1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

ബാഡ്മിന്റൺ ലോക ചാമ്പ്യനോടു പൊരുതിത്തോറ്റു കിടംബി ശ്രീകാന്ത്; 800ൽ നിരാശ സമ്മാനിച്ചു ടിന്റു ലൂക്ക; പ്രതീക്ഷ നൽകിയ വനിതാ ഗുസ്തി താരം വിനേഷ് ഫോഗത്ത് പരിക്കേറ്റു മടങ്ങി; ക്വാർട്ടറിൽ തോറ്റു സാക്ഷി മാലിക്കും പുറത്ത്

August 17, 2016 | 09:08 pm

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യയെ നിരാശപ്പെടുത്തി ബാഡ്മിന്റൺ വേദി. പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഏറെ പ്രതീക്ഷയുണർത്തിയശേഷം കിടമ്പി ശ്രീകാന്ത് ലോക ചാമ്പ്യനായ ചൈനയുടെ ലിൻ ഡാനോടു തോൽവി സമ്മതി...

ഉറ്റവർ പാടേ അവഗണിച്ചു; പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തിയ മധുസൂദനൻ സ്വന്തം വീട്ടിൽ പുഴുവരിച്ച് അവശനായ നിലയിൽ; നാട്ടുകാരുടെ പരാതിയിൽ ഭാര്യക്കെതിരെ കേസ്

August 17, 2016 | 08:59 pm

കായംകുളം: ഉറ്റവർ പാടേ അവഗണിച്ച മുൻ പ്രവാസി സ്വന്തം വീട്ടിൽ പുഴുവരിച്ച് അവശനായ നിലയിൽ. കായംകുളം ഒന്നാംകുറ്റി കൊത്തുള്ളി വീട്ടിൽ മധൂസൂധനനാണ് ഭാര്യയുടേയും ഏക മകളുടേയും അവഗണനയിൽ പുഴുവരിച്ച് സ്വന്തം വീട്ടി...

ഇൻഡിഗോ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാൻഡിങ്; പറന്നുയർന്നതോടെ മുൻ ചക്രം പ്രവർത്തന രഹിതമാണെന്നു തിരിച്ചറിഞ്ഞു; ഒഴിവായത് വൻദുരന്തം

August 17, 2016 | 08:18 pm

തിരുവനന്തപുരം: യന്ത്രത്തകരാറുമൂലം തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി നിലത്തിറക്കി. മുബൈ- തിരുവനന്തപുരം ഇൻഡിയോ വിമാനമാണ് നിലത്തിറക്കിയത്. വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിവയ്ക്കാണ്. സാങ്ക...

പാമൊലിൻ കേസിൽ ഉമ്മൻ ചാണ്ടിക്ക് പങ്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ; പരാമർശമുണ്ടായത് പിജെ തോമസിന്റെ വിടുതൽ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരിഗണിക്കുന്നതിനിടെ

August 17, 2016 | 07:35 pm

തിരുവനന്തപുരം: പാമൊലിൻ കേസിൽ ഉമ്മൻ ചാണ്ടിക്കു പങ്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ. പി ജെ തോമസിന്റെ വിടുതൽ ഹർജിയുടെ വാദത്തിനിടെയാണു സർക്കാരിന്റെ നിലപാട് അഭിഭാഷകൻ അറിയിച്ചത്. തിരുവനന്തപുരം വിജിലൻസ് ക...

സാംസ്‌കാരികോത്സവത്തിനായി യമുനാതീരം നശിപ്പിച്ചെന്ന റിപ്പോർട്ടിനെ എതിർത്ത് ആർട്ട് ഒഫ് ലിവിങ്; മൂന്നുദിവസത്തെ പരിപാടികൊണ്ട് ആവാസവ്യവസ്ഥ തകർന്നുവെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ശ്രീ ശ്രീയുടെ അനുയായികൾ

August 17, 2016 | 07:06 pm

ന്യൂഡൽഹി: ലോക സാംസ്‌കാരികോത്സവം നടത്തിയപ്പോൾ യമുനാതീരം നശിപ്പിച്ചുവെന്ന ഹരിതട്രിബ്യൂണലിന്റെ വാദം തെറ്റെന്ന് ചൂണ്ടിക്കാട്ടി ആർട്ട് ഒഫ് ലിവിങ് അധികൃതർ. ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആർട്ട് ഒഫ...

തൊഴിൽ നഷ്ടപ്പെട്ട എത്രപേർ മടങ്ങിയെത്തുമെന്നു കേന്ദ്രം അറിയിച്ചിട്ടില്ല; ഡൽഹിയിൽ എത്തുന്ന മലയാളികൾക്കു കേരള ഹൗസിൽ താമസമൊരുക്കും; നാട്ടിലെത്താനായി എസി ത്രീ ടയർ ടിക്കറ്റു നൽകുമെന്നും മന്ത്രി കെ ടി ജലീൽ

August 17, 2016 | 06:53 pm

തിരുവനന്തപുരം: സൗദിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ചു കൃത്യമായ ആശയവിനിമയം നടത്താത്ത കേന്ദ്രസർക്കാരിനെ വിമർശിച്ചു മന്ത്രി കെ ടി ജലീൽ. തൊഴിൽ നഷ്ടപ്പെട്ട് സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ...

മോദിയുടെ ബലോചിസ്ഥാൻ പരാമർശത്തിനു പിന്നാലെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനുമായി ചർച്ച വേണ്ടെന്നുറപ്പിച്ച് ഇന്ത്യ; കാശ്മീർ ഇന്ത്യയുടെ മാത്രം വിഷയമെന്നും വേണമെങ്കിൽ ഭീകരവാദത്തെ പറ്റി ചർച്ചയാകാമെന്നും പാക്കിസ്ഥാന് മറുപടി

August 17, 2016 | 06:46 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാൻ വിഷയം ഉന്നയിച്ച് പാക്കിസ്ഥാനെതിരെ നിലപാടു കടുപ്പിച്ചതിനു പിന്നാലെ കാശ്മീർ വിഷയം ചർച്ചചെയ്യാനുള്ള അവരുടെ ക്ഷണം നിരസിച്ച് ഇന്ത്യ. കാശ്മീർ ഇന്ത്യയുടെ അവിഭ...

മാദ്ധ്യമങ്ങൾക്ക് കോടതിയിൽ പ്രത്യേക മുറി വേണ്ട; മീഡിയ റൂം തുറക്കേണ്ട കാര്യമില്ല; മീഡിയ റൂം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസിനെയും വിമർശിച്ച് ജസ്റ്റിസ് വി രാംകുമാർ

August 17, 2016 | 06:28 pm

മാധ്യമങ്ങളുമായി അടുത്ത ബന്ധമുള്ള ചില ജഡ്ജിമാരുടെ നിർദേശങ്ങൾ കണക്കിലെടുത്തു മീഡിയ റൂം അനുവദിച്ച മുൻ ചീഫ് ജസ്റ്റിസിനെയും വിമർശിച്ചു ജസ്റ്റിസ് വി രാംകുമാർ. ഹൈക്കോടതിയിലെ മീഡിയാ റൂം ഇനി മാദ്ധ്യമപ്രവർത്തകർ...

കേന്ദ്രമന്ത്രി വി കെ സിങ്ങിന്റെ ഭാര്യക്കു ഫോൺ ഭീഷണി; വ്യാജമായി നിർമ്മിച്ച ഓഡിയോ- വീഡിയോ ശകലങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി രണ്ടു കോടി രൂപ ആവശ്യപ്പെട്ടു

August 17, 2016 | 05:48 pm

ന്യൂഡൽഹി: ഫോൺ സംഭാഷണങ്ങളുടെ പേരിൽ കേന്ദ്രമന്ത്രി വി കെ സിങ്ങിന്റെ ഭാര്യക്കു ഭീഷണി സന്ദേശം. വ്യാജമായി നിർമ്മിച്ച ഓഡിയോ- വീഡിയോ ശകലങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് രണ്ടു കോടി രൂപ ആവശ്യപ്പെട്ടു...

ബോറടിപ്പിക്കുന്ന അന്തിച്ചർച്ചകളിൽ നിന്നും വ്യത്യസ്തത തേടി ഏഷ്യാനെറ്റ് ന്യൂസ്; രാഷ്ട്രീയക്കാർക്കും നിരീക്ഷകർക്കും പുറമേ പ്രേക്ഷകർക്കും അഭിപ്രായം പറയാൻ അവസരം നൽകി ന്യൂസ് അവറിന്റെ പരിഷ്‌കാരം; സോഷ്യൽ മീഡിയാ കാലത്ത് മാറ്റത്തിന്റെ പാതയിൽ ചുവടുവച്ച് വിനു വി ജോണും സംഘവും

August 17, 2016 | 05:33 pm

തിരുവനന്തപുരം: ചാനൽ ചർച്ചകളുടെ സ്വഭാവമാണ് പൊതുസമൂഹത്തിൽ മാദ്ധ്യമപ്രവർത്തകരുടെ വിലയിടിയാൻ കാരണമെന്ന ആക്ഷേപം പൊതുസമൂഹത്തിനിടെ ശക്തമാണ്. ചാനൽ സ്റ്റുഡിയോയിൽ കണ്ടുമടുത്ത മുഖങ്ങളും ഒരു പരിധിവരെ ചർച്ചകൾ ബോറാ...

കഞ്ഞിക്കുഴിയിലെ സ്‌കൈ ലൈൻ ഫ്ലാറ്റിനെന്താ കൊമ്പുണ്ടോ? 22 നില ഫ്ലാറ്റു നിർമ്മാണത്തിൽ കൊച്ചുകെട്ടിടങ്ങൾ വീണാലും സ്‌കൈ ലൈനിനു കുലുക്കമില്ല; സുരക്ഷാഭിത്തി കെട്ടണമെന്നു കോടതി പറഞ്ഞപ്പോൾ തകര ഷീറ്റ്; ബിബിനിന്റെ കെട്ടിടത്തിനു മാത്രം പ്രശ്നമായിരുന്ന ഒരു ഫ്ലാറ്റ് നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

August 17, 2016 | 04:53 pm

കോട്ടയം: സമീപത്തെ കെട്ടിടങ്ങളെ അപകടാവസ്ഥയിലാക്കികൊണ്ടുള്ള അനധികൃത കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും സ്‌കൈലൈൻ ബിൽഡേഴ്സ് അത് അറിഞ്ഞ മട്ടില്ല. കോടതി വിധിക്ക് പോലും പുല്ലുവില കൽ...

പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്കാരനെ രാജ്യദ്രോഹിയായേ കാണാൻ കഴിയു; മലബാർ ഗോൾഡിനെ കുറിച്ചും ലുലുവിനെക്കുറിച്ചും പറഞ്ഞാൽ കുരുപൊട്ടുന്നവർ എന്തേ ചെമ്മണ്ണൂരിനെക്കുറിച്ചും രവി പിള്ളയെക്കുറിച്ചും എഴുതുന്നതു കാണുന്നില്ല? വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്ന മാധ്യമത്തിലെ രാജ്യസ്‌നേഹികൾ അറിയാൻ...

August 17, 2016 | 04:42 pm

മാധ്യമത്തിന്റെ സൗദി അറേബ്യൻ ലേഖകൻ ശ്രീ നജീം കൊച്ചുകലുങ്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി ഫേസ്‌ബുക്കിലൂടെ മറുനാടനെതിരെ ചില വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. മുൻ സിമി പ്രവർത്തകനായ നജീം മാധ്യമത്തിൽ ജോലിക്ക് ക...

സോക്കർ ടൂർണമെന്റ്: കാൽവരി കൂടാരയോഗം ചാമ്പ്യന്മാർ

August 17, 2016 | 04:41 pm

മെൽബൺ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ ഇടവക ദിനത്തോട് അനുബന്ധിച്ചു നടത്തിയ പാലക്കാട്ട് ജഫറി മെമോറിയൽ സോക്കർ ടൂർണമെന്റിൽ കാൽവരി കൂടാരയോഗം വിജയികളായി. സെഹിയോൻ കൂടാരയോത്തിനാണ് രണ്ട...

എംഎംഎഫ് ഓണം 2016: സിനിമാ താരം ഉണ്ണി മുകുന്ദൻ മുഖ്യാതിഥി

August 17, 2016 | 04:39 pm

മെൽബൺ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷമായ മെൽബൺ ഓണാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പ്രമുഖ യുവ സിനിമാതാരം ഉണ്ണി മുകുന്ദനാണ്. സ്പ്രിങ് വേൽ ടൗൺ ഹാളിലാണ് ഈ വർഷവും ഓണാഘോഷ പരിപാടികൾ അരങ്ങേറുക. ...

പ്രാവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനീതി കാണിക്കുന്നു; സമരപരിപാടികളുമായി മുന്നോട്ടുപോകാൻ ആം ആദ്മി പാർട്ടി

August 17, 2016 | 04:32 pm

കൊച്ചി: ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ട്ടപെട്ട് തിരിച്ചയക്കപ്പെട്ടവർക്ക് ഡൽഹി വരെയുള്ള യാത്രാ സഹായം മാത്രമേ നൽകൂ എന്ന കേന്ദ്രസർക്കാരിന്റെ നിലപാട് മനുഷത്വരഹിതമാണെന്നും ആം ആദ്മി പാർട്ടി ഇക്കാര്യത്തി...

MNM Recommends