1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

ലോകത്തു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമേറിയ വ്യക്തി സുഭാഷ് ചന്ദ്രബോസിന്റെ ഡ്രൈവർ; തിരിച്ചറിഞ്ഞത് 116-ാം വയസിൽ ബാങ്ക് അക്കൗണ്ട് എടുക്കാൻ എത്തിയപ്പോൾ

April 17, 2016 | 08:30 pm

അസംഗഢ്: ലോകത്തു ജീവിച്ചിരിക്കുന്നതിൽ ഏറ്റവും പ്രായമേറിയ വ്യക്തി സുഭാഷ് ചന്ദ്രബോസിന്റെ ഡ്രൈവറായിരുന്ന സ്വാതന്ത്ര്യസമര സേനാനി. ഉത്തർപ്രദേശിലെ അസംഗഢിലെ കേണൽ നിസാമുദീന്റെ റെക്കോർഡു നേട്ടം തിരിച്ചറിഞ്ഞത് 1...

ചിയാൻ വിക്രം പുതിയ മാസ് ലുക്കിൽ; നയൻതാരയും നിത്യ മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ഇരുമുഖൻ ടീസർ റിലീസായി

April 17, 2016 | 07:58 pm

തെന്നിന്ത്യൻ സൂപ്പർ താരം വിക്രം നായകനാകുന്ന ഇരുമുഖൻ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. ആനന്ദ് ശങ്കറാണു ചിത്രത്തിന്റെ സംവിധായകൻ. നയൻതാര, നിത്യ മേനോൻ എന്നിവരാണു നായികമാർ. നാസർ, തമ്പി രാമയ്യ, കരുണാകരൻ തുട...

പരവൂർ ദുരന്തത്തിൽ കലക്ടർക്കെതിരെ മൊഴി നൽകി ക്ഷേത്രം ഭാരവാഹികൾ; പൊലീസിനെ കബളിപ്പിച്ചു കരാറുകാരൻ കൃഷ്ണൻകുട്ടി വീണ്ടും മുങ്ങി

April 17, 2016 | 07:38 pm

കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ടു കൊല്ലം കലക്ടർക്കെതിരെ ക്ഷേത്രം ഭാരവാഹികൾ മൊഴി നൽകി. അതിനിടെ, പൊലീസിന്റെ പിടിയിലാകുമെന്നു കരുതിയിരുന്ന കരാറുകാരൻ കൃഷ്ണൻകുട്...

ട്രെയിനുകളിലെ എൽഡിഎഫ് പരസ്യം നശിപ്പിച്ചത് ഇടതുമുന്നണിയുടെ മുന്നേറ്റത്തിൽ വിരണ്ടവർ; കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പിണറായി

April 17, 2016 | 07:15 pm

കണ്ണൂർ: ട്രെയിനുകളിലെ എൽഡിഎഫ് പരസ്യം നശിപ്പിച്ചത് ഇടതുമുന്നണിയുടെ മുന്നേറ്റത്തിൽ വിരണ്ടവരെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ...

കക്ഷിരാഷ്ട്രീയത്തോടോ ഏതെങ്കിലും പാർട്ടിയോടോ താൽപര്യമില്ല; താരങ്ങൾ മത്സരിച്ചതു കൊണ്ടു സിനിമയ്ക്കു പ്രത്യേകിച്ചു ഗുണമില്ല: മോഹൻലാലിനു പറയാനുള്ളത്

April 17, 2016 | 06:53 pm

കക്ഷിരാഷ്ട്രീയത്തോടോ ഏതെങ്കിലും പാർട്ടിയോടോ തനിക്കു താൽപര്യമില്ലെന്നു സൂപ്പർ താരം മോഹൻലാൽ. താരങ്ങൾ മത്സരിച്ചതു കൊണ്ടു സിനിമയ്ക്കു പ്രത്യേകിച്ചു ഗുണമില്ലെന്നും മോഹൻലാൽ പറഞ്ഞു. ബ്ലോഗെഴുത്തും ചില കാര്യങ്...

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷത്തിനിടെ വെടിവയ്പ്; അടുത്ത ബന്ധു വെടി ഉതിർത്തതു ജഡേജയ്ക്കു തൊട്ടടുത്തു നിന്ന്

April 17, 2016 | 06:25 pm

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹ ആഘോഷത്തിനിടെ വെടിപൊട്ടിയത് വിവാദത്തിൽ. ജഡേജയ്ക്ക് തൊട്ടടുത്ത് വച്ചാണ് ആഘോഷത്തിന്റെ ഭാഗമായി വെടിപൊട്ടിച്ചത്. ജഡേജയുടെ ബന്ധു തന്നെയാണു വെടിയുതിർത്...

ദുരന്തങ്ങളുടെ ഓർമകൾ വഴിമാറുന്നു; തൃശൂർ പൂരലഹരിയിൽ; പൂരപ്രേമികൾക്ക് ആവേശമായി കുടമാറ്റം

April 17, 2016 | 06:03 pm

തൃശൂർ: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിന്റെ പശ്ചാത്തലത്തിലെ അനിശ്ചിതത്വത്തിനു വിരാമമിട്ട് തൃശൂർ പൂരലഹരിയിൽ. പൂരപ്രേമികൾക്ക് ആവേശമായി കുടമാറ്റം മാറി. ചെറുപൂരങ്ങൾ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത...

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിക്ക് മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; ഡൽഹിയിൽ നിന്നു വീണ്ടും ലൈംഗികപീഡന വാർത്ത

April 17, 2016 | 05:53 pm

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു നിന്നും വീണ്ടുമൊരു ലൈംഗിക പീഡന വാർത്ത. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ രണ്ടു യുവാക്കൾ മദ്യം നൽകി മയക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിയിൽ മധ്യ ഡൽഹിയ...

മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിദ്യാർത്ഥി തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ സംഭവം നടന്നതു കാസർകോട്ട്

April 17, 2016 | 05:35 pm

കാസർകോട്: അച്ഛനമ്മമാർ ഉൾപ്പെടെ അഞ്ചുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം വിദ്യാർത്ഥി തൂങ്ങിമരിച്ചു. ബംഗളൂരുവിലെ ഐ.ടി വിദ്യാർത്ഥി കാസർകോട് ബദിയടുക്ക സ്വദേശി അശ്വിനാണ് (22) ആത്മഹത്യ ചെയ്തത്. ബദിയടുക്ക ചാത്ത...

കായലിൽ വീണ് പുതുമുഖ നടിക്കു പരിക്ക്; അരുണിമ നായർക്കു പരിക്കേറ്റതു ചിന്നദാദയുടെ ഷൂട്ടിങ്ങിനിടെ

April 17, 2016 | 05:24 pm

കൊച്ചി: ചിത്രീകരണത്തിനിടെ കായലിൽ വീണ് പുതുമുഖ നടിക്ക് പരുക്ക്. ശാസ്താംകോട്ട സ്വദേശിനി അരുണിമ നായർക്കാണ് പരുക്കേറ്റത്. താഴത്തു വീട്ടിൽ ഫിലീംസിന്റെ ബാനറിൽ എൻ.ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന ചിന്ന ദാദ എന്ന സി...

നവതി പിന്നിട്ട 'യുവത്വം' നവമാദ്ധ്യമ രംഗത്തും ഇനി ശക്തമായ സാന്നിധ്യം; വി എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഫേസ്‌ബുക്ക്- ട്വിറ്റർ അക്കൗണ്ടുകളും ജനങ്ങൾക്കു മുന്നിലെത്തി

April 17, 2016 | 04:41 pm

പാലക്കാട്: നവതിയുടെ ചെറുപ്പത്തിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നവമാദ്ധ്യമരംഗത്തേക്ക്. വി എസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഫേസ്‌ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ പ്രകാശനം ചെയ്തു. സിപിഐഎം പാലക്കാട് ജില്ല...

വിവാദങ്ങൾ അവസാനിക്കുന്നു; പി പി മുകുന്ദൻ ബിജെപിയിലേക്കു മടങ്ങിയെത്തുമെന്നു കുമ്മനം; നിലവിലെ നേതാക്കളേക്കാർ സീനിയോറിറ്റി ഉള്ളതിനാൽ എന്തു ഭാരവാഹിത്വം നൽകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം

April 17, 2016 | 04:24 pm

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും അവസാനമായി പാർട്ടി വിട്ട പി.പി. മുകുന്ദൻ ബിജെപിയിലേക്ക് മടങ്ങിയെത്തുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ...

തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലബാർ മേഖലയിൽ ഒഴുകുന്നതു കോടികളുടെ കള്ളപ്പണം; ദിവസങ്ങൾക്കിടെ നടന്നതു കോടിക്കണക്കിനു രൂപയുടെ ഹവാലവേട്ട; മലപ്പുറം ജില്ലയിൽ മാത്രം പിടിച്ചെടുത്തത് ഏഴുകോടി രൂപ

April 17, 2016 | 04:10 pm

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പടുത്തതോടെ മലപ്പുറം ജില്ലയിൽ വൻ ഹവാല വേട്ട. ബ്ലാക്ക് മണിയോടൊപ്പം വൻ കള്ളനോട്ടു ഒഴുക്കും നടക്കുന്നതായി കണ്ടെത്തൽ. അന്വേഷണം ഊർജിതമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ്. കോടിക്കണക്കിന...

നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധന; പണപ്പെരുപ്പം കുറഞ്ഞു

April 17, 2016 | 03:54 pm

മസ്‌കത്ത്: രാജ്യത്ത് മാർച്ച് മാസത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധനവുണ്ടായെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയം. ഫെബ്രുവരിയെ അപേക്ഷിച്ച് പണപ്പെരുപ്പ നിരക്കിൽ കുറവും രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷം...

പല പേരുകളിൽ വ്യാജ സിദ്ധൻ ചമഞ്ഞ് പലരിൽ നിന്നായി പണം തട്ടിയെടുത്തു; വിവാഹിതനായ കാര്യം മറച്ചുവച്ച് പല സ്ത്രീകളെയും കുരുക്കിൽ വീഴ്‌ത്തി; ഒടുവിൽ രണ്ട് മക്കളുള്ള യുവതിയുമായി നാടുവിട്ടു: ഇടുക്കി സ്വദേശിയായ തട്ടിപ്പുവീരനെ തിരഞ്ഞ് പൊലീസ്

April 17, 2016 | 03:46 pm

കോതമംഗലം: വ്യജസിദ്ധന്റെ വലയിൽ കുടുങ്ങിയ ഭാര്യയെയും 13 ഉം 10 ഉം വയസുള്ള മക്കളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസിനെ സമീപിച്ചു. കൊല്ലം പൂയപ്പള്ളി ആക്കൽ പ്ലാമൂട് മുഹമ്മദ് മൻസലിൽ നുജൂമാണ് ഇത് സം...

MNM Recommends

Loading...