1 usd = 71.34 inr 1 gbp = 92.83 inr 1 eur = 77.28 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 233.84 inr

Feb / 2020
18
Tuesday

വോട്ടെണ്ണലിന്റെ തുടക്കം മുതൽ ചിരിക്കുന്ന മുഖവുമായി കുഞ്ഞാലിക്കുട്ടി; ചാനലുകൾക്ക് വേണ്ടി തത്സമയം ചർച്ചകളിൽ ചേർന്നു; വിജയം ഉറപ്പിച്ചതോടെ നേതാക്കൾക്കൊപ്പം പാണക്കാട് തങ്ങളെ കണ്ടു; ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമെന്ന് പാണക്കാട് തങ്ങൾ; പച്ചലഡ്ഡു വിതരണം ചെയ്ത് അണികൾ വിജയാഘോഷം തുടങ്ങി

April 17, 2017 | 10:59 pm

മലപ്പുറം: വോട്ടെണ്ണൽ തുടങ്ങും മുമ്പേ ലീഗ് അണികൾ ആവേശത്തിലായിരുന്നു. സ്ഥാനാർത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ മുഖത്ത് ഒരിക്കലും പുഞ്ചിരി മാഞ്ഞില്ല. അതി രാവിലെ ഉറക്കമെണീറ്റ് പതിവ് നടത്തവും കഴിഞ്ഞ് എത്തിയപ്...

വോട്ടുയർന്നതിലേക്ക് വിരൽ ചൂണ്ടി ഭരണവിരുദ്ധത മലപ്പുറത്ത് കണ്ടില്ലെന്ന് ഇടതുപക്ഷം; ശതമാനക്കണക്ക് ചൂണ്ടി മോദി പ്രഭാവവും പിണറായി ഫാക്ടറും ജനം തള്ളിയെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ് യുഡിഎഫ്; ഒന്നും പറയാനില്ലാതെ ബിജെപിയും; മലപ്പുറത്തെ ഇടത്-വലത് അവകാശവാദങ്ങൾ ഇങ്ങനെ

April 17, 2017 | 10:57 pm

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമാണ് വിധിയെഴുത്ത്. എന്നാൽ ഇ അഹമ്മദിന്റെ ഭൂരിപക്ഷത്തെ മറികടക്കാൻ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. ഇത് കേരളത്തിൽ ഭരണത്തിലുള്ള ഇടതുപക്ഷത്തിന് ആശ്വാസമാണ്. ലോക്‌സഭ...

ശബരിമലയിൽ യുവതീദർശനം നടന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; യുവതികളുടെ ദർശനത്തിന് വിലക്കുള്ള സാഹചര്യത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി മന്ത്രി കടകംപിള്ളി; സുനിൽസ്വാമിക്ക് സന്നിധാനത്ത് പ്രത്യേക പരിഗണന നൽകിയതായി പരാതി ലഭിച്ചെന്നും മന്ത്രി

April 17, 2017 | 08:56 pm

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ ദർശനം നടത്തുന്ന ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇത്തരമൊരു സംഭവമേ ഇല്ലെന്ന് വ്യക്തമാക്കിയും ചിത്രങ്ങൾ വ്യാജമാണെന്നും ദേവസ്വം ബോർഡ...

ലീഗ് കോട്ടയിൽ കുഞ്ഞാലിക്കുട്ടി കുറിച്ചത് അഹമ്മദ് സാഹിബിന് പിന്നാലെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം; കേരള ചരിത്രത്തിൽ എംഐ ഷാനവാസ് മൂന്നാമനും ഒറ്റപ്പാലത്ത് ശിവരാമൻ കുറിച്ച ഭൂരിപക്ഷം നാലാം സ്ഥാനത്തുമായി

April 17, 2017 | 08:16 pm

മലപ്പുറം: ലീഗിന്റെ കോട്ടയായ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെന്ന ലീഗിന്റെ അനിഷേധ്യ നേതാവിന്റെ ഉജ്വല വിജയം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ ഭൂരിപക്ഷം എത്രയെന്ന് കേൾക്കാനാണ് കേരളം കാതോർത്തത്. എന്നാൽ...

ത്രിപുരയിൽ സിപിഎമ്മിനെ തറപറ്റിക്കാൻ ടെസ്റ്റ് ഡോസ് പയറ്റാനൊരുങ്ങി ബിജെപി; അത് വിജയിച്ചാൽ കേരളത്തിലും ഇടതുപക്ഷത്തിനെതിരെ ശക്തമായ മുന്നേറ്റം നടത്താനാകുമെന്നും വിലയിരുത്തൽ; യോഗി ആദിത്യനാഥ് ഉൾപ്പെടെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാർ ത്രിപുരയിലേക്ക്

April 17, 2017 | 07:22 pm

അഗർത്തല: ഇന്ത്യയിൽ സിപിഎമ്മിനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി ത്രിപുരയിൽ സിപിഎമ്മിനെ തൂത്തെറിയാനുള്ള ശ്രമങ്ങളാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുള്ളത്. ത്...

 ഡൽഹി കേരളാ ഹൗസിൽ വി എസ്.അച്യുതാനന്ദന് അവഗണന; പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്തിട്ടും പതിവ് റൂം നൽകിയില്ല; പ്രതിഷേധം അറിയിച്ച് വി എസ്

April 17, 2017 | 05:52 pm

സി.പി.എം കേന്ദ്രകമ്മറ്റിയോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ വി എസ്.അച്യുതാനന്ദനാണ് കേരളാഹൗസ് അധികൃതരുടെ ഭാഗത്തു നിന്നും അവഗണന നേരിടേണ്ടി വന്നത്. ഡൽഹിയിൽ എത്തുമ്പോൾ പതിവായി ഉപയോഗിച്ചിരുന്ന 204-ാം നമ...

അണ്ണാ ഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു; ശശികലയും ദിനകരനും രണ്ടുദിവസത്തിനകം പാർട്ടി വിടണം; പടയൊരുക്കം മന്ത്രിമാരുടെയും എംഎ‍ൽഎമാരുടെയും നേതൃത്വത്തിൽ; മന്നാർഗുഡി മാഫിയയെ പുറത്താക്കി പനീർശെൽവത്തെ പാർട്ടിയിലെത്തിക്കാനും നീക്കം

April 17, 2017 | 05:07 pm

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറിക്ക് വീണ്ടും കളമൊരുങ്ങുന്നു. എടപ്പാടി കെ. പളനിസാമി മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും എംഎ‍ൽഎമാരും പാർട്ടി വിടുമെന്ന മുന്നറിയിപ്പ് നേതൃത്വ...

ഡോ. ആർ സീതാരാമനെ ആദരിച്ചു

April 17, 2017 | 05:06 pm

ദോഹ : പ്രൊഫഷണൽ രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും മികച്ച പ്രവർത്തനം കാഴ്‌ച്ച വെച്ച് ഇന്ത്യ ഗവൺമെന്റിന്റെ പ്രവാസി ഭാരതീയ സമ്മാൻ നേടിയ ദോഹ ബാങ്ക് സിഇഒ ഡോ. ആർ സീതാരാമനെ മീഡിയ പ്ളസ് ആദരിച്ചു. മീഡീയ പ്...

നിങ്ങളുടെ മകൾക്ക് പതിനെട്ട് വയസ്സായില്ലേ.. അവൾക്ക് എന്നേക്കാൾ പുഷ്ടിയുണ്ട്...അവൾ ഈ കുപ്പായം ഇട്ടാൽ ഉഷാറായിരിക്കും: അൽപവസ്ത്ര ധാരിയായ നടിയുടെ ചിത്രംകാട്ടി 'ഇങ്ങനെയൊക്കെ ആകണ്ടേ' എന്നു ചോദിച്ച സംവിധായകനോട് ദേശീയ അവാർഡ് നേടിയ നടി സുരഭി ചോദിച്ചത് ഇങ്ങനെ

April 17, 2017 | 05:05 pm

കൊച്ചി: ദേശീയ അവാർഡ് നേടിയത് സുരഭിയെന്ന മലയാളി നടിക്കായിരുന്നുവെന്ന് കേട്ടപ്പോഴാണ് ആരാണ് ആ നടിയെന്ന് പലരും അന്വേഷിക്കുന്നത്. എം80 മൂസയെന്ന ടിവി പരമ്പരയിലൂടെ തിളങ്ങിയ നടി നിരവധി സിനിമകളിലും ചെറുതും വലു...

സമാധാനത്തിന്റെ മാനവികതക്ക് തിരിതെളിയിട്ട് കൊണ്ട് സൗഹൃദ സന്ദേശ യാത്രക്ക് തിങ്കളാഴ്‌ച്ച തുടക്കമാവും

April 17, 2017 | 04:57 pm

 തിരുവനന്തപുരം : ലോകത്ത് സമാധനവും നന്മയും പുലരാനുള്ള സന്ദേശവുമായി ഇന്റർനാഷണൽ ഇന്റർഫെയ്ത്ത് ഡയലോഗ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗഹൃദസന്ദേശ യാത്രക്ക് തിങ്കളാഴ്‌ച്ച തുടക്കമാവും. വെകീട്ട് 5ന...

ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് റേഡിയോത്സവ് 2017 അവിസ്മരണീയമായി

April 17, 2017 | 04:55 pm

കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് 'റേഡിയോത്സവ് 2017' കലാപരിപാടികൾ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ ഉൽഘാടനംചെയ്തു. മാധ്യമ പ്രവർത്തകനായ രമേശ് പയ്യന്നൂർ , ക്ലബ് ജനറൽ സെക്രട്ടറി ,എൻ എം...

കർമ്മ ശേഷി സമൂഹ പുരോഗതിക്കായി ചെലവഴിക്കുക; യൂത്ത് ഫോറം പ്രൊഫഷനൽസ് മീറ്റ്

April 17, 2017 | 04:50 pm

ദോഹ: ജീവിക്കുന്ന കാലഘട്ടത്തോട് ചില ബാധ്യതകളുണ്ടെന്നും പ്രൊഫഷണൽസ് എന്ന നിലയിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം വർദ്ധിച്ചതാണെന്നും അതിനാൽ തന്നെ ബൗദ്ധികമായ കഴിവുകളും കർമ്മ ശേഷിയും സമൂഹത്തിന്റെ പുരോഗതിക്കായി ...

കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ പ്രതിനിധികൾ ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു

April 17, 2017 | 04:46 pm

മസ്‌ക്കറ്റ്: പുതുതായി രൂപം കൊടുത്ത പ്രവാസി മലയാളികൾക്കായുള്ള സ്വതന്ത്ര സംഘടനയായ കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ* പ്രതിനിധികൾ മസ്‌ക്കറ്റിൽ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെയുമായി 13-04-2017നുകൂടിക്കാഴ്...

പ്രവാസികളുടെ രക്ഷിതാക്കൾക്കുള്ള വിസാ ചട്ടങ്ങൾ കുടുംബ വിസക്ക് സമാനമാക്കി; കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകൾക്ക് ലഘൂകരിക്കുന്നത് മലയാളികൾക്കും ആശ്വാസമാകും

April 17, 2017 | 04:40 pm

ഖത്തറിലെ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഗുണകരമാകുന്ന പുതിയ വിസ നിയമം കൊണ്ടുവരുമെന്ന് റിപ്പോർട്ട്. പ്രവാസികൾക്ക് രക്ഷിതാക്കളടക്കം കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കാനാണ് പദ്ധതി. ഇതിന്...

വീണ്ടും ദമ്പതികളെ വിമാനത്തിൽനിന്ന് പുറത്താക്കി യുണൈറ്റെഡ് എയർലൈൻസ്; പുറത്താക്കിയത് ഹൂസ്റ്റണിൽനിന്ന് കോസ്റ്റാറിക്കയിലേക്ക് ടിക്കറ്റെടുത്ത കമിതാക്കളെ; പുതിയ വിവാദം വിയ്റ്റ്‌നാം വംശജനായ ഡോക്ടറെ വലിച്ചിഴച്ചതിന് പിന്നാലെ

April 17, 2017 | 03:45 pm

ന്യൂയോർക്ക്: യാത്രക്കാർ അധികമെന്ന കാരണത്താൽ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽനിന്ന് ഏഷ്യൻ വംശജനെ വലിച്ചിഴച്ച് പുറത്താക്കിയ വിവാദം കെട്ടടങ്ങുന്നതിനു മുൻപേ കമ്പനി വീണ്ടും പുലിവാൽ പിടിച്ചു. വിവാഹ ചടങ്ങിനായി ...

MNM Recommends

Loading...