April 20, 2024+
-
ഞാനൊരു കോൺഗ്രസുകാരനാണ്.. 1968ൽ കുമ്പളങ്ങിയിൽ ഏഴാം വാർഡ് പ്രസിഡന്റായി വന്നയാളാണ്, അവിടെ നിന്നാണ് ഞാൻ ഞാനായത്; അതിന് പാർട്ടിയോട് എനിക്ക് കടപ്പാടുണ്ട്; ബിജെപിയിലേക്ക് പോവില്ലെന്ന് വ്യക്തമാക്കി കെ വി തോമസ്; എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡൻ വിജയിക്കും, പ്രചരണത്തിന് ഇറങ്ങും; പൊട്ടിത്തെറിക്കൊടുവിൽ പാർട്ടിക്ക് വഴങ്ങി കെ വി തോമസ്: നാളെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച
March 17, 2019ന്യൂഡൽഹി: സിറ്റിങ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പൊട്ടിത്തെറിച്ച് മുൻ കേന്ദ്രമന്ത്രി കെ വി തോമസ് ഒടുവിൽ പാർട്ടിക്ക് വഴങ്ങുന്നു. ബിജെപി അടക്കം കെ വി തോമസിനെ നോട്ടമിട്ടെങ്കിലും ഒടുവിൽ അദ്ദേഹം പാർട്ടിക്ക...
-
ദുരന്തം തട്ടിയെടുത്ത പ്രിയപ്പെട്ടവളുടെ മുഖം ഒരുനോക്കുകാണാനുള്ള കാത്തിരിപ്പിൽ അൻസിയുടെ കുടുംബവും നാട്ടുകാരും; ന്യൂസിലൻഡിലെ വെടിവെപ്പിൽ യുവതിയുടെ മരണം സ്ഥിരീകരിച്ചതോടെ കൊടുങ്ങല്ലൂർ ടികെഎസ് പുരത്തെ വീട്ടിലേക്ക് ജനപ്രവാഹം; 24 മണിക്കൂറിനകം മൃതദേഹം വിട്ടുകിട്ടുമെന്ന് പൊലീസ്; നാലുദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്ന് നോർക്ക റൂട്ട്സ് അധികൃതർ
March 17, 2019തൃശൂർ: ദുരന്തത്തെ ഉൾക്കൊള്ളാൻ കഴിയാതെ മരവിച്ചു നിൽക്കുകയാണ് കൊടുങ്ങല്ലൂർ. വൻകരകൾക്കപ്പുറം ന്യൂസിലാന്റിലുണ്ടായ ഭീകരാക്രമണം കൊടുങ്ങല്ലൂരിന്റെ നെഞ്ചിൽ ചോര പൊടിക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ക്രി...
-
അധികാരമോഹം തീരെ ഇല്ലാത്ത കെ വി തോമസിനെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത് ശരിയായില്ല! മിനിമം ഒരു കെപിസിസി പ്രസിഡന്റ് സ്ഥാനമെങ്കിലും കൊടുക്കണേയ്.. മാഷ് മറുകണ്ടം ചാടി കുമ്പളങ്ങീൽ താമര വിരിഞ്ഞാൽ പണിപാളും! നരേന്ദ്ര മോദി പ്രിയങ്കരൻ എന്നൊരു പുസ്തകോം കൂടി എഴുതിയാൽ തീർന്നു കാര്യം; 'വടക്കൻ വീര കഥ'തുടരുമോ?
March 17, 2019അങ്ങിനെ പറഞ്ഞ് പറഞ്ഞ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയവും ആയി.. അല്ല ആവുന്നു.. 4 മണ്ഡലങ്ങളിൽ തീരുമാനമാവാതെ കോൺഗ്രസ് ഇപ്പോഴും വിയർക്കുമ്പോൾ 3 നേരവും തിരുത കൂട്ടി ഉണ്ടിട്ടും ആ തിരുത എത്തിച്ചവനെ മറന്നതില...
-
ഈഴവ വോട്ടുകളുടെ അപ്പോസ്തലൻ ചമഞ്ഞ് ഒരേസമയം എല്ലാ പാർട്ടികളേയും പറ്റിക്കുന്ന തന്ത്രം തുടർന്ന് വെള്ളാപ്പള്ളി; ആറ്റിങ്ങലിൽ അടൂർ പ്രകാശിനോട് മത്സരിക്കാൻ വരേണ്ടെന്ന് പറഞ്ഞതായി എസ്എൻഡിപി യോഗം നേതാവ്; മകൻ ബിജെപിയിൽ പോയാൽ പാർട്ടി സ്ഥാനം രാജിവയ്ക്കണമെന്ന നിർബന്ധം പിണറായിയുമായി സൗഹൃദം ഉടയാതെ നോക്കാൻ ഒരു തന്ത്രം മാത്രം; ബിജു രമേശുമായി ബന്ധുത്വം ആയതോടെ അടൂർ പ്രകാശ് ആറ്റിങ്ങൽ ലക്ഷ്യമിടുന്നത് വെള്ളാപ്പള്ളിയെ മറികടന്നുള്ള കരുത്ത് ഉറപ്പിച്ചുതന്നെ
March 17, 2019ചേർത്തല: കേരളത്തിലെ ഏതു മുന്നണിയുടേയും സ്ഥാനാർത്ഥിയാണ് വരുന്നതെങ്കിലും അക്കാര്യം താനാണ് തീരുമാനിക്കുകയെന്ന നാട്യത്തോടെ വെള്ളാപ്പള്ളി നടേശൻ. ഒരേസമയം ബിജെപിയുടേയും സിപിഎമ്മിന്റെയും തോണിയിൽ കാലിട്ടിരുന്ന...
-
വടകരയിൽ കെ.കെ.രമ മത്സരിക്കില്ല; പി.ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടൽ നടത്തും; യുഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് ആർഎംപി
March 17, 2019കോഴിക്കോട്: വടകരയിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കില്ലെന്ന് ആർഎംപി. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടൽ പാർട്ടി നടത്തുമെന്നും യുഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമ...
-
ആറ് തവണ ലോക്സഭയിലേക്ക് മത്സരിച്ചു; അഞ്ച് തവണയും വിജയിച്ചു; രണ്ട് തവണ കേന്ദ്രമന്ത്രിയായി രാജപരിവേഷത്തോടെ ജീവിതം; ഏഴാം തവണ സീറ്റില്ലെന്ന് അറിഞ്ഞതോടെ പൊട്ടിത്തെറിച്ച് സ്വന്തം പാർട്ടിയെ തിരിഞ്ഞു കുത്തുന്നു; എംഎൽഎയായും മന്ത്രിയായും വിലസി; ഇനിയും തീർന്നില്ലേ തോമസ് മാഷേ അധികാര മോഹം..? അധികാരസുഖത്തിൽ ജീവിതകാലം മുഴുവൻ വേണമെന്ന് ശഠിച്ച കെ വി തോമസിനെതിരെ വികാരം ശക്തം; സ്ഥാനനഷ്ടം ചരിത്രത്തിലെ കാവ്യനീതിയെന്ന് സോഷ്യൽ മീഡിയ
March 17, 2019കൊച്ചി: ഇനിയും മതിയായില്ലേ മാഷേ അധികാര മോഹം..? എംഎൽഎ എന്ന നിലയിലും സംസ്ഥാന മന്ത്രിയായും എംപിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിച്ച് ഇത്രയും കാലം അധികാരത്തിന്റെ എല്ലാ സുഖശീതളിമയും അനുഭവിച്ച് കെ വി തോമസ...
-
ഇതിലും മികച്ച ആചാരം സ്വപ്നങ്ങളിൽ മാത്രം; മദ്യം ഇവിടെ നിഷിദ്ധമല്ല; ക്ഷേത്രത്തിൽ നടവരവായി ലഭിച്ചത് 101 കുപ്പി ഓൾഡ് മങ്ക്; കുപ്പികൾ കാഴ്ചവയ്ക്കുന്നത് പാണ്ഡവരെ ഇല്ലാതാക്കാൻ ഇറങ്ങിത്തിരിച്ച ദുര്യോധനന്
March 17, 2019കൊല്ലം: പലവിധ ആചരങ്ങൾ കേരളത്തിലും പുറത്തുമായി നാം കേട്ടിട്ടുണ്ട്. അതിൽ പലതും വിചിത്രങ്ങളുമായിരുന്നു. മാത്രമല്ല ആചാരങ്ങൾ സംരക്ഷിക്കാനും ലംഘിക്കാനും നിരവധി പുകിലുകളും കേരളത്തിൽ നമ്മൾ നേരിട്ടു കണ്ടതാണ്. ...
-
പൊലീസ് കണ്ണു വെട്ടിച്ച് സെക്രട്ടറിയേറ്റിലേക്ക് ചാടി കയറിയപ്പോൾ ജോർജ് ഈഡന്റെ മകൻ താരമായി; ജയിലിലെ നിരാഹാരവും ചർച്ചയായി; എൻ എസ് യു അധ്യക്ഷനായപ്പോൾ നേതാവ് സമ്മാനിച്ചത് ബ്ലാക് ബെറി ഫോൺ; 2009ൽ ലോക്സഭയിലെത്തിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് തോമസിന്റെ ഡൽഹി മോഹം; പ്രളയകാലത്തെ ഓടി നടക്കലും തണലൊരുക്കലും തുണയായത് പാവങ്ങൾക്ക്; പെരിയയിലെ കണ്ണുനീർ തുടച്ച് പാർട്ടിക്കാരുടെ ഹീറോയായി; ഹൈബി ഈഡൻ ലോക്സഭാ മത്സരത്തിനെത്തുന്നത് രാഹുലിന്റെ സൗഹൃദ കരുത്തിൽ
March 17, 2019കൊച്ചി: കോൺഗ്രസിന്റെ യുവമുഖമാണ് ഹൈബി ഈഡൻ. പ്രളയം എറണാകുളത്തെ നടുക്കിയപ്പോൾ ഓടി നടന്ന ജനപ്രതിനിധി. പ്രളയാനന്ത കേരള പുനനിർമ്മിതിക്ക് തണൽ മാതൃക അവതരിപ്പിച്ച എംഎൽഎ. കാസർഗോട്ടെ പെരിയയിൽ രണ്ട് യൂത്ത് കോൺഗ്ര...
-
കെ വി തോമസിനേയും പിജെ കുര്യനേയും പിസി ചാക്കോയേയും ഒഴിവാക്കിയതുകൊണ്ട് തന്നെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയസാധ്യത ഉയർന്നു; രമ്യ ഹരിദാസും, വികെ ശ്രീകണ്ഠനും ,ഹൈബി ഈഡനും, ഉണ്ണിത്താനും എത്തിയതോടെ ആവേശം ഇരട്ടിയാകും; ഗ്രൂപ്പ് മാനേജർമാരുടെ യുദ്ധത്തിനിടയിലും ഇങ്ങനെ ഒരു സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയ കോൺഗ്രസ് കയ്യടി അർഹിക്കുന്നു
March 17, 2019തിരുവനന്തപുരം; നാല് മണ്ഡലങ്ങൾ ഒഴികെയുള്ള ബാക്കി 12 മണ്ഡലങ്ങളിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ നാല് മണ്ഡലങ്ങളിൽ വയനാട് എന്തുസംഭവിച്ചാലും കോൺഗ്രസിന് ഉള്ളതും ബാക്കി മൂന്ന് മണ്ഡ...
-
വലിപ്പം കൂടിയ കണ്ണുകളും കട്ടിയുള്ള കൺപോളകളും; ഓരുജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും നന്നായി വളരും; ഇര തേടി കുമ്പളങിയിലെത്തുമ്പോൾ പിടിക്കാം...; തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങളും ഗാന്ധി കുടുംബവുമായി അടുപ്പിച്ചു; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; രാഹുലിനൊപ്പം കെസി എത്തിയപ്പോൾ എറണാകുളത്തെ കോൺഗ്രസുകാരുടെ വികാരം ഹൈക്കമാണ്ടിലെത്തി; കെവി തോമസിനെ കോൺഗ്രസ് നേതൃത്വം കൈവിട്ടതിന് പിന്നിലെ കഥ
March 17, 2019കൊച്ചി: തിരുത മീനും റോമിലെ ബന്ധങ്ങളുമായിരുന്നു കെ വി തോമസിനെ കോൺഗ്രസിലെ ദേശീയ നേതാവാക്കിയത്. സോണിയാ ഗാന്ധിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ഇത് രണ്ടും. ഇതിൽ തിരുതയും തോമസും തമ്മിലുള്ള ബന്ധം ഏറെ വലുതായിര...
-
പറയരുതെന്ന് കരുതിയ കാര്യങ്ങൾ പുറത്തുവന്നാൽ പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും; സിപിഎമ്മിനെ വിമർശിച്ച് പോപ്പുലർ ഫ്രണ്ട് അധ്യക്ഷൻ; സിപിഎം നടത്തുന്നത് ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമം; തങ്ങളുടെ മാന്യത ആരും ദൗർബല്യമായി കണക്കാക്കരുതെന്നും താൽക്കാലിക ലാഭമാണ് എല്ലാവരുടേയും വിഷയമെന്നും നസറുദ്ദീൻ എളമരം
March 17, 2019മലപ്പുറം;എസ്ഡിപിഐ ലീഗ് ചർച്ചയെ വിമർശിച്ച സിപിഎമ്മിനെതിരെ പോപ്പുലർ ഫ്രണ്ട് അധ്യക്ഷൻ നസറുദ്ദീൻ എളമരം. രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങൾ പരസ്പരം ചർച്ചകൾ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പ...
-
ഉണ്ണിത്താന്റെ ഫോൺവിളിയിൽ എതിർപ്പുകൾ അലിഞ്ഞു തീർന്നു; കരുത്തനായ സ്ഥാനാർത്ഥിയെ കിട്ടിയതിന്റെ അതിരുകവിഞ്ഞ ആവേശത്തിൽ കാസർകോട്ടെ യുഡിഎഫ് പ്രവർത്തകർ; ചൊവ്വാഴ്ച്ച മണ്ഡലത്തിൽ കാലുകുത്തുന്ന ഉണ്ണിത്താന് ഇളക്കി മറിക്കുന്ന സ്വീകരണം നൽകാൻ ഒരുങ്ങി പ്രവർത്തകർ; വാക്കുകൊണ്ട് എതിരാളികളെ നിലം പരിശാക്കുന്ന ഉണ്ണിത്താൻ പെരിയ ഇരട്ടകൊലപാതകം സജീവ പ്രചരണ വിഷയമാക്കും
March 17, 2019കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ ലോകസഭാ സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ ചൊവ്വാഴ്ച മണ്ഡലത്തിലിറങ്ങും. ഉണ്ണിത്താനെ സ്ഥാനാർത്ഥിയാക്കിയതിൽ കാസർഗോട്ടെ കോൺഗ്രസ്സിലും യു.ഡി.എഫിലും അതിരു കവിഞ്ഞ ആവേശത്തിരയിളക്ക...
-
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
March 17, 2019കൊച്ചി: കോൾ കോൺഫറൻസിലെ ചതിയാണ് നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിലെ റോഷൻ ആൻഡ്രൂസിന്റെ ആക്രമണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 20 ഓളം ഗുണ്ടകളുമായെത്തിയായിരുന്നു ആക്രമണം. റോഷന്റെ വനിതാ സുഹൃത്തുമായി ബന്ധ...
-
തൃശൂരിൽ സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപി-ബിഡിജെഎസ് ചർച്ച അവസാന മണിക്കൂറുകളിലേക്ക് കടന്നിരിക്കെ താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപിയുടെ ചുവരെഴുത്ത്; പ്രതിഷേധവുമായി ബിഡിജെഎസ് പ്രവർത്തകർ; ടോം വടക്കന്റെ സ്ഥാനാർത്ഥി മോഹത്തിന് തടയിട്ട അറ്റകൈ പ്രയോഗമാണ് ചുവരെഴുത്തിലെന്ന് ബിഡിജെഎസ്
March 17, 2019തൃശൂർ: ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന ബിജെപി-ബിഡിജെഎസ് ചർച്ച അവസാന മണിക്കൂറുകളിലേക്ക് കടന്നിരിക്കെ താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപി പ്രചാരണം. ഇതോടെ ...
-
50 മരണം സ്ഥിരീകരിച്ചെങ്കിലും തിരിച്ചറിയാനായത് കുറച്ച് പേരെ; മലയാളി പെൺകുട്ടിയും നല്ല ജീവിതം തേടി എത്തിയ സർജനും കുവൈറ്റിലെ ഫുട്സാൾ താരവും അടക്കം കൊല്ലപ്പെട്ടവരെല്ലാം വിവിധ രാജ്യക്കാർ; ഭീകരനെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ചോരയിൽ ചാലിച്ച ഇരകളുടെ ചിത്രവും ലോകത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നു
March 17, 2019ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളി ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അമ്പതായി. 50 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും തിരിച്ചറിയാനായത് കുറച്ച് പേരെ മാത്രമാണെന്നും റി...
MNM Recommends +
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി