1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
26
Tuesday

സാഗർ ഏലിയാസ് ജാക്കിയുടെ സൂപ്പർ ഡയലോഗുമായി മോഹൻലാലിന്റെ ഡബ്‌സ്മാഷ് വീഡിയോ

June 17, 2015 | 09:10 pm

സാഗർ ഏലിയാസ് ജാക്കിയുടെ സൂപ്പർ ഡയലോഗുമായി മോഹൻലാലിന്റെ ഡബ്‌സ്മാഷ് വീഡിയോ. തീയറ്ററുകളിൽ ആരവം തീർത്ത ഡയലോഗാണ് ഡബ്‌സ്മാഷ് വീഡിയോയിൽ മോഹൻലാൽ പറയുന്നത്. സാറിന്റെ പേരെന്താ എന്ന ചോദ്യത്തിന് സാഗർ ഏലിയാസ് ജാക്...

ബാലസദനത്തിൽ എട്ട് വയസുകാരൻ ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനമെന്ന് വ്യക്തം; ദേഹത്ത് നൂറിലേറെ മുറിവുകൾ; ഒരു മാസത്തിലേറെ പഴക്കമുള്ള പരിക്കുകളും ദേഹത്ത്

June 17, 2015 | 08:54 pm

ചാലക്കുടി: തൃശ്ശൂർ ചാലക്കുടി പൂലാനി കുന്നപ്പിള്ളി മരിയ ബാലസദനത്തിൽ എട്ടുവയസുകാരന് ഏൽക്കേണ്ടി വന്നത് ക്രൂരമായ മർദ്ദനം. എട്ട് വയസുകാരന്റെ ദേഹത്ത് നൂറിലേറെ മുറിവുകളാണ് നിലവിലുള്ളത്. ഒരു മാസത്തിലേറെ പഴക്ക...

തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ മർഡോക്കെന്ന് ലളിത് മോദിയുടെ വെളിപ്പെടുത്തൽ; ഐപിഎൽ സംപ്രേഷണവകാശം ലഭിക്കാത്തത് വൈരാഗ്യത്തിന് കാരണം; ഇമെയിലുകൾ ചോർത്തിയതും മർഡോക്കെന്ന് ആരോപണം

June 17, 2015 | 08:05 pm

ന്യൂഡൽഹി: ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദിയെ വിദേശത്തേക്ക് കടത്താൻ സഹായിച്ചത് സുഷമ സ്വരാജാണെന്ന് വ്യക്തമായതോടെ വിവാദം മുറുകവേ വിഷയത്തിൽ പ്രതിരിച്ച് ലളിത് മോദി രംഗത്തെത്തി. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്ന...

വെള്ളപ്പൊക്കത്തിൽ തകർന്ന മൃഗശാലയിൽ നിന്നും രക്ഷപെട്ട കടുവയുടെയും സിംഹത്തിന്റെയും ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു; നഗരത്തിൽ അലഞ്ഞു നടക്കുന്ന മൃഗങ്ങളെ കണ്ടെത്താൻ തിരിച്ചിൽ ഊർജ്ജിതം

June 17, 2015 | 07:37 pm

ടിബിലിസി: ജോർജ്ജിയൻ തലസ്ഥാനമായ ടിബിലിസിയയിൽ കനത്ത വെള്ളപ്പൊക്കത്തിൽ തകർന്ന മൃഗശാലയിൽ നിന്നും രക്ഷപെട്ട കടുവയുടെയും സിംഹത്തിന്റെയും ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരാളെ കൊല്ലപ്പെടുത്തിയ വെള്ളക്കട...

മോദിയും കെജ്രിവാളും നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങൾ; ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാലേ മാറ്റങ്ങൾ വരുകയുള്ളൂ: കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി

June 17, 2015 | 07:00 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. പൊള്ളയായ വാഗ്ദാനങ്ങൾ നൽകി മോദിയും കെജ്രിവാളും ...

സരിത കത്തെഴുതിയത് പൊലീസ് കസ്റ്റഡിയിൽ വച്ചെന്ന് ജയിൽ സൂപ്രണ്ട്; ഫെനിക്ക് നൽകിയ കത്തിന് 21 പേജുണ്ടായിരുന്നെന്നും മൊഴി

June 17, 2015 | 05:16 pm

കൊച്ചി: കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ കത്തായിരുന്നു സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടേത്. അഴിക്കുള്ളിൽ കിടന്ന് സരിത എഴുതിയ കത്തിൽ കേന്ദ്രമന്ത്രിമാർക്കെതിരെയും സംസ്ഥാന മന്ത്രിമർക്കെതിരയു...

ഡൽഹിയിലെ അധികാര വടംവലി പകപോക്കലിലേക്ക് നീങ്ങുന്നു; മുഖ്യമന്ത്രി കെജ്രിവാൾ അടക്കം 24 ആപ്പ് എംഎൽഎമാർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പൊലീസ്

June 17, 2015 | 05:09 pm

ന്യൂഡൽഹി: ഡൽഹിയിൽ ലെഫ്റ്റനന്റ് ഗവർണ്ണറും സർക്കാറും തമ്മിലുള്ള അധികാര വടംവലി പുതിയ ഘട്ടങ്ങളിലേക്ക് നീങ്ങുന്നു. കേന്ദ്രവുമായുള്ള തർക്കം മുറുകവേ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം 24 ആം ആദ്മി എംഎൽഎമാ...

'പതപ്പിക്കാൻ' കവർ പാലിൽ സോപ്പു പൊടിയും; ന്യൂഡിൽസിനു പിന്നാലെ മദർ ഡയറിയും വിവാദത്തിൽ; ആരോപണം നിഷേധിച്ച് അധികൃതർ

June 17, 2015 | 04:47 pm

ആഗ്ര: മാഗി ന്യൂഡിൽസ് വിവാദം കത്തിപ്പടർന്നതിനു പിന്നാലെ രാജ്യത്ത് വിൽപ്പനയിലുള്ള ഭക്ഷ്യ പദാർഥങ്ങളെല്ലാം സംശയത്തിന്റെ നിഴലിലാണ്. ഇപ്പോഴിതാ ഉപഭോക്താക്കളെ ആശങ്കയിലാഴ്‌ത്തി പുതിയ വാർത്ത പുറത്തുവന്നു. കവർ പ...

ആൻഡ്രൂ പാപ്പച്ചന് ഡബ്ല്യു.എം.സി ഡാളസിൽ സ്വീകരണം നൽകി

June 17, 2015 | 04:17 pm

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡറും, സ്ഥാപകരിൽ ഒരാളുമായ ആൻഡ്രൂ പാപ്പച്ചന് ഡബ്ല്യു.എം.സി പ്രോവിൻസ്, റീജിയൻ ഭാരവാഹികൾ സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ ഊഷ്മള വരവേൽപ് നൽകി. വേൾഡ് മലയാള...

അന്തർദേശീയ യോഗാ ദിനാചരണം യോങ്കേഴ്‌സിൽ

June 17, 2015 | 04:14 pm

ന്യൂയോർക്ക്: ഇന്ത്യാ ഗവൺമെന്റിന്റെ ആഹ്വാനം അനുസരിച്ച് ജൂൺ 21-ന് ലോകമെമ്പാടും അന്തർദേശീയ യോഗാ ദിനമായി ആചരിക്കുകയാണല്ലോ. പ്രസ്തുത പരിപാടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്  21-ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ...

സജി സാമുവൽ ന്യൂയോർക്കിൽ നിര്യാതനായി

June 17, 2015 | 04:11 pm

ന്യുയോർക്ക്: തുമ്പമൺ ഒരോട്ടിയിൽ കോശി വർഗീസിന്റെയും അന്നമ്മയുടെയും പുത്രൻ സജി സാമുവൽ (സാമുവൽ ഒരോട്ടിയിൽ വർഗീസ്- 51) ന്യുയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ നിര്യാതനായി. 17ന് (ബുധനാഴ്ച) നടക്കുന്ന വേക്കിനു ശേഷം...

'മലയാളഭാഷ പഠനകളരി' 28നു ബ്രേയിൽ തുടക്കം

June 17, 2015 | 04:07 pm

ഡബ്ലിൻ: ഒരു നാടിന്റെ ജീവിതരീതിയും സംസ്‌കാരവും തൊട്ടറിയാനുള്ള ഉപാധിയാണ് മാതൃഭാഷ പഠനം. അയർലണ്ടിലെ പ്രവാസിമലയാളികളുടെ കുട്ടികളിൽ മലയാളഭാഷ പരിജ്ഞാനം വര്ദ്ധിരപ്പിക്കുന്നതിനായി ഭാഷാപഠന ക്ലാസ്സുകൾക്ക്  മലയാള...

വസ്ത്ര നിർമ്മാണശാലയിൽ പെൺകുട്ടിയുടെ അളവെടുത്തു; ഏഷ്യൻ വംശജനായ തയ്യൽക്കാരൻ സൗദി പൊലീസിന്റെ പിടിയിൽ

June 17, 2015 | 03:50 pm

ജിദ്ദ: വസ്ത്ര നിർമ്മാണശാലയിൽ പെൺകുട്ടിയുടെ അളവെടുത്ത തയ്യൽക്കാരനെ സൗദി പൊലീസ് അറസ്റ്റുചെയ്തു. ഏഷ്യൻ വംശജനായ തയ്യൽക്കാരനാണ് മക്കയിൽ സൗദി പൊലീസിന്റെ പിടിയിലായത്. ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് സൂചന. ...

'കുബേര' പരാതി ഒടുവിൽ ഫലം കണ്ടു: ഇസ്മായിലിന്റെ മരണത്തിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു; മകളെ വിവാഹം കഴിപ്പിച്ചയച്ച വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ജൂവലറിക്കാരുടെ 'ഗുണ്ടാസംഘ'ത്തിലെ അഞ്ച് പേർക്കെതിരെയും കേസ്

June 17, 2015 | 03:45 pm

തിരൂർ: വട്ടത്താണി കെ.പുരം പാട്ടശ്ശേരി വീട്ടിൽ ഇസ്മായീലിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പ്രമുഖ ജൂവലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. ചെമ്മണ്ണൂർ ജൂവലറി മാനേജ്‌മെന്റിനെതിരായാണ് തി...

ഇസ്‌ലാം ഖുർആൻ പ്രവാചകൻ; ത്രൈമാസ ക്യാംപയിൻ റമദാനിന് ആരംഭിക്കുന്നു

June 17, 2015 | 03:44 pm

ഇസ്‌ലാം ഖുർആൻ പ്രവാചകൻ എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാംപയിൻ റമളാൻ മുതൽ ദുൽഖഅദ് വരെ നടത്താൻ തീരുമാനിച്ചു. ജൂൺ 18 ആരംഭിച്ച് സെപ്റ്റംബർ 18 വരെയായിരിക്കും ക്യംപയിൻ. ...

MNM Recommends