1 usd = 71.57 inr 1 gbp = 92.45 inr 1 eur = 77.23 inr 1 aed = 19.48 inr 1 sar = 19.08 inr 1 kwd = 233.93 inr

Feb / 2020
20
Thursday

ഇഞ്ചോടിഞ്ച് പോരാട്ടം..ആവേശം കൂടിയപ്പോൾ പരുക്കൻ അടവുകളും; എക്‌സ്ട്രാ ടൈമിലെ ഉശിരൻ ഗോളിൽ ഐഎസ്എൽ കിരീടം ചൂടി ബെംഗളൂരു എഫ്‌സി; ഗോവയെ കീഴടക്കിയത് എകപക്ഷീയമായ ഒരുഗോളിന്

March 17, 2019 | 10:52 pm

മുംബൈ: ഐഎസ്എൽ കിരീടം ബെംഗളൂരു എഫ്‌സി സ്വന്തമാക്കി. ഫൈനലിൽ എഫ്‌സി ഗോവയെ കീഴടക്കി. ഏകപക്ഷീയമായ ഒരുഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. വിജയഗോൾ എക്‌സ്ട്രാ ടൈമിലായിരുന്നു. മൂന്ന് മിനിറ്റ ്ബാക്കി നിൽക്കെ രാഹുൽ ബ...

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; കോതമംഗലത്ത് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത് 29 കാരനായ ആഷിക്ക്; പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനായ അമീർ ആശുപത്രിയിൽ

March 17, 2019 | 10:14 pm

കോതമംഗലം: സൗത്ത് ചെല്ലാനം ആലുംപറമ്പിൽ അഗസ്റ്റിന്റെ മകൻ ആഷി(29) ബൈക്കപകടത്തിൽ മരിച്ചു. തങ്കളം തൃക്കാരിയൂർ റോഡിൽ ആലുംചുടിൽ വൈകിട്ട് നാലരയോടെ സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന തങ്ക...

പാലക്കാടൻ ചൂടിൽ രമ്യ പറ പറപ്പിക്കുമോ ബിജുവിനെ? ആലത്തൂരിൽ കോൺഗ്രസിന്റെ പടയാളി ചില്ലറക്കാരിയല്ല; പാട്ടുപാടിയും പ്രസംഗിച്ചും ഇപ്പോഴേ ജന മനസ്സുകൾ കീഴടക്കിയ യുവതിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച; യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് ഫേസ്‌ബുക്കിൽ കുറിച്ചതോടെ പോരാട്ടത്തിന്റെ തുടക്കത്തിലേ ജന മനസ്സുകളിൽ കൂടുതൽ ഇടം കൊയ്ത് രമ്യ; കോൺഗ്രസിന് തെറ്റിയില്ലെന്ന് തലയാട്ടി നാട്ടുകാരും

March 17, 2019 | 10:00 pm

പാലക്കാട്: കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നലെയാണ് വന്നതെങ്കിലും പാലക്കാട് ജില്ലയിലെ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ നേരത്തെ ചിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട്ടുകാരിയായ സ്ഥാനാർത്ഥി രമ്യ ഹ...

മനോഹർ പരീക്കർ പൊതുജീവിതത്തിൽ ആത്മാർഥതയുടെയും സമർപ്പണത്തിന്റെയും ദൃഷ്ടാന്തമെന്ന് രാഷ്ട്രപതി; തികഞ്ഞ രാജ്യസ്‌നേഹിയും ഉജ്ജ്വലനായ ഭരണാധികാരിയുമെന്ന് പ്രധാനമന്ത്രി; അന്തരിച്ച നേതാവിന് ആദരാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം

March 17, 2019 | 09:55 pm

ന്യൂഡൽഹി: മനോഹർ പരീക്കറുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു. തിങ്കളാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്‌കാരം. പൊതുജ...

പൈലറ്റ്-എസ്‌കോർട്ട് വാഹനങ്ങളില്ലാതെ പ്രവർത്തകന്റെ വീട്ടിൽ ചായയ്ക്ക് ചെന്നപ്പോൾ എല്ലാവർക്കും സന്തോഷം; പിറ്റേന്ന് പ്രവർത്തകൻ പറഞ്ഞു: അങ്ങ് വന്നതൊക്കെ നല്ലത്...എസ്‌കോർട്ടില്ലാതെ വന്നതുകൊണ്ട് ആരും അറിഞ്ഞില്ല മുഖ്യമന്ത്രി വീട്ടിൽ വന്നുവെന്ന്; മുഖ്യമന്ത്രി ആയ ശേഷവും ഗോവയിലൂടെ സ്‌കൂട്ടറിൽ ചുറ്റിയടിക്കുന്ന സാധാരണക്കാരൻ; ഉറിക്ക് മറുപടിയായി സർജിക്കൽ സ്‌ട്രൈക്കിന് കൈകൊടുത്ത കണിശക്കാരൻ; പരീക്കർ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് ജനകീയനായ മിസ്റ്റർ ക്ലീനിനെ

March 17, 2019 | 09:04 pm

ഗോവ: മനോഹരമായ പുഞ്ചിരി, ലാളിത്യം, തുറന്ന പെരുമാറ്റം- എതിരാളികളും തലകുലുക്കി സമ്മതിക്കും മനോഹർ പരീക്കർ എന്ന 63 കാരന്റെ മനുഷ്യത്വത്തെ. ബിജെപിയിലെ എല്ലാവിഭാഗങ്ങളുടെയും അംഗീകാരം സ്വന്തമാക്കിയ നേതാവ്. കോൺഗ...

മനോഹർ പരീക്കർ വിടവാങ്ങി; ഉറി ഭീകരാക്രമണത്തിന് ഇന്ത്യ പകരം വീട്ടിയപ്പോൾ സൈന്യത്തിന്റെ കാവലാളായ മുൻ പ്രതിരോധ മന്ത്രിയുടെ വിയോഗം കാൻസർ രോഗബാധയെ തുടർന്ന്; ഗോവൻ മുഖ്യമന്ത്രിയായിരിക്കെ ചികിത്സയിൽ ആയെങ്കിലും ജോലിക്ക് കൃത്യമായെത്തിയ നേതാവിന്റെ വിയോഗം വീട്ടിൽവച്ച്; കുറച്ചുനാളായി ചികിത്സയിൽ കഴിഞ്ഞ പരീക്കർ വിടവാങ്ങുന്നത് പാൻക്രിയാസിലെ അർബുദ ബാധയെ തുടർന്ന്; ദേശീയ രാഷ്ട്രീയ തലത്തിലും വലിയ നഷ്ടമായി കക്ഷികൾക്ക് അതീതനായി പ്രവർത്തിച്ച നേതാവിന്റെ അന്ത്യയാത്ര

March 17, 2019 | 08:11 pm

പനാജി: കുറേ നാളായി അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ബിജെപി നേതാവും ഗോവൻ മുഖ്യന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. കുറച്ചുനാളായി പാൻക്രിയാസ് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അത്യാസന്ന നില...

ബിജെപിയിലേക്ക് ആരുവന്നാലും ഗുണം ചെയ്യുമെന്ന വിശ്വാസത്തിൽ തോമസ് മാഷിനെ റാഞ്ചാൻ നോക്കി; കോൺഗ്രസ് പട്ടിക കൂടി പുറത്തിറങ്ങിയ ശേഷം അന്തിമ പട്ടിക തയ്യാറാക്കാനും ആലോചന; ആകെ ആശ്വാസം തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ സമ്മതം മൂളിയത്; പത്തനംതിട്ടയും തൃശൂരും കിട്ടില്ലെന്ന് വന്നപ്പോൾ പിന്മാറുമെന്ന് സുരേന്ദ്രൻ; ആറ്റിങ്ങൽ വേണ്ടെന്ന് ശോഭ സുരേന്ദ്രൻ; കോട്ടയവും തിരുവനന്തപുരവും ഒഴിച്ചാൽ കുഴഞ്ഞുമറിഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി നിർണയം

March 17, 2019 | 07:54 pm

തിരുവനന്തപുരം: എല്ലാവർക്കും ഇഷ്ടമണ്ഡലം വേണം. ഇഷ്ടം മാറ്റാൻ നേതാക്കൾ തയ്യാറാകാതെ വന്നതോടെ എൻഡിഎയുടെ സീറ്റ് നിർണയം അനിശ്ചിതാവസ്ഥയിലായി. ശോഭ സുരേന്ദ്രന് പാലക്കാട് വേണം. കെ.സുരേന്ദ്രന് പത്തനംതിട്ടയോ തൃശൂര...

എന്റെ മകനെ അന്നേരം കിട്ടിയിരുന്നെങ്കിൽ കൊന്നുകളഞ്ഞേനേ..; റോഷനും ഗുണ്ടകളും ചേർന്ന് മകന്റെ സുഹൃത്തായ ഡോക്ടറെ തല്ലിച്ചതച്ചത് നിർമ്മാതാവ് ആൽവിന്റെ ഏഴുവയസ്സുകാരിയായ മകളുടെ മുന്നിൽവച്ച്; ആക്രമണം കണ്ട ഷോക്കിൽ പരീക്ഷപോലും എഴുതാൻ കഴിയാതെ ആൽവിന്റെ കുഞ്ഞുമകൾ; കാമിനിയുമായി ബന്ധം ആരോപിച്ച് റോഷൻ നടത്തിയ ആക്രമണം കൃത്യമായി വിവരിച്ച് ആൽവിൻ ആന്റണിയുടെ കുടുംബം

March 17, 2019 | 07:14 pm

കൊച്ചി: തന്റെ കൂടെ പ്രവർത്തിക്കുന്ന സഹ സംവിധായികയുമായി മകന് ബന്ധമുണ്ടെന്നാരോപിച്ച് സിനിമാ നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് കാണിച്ചത് കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയെന്ന് ...

കൊടുത്താൽ കൊച്ചിയിലും കിട്ടും; തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി; സോണിയാജിയുടെ സ്ഥാനത്ത് രാഹുൽജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു; തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി; ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി; ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നു; മോദിയും അമിത് ഷായും മീൻ കഴിക്കില്ല; അതാണ് ഒരേയൊരു പ്രതിബന്ധമെന്ന് അഡ്വ.എ.ജയശങ്കർ

March 17, 2019 | 06:15 pm

കൊച്ചി: എറണാകുളത്ത് സീറ്റ് കിട്ടാത്തതിനെ തുടർന്ന് കെ.വി.തോമസ് കോൺഗ്രസിനോട് പിണങ്ങിയെന്നും, ബിജെപിയിലേക്ക് ചേക്കേറുന്നെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, അത്തരം പ്രചാരണങ്ങൾ തോമസ് മാഷ് തള്ളി. തന്റെ പാർ...

സിദ്ദിഖിന് വയനാട് സീറ്റ് കിട്ടിയേ തീരൂ; ഇല്ലാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ല; സിറ്റിങ് സീറ്റ് വിട്ടുതരില്ലെന്ന് ഐ ഗ്രൂപ്പ് ശഠിക്കുമ്പോൾ പ്രിയശിഷ്യന് വേണ്ടി കട്ടക്കലിപ്പിൽ ഉമ്മൻ ചാണ്ടി; സിദ്ദിഖിനെ ആലപ്പുഴയിലേക്ക് മാറ്റാമെന്നും വയനാട് ഷാനിമോൾക്ക് നൽകണമെന്നും പറഞ്ഞ് പുതു ഫോർമുലയുമായി ഐ ഗ്രൂപ്പ്; വടകരയിൽ കരുത്തനായ സ്ഥാനാർത്ഥി വേണമെന്ന ആവശ്യമുയർന്നതോടെ വിദ്യാ ബാലകൃഷ്ണന്റെ സാധ്യത മങ്ങുന്നു; ഗ്രൂപ്പു വടംവലി തുടരുമ്പോൾ ഉമ്മൻ ചാണ്ടി ഡൽഹിക്ക്; നാല് മണ്ഡലങ്ങളിലെ പ്രഖ്യാപനം നാളെ

March 17, 2019 | 05:55 pm

ന്യൂഡൽഹി: ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ നാല് സീറ്റുകളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നു. വയനാട് സീറ്റിന് വേണ്ടിയുള്ള ഗ്രൂപ്പുകളുടെ വടംവലിയാണ് പ്രശ്‌നങ്ങൾക്ക് കാരണം. തന്റെ ഉത്തമശിഷ്യനായ ടി സിദ്ദിഖ...

പഴയ താപ്പാനകളെ കൂട്ടിൽക്കയറ്റി പുതുരക്തത്തിളപ്പിൽ കോൺഗ്രസ് പട്ടിക; ആവേശമായി ഡീനിന്റേയും ഹൈബിയുടേയും സ്ഥാനാർത്ഥിത്വം; മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും സുധീരനും സ്വയം മാറുകയും കെവി തോമസും പിജെ കുര്യനും പയറ്റിയ തന്ത്രങ്ങൾ പൊളിയുകയും ചെയ്തതോടെ വിജയ സാധ്യത ഊട്ടിയുറപ്പിച്ച് രാഹുലിന്റെ പാർട്ടി; നാലു സീറ്റുകളിൽ കൂടെ പ്രഖ്യാപനം വരും മുമ്പേ തന്നെ ആവേശ ചുമരെഴുത്തുമായി ഉണർന്ന് പാർട്ടി; കേരളത്തിൽ സീറ്റ് പ്രഖ്യാപനത്തിലൂടെ കോൺഗ്രസ് സിപിഎമ്മിനെ ഞെട്ടിക്കുന്നത് ഇങ്ങനെ

March 17, 2019 | 05:51 pm

തിരുവനന്തപുരം: എല്ലാക്കാലത്തും യുവാക്കളേയും സ്ത്രീകളേയും തഴഞ്ഞ ചരിത്രമാണ് കോൺഗ്രസിന്റേത്. അതുതന്നെയായിരുന്നു ഇതുവരെ സംഘടനയുടെ ശാപവും ഗ്രൂപ്പ് സമവാക്യങ്ങളിൽ വിലപേശൽ അന്തിമഘട്ടത്തിലെത്തുമ്പോൾ യൂത്തന്മാര...

കാവൽക്കാരൻ കള്ളനാണെന്ന രാഹുലിന്റെ മുദ്രാവാക്യം ഏശുന്നില്ലെന്ന് ബിജെപി; ആവർത്തിച്ച് പ്രയോഗിക്കുമ്പോൾ ജനങ്ങൾക്ക് അനിഷ്ടമെന്നും പ്രചാരണ വിദഗ്ദ്ധർ; 'മേം ഹൂ ചൗക്കിധാർ' ക്യാമ്പെയിൻ ഉഷാറാക്കാൻ ഉറച്ച് പാർട്ടി നേതാക്കൾ; കോൺഗ്രസ് പ്രചാരണത്തിന്റെ മുന ഒടിക്കാൻ തന്റെ ട്വിറ്റർ അക്കൗണ്ട് 'ചൗക്കിധാർ മോദി' എന്ന് മാറ്റി പ്രധാനമന്ത്രി; പേരുമാറ്റവും വീഡിയോകളുമായി ട്വിറ്റർ നിറച്ച് അമിത്ഷായും മറ്റുനേതാക്കളും

March 17, 2019 | 05:44 pm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇങ്ങടുത്തതോടെ, പ്രചാരണത്തിന്റെ സൂത്രങ്ങൾ ഓരോന്നായി എടുത്തുപ്രയോഗിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.. ചൗക്കിധാർ മോദി എന്ന് ട്വിറ്റർ അക്കൗണ്ട് പേര് മാറ്റിയാണ് അദ്ദേഹ...

ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തില്ല; ഒരു പ്രചാരണ വിഷയമായി ഉയർത്തിയാൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടും: ബാബു പോളിന് പറയാനുള്ളത്

March 17, 2019 | 04:52 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായി ശബരിമല ഉയർത്തിക്കൊണ്ടു വരാൻ ബിജെപി പരിശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. കോൺഗ്രസും ഈ വിഷയം ഉയർത്താൻ തയ്യാറെടുത്തിരിക്കയാണ്. എന്നാൽ, ശബര...

ഒഴുക്കിൽ പെട്ടാൽ നീന്തൽ അറിയുന്നവർ പോലും കരയ്‌ക്കെത്താൻ പെടാപ്പാട് പെടുന്ന സ്ഥലം; കനാലിലേക്ക് എടുത്തുചാടിയത് കുട്ടിയുടെ തല ജലനിരപ്പിന് മുകളിൽ കണ്ടതോടെ; കോതമംഗലത്ത് അമ്മയെയും നാലുവയസുകാരനെയും ജീവൻ പണയപ്പെടുത്തി രക്ഷിച്ച ഡിനൂപിന് അഭിനന്ദനപ്രവാഹം: ചെറുപ്പക്കാരായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ

March 17, 2019 | 04:47 pm

കോതമംഗലം: കനാലിൽ ഒഴുക്കിൽ പെട്ട അമ്മയെയും നാല് വയസുകാരനായ മകനെയും ജീവൻ പണയപ്പെടുത്തി രക്ഷിച്ച പിണ്ടിമന ചെമ്മനാൽ ഡിനൂപിന് അഭിനന്ദന പ്രവാഹം. മറുനാടൻ ടി വി യാണ് പത്ര ഏജന്റായ ഡിനൂപിന്റെ ഈ ധീരകൃത്യം പുറം ല...

''മക്കളെ കൊന്ന് ചോര ചോറിൽ വീഴ്‌ത്തി അമ്മയെ കൊണ്ട് തീറ്റിച്ച മാർക്സിസ്റ്റ് ഭീകരതയ്ക്കെതിരെ ഞാൻ വരുന്നു''; കാസർകോട്ടെ മണ്ണിൽ ചെങ്കൊടി താഴ്‌ത്തി മൂവർണ്ണക്കൊടി പാറിക്കുമെന്ന ശപഥവുമായി രാജ് മോഹൻ ഉണ്ണിത്താൻ; പെരിയ കൊലപാതകത്തിന് പിന്നിലുള്ള കണ്ണൂർ ലോബിയെ കണ്ണീരു കുടിപ്പിക്കുമെന്ന് 'ഷൂട്ട് അറ്റ് സൈറ്റിൽ' ശപഥം ചെയ്ത് മറുനാടനോട് കോൺഗ്രസിന്റെ ശക്തനായ പോരാളി

March 17, 2019 | 04:24 pm

തിരുവനന്തപുരം: രാഷ്ട്രീയ രംഗത്ത് അരനൂറ്റാണ്ട്. ജീവനും ശ്വാസവും കോൺഗ്രസിനായി സമർപ്പിച്ചൊരു നേതാവ്. ഇത്രയും കാലം കോൺഗ്രസിനെ സേവിച്ചിട്ടും ഗ്രൂപ്പ് സമവാക്യങ്ങൾക്കിടെ ഞെരുങ്ങി സീറ്റുകൾ ഓരോ തവണയും നിഷേധിക്...

MNM Recommends

Loading...