1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

ഇതാ കേരളം ഹൈടെക്കാകുന്ന കാഴ്‌ച്ച കാണൂ..! കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി കൊച്ചി ഇൻഫോ പാർക്ക്; ലോകോത്തര ശ്രദ്ധ നേടിയ ഐടി കേന്ദ്രം ഒറ്റ മഴയിൽ തോടായി മാറിയപ്പോൾ: ചിത്രങ്ങൾ കാണാം..

September 17, 2017 | 10:56 pm

കൊച്ചി: ഈ ചിത്രങ്ങൾ കണ്ടോ..! ഇതൊരു തോടല്ല. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഐടി തലസ്ഥാനത്തെ കാഴ്‌ച്ചയാണിത്. ഒറ്റ മഴ പെയ്തപ്പോൾ തോടായി മാറി ഇൻഫോപാർക്ക്. കാറുകൾക്ക് പോകാൻ പോലും ബുദ്ധിമുട്ടുള്ള വിധത്തിലായി മാറ...

ധോണിയെ എഴുതി തള്ളിയവർ തലകുനിക്കട്ടെ; വീണ്ടും രക്ഷകനായി മുൻ നായകൻ; ചെന്നൈ ഏകദിനത്തിൽ 26 റൺസ് ജയത്തോടെ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു; ഓസീസ് പതറിയത് മൂർച്ചയേറിയ ഇന്ത്യൻ ബൗളർമാർക്ക് മുമ്പിൽ

September 17, 2017 | 10:47 pm

ചെന്നൈ: മഹേന്ദ്ര സിങ് ധോണിയെ എഴുതിത്ത്ത്ത്തള്ളിയവരെല്ലാം തലകുനിക്കട്ടെ. ഒരിക്കൽ കൂടി ധോണി രക്ഷകനായി അവതരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 26 റൺസ് ജയം. മഴമൂലം 21 ഓവറായി വെട്ടിക്...

'ശക്തമായ കാറ്റും ഇടിയോടും കൂടിയ മഴ ഈ മാസം 21 വരെ'.. സംസ്ഥാനത്ത് കനത്ത മഴയെന്ന് റിപ്പോർട്ടു ചെയ്യുന്നതിനിടെ ചാനൽ ലേഖികയെ കാറ്റെടുത്തു! മീഡിയവൺ ചാനൽ ലേഖികയുടെ തൽസമയ റിപ്പോർട്ടിങ് കനത്ത മഴയിലും കാറ്റിലും തടസപ്പെട്ടപ്പോൾ: വീഡിയോ കാണാം..

September 17, 2017 | 10:35 pm

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഏതാനും ദിവസങ്ങൾ കൂടി മഴ നീണ്ടു നിൽക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റിപ്പോർട്ട്. ഞായറാഴ്‌ച്ച ദിവസം രാവിലെ മുതൽ തന്നെ ചാനല...

വൃത്തിയാക്കാൻ വന്നോ വൃത്തികേടാക്കാൻ വന്നോ? ഇന്ത്യാ ഗേറ്റ് പരിസരത്തെത്തിയ മന്ത്രിയെ കണ്ട് ജനം ചോദിച്ചുപോയി; ശുചീകരണയജ്ഞത്തിൽ പങ്കെടുക്കാനെത്തിയ അൽഫോൻസ് കണ്ണന്താനത്തിന് വേണ്ടി ചപ്പുചവറുകൾ വിതറി; എല്ലാം വൃത്തിയാക്കി സന്ദേശവും നൽകി പുതിയ മന്ത്രിയുടെ മടക്കം

September 17, 2017 | 10:25 pm

ന്യൂഡൽഹി: വ്യത്തിയാക്കാൻ വന്നോ, വൃത്തികേടാക്കാൻ വന്നോ? സ്വച്ഛതാ ഹി സേവാ യജഞത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്ന് ഇന്ത്യാഗേറ്റ് പരിസരത്ത് എത്തിയപ്പോൾ ഡൽഹി നിവാസികൾ അറിയാതെ ചോദിച്ചുപ...

അടിമാലി ദേശീയപാതയിൽ കല്ലാറ്റിൽ കാറുകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു; മണ്ണിനൊപ്പം ഒലിച്ചു പോയ കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത് ആയുസ്സിന്റൈ ബലം കൊണ്ടുമാത്രം; ബൈസൺവാലി മുത്തന്മുടിയിൽ ഉരുൾപൊട്ടി; ഹൈറേഞ്ചിൽ വ്യാപക നാശം

September 17, 2017 | 10:21 pm

അടിമാലി: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും ഹൈറേഞ്ചിൽ വ്യാപക നാശം. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കല്ലാറ്റിനു സമീപം രണ്ടാം മൈലിൽ കാറുകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും യാത്ര...

ആരുടെ എങ്കിലും കയ്യിൽ നിന്നും എന്തെങ്കിലും വാങ്ങിയിട്ട് വായിൽ തോന്നിയത് വിളിച്ചു പറയാൻ നിങ്ങളാര്? താങ്കൾ പൂഞ്ഞാറിന്റെ മാത്രം എംഎൽഎ ആണ് കേരളത്തിന്റെ മൊത്തം അല്ല; നിങ്ങൾ രൂപം നൽകിയ പാർട്ടി ജനപക്ഷമല്ല മൃഗ പക്ഷമാണ്; പി.സി.ജോർജിനെതിരെ ആഞ്ഞടിച്ച് ബൈജു കൊട്ടാരക്കര

September 17, 2017 | 10:08 pm

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചും, തന്നെ അധിക്ഷേപിച്ചും റിപ്പോർട്ടർ ചാനലിലെ അഭിമുഖത്തിൽ സംസാരിച്ചതിന് പി.സി.ജോർജിനെതിരെ ബൈജുകൊട്ടാരക്കര രംഗത്തെത്തി.ആരുടെ എങ്കിലും കയ്യിൽ നിന്നും എന്തെങ്കിലും...

വിനാശമല്ല വികസനമാണ് വേണ്ടത്; ഗുജറാത്ത് മധ്യപ്രദേശ് സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കുന്നു; സർദാർ സരോവർ അണക്കെട്ടിനെതിരായ പ്രക്ഷോഭം തുടരും; അണക്കെട്ട് ഉദ്ഘാടനത്തിന് പിന്നാലെ ജലസത്യാഗ്രഹം ഉപേക്ഷിച്ച് മേധാ പട്കർ

September 17, 2017 | 09:44 pm

ബഡ്വാനി: പ്രധാനമന്ത്രി നരേന്ദ്ര മോദി, സർദാർ സരോവർ അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോൾ, നർമദ ബചാവോ ആന്ദോളൻ നേതാവ് മേധാ പട്കർ ജലസത്യാഗ്രഹം ഉപേക്ഷിച്ചു.പദ്ധതിയുടെ പ്രത്യാഘാതങ്ങളേറ്റുവാങ...

അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്ന ട്വീറ്റ് ക്രൈസ്തവസഭയുടെ പുസ്തകങ്ങളെ അധികരിച്ച്; മതസ്പർദ്ധ വളർത്തുന്ന ഒന്നും പറഞ്ഞിട്ടില്ല; പരാതിയെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ മുതലെടുപ്പാണ് ചിലരുടെ ലക്ഷ്യമെന്നും ടി.ജി.മോഹൻദാസ്; വിവാദ ട്വീറ്റിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകി

September 17, 2017 | 09:06 pm

ആലപ്പുഴ: അർത്തുങ്കൽ പള്ളി തിരിച്ചുപിടിക്കാൻ ഹിന്ദുക്കൾ തയ്യാറാക്കണം എന്ന വിവാദട്വീറ്റിനെ ചൊല്ലിയുള്ള കേസിൽ ബിജെപി ബൗദ്ധിക് സെൽ സംസ്ഥാന കൺവീനർ ടി.ജി.മോഹൻദാസ് മൊഴി നൽകി. മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലെ...

കൂലിപ്പണിയെടുത്തും പണയം വച്ചും കണ്ണീരോടെ പാട്ടുപാടി; ജനലക്ഷങ്ങൾ സ്റ്റാർ സിംഗറിൽ ഹൃദയത്തിലേറ്റുവാങ്ങിയ പിന്നണി ഗായകൻ ജോബി ജോണിനെ കരുവാക്കി ഫേസ്‌ബുക്കിൽ സാമ്പത്തിക തട്ടിപ്പ്; വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിയെടുത്തത് മൂന്ന് ലക്ഷത്തോളം രൂപ; തട്ടിപ്പിനിരയാക്കിയത് ജോബിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും; തട്ടിപ്പുവീരനെ പിടിക്കാൻ സൈബർ സെൽ

September 17, 2017 | 08:35 pm

തിരുവനന്തപുരം: ഐഡിയ സ്റ്റാർ സിംഗർ ഫെയിം പിന്നണി ഗായകൻ ജോബി ജോണിന്റെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിൽ സാമ്പത്തിക തട്ടിപ്പ്. മൂന്ന് ലക്ഷത്തോളം രൂപയാണ് അജ്ഞാതൻ തട്ടിയെടുത്തത്.കോഴിക്കോട്ടുകാരനായ ജോബി ജോ...

മിസ്റ്റർ ക്ലീൻ എന്ന് പറയാൻ വരട്ടെ! മുസ്ലിം ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരെ കോഴ ആരോപണം; പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങി; പരാതി നൽകിയത് കണ്ണൂരിലെ നേതാക്കൾ

September 17, 2017 | 07:14 pm

കണ്ണൂർ: ബിജെപിക്ക് പിന്നാലെ മുസ്ലിം ലീഗിലും കോഴ ആരോപണം ഉയർന്നു. ലീഗ് എംഎൽഎ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന ആരോപണവുമായി കണ്ണൂരിലെ നേതാക്കളാണ് രംഗത്തെത്തിയത്. പൂതപ്പാറയിലെ ലീഗ് നേതാക്കൾ അഴിക്...

ഇഷ്ടഗാനത്തെ വിമർശിച്ചാൽ ആരാധകർ വെറുതെയിരിക്കില്ല; ബോൽനാ ആന്റി ഓക്യായെ വിമർശിച്ച യുവമാധ്യമ പ്രവർത്തകയ്ക്ക് വധഭീഷണി; ഗൗരി ലങ്കേഷിന് സംഭവിച്ചത് മറക്കരുതെന്ന് മുന്നറിയിപ്പ്; ഗാനം യൂട്യൂബ് പിൻവലിച്ചത് നിലവാരമില്ലെന്ന പരാതിയെ തുടർന്ന്

September 17, 2017 | 06:59 pm

ന്യുഡൽഹി: ഓം പ്രകാശ് മിശ്രയുടെ ബോൽനാ ആന്റി ഓക്യാ എന്ന പാട്ടിനെ വിമർശിച്ച യുവമാധ്യമ പ്രവർത്തകയ്ക്ക് ഭീഷണി.  ഫേസ്‌ബുക്കിലൂടെയും ഫോണിലൂടെയും ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഗൗരി ലങ്കേഷിനെപ്പോലെ കൊലപ്പെ...

കെപിഎ മജീദ് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറി; സംഘടനാ ചുമതല വഹിക്കുന്നതിനാൽ മത്സരിക്കാനില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി; പിന്മാറ്റം തോൽവി പതിവാക്കിയ വ്യക്തിയെന്ന വിമർശനം ഉയർത്തി യുവനിര രംഗത്തെത്തിയതോടെ; പി കെ ഫിറോസിനോ കെഎൻഎ ഖാദറിനോ സാധ്യത; വേങ്ങര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ നാളെ അറിയാം

September 17, 2017 | 06:27 pm

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്തത്തെ ചൊല്ലി ലീഗിൽ തമ്മിലടി മുറുകുന്നു. താൻ മത്സരിക്കാനില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. സംഘടനാ ചുമതല വഹിക്കുന്നതിനാൽ...

ബിഡിജെഎസിന് മടുത്തു വയ്യ! സ്ഥാനമാനങ്ങളുമില്ല അംഗീകാരവുമില്ല; കുമ്മനത്തിന്റെ ജനരക്ഷായാത്രയിൽ നിന്ന് വിട്ടുനിൽക്കും; കണ്ണന്താനത്തിനുള്ള സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കില്ല; തൽക്കാലം എൻഡിഎ വിടേണ്ടെന്നും തീരുമാനം

September 17, 2017 | 06:23 pm

ആലപ്പുഴ: ബിജെപി ദേശീയ നേതൃത്വം പലപ്പോഴായി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നാണ് ബിഡിജെഎസിന്റെ പരാതി.കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ സ്ഥാനമാനങ്ങൾ വേണമെന്ന് ബിഡിജെഎസ് കേന്ദ്ര സംസ്ഥാന ബിജെപ...

ശരിക്കും മംഗലശ്ശേരി നീലകണ്ഠനാവാൻ മോഹൻലാലിനു കഴിഞ്ഞിട്ടില്ലെന്നു മമ്മൂട്ടി; ദേവാസുരത്തിലെ ലാലിനെ കുറിച്ച് മെഗാ സ്റ്റാറിന് പറയാനുള്ളത്

September 17, 2017 | 06:04 pm

കോഴിക്കോട്: യഥാർത്ഥ മംഗലശ്ശേരി നീലകാണ്ഠനാകാൻ മോഹൻലാലിനു കഴിഞ്ഞിട്ടില്ല എന്നു മെഗാ സ്റ്റാർ മമ്മുട്ടി. കോഴിക്കോടു ചാലിപ്പുറത്തെ മുല്ലശ്ശേരി വീട്ടിൽ മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിയിൽ നിന്നു പ്രചോദനം ഉ...

MNM Recommends