1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

പാക്കിസ്ഥാനിലേക്കുള്ള ചൈനീസ് കപ്പലിൽ മിസൈൽ വിക്ഷേപണ യന്ത്രങ്ങളെന്ന് സംശയം; ഗുജറാത്ത് തീരത്തു വെച്ച് കപ്പൽ പിടിച്ചെടുത്ത് ഇന്ത്യൻ നേവി; ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് കടത്താൻ ശ്രമിച്ചതു കൊണ്ടുള്ള നടപടിയെന്ന് വിശദീകരണം; ഡിആർഡിഒ ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കപ്പലിൽ പരിശോധന നടത്തി; ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ ഡാ സ്യു യുൻ കപ്പൽ പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ആയുധ ഇടപാടിന്റെ ഭാഗമെന്ന് സംശയം; ജലശുദ്ധീകരണ യന്ത്രസാമഗ്രികളെന്ന് വാദിച്ച് കപ്പൽ അധികൃതരും

February 17, 2020 | 10:50 pm

അഹമ്മദാബാദ്: സംശയാസ്പദ സാഹചര്യത്തിൽ കാണപ്പെട്ട ചൈനീസ് കപ്പൽ ഇന്ത്യൻ നേവി പിടിച്ചെടുത്തു. മിസൈൽ വിക്ഷേപണ ഉപകരണങ്ങളുമായി കറാച്ചിയിലേക്ക് പുറപ്പെട്ട കപ്പലാണ് ഗുജറാത്ത് തീരത്തുവെച്ച് ഇന്ത്യൻ നേവി പിടിച്ചെ...

പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്കെതിരെ നടപടിയുമായി സുൽത്താൻ ബത്തേരി നഗരസഭ; തുപ്പി വൃത്തികേടാക്കുന്നവരിൽ നിന്നും പിഴയായി ഈടാക്കുന്നത് 500 രൂപ

February 17, 2020 | 10:47 pm

കൽപ്പറ്റ: പൊതുസ്ഥലങ്ങൾ മലിനമാക്കിയവർക്കെതിരെ നടപടിയുമായി സുൽത്താൻ ബത്തേരി നഗരസഭ. ബത്തേരി ടൗണിലെ റോഡിൽ 'തുപ്പിയ' അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നഗരസഭാ ആരോഗ്യവിഭാഗവും ബത്തേരി പൊലീസും ചേർന്നാണ്...

ഹസീനയുടെ കയ്യിൽ ഷംസുദ്ദീൻ ഏൽപിച്ചത് 18ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ലഗേജ്; കരിപ്പൂരിലിറങ്ങിയ യുവതി ബാഗുമായി മുങ്ങിയത് ടോയ്ലേറ്റിലേക്കെന്ന് പറഞ്ഞ്; ഉരുപ്പടികൾ വിറ്റത് ഭർത്താവ് സിദ്ദീഖിന്റെ സഹായത്തോടെയും; ദുബായിൽ നിന്നും നാട്ടിലേക്ക് വരവേ സഹയാത്രികനെ കബളിപ്പിച്ച യുവതിയേയും ഭർത്താവിനെയും റിമാന്റ് ചെയ്തു

February 17, 2020 | 10:33 pm

മഞ്ചേരി: ദുബായിൽനിന്നും കരിപ്പൂരിലേക്ക് വരുന്നതിനിടെ ലഗേജിന് ഭാരക്കൂടുതലുള്ളതിനാൽ സഹയാത്രികയായ ഹസീനയുടെ കയ്യിൽ ഷംസുദ്ദീൻ ഏൽപിച്ചത് 18ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ലഗേജ്. കരിപ്പൂരിലിറങ്ങിയ ഹസീന ടോയ്ലേറ്...

ഒന്നാലോചിച്ചു നോക്കൂ; രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിന്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്; ഇതാണ് മാർക്‌സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം; ലോക കേരളസഭയെ ലോക ശാപ്പാട്ടു സഭയെന്ന് പരിഹസിച്ചു അഡ്വ. എ ജയശങ്കർ

February 17, 2020 | 10:25 pm

തിരുവനന്തപുരം: ലോക കേരളാസഭയിലെ ചെലവിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ പരിഹാസവുമായി അഡ്വ. ജയശങ്കർ. ലോക കേരളാ സഭ ലോക ശാപ്പാട്ടു സഭയെന്ന് പരിഹസിച്ചാണ് ജയശങ്കർ രംഗത്തെത്തിയത്. രവി മുതലാളിയുടെ ഹോട്ടലിൽ നിന്...

ഒമ്പതുകാരിയെ 59കാരൻ റബ്ബർ എസ്റ്റേറ്റിലെ ഷെഡ്ഡിൽ വെച്ച് പീഡിപ്പിച്ചത് പലതവണ; പൊലീസ് കേസെടുത്തതോടെ മുങ്ങിയ പ്രതിയെ പിടികൂടിയത് കർണാടകയിൽ നിന്നും; ആലിപ്പാറ ഗോപാലന് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

February 17, 2020 | 10:18 pm

മലപ്പുറം: റബ്ബർ എസ്റ്റേറ്റിലെ ഷെഡ്ഡിൽ വെച്ച് ഒമ്പതുകാരിയെ 59കാരൻ പീഡിപ്പിച്ചത് പലതവണ. പോക്സോ കേസ് പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ അമ്പത്തൊമ്പതുകാരന്റ...

കുംഭമാസ പൂജകൾക്ക് പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട നാളെ അടക്കും; മീനമാസ പൂജകൾക്കായി ക്ഷേത്രനട മാർച്ച് 13ന് തുറക്കും

February 17, 2020 | 10:07 pm

ശബരിമല: കുംഭമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. കുംഭമാസ പൂജകൾക്കായി ക്ഷേത്രനട തുറന്ന കഴിഞ്ഞ 13-ാം തീയതി മുതൽ അയ്യപ്പദർശനത്തിനായി ...

ടിവി കണ്ടിരുന്ന് ഉറങ്ങിയ മകളെ ബെഡ്‌റൂമിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് സ്വന്തം പിതാവ്; സംഭവം പുറംലോകം അറിഞ്ഞത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ തിരിച്ചെത്തിയതോടെ; പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പിതാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

February 17, 2020 | 10:01 pm

മലപ്പുറം: വീട്ടിൽ ടിവി കണ്ടിരുന്ന മകൾ ഉറങ്ങിപ്പോയപ്പോൾ പിതാവ് ബെഡ് റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനം നടത്തിയത് മാതാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ. പതിനൊന്നുകാരിയെ ലൈംഗിക പീഡിപ്പിച്ച പിതാവിന്...

ഇക്കണോമിക് ടൈംസ് ഗ്ലോബൽ എച്ച് ആർ എക്സലൻസ് അവാർഡ് സീഗൾ ഗ്രൂപ്പിന്; പുരസ്‌ക്കാരം ഏറ്റുവാങ്ങി സീഗൾ ഗ്രൂപ്പ് എം ഡി ഡോ. സുരേഷ് കുമാർ മധുസൂദനൻ

February 17, 2020 | 09:58 pm

മുംബൈ : വിദേശ റിക്രൂട്ട്മെന്റ് രംഗത്തെ സമഗ്ര സംഭാവനയ്ക്ക്,മികച്ച റിക്രൂട്ട്മെന്റ് സ്ഥാപനത്തിനുള്ള Economics Times - ET NOW ഗ്ലോബൽ എച് ആർ എക്സലൻസ് അവാർഡ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷ...

സിഎഎ വഴി പൗരത്വം കൊടുത്താലും അസമിന് ഇനി ഒരു കുടിയേറ്റക്കാരനെയും എടുക്കാൻ കഴിയില്ല; സംസ്ഥാനത്ത് ഇന്നർ ലൈൻ പെർമിറ്റ് ഏർപ്പെടുത്തും; ഇന്ത്യൻ പൗരന്മാരാണെങ്കിൽ പോലും ഇനി ഇവിടേക്ക് പോകണമെങ്കിൽ പ്രത്യേകാനുമതി വാങ്ങണം; അപ്പോൾ പിന്നെ എൻആർസിയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർ എങ്ങനെ അസമിൽ തങ്ങും? അസം കുടിയേറ്റക്കാരെ തള്ളാനുള്ള ഡബ്ബിങ്ങ് യാർഡ് അല്ല എന്ന തദ്ദേശീയരുടെ വാദത്തിന് ഒടുവിൽ ജയം; അസമിലെ പൗരത്വ പ്രക്ഷോഭം ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിൽ ബിജെപി

February 17, 2020 | 09:49 pm

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ (സിഎഎ) രാജ്യമെമ്പാടുമുണ്ടായ പ്രക്ഷോഭത്തിൽനിന്ന് തീർത്തും വിഭിന്നമായിട്ടായിരുന്നു, ഇന്ത്യയിൽ ആദ്യമായി എൻആർസി നടപ്പാക്കിയ അസമിൽ ഉണ്ടായത്. എല്ലായിടത്തും മുസ്ലീങ്ങളെ ...

മലബാറിന്റെ സമ്പദ് രംഗത്തിനു കരുത്തായി കരിപ്പൂരിൽനിന്ന് എയർ ഇന്ത്യയുടെ ജംബോ വിമാന സർവീസ് വീണ്ടും ആരംഭിച്ചത് അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം; കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ സർക്കാർ ശ്രമങ്ങളാരംഭിച്ചതായി കേന്ദ്രമന്ത്രി

February 17, 2020 | 09:47 pm

മലപ്പുറം: അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ ജംബോ വിമാന സർവീസ് ആരംഭിച്ചു. 2015 ലാണ് എയർ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള സർവീസ് നിർത്തിയത്. കരിപ്...

അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിനെതിരെ നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും; ഒരു ബന്ധുവിനെയും രണ്ട് പേഴ്‌സണൽ സ്റ്റാഫിനെയും പ്രതി ചേർക്കുമെന്ന് സൂചന

February 17, 2020 | 09:39 pm

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ നാളെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല. ഗവർണർ അനുമതി ന...

സംവരണമെന്നത് ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല എന്ന് പിണറായി വിജയൻ; നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിയിടാൻ ചില ശക്തികൾ ബോധപൂർവം ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി

February 17, 2020 | 09:33 pm

പത്തനംതിട്ട: സംവരണമെന്നത് ഏതെങ്കിലും കോടതി പറഞ്ഞാൽ ഒഴിവാക്കാനാവുന്നതല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവല്ലയിൽ പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ നൂറ്റിനാൽപ്പത്തി രണ്...

സ്വന്തം ജീവൻ നൽകി പ്രിയതമയെ രക്ഷിച്ച് അനിൽ നൈനാൻ യാത്രയായി; യുഎഇയിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു; തീപിടുത്തത്തിന് കാരണമായത് ഫ്ളാറ്റിലെ ഇടനാഴിലെ സർക്യൂട് ബ്രേക്കർ ബോക്സിൽ നിന്നുള്ള ഷോർട് സർക്യൂട്ട്; മറ്റൊരുമുറിയിൽ ഉറങ്ങുകയായിരുന്നതിൽ നാലു വയസുകാരൻ മകൻ രക്ഷപെട്ടു; പ്രിയതമന്റെ വിയോഗത്തിൽ നെഞ്ചുതകർന്ന നീനുവിനെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

February 17, 2020 | 09:20 pm

മനാമ: യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ തീപ്പിടിത്തത്തിൽ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചെങ്ങന്നൂർ പുത്തൻകാവ് ഐരക്കുഴിയിൽ അനിൽ നൈനാനാ(32)...

രാജ്യം മുഴുവൻ മദ്യം നിരോധിക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി; 2016ൽ ബീഹാറിൽ മദ്യനിരോധനം നടപ്പാക്കിയത് 2011 മുതൽ ആലോചിച്ചെന്നും നിതീഷ് കുമാർ

February 17, 2020 | 09:18 pm

ന്യൂഡൽഹി: മദ്യനിരോധനം രാജ്യവ്യാപകമായി നടപ്പാക്കണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഡൽഹിയിൽ സംഘടിപ്പിച്ച 'മദ്യ വിമുക്ത ഇന്ത്യ' എന്ന കൺവെൻഷനിലാണ് നിതീഷ് കുമാർ ഇത് ഉന്നയിച്ചത്. ബീഹാറിൽ 2011 മുതൽ മദ്...

വിസ നിഷേധിച്ചകാര്യം അറിയുന്നത് ഡൽഹിയിൽ വിമാനമിറങ്ങിയപ്പോൾ; വിമാനത്താവളത്തിൽ തടഞ്ഞ ശേഷം ഡെബി അബ്രഹാംസിനെ തിരിച്ചു വിട്ടത് ദുബായിലേക്കും; കശ്മീർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച ബ്രിട്ടീഷ് എംപിക്ക് സന്ദർശന അനുമതി നിഷേധിച്ചതിൽ അന്വേഷണവുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ

February 17, 2020 | 09:06 pm

ന്യൂഡൽഹി: ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞ ശേഷം ദുബായിലേക്ക് കയറ്റിവിട്ടു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡെബി അബ്രഹാംസ് രംഗത...

Loading...

MNM Recommends

Loading...