1 usd = 76.00 inr 1 gbp = 92.46 inr 1 eur = 82.87 inr 1 aed = 20.69 inr 1 sar = 20.22 inr 1 kwd = 245.98 inr

May / 2020
25
Monday

വോട്ടെണ്ണൽ ദിനത്തിൽ കശ്മീരിൽ തീവ്രവാദ സംഘങ്ങൾ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്; ശ്രീനഗറിലേയും അവന്തിപോറയിലേും എയർ ഫോഴ്‌സ് ബേസുകളാണ് ഭീകരരുടെ ലക്ഷ്യമെന്നും അധികൃതർ; വിവരം ലഭിച്ചത് ഷോപ്പിയാൻ മേഖലയിൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതദ്ദേഹത്തിൽ നിന്നും കിട്ടിയ ചിത്രത്തിൽ നിന്നും

May 17, 2019 | 11:09 pm

ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് വന്നിരിക്കുന്ന വേളയിലാണ് കശ്മീരിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. തീവ്രവാദ സംഘങ്ങൾ കശ്മീർ ...

ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മുഴക്കിയത് കേരളത്തിന്റെ പുരോഗതിക്കുള്ള മണിനാദമല്ല പണയപ്പെടുത്തുന്നതിനുള്ള മണിമുഴക്കം; ഏറ്റവും വലിയ അഴിമതിയുടെ മണിനാദവുമെന്ന് രമേശ് ചെന്നിത്തല; ഉത്തരം പറഞ്ഞുകഴിഞ്ഞ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവ് വീണ്ടും ഉയർത്തുകയാണെന്ന് മന്ത്രി തോമസ് ഐസക്

May 17, 2019 | 11:02 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടൻ സ്റ്റോക്ക് എക്സചേഞ്ചിൽ മുഴക്കിയത്കേരളത്തിന്റെ പുരോഗതിക്കുള്ള മണി നാദമല്ല, കേരളത്തെ പണയപ്പെടുത്തുന്നതിനും കടത്തിൽ മുക്കുന്നതിനുമുള്ള മണിനാദമാണെന്ന് പ്രതി...

വിശ്വസിച്ച് വാങ്ങുന്ന ബ്രാൻഡഡ് അരി ഒറിജിനൽ തന്നെയാണോ? ട്രാൻസ് കമ്പനിയുടെ പേരിൽ വ്യാജ ബിരിയാണി അരി കേരളത്തിലേക്ക് ഒഴുകിയത് ആരറിഞ്ഞു? വ്യാജനെ പുറത്തിറക്കിയ മില്ലുടമയെ കൊൽക്കത്തിയിലെത്തി പൊക്കി വടകര പൊലീസ്; ബഹ്‌റാൻപൂരിലെ മില്ലുടമ കിരോൺ മാലിക്ക് കിലോയ്ക്ക് 55 രൂപയ്ക്ക് കിട്ടുന്ന അരി അയച്ചിരുന്നത് ട്രാൻസ് ബ്രാൻഡ് നെയിമിൽ; അന്വേഷണം കൊൽക്കത്തയിലേക്ക് നീങ്ങിയത് പേരാമ്പ്രയിലെ കല്യാണ വീട്ടിൽ പാചകത്തിനിടെ കിട്ടിയ തുമ്പിൽ നിന്ന്

May 17, 2019 | 10:22 pm

കോഴിക്കോട്: വിവിധ കമ്പനികളുടെ ബ്രാൻഡ് നെയിമിൽ വിപണിയിലെത്തുന്ന അരി പോലും വിശ്വസിച്ച് വാങ്ങുവാൻ കഴിയില്ലെന്ന് വർത്തമാനകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. ട്രാൻസ് കമ്പനിയുടെ പേരിൽ വ്യാജ ബിരിയാണി അരി കേരളത്തി...

നേവിയിൽ കമ്മീഷൺഡ് ഓഫീസറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ റിക്രൂട്ടിങ്; പലരിൽ നിന്നായി 30 ലക്ഷം രൂപ തട്ടിച്ച 28കാരൻ വീട്ടുകാരെ വിശ്വസിപ്പിച്ചിരുനന്തും വിവാഹം കഴിച്ചതും നേവി ഉദ്യോഗസ്ഥനാണെന്ന വ്യാജേന; കളമശേരിയിലെ കാർ മോഷണകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ചെന്നു നിന്നത് പാലാരിവട്ടത്തെ ഗസ്സാ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ മറവിൽ നടത്തി വന്ന തട്ടിപ്പിൽ

May 17, 2019 | 10:21 pm

കൊച്ചി: നേവിയിൽ കമ്മീഷൺഡ് ഓഫീസർ ചമഞ്ഞ് വ്യാജ റിക്രൂട്ടിങ് നടത്തി വന്നയാൾ പിടിയിൽ. കോട്ടയം കൊണ്ടൂർ പിണ്ണാക്കനാട് കരയിൽ കണ്ണാമ്പള്ളിൽ വീട്ടിൽ ജോബിൻ മാനുവ(28)ലാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. പാലാ...

ഇക്കുറി ബിജെപി വോട്ടിങ് ശതമാനം ഉയർത്തുകയും സിപിഎം തകർന്നടിയുകയും കോൺഗ്രസ് വൻ കുതിപ്പും നടത്താൻ ഇടയുള്ളത് എന്തുകൊണ്ട്? ബിജെപിയും സിപിഎമ്മും രണ്ട് സീറ്റുകൾ വീതം നേടി സമാസമം നേടിയാലും ആരും അത്ഭുതപ്പെടരുത്; വോട്ടിങ്ങിന് ശേഷം മറുനാടൻ നടത്തിയ പ്രവചന മത്സരം എന്തുകൊണ്ട് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്നു?

May 17, 2019 | 09:59 pm

തിരഞ്ഞെടുപ്പ് ഫലം വരാൻ ഇനി ഒരാഴ്‌ച്ച പോലും ബാക്കിയില്ല. ഓരോ ദിവസവും കണക്ക് കൂട്ടലുകൾ മാറിയും മറിഞ്ഞും വരികയാണ്. പൊതുവേ കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് എല്ലാവരും. അത...

പ്രളയകാലത്ത് കൈകോർത്തത് പോലെ നാടിന് കൈത്താങ്ങാകാൻ പ്രവാസി ചിട്ടിയും; ലണ്ടനിൽ മോണ്ട് കാം ഹോട്ടലിൽ പ്രത്യേക സദസിനു മുന്നിൽ യൂറോപ്പിലെ പ്രവാസി ചിട്ടിക്ക് തുടക്കം; ചിട്ടി ലോകമാകെയുള്ള മലയാളികൾക്ക് ചേരാൻ കഴിയും വിധമെന്ന് മുഖ്യമന്ത്രി; പ്രവാസികൾ കൂടി പങ്കാളികളാകുന്നതോടെ കെഎസ്എഇയുടെ മുഖം തന്നെ മാറുകയാണെന്നും പിണറായി വിജയൻ; ഉയർന്ന തുകയുടെ നിക്ഷേപവുമായി യുകെ മലയാളികൾ എത്തുമെന്ന പ്രതീക്ഷയോടെ സർക്കാരും

May 17, 2019 | 09:56 pm

ലണ്ടൻ: പ്രളയം തകർത്ത നാടിന് കൈത്താങ്ങാകാൻ ഭാവനാപൂർണമായ പദ്ധതി. അതാണ് പ്രവാസി ചിട്ടി പദ്ധതി. യൂറോപ്പിലെ പ്രവാസി ചിട്ടിക്ക് മുഖ്യമന്ത്രിയുടെ ലണ്ടൻ സന്ദർശനവേളയിൽ തുടക്കമായി. ക്ഷണിക്കപ്പെട്ട സദസിനു മുന്നി...

ഗൂഗിൾ പേ വഴി കടം നൽകിയത് 2900 രൂപ; ടോൻസ് യുഡിഎഫിനൊപ്പമുള്ള ആർജെഡി; ഞാൻ എൽഡിഎഫിലെ ആർജെഡിയും; പാർട്ടി മാറിയപ്പോൾ പഴയ നേതാവിനോട് കാശ് തിരികെ ചോദിച്ചപ്പോൾ കിട്ടിയത് അമ്മയെയും പെങ്ങളെയും ചേർത്ത് തെറിവിളിയും ഭീഷണിയും; പരാതി കൊടുക്കാൻ എത്തിയപ്പോൾ വാദി പ്രതിയും; എഫ് ബിയിൽ പൊലീസിനെതിരെ ലൈവ് ഇട്ടത് വിനയായി; ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്‌പ്പിക്കാൻ ഇറങ്ങിയ ആൽബിച്ചൻ മുരിങ്ങയിൽ ചെന്നു പെട്ടത് പ്രതിസന്ധിയിൽ

May 17, 2019 | 08:57 pm

പാല: ആൽബിൻ മാത്യു എന്ന ആൽബിച്ചൻ മുരിങ്ങയിൽ ഒരു പരാതിയും കയ്യിൽവെച്ചിരിക്കുന്നു. പരാതിയുമായി പാലാ സിഐയ്ക്ക് മുൻപാകെ ചെല്ലാൻ ആൽബിച്ചന് ചില്ലറ തടസങ്ങൾ ഉള്ളതിനാലാണ് ഈ പരാതി ഇപ്പോഴും ആൽബിച്ചൻ മുരിങ്ങയിലിന്...

ആയുർവേദ ചികിത്സയ്ക്ക് എത്തുന്നവരിൽ നിന്നും ആയുർവേദ എണ്ണയ്ക്ക് മാത്രം ഈടാക്കുന്നത് 5000-6000 രൂപ; തിരുമ്മാൻ ഉപയോഗിക്കുന്നത് രണ്ടു ലിറ്ററിന് 200 രൂപയുള്ള തിൻ ഓയിലും; ശമ്പളം നൽകില്ല; ചോദിച്ചാൽ തെറിവിളിയും ഭീഷണിയും; മുംബൈയിലെ ആയുർവേദ മസാജ് സെന്ററായ കേരളീയ ആയുർവേദ ഔഷധാലയത്തിനു എതിരെ ഉയരുന്നത് ഗുരുതരമായ പരാതികൾ; ശമ്പളമായി നൽകിയ ചെക്ക് മടങ്ങിയതിന്റെ പേരിൽ ഔഷധശാലയ്ക്ക് എതിരെ പാലാ പൊലീസ് സ്റ്റേഷനിൽ ആയുർവേദ തെറാപ്പിസ്റ്റുകളുടെ പരാതിയും

May 17, 2019 | 08:56 pm

പാല: ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് ജോലി സ്ഥലത്ത് മാനസിക പീഡനവും ശമ്പളമില്ലായ്മയും നേരിടേണ്ടി വരുന്നതായി പരാതി. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരികയും അതേ സമയം പറഞ്ഞ ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്യു...

കള്ളവോട്ട് വിവാദം വെട്ടിലാക്കിയപ്പോൾ അക്രമം അഴിച്ചുവിട്ട് സിപിഎം; റീപോളിങ് നടക്കുന്ന കണ്ണൂർ പിലാത്തറയിൽ രാജ്‌മോഹൻ ഉണ്ണിത്താന് നേരെ കൈയേറ്റം; ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പ്രചരണത്തിനിടെ മൈക്ക് പിടിച്ചുവാങ്ങി; ദൃശ്യങ്ങൾ പകർത്താനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബ് റഹ്മാനും ക്യാമറാമാൻ സുനിൽ കുമാറിനുമേൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം; സിപിഎം ബാർബേറിയന്മാരെ പോലെ തരംതാണുവെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

May 17, 2019 | 08:42 pm

കണ്ണൂർ : കള്ളവോട്ട് വിവാദം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്ന വേളയിൽ അക്രമം അഴിച്ചുവിട്ട് മുഖം രക്ഷിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. റീപ്പോളിങ് നടക്കുന്ന കണ്ണൂർ പിലാത്തറയിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്...

ആദ്യമായി വാർത്താ സമ്മേളനം നടത്തിയത് ഇടർച്ചയുള്ള സ്വരവും പരിഭ്രമമുള്ള മുഖവുമായി; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയിപ്പിച്ചത് അമിത് ഷായെക്കൊണ്ട്; നേരിട്ട് മറുപടി പറയാത്തത് പാർട്ടി അധ്യക്ഷനുള്ളതിനാലെന്ന് മോദിയുടെ വിശദീകരണവും; പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ട അതേ സമയം കോൺഗ്രസ് ആസ്ഥാനത്ത് പത്രക്കാരെ കണ്ട് നാടകീയ നീക്കങ്ങൾ നടത്തി രാഹുലും; സംവാദം നടത്താൻ വിളിച്ചിട്ട് വരാത്ത പ്രധാനമന്ത്രിയെ പരിഹസിച്ചും പൊളിച്ചടുക്കിയും മോദി മാധ്യമങ്ങളെ കണ്ട ദിവസവും താരമായത് രാഹുൽ തന്നെ

May 17, 2019 | 08:25 pm

ഡൽഹി: ഒരേ ദിവസം രാജ്യത്തെ ഏറ്റവും വലിയ രണ്ട് നേതാക്കൾ നടത്തുന്ന വാർത്താ സമ്മേളനം. ഒരു വശത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. മറു വശത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി മാധ്യമങ്ങളെ കണ്ട...

കൗമാരപ്രണയങ്ങളെ വേട്ടയാടുന്ന സദാചാരക്കാർക്കുള്ള മുറിപ്പത്തലുമായി ഷെയിൻ നിഗത്തിന്റെ ഇഷ്‌ക്; ചിത്രം പറയുന്നത് പ്രണയം മാത്രമല്ല പ്രണയിതാക്കൾ നേരിടേണ്ടി വരുന്ന സദാചാരമാനറിസം കൂടി; കേരളത്തിൽ അരങ്ങേറിയ സദാചാര വൈകൃതങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണ് ഈ പ്രണയകഥ; പ്രണയവും പ്രതികാരവും തീഷ്ണഭാവത്തിൽ അവതരിപ്പിച്ച് ഷെയിനും; കന്നി സംവിധാനത്തിലൂടെ സിനിമയോട് നീതി പുലർത്തി അനുരാഗ് മനോഹറും; ഇത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല മലയാളികൾ പാഠമാക്കേണ്ട ചിത്രം

May 17, 2019 | 08:25 pm

കൗമാരത്തിന്റെ പ്രണയനായകനെന്നാണ് ഷെയിൻ നിഗത്തിനെ മലയാളികൾ വിശേഷിപ്പിക്കുന്നത് തന്നെ. ഷെയിനിന്റെ ചിരിയിൽ പോലും അഭിനയം നിറഞ്ഞു നിൽക്കുമ്പോൾ അടുത്തകാലത്തൊന്നും ഒരു പക്ഷേ ഷെയിനോളം പ്രതിഭ തെളിയിച്ച ഒരു പുതു...

മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി

May 17, 2019 | 08:12 pm

ആലുവ: ആലുവായിൽ എക്സൈസിന്റെ പിടിയിലായ സ്നൈപ്പർ ഷേക്ക് ലഹരിക്കടിമകളായ സ്ത്രീകളുടെയും കോളേജ് കുമാരിമാരുടെയും പ്രിയങ്കരൻ. ഇന്നലെയാണ് ഒറ്റനോട്ടത്തിൽ പെൺകുട്ടിയെന്ന് തോന്നിപ്പിക്കുന്ന രൂപഭാവത്തിലുള്ള സ്നൈപ്...

ജമാ അത്ത് മുഖപത്രമായി മാധ്യമത്തിലും മീഡിയ വൺ ചാനലിലും വലിയ സാമ്പത്തിക ക്രമക്കേടും അഴിമതിയുമെന്ന് രഹസ്യറിപ്പോർട്ട്; റിപ്പോർട്ട് ചോർത്തിയെന്ന് ആരോപിച്ച് ശൂറാ കൗൺസിൽ അംഗം ഖാലിദ് മൂസാ നദ് വിയെ ജമാഅത്തെ ഇസ്ലാമി പുറത്താക്കി; മാധ്യമം- മീഡിയ വൺ പ്രതിസന്ധിയുടെ പേരിൽ അന്യായമായി 10 കോടി രൂപ പിരിക്കാനുള്ള നീക്കത്തിന് തടയിടാനാണ് യോഗ വിവരങ്ങൾ ചോർത്തിയതെന്ന് നദ് വി; അഴിമതിക്കെതിരെ നഖശിഖാന്തം പോരാടുന്ന ജമാഅത്തെ ഇസ്ലാമിയിലും വിഭാഗീയതയും അഴിമതിയും

May 17, 2019 | 07:33 pm

മലപ്പുറം: അഴിമതിക്കെതിരെ നഖശിഖാന്തം പോരാടുന്നവരാണ് ജമാഅത്തെ ഇസ്ലാമി എന്നാണ് ആ സംഘടനയുടെ വക്താക്കൾ പറയുക. ജമാഅത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനകളായ സോളിഡാരിറ്റയും, എസ്ഐഒയും ജിഐഒയും, ജമാഅത്ത് മുൻകൈയെടുത്ത്...

Loading...

MNM Recommends

Loading...