളിവിൽ കഴിഞ്ഞ മുടക്കോഴി മല അരിച്ചുപെറുക്കി അന്വേഷണ സംഘം; ഇരിട്ടിയിലെ പാർട്ടിഗ്രാമങ്ങളിലും തിരച്ചിൽ തുടരുന്നു; കസ്റ്റഡിയിലെടുത്ത ആറുപേർക്കും സംഭവവുമായി നേരിട്ടുബന്ധം സ്ഥീരീകരിക്കാനും കഴിയുന്നില്ല; പ്രതിപക്ഷം സമരം ശക്തമാക്കിയതോടെ ഷുഹൈബ് കൊലക്കേസിലെ പ്രതികളെ പിടികൂടാൻ സമ്മർദ്ദമേറി പൊലീസ്; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഷുഹൈബെന്ന് തുറന്നടിച്ച് പി.ജയരാജൻ രംഗത്തെത്തിയതോടെ സർക്കാരും പ്രതിരോധത്തിൽ

February 17, 2018 | 10:33 pm

കണ്ണൂർ: ഷുഹൈബ് കൊലക്കേസിലെ പ്രതികളെ തേടി ഇരിട്ടി മേഖലയിലെ സിപിഐ.(എം). പാർട്ടി ഗ്രാമങ്ങളിൽ പൊലീസ് തിരച്ചിൽ ശക്തമാക്കി. ആറുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇവർക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന പ്രത്യ...

കെ കെ രമയെ ആശാസ്യമല്ലാത്ത വാക്കുകൾ കൊണ്ട് നേരിടുന്ന ഒരാളോടും യോജിപ്പില്ല; സിപിഐ എമ്മുമായി ബന്ധമുള്ള ആരും അത് ചെയ്യില്ല; വ്യാജ ഐഡികളിലൂടെ ആക്രമിക്കുന്നവർ മറ്റു ലക്ഷ്യങ്ങളുള്ളവരാണെന്ന് പി എം മനോജ്

February 17, 2018 | 10:32 pm

തിരുവനന്തപുരം: ആർ.എംപി നേതാവും ടി പി ചന്ദ്രശേഖരന്റെ ഭാര്യക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ദേശാഭിമാനി റസിഡന്റ് എഡിറ്റർ പി എം മനോജ്. കെ കെ രമയെ ആശാസ്യമല്ലാത്ത വാക്കുകൾ കൊണ്ട് നേരിടുന്ന ഒരാളോടു...

എന്റെ മകന്റെ കൈയോ കാലോ എടുത്ത് ജീവിക്കാൻ വിട്ടിരുന്നെങ്കിൽ ഒന്നുകാണുകയെങ്കിലും ചെയ്യാമായിരുന്നു; മകൻ കുറ്റവാളിയാണെന്ന പി.ജയരാജന്റെ പരാമർശം തെറ്റെന്നും അവന് വധഭീഷണിയുണ്ടായിരുന്നെന്നും ഷുഹൈബിന്റെ അച്ഛൻ മുഹമ്മദ്; മുഹമ്മദിനെ സ്റ്റുഡിയോയിലേക്ക് വിളിച്ചത് റേറ്റിങ് കൂട്ടാനുള്ള സാഡിസ്റ്റ് മാധ്യമ പ്രവർത്തനമെന്ന് സിപിഎമ്മിന്റെ എ.എ.റഹീം; ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ ചൂടേറിയ സംവാദം

February 17, 2018 | 10:07 pm

തിരുവനന്തപുരം: കണ്ണൂരിൽ കൊലക്കത്തിക്കിരയായ ഷുഹൈബ് സ്ഥിരം കുറ്റവാളിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രതികരിച്ചത് ഇന്ന് വാർത്തയായിരുന്നു. ഷുഹൈബ് പൊതുജനസമാധാനത്തിന് തടസമായിരുന്നുവെന്നും പൊലീസ...

അബുദാബി കിരീടാവകാശി ' ജയ് ശ്രീറാം' വിളിയോടെ പ്രസംഗം തുടങ്ങി എന്ന വ്യാജ വാർത്ത ഇന്ത്യക്കാർക്കാകെ അപമാനമായി മാറിയിരിക്കുന്നു; വ്യാജ വാർത്തകൾ ഉൽപ്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ സജീവമാണ്; നുണ ഉത്പാദിപ്പിച്ചു സംഘ പരിവാറിനെ പോഷിപ്പിക്കുന്ന മാധ്യമ സംസ്‌കാരമാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

February 17, 2018 | 10:03 pm

തിരുവനന്തപുരം: അബുദാബി കിരീടാവകാശി ' ജയ് ശ്രീറാം' വിളിയോടെ പ്രസംഗം തുടങ്ങി എന്ന വ്യാജ വാർത്ത ഇന്ത്യക്കാർക്കാകെ അപമാനമായി മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണ ഉത്പാദിപ്പിച്ചു സംഘ പരിവ...

പൊതുരംഗത്ത് ഏറെ തിളങ്ങി നിന്ന ടിപി ചന്ദ്രശേഖരന്റെ ക്രൂരമായ കൊലപാതകത്തിന് ശേഷമാണ് കെ കെ രമ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്; ഇവർ വിധവയും ഒരമ്മയുമാണെന്ന ഒരു ദാക്ഷിണ്യവുമില്ലാതെയാണ് രാഷ്ട്രീയ വിയോജിപ്പുകളുടെ പേരിൽ അങ്ങേയറ്റം അധിക്ഷേപം നടത്തുന്നത്; ടിപി ചന്ദ്രശേഖരനെ വധിച്ചിട്ടും വൈരാഗ്യം തീരാതെയാണ് കെ കെ രമയ്ക്കെതിരെ ആക്രമണം തുടരുന്നതെന്ന് രമേശ് ചെന്നിത്തല

February 17, 2018 | 09:35 pm

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരനെ വധിച്ചിട്ടും വൈരാഗ്യം തീരാതെയാണ് കെ കെ രമയ്ക്കെതിരെ സൈബർ ആക്രമണം തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ,അസഭ്യ വർഷം നടത്തുന്നവർക്കെതിരേ കേസെടുക്കണമെന്നും ഈ ...

ദൈവമാണ് മോദിയെ ഇവിടെ എത്തിച്ചത്; അതല്ലെങ്കിൽ ഈ ഇരുമ്പഴിക്കുള്ളിൽ ഞങ്ങളുടെ ജീവിതം തീരുമായിരുന്നു; ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സുൽത്താനോട് നടത്തിയ അഭ്യർത്ഥനയാണ് ഞങ്ങൾക്ക് രക്ഷയായത്; ഇരുപതിലേറെ വർഷങ്ങൾക്ക് ശേഷം ഒമാൻ ജയിലിൽ നിന്ന് മോചിതരാവുന്നതുകൊലക്കുറ്റത്തിന് വിധിക്കപ്പെട്ട അഞ്ച് മലയാളികൾ

February 17, 2018 | 09:24 pm

ന്യൂഡൽഹി:ഒമാനിൽ വർഷങ്ങളായി അഴികളെണ്ണുന്ന 62 ഇന്ത്യാക്കാർക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്.വീട്ടിലേക്കുള്ള വഴി ഓർത്ത് ..തങ്ങളെ കാത്തിരിക്കുന്നവരെ ഓർത്ത്. ആ സ്‌നേഹം ഏറ്റുവാങ്ങാൻ കാത്ത്.രണ്ടുപതിറ്റാണ്ടില...

കൊടി തോരണങ്ങൾ നശിപ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ - കെ.എസ്.യു പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; കൊടിക്കുന്നിൽ സുരേഷ് എംപിയുടേത് അടക്കമുള്ള നിരവധി വാഹനങ്ങൾ തകർത്തു; ആലപ്പുഴ നഗരത്തിൽ ഭീതി വിതച്ച് ഇരു പാർട്ടിക്കാരുടെയും അക്രമ പരമ്പര; നഗരത്തിൽ നാളെ ഉച്ചവരെ ഹർത്താൽ

February 17, 2018 | 08:55 pm

ആലപ്പുഴ: ഡിവൈഎഫ്ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് നഗരത്തിൽ ഉച്ചവരെ സിപിഎമ്മും കോൺഗ്രസും ഹർത്താലിന് ആഹ്വാനം. കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമരകാഹളം പരിപാടിക്കിടെ ആയിരുന്...

ബിജെപിയും എൻ.ഡി.എയും തരംതാണ രാഷ്ട്രീയം കളിക്കുകയാണ്; തനിക്കോ ഭാര്യയ്‌ക്കോ മക്കൾക്കോ ഗീതാഞ്ജലി ഗ്രൂപ്പുമായോ നീരവ് മോദിയുടെ കമ്ബനികളുമായോ യാതൊരു ബന്ധവുമില്ല; നിർമല സീതാരാമനെതിരെ മാനനഷ്ടക്കേസ് അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി

February 17, 2018 | 08:36 pm

ന്യൂഡൽഹി: തനിക്ക് പാഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി. ബിജെപിയും എൻ.ഡി.എയും തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും സിങ്...

ദൈവമേ ഇത് അനുഷ്‌കയാണോ...? ഇത് മായമോഹിനിക്കും മേലെ നിൽക്കുമെന്ന് ആരാധകർ; ചാണക്യ തന്ത്രത്തിൽ ഉണ്ണിമുകുന്ദന്റെ ലേഡി ഗെറ്റപ്പിന്റെ മേക്കിങ് വീഡിയോ പുറത്ത്; കണ്ണൻ താമരക്കുളത്തിന്റെ പുതിയ ചിത്രത്തിനായി ആരാധകർ

February 17, 2018 | 08:24 pm

കൊച്ചി: അച്ചായൻസിന്റെ വിജയത്തിന് ശേഷം കണ്ണൻതാമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാണക്യതന്ത്രം. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ കിടിലൻ ലുക...

പ്രധാനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം തകരാറിലാക്കി; ജനങ്ങളുടെ പോക്കറ്റിൽനിന്ന് പണമെടുത്ത് ബാങ്കിങ് മേഖലയിൽ നിക്ഷേപിക്കുന്നു;ഇപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഉറ്റചങ്ങാതികളും ബാങ്കിൽനിന്ന് ഇതുകൊള്ളയടിക്കുകയും ചെയ്തിരിക്കുന്നു; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

February 17, 2018 | 07:44 pm

ന്യൂഡൽഹി: പ്രധാനമന്ത്രി രാജ്യത്തിന്റെ സാമ്ബത്തിക സംവിധാനം തകരാറിലാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി ജനങ്ങളുടെ പോക്കറ്റിൽനിന്ന് പണമെടുത്ത് ബാങ്കിങ് മേഖലയിൽ നിക്ഷേപിക്കുന്നു. ഇപ്പോൾ അദ്ദേഹ...

എന്തിനാണ് എന്റെ അച്ഛനെ തല്ലുന്നത്; ലഹരി ഉപയോഗിക്കരുത് ഉപയോഗിക്കാനും അനുവദിക്കരുത് എന്നും സാറിനെപ്പോലെ ഉള്ളവരല്ലെ എന്നെ പോലുള്ള സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സിനോട് പറയുന്നത്; സച്ചിദേവിന്റെ ചോദ്യത്തിന് മുമ്പിൽ ഉത്തരംമുട്ടിയ എസ് ഐ കലിപ്പ്‌ തീർത്തത് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ അച്ഛനിൽ

February 17, 2018 | 07:33 pm

കൊച്ചി: കഴിഞ്ഞ 26 ദിവസമായി വൈപ്പിൻ ചെറായി രക്തേശ്വരി ബീച്ചിലെ സർക്കാർ മദ്യവിൽപനശാലയ്ക്കു മുന്നിൽ സമരം നടത്തുകയാണ് നാട്ടുകാർ. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ പൊലീസ് അടിച്ചോടിച്ചിരുന്നു. ആലുവ റൂറൽ എസ്‌പിയുടെ ന...

ഒരുകൊടിക്കീഴിൽ ഒന്നായി പ്രവർത്തിച്ച് പലയിടത്തായി ചിതറിയവർ വീണ്ടും ഒത്തുചേരുന്നു; പിളരുന്തോറും അകലുന്ന രാഷ്ട്രീയകക്ഷികളുടെ കാലത്ത് പിണക്കങ്ങളെല്ലാം മറന്ന് സൗഹൃദം പുതുക്കാൻ ക്ലാസ്‌മേറ്റ്‌സ്; പഴയ കോൺഗ്രസ് എസുകാരുടെ കൂട്ടായ്മ ഞായറാഴ്ച ആലുവയിൽ

February 17, 2018 | 07:27 pm

കൊച്ചി: നിരവധി രാഷ്ട്രീയ ചർച്ചകൾക്കും ക്യാമ്പുകൾക്കും വേദിയായിട്ടുള്ള ആലുവ വൈ.എം.സി.എ ക്യാമ്പ് സൈറ്റ് ഫെബ്രുവരി 18ന് അത്യപൂർവ്വ കൂട്ടായ്മക്ക് വേദിയാകും. ഒരുകൊടിക്കീഴിൽ ഒന്നിച്ച് പ്രവർത്തിച്ച് പലയിടത്ത...

വീണ്ടും ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒരുമിച്ചെത്തുന്നു; കഥപറയുമ്പോഴിന് ശേഷം എം മോഹനനും ശ്രീനിവാസനും ഒരുമിക്കുമ്പോൾ പ്രതീക്ഷ അർപ്പിച്ച് ആരാധകർ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അജു വർഗീസ്

February 17, 2018 | 06:44 pm

കൊച്ചി: കഥ പറയുമ്പോൾ എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം എം മോഹനനനും ശ്രീനിവാസനും ഒരുമിക്കുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ശ്രീനിവാസന്റെ കൂടെ മകൻ വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളാകുമ്പോൾ ചിത്ത...

സംഗീതമേ ജീവിതം

February 17, 2018 | 06:02 pm

അതീവ രസകരമാണ് മലയാളത്തിലും ഇതര ഇന്ത്യൻ ഭാഷകളിലും ചലച്ചിത്രഗാനങ്ങൾക്കു കൈവന്ന സാംസ്‌കാരിക ജീവചരിത്രം. 1930കളിലാണല്ലോ ശബ്ദസിനിമയും അതിന്റെ ഭാഗമായി ചലച്ചിത്രഗാനങ്ങളും പ്രചരിച്ചുതുടങ്ങുന്നത്. എങ്കിൽപോലും ...

Loading...

MNM Recommends

Loading...