1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

സ്വവർഗാനുരാഗികളെ ഭയക്കുന്നുവെന്ന് ബിപാഷ; ബോളിവുഡ് താരത്തിന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയ രംഗത്ത്

July 17, 2015 | 09:19 pm

മുംബൈ: സ്വവർഗ്ഗാനുരാഗികളെ ഭയക്കുന്നുവെന്ന് ബോളിവുഡ് നടി ബിപാഷ ബസു. എന്നാൽ, സ്വവർഗ അനുരാഗികൾക്കെതിരെ പരാമർശം നടത്തിയതിന് നടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാ...

കൈരേഖ സുരേട്ടനെ വെല്ലുവിളിച്ചു തൃത്താല പ്രധാനമന്ത്രി വീണ്ടും; തൃത്താലയിൽ തന്നോടു മത്സരിച്ച് ജയിക്കാൻ കെ സുരേന്ദ്രനെ ക്ഷണിച്ച് വി ടി ബൽറാം: ഫേസ്‌ബുക്ക് പോര് തുടരുന്നു

July 17, 2015 | 08:25 pm

തിരുവനന്തപുരം: അമിത് ഷാ ഉയർത്തിവിട്ട അച്ഛാ ദിൻ വിവാദം വി ടി ബൽറാമിലൂടെയും കെ സുരേന്ദ്രനിലൂടെയും കേരളത്തിൽ കത്തിപ്പടരുകയാണ്. നരേന്ദ്ര മോദിയുടെ അച്ഛേ ദിൻ ഇന്ത്യയിൽ സാർവത്രികമാകാൻ 25 വർഷമെടുക്കും എന്ന ബി...

ആദ്യ ട്വന്റി 20യിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യക്ക് 54 റണ്ണിന്റെ ജയം; അക്‌സർ പട്ടേൽ മാൻ ഓഫ് ദ മാച്ച്; സഞ്ജു കളിച്ചില്ല

July 17, 2015 | 07:53 pm

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കു തകർപ്പൻ ജയം. 54 റണ്ണിനാണ് ഇന്ത്യ ജയിച്ചത്. മൂന്നുവിക്കറ്റുനേടിയ അക്‌സർ പട്ടേലാണു കളിയിലെ കേമൻ. മലയാളി താരം സഞ്ജു സാംസൺ ടീമിനൊപ്പം എത...

മന്ത്രി കെ സി ജോസഫിന്റെ വാഹനം ഇടിച്ചു തെറിപ്പിച്ച പതിനേഴുകാരൻ ചികിത്സ പോലും ലഭിക്കാതെ ദുരിതത്തിൽ; വിശപ്പടക്കാൻ പോലും മാർഗം കാണാതെ ഒരമ്മയും മകനും

July 17, 2015 | 07:48 pm

ചെങ്ങന്നൂർ: മന്ത്രി വാഹനം ഇടിച്ചുതെറിപ്പിച്ചാൽ പിന്നെ എന്താകും അവസ്ഥ. ഇതാ ഒരു പതിനേഴുകാരന്റെ ദുരവസ്ഥ കാണാം. മന്ത്രി കെ സി ജോസഫിന്റെ വാഹനം ഇടിച്ച് തെറിപ്പിച്ചതിനെ തുടർന്നാണ് ചെങ്ങന്നൂർ കാരയ്ക്കാട് സ്വദ...

ചെങ്കൊടിക്കു കീഴിൽ വീണ്ടും അണിചേരാൻ ഗൗരിയമ്മ; വിപ്ലവ നായികയുടെ സിപിഎം പ്രവേശനം ഓഗസ്റ്റ് 19ന്; സിപിഎമ്മിലേക്കുള്ള ജെഎസ്എസിന്റെ ലയനം പി കൃഷ്ണപിള്ള ദിനത്തിൽ; എതിർപ്പുമായി വിമത വിഭാഗവും രംഗത്ത്; തീരുമാനിക്കേണ്ടതു വ്യക്തിയല്ല പാർട്ടിയെന്നു വിമർശനം

July 17, 2015 | 06:19 pm

ആലപ്പുഴ: കെ ആർ ഗൗരിയമ്മ വീണ്ടും സിപിഎമ്മിലേക്ക്. ഓഗസ്റ്റ് 19നു നടക്കുന്ന ചടങ്ങിൽ ഗൗരിയമ്മയുടെ പാർട്ടിയായ ജെഎസ്എസ് സിപിഎമ്മിൽ ഔദ്യോഗികമായി ലയിക്കും. പി കൃഷ്ണപിള്ള ദിനമാണ് ഓഗസ്റ്റ് 19. ഈ ദിവസം തന്നെ ലയ...

പുറംകടലിൽ മരണം മുന്നിൽ കണ്ട് അഞ്ചു ദിവസം; ഒടുവിൽ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്നത് ലൈബീരിയൻ കപ്പലിലെ പാക് ക്യാപ്റ്റൻ: പെരുന്നാൾ കാരുണ്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ

July 17, 2015 | 06:13 pm

വിഴിഞ്ഞം: മരണം മുന്നിൽ പുറംകടലിൽ കഴിഞ്ഞത് അഞ്ചുദിവസം. എല്ലാ പ്രതീക്ഷയും നഷ്ടമായപ്പോൾ തുണയായി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത് ലൈബീരിയൻ കപ്പലിലെ പാക്കിസ്ഥാൻ ക്യാപ്റ്റൻ. വിഴിഞ്ഞത്തു നിന്നു മത്സ്യബന്...

ഗൾഫ് നാടുകൾ ഈദ് ആഘോഷത്തിന്റെ നിറവിൽ; കേരളത്തിൽ പെരുന്നാൾ ആഘോഷം നാളെ; ഈദ് ഗാഹിന് ഒരുങ്ങി പള്ളികൾ

July 17, 2015 | 05:55 pm

കോഴിക്കോട്: വ്രതം മുപ്പതും പൂർത്തിയാക്കി, വിശ്വാസ തീക്ഷ്ണതയിൽ തേച്ചുമിനുക്കിയ ശരീരവും മനസുമായി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. വ്രതസമാപ്തിയുടെ വിജയാഘോഷം എന്ന നിലയിലാണ് ഈ...

നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ഇഞ്ചാകും; കേന്ദ്രത്തിലുള്ളതു പാവ മന്ത്രിമാർ; രാജസ്ഥാനിലേതു ലളിത് മോദി സർക്കാരും: കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി വീണ്ടും

July 17, 2015 | 05:15 pm

ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. നരേന്ദ്ര മോദിയുടെ 56 ഇഞ്ച് നെഞ്ച് 5.6 ആയി ചുരുങ്ങുമെന്നും കേന്ദ്രത്തിലുള...

ഇല്ലായ്മയെ കുറിച്ച് മാത്രം വിലപിക്കുന്നവർ ഷാഹിദ ഉമ്മയെ അറിയുക! 62ാം വയസിലും വീട്ടുവേല ചെയ്ത് മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ച മാതൃവാത്സല്യത്തെയും; ഈദിന്റെ പുണ്യത്തിൽ തീർച്ചയായും വായിക്കേണ്ട ഒരു കുറിപ്പ്

July 17, 2015 | 05:12 pm

ദുബായ്: റമസാന്റെ പുണ്യം നുകർന്ന് ഈദ് ആഘോഷിക്കാൻ ഒരുങ്ങിയിരിക്കയാണ് മുസ്ലിം വിശ്വാസികൾ. കേരളത്തിൽ നാളെയാണ് ഈദ് ആഘോഷം. ഗൾഫ് നാടുകളിൽ കഷ്ടപ്പെടുന്ന മലയാളികൾക്ക് നാട്ടിലെത്തി ഈദ് ആഘോഷിക്കാൻ അവസരം ഒരുക്കി ...

'പ്രേമ'ച്ചൂടിൽ കൈലിയും താടിയും കണ്ണാടിയുമൊക്കെയായി സീനിയേഴ്‌സ് കോളേജിൽ; സീൻ പൊളിച്ചടുക്കാനെത്തിയ വിദ്യാർത്ഥികൾക്കെതിരെ തുടർ നടപടി ഇല്ലെന്നു പ്രിൻസിപ്പൽ

July 17, 2015 | 04:40 pm

തൊടുപുഴ: പ്രേമം തിയറ്ററുകളെ മാത്രമല്ല, ക്യാമ്പസുകളെയും ഇളക്കിമറിച്ച സിനിമയാണ്. ഇപ്പോഴിതാ ശരിക്കും പ്രേമച്ചൂടു ക്യാമ്പസിലെത്തിയപ്പോൾ പണി കിട്ടിയത സീനിയേഴ്‌സിനാണ്. എന്നാൽ, ഇവർക്കെതിരെ തുടർനടപടികൾ ഉണ്ടാക...

അക്രമത്തിനിരയായ പ്രവർത്തകരെ കോൺഗ്രസും ശ്രദ്ധിച്ചു തുടങ്ങി; അണികൾ കൊഴിയാതിരിക്കാൻ നടപടികളുമായി നേതൃത്വത്തിന്റെ സഹായ ഹസ്തം

July 17, 2015 | 04:15 pm

കണ്ണൂർ: അക്രമത്തിനിരയാകുന്ന കോൺഗ്രസ്സ് പ്രവർത്തകർക്ക് നേതൃത്വത്തിന്റെ സഹായ ഹസ്തം. സമീപകാല ചരിത്രത്തിൽ നിന്നും വ്യതിചലിച്ച് കോൺഗ്രസ്സും അണികളെ ശ്രദ്ധിച്ചു തുടങ്ങി. രാഷ്ട്രീയ എതിരാളികളിൽനിന്നും അക്രമം ന...

ആഭ്യന്തര വകുപ്പിനെ സുധീരൻ വിമർശിച്ചതു കണ്ണൂരിലെ പ്രവർത്തകരുടെ വികാരം മനസിലാക്കി; അവസരം മുതലെടുത്തു കെപിസിസി പ്രസിഡന്റിനെ ഒതുക്കാൻ ഗ്രൂപ്പുകൾ; പരസ്യവിമർശനം ഒഴിവാക്കേണ്ടതായിരുന്നെന്ന് പി സി ചാക്കോ

July 17, 2015 | 03:55 pm

ന്യൂഡൽഹി: ഏതൊക്കെ സർക്കാർ ഭരിച്ചാലും കണ്ണൂരിൽ പൊലീസിന് ഇടത്തോട്ടാണ് അൽപ്പം ചായ്വ് കൂടുതൽ ഉള്ളതെന്ന കാര്യം ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ കണ്ണൂരിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം മെയ് വഴക്കം ഉദ്യോഗസ്ഥർക...

സദാചാര പൊലീസിങ്ങിൽ നയം വ്യക്തമാക്കി കോടിയേരി; സിപിഎമ്മുകാരായാലും സദാചാര പൊലീസ് ചമഞ്ഞാൽ വച്ചുപൊറുപ്പിക്കില്ലെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി

July 17, 2015 | 03:43 pm

തിരുവനന്തപുരം: സദാചാര പൊലീസ് ചമയാൻ ശ്രമിച്ചാൽ അതു സിപിഐഎം പ്രവർത്തകരായാലും വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തക ജിഷ എലിസബത്തിനേയും...

യൂസഫലിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക് മകളുടെ ചുവടുവെയ്‌പ്പ്; ഇന്ത്യയിലും ശ്രീലങ്കയിലും ഹോട്ടൽ ശൃംഖലകളുമായി ഷഫീന; മകൾക്കായി ബാപ്പ മുടക്കുന്നത് 400 കോടി

July 17, 2015 | 03:01 pm

തൃശ്ശൂർ: അണ്ണാൻ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കേണ്ട കാര്യമുണ്ടോ? ഒരിക്കലും ആവശ്യമില്ലെന്നത് എല്ലാവർക്കും അറിയാം. ഗൾഫ് ലോകത്തെ ഏറ്റവും കരുത്തനായ ഇന്ത്യൻ ബിസിനസ്മാൻ എം എ യൂസഫലിയുടെ മകൾ ബിസിനസിന്റെ വഴിയേ ത...

യുകെയിലേക്കു സ്റ്റുഡന്റ് വിസയിൽ പോകുന്നവർ ജാഗ്രത പാലിക്കുക; പഠനത്തിനൊപ്പമോ പഠനശേഷമോ ജോലി ചെയ്യാനുള്ള നിയമം റദ്ദാക്കി; ആശ്രിതർക്കും ജോലി ചെയ്യാൻ കഴിയില്ല

July 17, 2015 | 01:39 pm

ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ യുകെയിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക. പഠനത്തിനൊപ്പമോ അതിനു ശേഷമോ യുകെയിൽ ജോലി ചെയ്യാനുള്ള നിയമം റദ്ദാക്കി. അടുത്തമാസം മുതൽ ഈ നിയമപരിഷ്‌കരണം നടപ്പിലാക്കും. പഠന സമയത്ത് ജോലി ചെയ...

MNM Recommends

Loading...