April 20, 2024+
-
പോപ്പുലർ ഫ്രണ്ടിന്റെ യൂണിറ്റി മാർച്ച് ഇന്ന്; നാദാപുരത്തെ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു; പൊലീസിനെ വെല്ലുവിളിച്ച് യൂനിറ്റി മാർച്ചും റാലിയും നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട്; 1000 ഓളം പൊലീസുകാരെ വിവിധ കേന്ദ്രങ്ങളിൽ വിന്യസിച്ചു
February 17, 2019കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് ഇന്ന് നാലിടത്ത് യൂനിറ്റി മാർച്ചും റാലിയും നടത്തും.കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് പോപ്പുലർ ഫ്രണ്ടിന്റെ യൂനിറ്റ് മാർച്ചിന് പൊലീസ് അനുമതി നി...
-
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്സോ പീഡനം
February 17, 2019പെരുമ്പാവൂർ: കിടക്കുന്നത് ഭാര്യയ്ക്കൊപ്പം കട്ടിലിൽ. ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്നിറങ്ങി താഴെ പായിൽക്കിടക്കുന്ന മകൾക്കൊപ്പം ശയിക്കും. തുടർന്ന് ഭീഷണിയുടെ മുൾമുനയിൽ നിർത്തി പിഞ്ചുശരീരത്തിൽ കാമഭ്ര...
-
പ്രണയത്തിലായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴേയ്ക്കും ആലിയയും രൺബീറും ബ്രേക്കപ്പിന്റെ വക്കിലോ ? പ്രിയതാരങ്ങൾ കാറിലിരുന്ന് വഴക്കിടുന്നതിന്റെ വീഡിയോ പാപ്പരാസികൾ ഒപ്പിയെടുത്തിട്ടുണ്ടെന്ന ഗോസിപ്പ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നു; താരകലഹം ആലിയയുടെ പുത്തൻ ചിത്രമായ ഗല്ലി ബോയ് കാണാനെത്തിയപ്പോൾ
February 17, 2019ബോളിവുഡിലെ പ്രിയ താരങ്ങളായ ആലിയയും രൺവീറും തമ്മിൽ വേർപിരിയലിന്റെ വക്കിലെത്തിയെന്ന വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ നിന്നും പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം റിലീസായ ആലിയയുടെ ഗല്ലി ബോയ് എന്ന ചിത്രം കാണാനെത്തിയ...
-
കാശ്മീരിലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചു; ഭീകരാക്രമണത്തിനായി തൊട്ടു മുമ്പായി ചുവന്ന മാരുതി ഇക്കോ കാറിൽ ചാവേറായ ആദിൽ അഹമ്മദ് ധർ വരുന്നത് കണ്ടതായി സിആർഎപിഎഫ് ജവാന്മാരുടെ മൊഴി; കാറിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ എൻഐഎ ഉദ്യോഗസ്ഥർ ഗുഡ്ഗാവിലെ ഫാക്ടറിയിൽ എത്തി; പുൽവാമ മോഡലിൽ ആക്രമണം നടത്താൻ സ്ഫോടക വസ്തുക്കൾ നിറച്ച കൂടുതൽ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ എന്നും അന്വേഷണം
February 17, 2019ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിക്കാനുള്ള ഉത്തരവ് ജമ്മു കാശ്മീർ അധികൃതർ പുറത്തിറക്കി. തീവ്രാദികൾക്ക് സഹായകമായി നിലപാട് സ്വീകരിക്കുന്ന വിഘടനവാദികളുടെ...
-
'വഴങ്ങി തരണമെന്ന് എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല' ; സിനിമാ ജീവിതത്തിനിടെ മോശമായ അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കൽ; തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പിന്നീടാണ് ആ ചട്ടക്കൂടിൽ നിന്നും പുറത്ത് വരേണ്ടതിനെകുറിച്ച് ആലോചിച്ചതെന്നും താരം
February 17, 2019കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന വാർത്ത നാം പലപ്പോഴായി കേട്ടിട്ടുള്ള ഒന്നാണ്. ഈ അവസരത്തിലാണ് വഴങ്ങി തരണമെന്ന് തന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യു...
-
നക്സൽ വർഗീസിന്റെ രക്തസാക്ഷി ദിനം ആചരിക്കാൻ നക്സൽ-മാവോവാദി സംഘടനകളുടെ നീക്കം; പരസ്യമായ യോഗങ്ങളോ പ്രകടനങ്ങളോ നടത്താതെ അനുഭാവികൾക്കിടയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം; പ്രചാരണ നോട്ടീസ് വിതരണം ചെയ്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാൻ മാവോ സംഘടനകളും; വർഗീസിനെ ധീരനായ പോരാളിയാക്കി നോട്ടീസുകൾ
February 17, 2019കണ്ണൂർ: പ്രമുഖ നക്സൽ നേതാവായിരുന്ന വർഗ്ഗീസിന്റെ രക്തസാക്ഷി ദിനാചരണം വിവിധ നക്സൽ-മാവോവാദി സംഘടനകൾ ആചരിക്കുന്നു. പരസ്യമായ യോഗങ്ങളോ പ്രകടനങ്ങളോ നടത്തുന്നതിനേക്കാൾ ഉപരിസംഘടനാ അനുഭാവികൾക്കിടയിൽ പ്രചാരണ പ്ര...
-
ആഭ്യന്തര സുരക്ഷ ഒരുക്കാൻ സിആർപിഎഫ്; വിദേശ ആക്രമണത്തെ ചെറുക്കാനും അതിർത്തി കാക്കാനും ബിഎസ്എഫ്; വിഐപി സുരക്ഷ ഒരുക്കാനും കമാൻഡോ ഓപ്പറേഷനുമായി എൻഎസ്ജി; വിമാനത്താവളങ്ങളും ആണവ നിലയങ്ങൾക്കും സുരക്ഷ ഒരുക്കുന്ന സിഐഎസ്എഫ്; ചാരപ്രവർത്തനം നടത്താൻ രഹസ്യാന്വേഷണ ഏജൻസിയായി റോ; കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ പൊലീസ്-സേനാ വിഭാഗങ്ങളെ പരിചയപ്പെടാം
February 17, 2019ന്യൂഡൽഹി: പുൽവാമയിൽ ഏതാനും ദിവസം മുൻപുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ജീവൻ ബലികഴിക്കേണ്ടി വന്നുവെന്ന വാർത്ത നമ്മുടെ നാടിനെ ദുഃഖത്തിലാഴ്ത്തിയിരുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെന...
-
പാക്കിസ്ഥാന്റെ മുഖത്ത് മൂന്നാമത്തെ അടിയും ഏൽപിച്ച് ഇന്ത്യ; ശത്രുവിന്റെ ശത്രു മിത്രം എന്ന നയതന്ത്രത്തോടെ ഇറാനുമായി കൈകോർത്ത് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകും; യുദ്ധമെങ്കിൽ യുദ്ധം എന്ന തരത്തിൽ തന്നെ കൂടിയാലോചനകൾക്ക് ടെഹ്റാനിൽ നേരിട്ടെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി സുഷമ സ്വരാജ്; സൗഹൃദരാഷ്ട്ര പദവി ഇല്ലാതാക്കിയും ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയും ഇരട്ട പ്രഹരം നൽകിയ ഇന്ത്യ ഇറാനുമായി ഒരുമിക്കുന്നത് പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടാൻ തന്നെ
February 17, 2019ന്യൂഡൽഹി: പാക്കിസ്ഥാനെ ഞെട്ടിച്ച് വൻ നയതന്ത്ര നീക്കവുമായി ഇന്ത്യ. ശത്രുവിന്റെ ശത്രു മിത്രം എന്ന തന്ത്രം പുറത്തെടുത്ത് പാക്കിസ്ഥാനെതിരെ ശക്തമായ നിലപാടെടുത്ത ഇറാനുമായി കൈകോർക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗ...
-
എൻഎസ്എസിനെ ചെറുതായി കാണേണ്ട; സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്ക്കാരം എൻഎസ്എസിനില്ല; എല്ലാവരും തങ്ങളോടൊപ്പമാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ എന്താണെന്ന് ഓർക്കണം; എൻഎസ്എസിനെ ശത്രുവായി കാണുന്നില്ലെന്നും ഭൂരിപക്ഷവും ഇടതുപക്ഷത്തോട് ഒപ്പമാണെന്ന കോടിയേരിയുടെ പ്രസ്താവനയെ തള്ളി സുകുമാരൻ നായരുടെ മറുപടി; ശബരിമലയിൽ പിണങ്ങിയ നായരെ അനുനയിപ്പിക്കാനുള്ള നീക്കം പാളിയ ക്ഷീണത്തിൽ സിപിഎം
February 17, 2019പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തോടെ ഏറ്റുമുട്ടലിന്റെ പാതയിലാണ് സിപിഎമ്മും എൻഎസ്എസും. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സിപിഎം ശ്രമിക...
-
പരാതി പോസ്റ്റ് വഴിയും ഇമെയിൽ വഴിയും പരാതി അയച്ചിട്ടുണ്ട്; അഞ്ച് ദിവസം മുമ്പ് മോഹൻലാൽ വിളിച്ച് പറഞ്ഞത് പരാതി ലഭിച്ചിട്ടില്ലെന്ന്; അപമര്യാദയായി പെരുമാറിയതിൽ അലൻസിയർ പരസ്യമായി മാപ്പ് പറയണമെന്ന് നടി ദിവ്യ ഗോപിനാഥ്; ദിവ്യയുടെ ഉദ്ദേശ്യശുദ്ധിയിൽ സംശയമെന്ന് അലൻസിയർ
February 17, 2019കൊച്ചി: ആഭാസം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടിയിൽ നടൻ അലൻസിയറിൽ നിന്ന് ദുരനുഭവം നേരിട്ടിരുന്നുവെന്ന് തുറന്നു പറഞ്ഞ നടി ദിവ്യ ഗോപിനാഥ് വീണ്ടും പരാതി ഉന്നയിച്ച് രംഗത്ത്. മീടൂ മൂവ്മെന്റിന്റെ ഭാഗമായി താൻ നേ...
-
ആ ചിത്രം സെൽഫിയല്ല, ഞാൻ സെൽഫി എടുക്കാറില്ല; വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ആദരാഞ്ജലി അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ പോസ്റ്റു ചെയ്തതാണ്; എന്റെ പിതാവും ഒരു സൈനികനായിരുന്നു; അതുകൊണ്ടു സൈനികരുടെ ത്യാഗവും മഹത്വവും അറിഞ്ഞാണ് വളർന്നത്: മൃതദേഹത്തിനു മുന്നിൽ നിന്നു സെൽഫി എടുത്തെന്ന ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം
February 17, 2019കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി വി വസന്തകുമാറിന്റെ മൃതദേഹത്തെ കോഴിക്കോട് മുതൽ അനുഗമിച്ച വ്യക്തിയായിരുന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. അന്ത്യകർമ്മങ്ങളിൽ അടക്കം പങ്കെടുത്ത ശ...
-
രാവിലേ തന്നെ കുർബാനയ്ക്കെത്തി ഓർത്തഡോക്സ് പക്ഷം; അകത്ത് കയറാൻ വിടാതെ തടുത്തുനിന്ന് യാക്കോബായ വിശ്വാസികൾ; ഗെയ്റ്റുകളെല്ലാം താഴിട്ട് പൂട്ടി അകത്തുള്ളവരെ പുറത്തേക്ക് വിടാതെ ഓർത്തഡോക്സ് ഉപരോധവും; പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ വീണ്ടും വലിയ സംഘർഷാവസ്ഥ; വിശ്വാസികൾക്ക് അകത്ത് കയറാമെന്നും തങ്ങളെ ഓർത്തഡോക്സുകാർ ബന്ദികൾ ആക്കിയതാണെന്നും യാക്കോബായക്കാർ; തങ്ങളുടെ പള്ളി താഴിട്ടുപൂട്ടാൻ അവകാശമുണ്ടെന്ന് പൊലീസിനോട് വാദിച്ച് ഓർത്തഡോക്സ് വികാരിയും സംഘവും
February 17, 2019പെരുമ്പാവൂർ: ബഥേൽ സൂലോക്കോ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും സംഘർഷം. ഓർത്തഡോക്സ് പക്ഷം പള്ളിയുടെ ഗെയിറ്റ് താഴിട്ട് പൂട്ടി. പള്ളിക്കകത്ത് തങ്ങൾ തടങ്കലിൽ എന്ന് യാക്കോബായ പക്ഷം. അനിഷ്ട സംഭവങ്ങൾക്ക് സാ...
-
സത്യം പറഞ്ഞാൽ വളരെ എളുപ്പത്തിലാണ് ഞാൻ സിനിമയിൽ എത്തിയത്; ഒരുപാട് പേർ വർഷങ്ങളോളം പരിശ്രമിച്ചൊക്കൊയാണ് സിനിമയിൽ വരുന്നത്; അതിന്റെയൊരു കുറ്റബോധം എപ്പോഴും എന്റെ ഉള്ളിലുണ്ടാകും: മനസു തുറന്ന് അപർണ ബാലമുരളി
February 17, 2019തിരുവനന്തപുരം: സിനിമയിലേക്ക് നിരവധി താരങ്ങൾ വന്നുപോകുന്ന കാലമാണിപ്പോൾ. ഇക്കൂട്ടത്തിൽ നായികയായി എത്തി ഇപ്പോഴും സിനിമയിൽ നിൽക്കുന്ന വ്യക്തിയാണ് അപർണ ബാലമുരളി. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രത...
-
മരുമക്കളെ കൊന്നതിന്റെ രോഷം തീർക്കാൻ ഇന്ത്യൻ ഭടന്മാരെ ആക്രമിക്കാൻ മസൂദ് അസർ ഉത്തരവിട്ടത് മാരകരോഗം ബാധിച്ച് റാവൽപിണ്ടി ആശുപത്രിയിൽ കഴിയവേ; ജെയ്ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് വീണ്ടും പച്ചക്കൊടി; അമേരിക്കൻ നിലപാടിന് പിന്നാലെ ചൈനയും അയയുന്നതായി റിപ്പോർട്ടുകൾ; ഇക്കുറി ഇന്ത്യയുടെ നിലപാട് രണ്ടുംകൽപിച്ചെന്ന് തന്നെ
February 17, 2019ന്യൂഡൽഹി: ജമ്മു കശ്മീരിൽ ചാവേറാക്രമണം നടത്താൻ ഭീകരർക്ക് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ നിർദ്ദേശം നൽകിയത് പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയിൽ കഴിയവെയാണെന്ന് റിപ്പോർട്ട്. പുൽവാമയിൽ സിആർപിഎഫ്. വാഹനവ്യൂഹത്ത...
-
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ആത്മഹത്യ ചെയ്യുന്ന കർഷകരുടെ ജീവന് മാത്രമേ കേരളത്തിലെ സോഷ്യൽ മീഡിയാ ഇടത്തിൽ വിലയുള്ളോ? കാർഷിക ഉൽപ്പന്നങ്ങൾക്ക് വില ഇല്ലാതായും പ്രളയത്തിൽ തകർന്ന ജീവിതം തിരിച്ചു പിടിക്കാനാവാതെയും ഒരു മാസത്തിനിടയിൽ ഇടുക്കി ജില്ലയിൽ ആത്മഹത്യ ചെയ്തത് അഞ്ച് പേർ; ഇന്നലെ ആത്മഹത്യ ചെയ്തത് നാലേക്കർ സ്ഥലമുണ്ടായിട്ടും പട്ടിണിയായി മാറിയ ചെമ്പകപ്പാറ സ്വദേശിയായ ശ്രീകുമാർ; ആത്മഹത്യകൾ പെരുകിയിട്ടും അനങ്ങാതെ ഇടതുസർക്കാർ
February 17, 2019ചെറുതോണി: മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന കർഷക ആത്മഹത്യകൾ ആ സർക്കാറിന് എതിരായ ജനരോഷമായി മാറുന്നുണ്ട്. ഇവിടങ്ങളിൽ ജനരോഷ രാഷ്ട്രീയം മുതലെടുക്കാൻ രംഗത്തെത്തിയത് സിപിഎമ്മിന്റെ കർഷക സംഘടന...
MNM Recommends +
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്